അവനന്നാ സഹായം ആവശ്യപ്പെട്ടപ്പോൾ സഹായിക്കാൻ കഴിയില്ല എന്ന് പറഞ്ഞ് ഞാനവനെ ഒഴിവാക്കി ശേഷം ഞാനതിനെ അന്വേഷിച്ചിറങ്ങി …. രണ്ട് മൂന്ന് വർഷത്തെ അന്വേഷണത്തിനൊടുവിൽ ഞാനീ നാട്ടിലെത്തി പക്ഷെ എനിക്കു മുൻപ് തന്നെ ആ നാഗവംശജൻ എല്ലാം മനസ്സിലാക്കി ഇവിടെ എത്തിയിരുന്നു … എനിക്ക് ഒരു തടസ്സമാകുമെന്ന് കണ്ടപ്പോൾ ഇരു ചെവിയറിയാതെ ഞാനവനെ തീർത്ത് ചതുപ്പിൽ താഴ്ത്തി ….
പത്തിരുപത്തേഴ് വർഷത്തെ പരിശ്രമവും അദ്ധ്വാനവും കാത്തിരുപ്പുമാണ് , ഇന്ന് അത് സാധ്യമാകുമെന്ന് കരുതി പക്ഷെ വീണ്ടും മുന്നിൽ തടസ്സം മാത്രം …. തോറ്റ് പിന്നോടാൻ എനിക്ക് മനസ്സില്ല …. ഇന്ദ്രജാലക്കല്ലിനെ നേടാൻ അവളെ വകവരുത്തണമെങ്കിൽ ഇനി അതിനുള്ള ശ്രമമാണ് അതിനുള്ള ഒരുക്കങ്ങളാണ് , അതിനിനി ആരെതിരെ തടസ്സമായി വന്നാലും ശരി …. ”
ആത്രേയൻ വാശിയോടെ അതിലുപരി ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് ഉള്ളിലേയ്ക്ക് കയറിപ്പോയി ….
……………………..
അടുത്ത ദിവസം …..
ഉച്ചവെയിൽ സമയം . തിരക്കേറിയ പട്ടണ വീഥിയിലൂടെ നടക്കുകയായിരുന്നു നരസിംഹനും ആര്യനും … വീഥിയുടെ രണ്ട് വശങ്ങളിലും വഴിയോരക്കച്ചവടക്കാരുടെ തിരക്കും ബഹളവുമാണ് ……
” എന്നാലും നീ എന്ത് പണിയാടാ ഇന്നലെ കാണിച്ചത് …. ഇത്രയും കഷ്ടപ്പെട്ട് ഇത്രയും ദൂരം താണ്ടി ആ കാളീയനെപ്പോലും മറികടന്ന് നീ ആ കല്ല് സ്വന്തമാക്കിയത് രാജകുമാരിയുടെ ജീവൻ രക്ഷിക്കാനല്ലേ , അവളോടുള്ള സ്നേഹം കൊണ്ടല്ലേ …. എന്നിട്ട് നീ എന്താ നിന്റെ മുഖം അവളെ കാണിക്കാത്തത് .
അടുത്ത പാർട് റെഡി ആയോ?
Next week aavum bro
Waiting…
Soooper bro
Thanks bro ❤️❤️❤️
ഇവിടെ account ൽ login ചെയ്യാനുള്ള user name and password മറന്നു പോയാൽ എന്ത് ചെയ്യണം 🙄
😁😁
sry ട്ടോ ബ്രോ കഥ വായിച്ചിട്ട് അഭിപ്രായം പറയാം ഇന്ന് വായിക്കാൻ തുടങ്ങി.
അതിപ്പൊ …
Bro admin അയച്ച പഴയ email check ചെയ്ത് നോക്ക് user name password എന്നിവ അതിൽ കാണും .
ഇല്ലെങ്കിൽ Google ൽ password manager ൽ നോക്കുക .
എന്നിട്ടും പറ്റിയില്ലെങ്കിൽ admin ഒരു mail അയച്ച് നോക്ക് ചിലപ്പോൾ reply തരും
ഈ പാ൪ടും തകർത്തു..
ഒത്തിരി സന്തോഷം ഉണ്ണിക്കുട്ടാ ❤️❤️❤️
വാക്കുകൾ കൊണ്ട് വർണ്ണിക്കാൻ കഴിയാത്ത അത്ഭുതം ആണല്ലോ ഇത്
സൂപ്പർ മച്ചാനെ ♥️ കർണ്ണൻ കിടുക്കി 😍🥰
സ്നേഹിതാ ❣️❣️
പെരുത്ത് സന്തോഷം 🤗
അടിപൊളിയാ. .
Thanks bro 😁❤️❤️❤️
Powlichu.
പൊളിച്ചു ഒരു രക്ഷയുംമില്ല അത്ര മനോഹരം 🌹🌹🌹
Very good writing. Good part
ഒത്തിരി സന്തോഷം
സ്നേഹത്തോടെ ❣️❣️❣️
സൂപ്പർ മച്ചാനെ.. ഈ ഭാഗവും അടിപൊളി ♥️ പിന്നെ..കർണ്ണൻ കിടുക്കി 😍🥰
❣️
സൂപ്പർ ❤️🌹🌹🌹💞💞
താങ്ക്സ് ഹരി സഹോ 💝💝💝
ഒന്നും പറയാനില്ല…. അടിപൊളി ആയിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
ഒത്തിരി സന്തോഷം നിധീഷ് bro ❤️❤️❤️❤️
സൂപ്പർ ഒരു രക്ഷയുമില്ല
ഒത്തിരി സന്തോഷം സഹോ ❤️❤️❤️
സ്നേഹത്തോടെ ❤️
plz
❤️
👍👍
💕
love it next part pettanu varumallo
ഒത്തിരി സന്തോഷം Fasal bro ❣️
അടുത്ത ഭാഗം എഴുതി തീരുന്നത് പോലെ ഒരു 15 days 😉
വാക്കുകൾ കൊണ്ട് പ്രശംസിക്കുക എന്നതിൽ ഉപരി മനസ്സ് കൊണ്ട് പ്രശംസിക്കുന്നു… താങ്കളുടെ എഴുത്തിൽ പറഞ്ഞറീക്കാൻ പറ്റാത്ത അത്രയും ഫീൽ ഉണ്ട് 💞💞💞i
ഒത്തിരിയൊത്തിരി സന്തോഷം സഹോ 😍😍😍
സ്നേഹം മാത്രം ❤️❤️❤️
😘😘😘
❤️
Superb… Kadha polichu mothathil… ❤️❤️♥️
ഒത്തിരി സന്തോഷം വിശാഖ് സഹോ 💕 സ്നേഹത്തോടെ
വിച്ചു ബ്രോ അടിപൊളി ♥️♥️♥️♥️♥️🌹🌹 ഒരുപാട് താമസിക്കാതെ അടുത്ത ഭാഗവും ഇടണേ ♥️♥️♥️
Thanks GK bro ❣️
അടുത്ത ഭാഗം എഴുതി തീരുന്നേ പോലെ . കഴിയുമെങ്കിൽ ഈ മാസം അവസാനം നോക്കാം ❤️❤️❤️
സൂപ്പർ മച്ചാനെ..ഈ ഭാഗം നന്നായിട്ടുണ്ട്♥️♥️ പിന്നെ.. കർണ്ണൻ പൊളിച്ചു 🥰🥰
പൊളിച്ചു ഒരു രക്ഷയും ഇല്ല 👍
സന്തോഷം bro 💖💖💖
സ്നേഹത്തോടെ
Broo polichu ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰
ഒത്തിരി നന്ദി സഹോ 💓💓💓
ചേട്ടോ അടിപൊളി ആയിരുന്നു ❤
Tom bro ❣️
ഒത്തിരി സന്തോഷം .🤗
ട്വിസ്റ്റ് മനക്കുന്നല്ലൊ
🤔
😁
എല്ലാം വഴിയേ 😉
💗♥️♥️♥️♥️♥️♥️♥️നന്നായിരുന്നു ഒരുപാട് ഇഷ്ട്ടമായി
ഒത്തിരി സന്തോഷം ദേവാ 💓💓💓
❤️❤️❤️❤️ adipoli
Thanks bro 💕💕💕
❤️❤️❤️❤️
❣️❣️❣️
❤️❤️❤️
💞💞💞
❤️
💖💖💖