✮കൽക്കി࿐ (ഭാഗം – 22 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 971

Views : 92346

 

 

ഇനിയുള്ള നീക്കങ്ങൾ അങ്ങ് സൂക്ഷിക്കണം , നമ്മളറിയാത്ത ഒരു എതിരാളി ഇപ്പോൾ നമുക്ക് എതിരെയുണ്ട് … ”

മൂർത്തി ഗൗരവത്തോടെ പറഞ്ഞു …

 

” നാഗവംശജൻ ….. ഭൂപട ചിത്രം കൈവശമില്ലാതെ കാളീയനെ മറികടന്ന് ഒരുവൻ ഇന്ദ്രജാലക്കല്ല് നേടിയെടുക്കണമെങ്കിൽ അതൊരു നാഗവംശജന് മാത്രമേ സാധിക്കൂ …..
പക്ഷെ ആ വംശം തന്നെ നശിച്ചതല്ലേ …. ബാക്കി ഉണ്ടായിരുന്ന ആ അവസാന കണ്ണിയെ ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് മുൻപ് ഞാനല്ലേ ഈ കൈ കൊണ്ട് തീർത്ത് കളഞ്ഞത് … പിന്നെ എങ്ങനെ ? ”

ആത്രേയൻ അത്രയും പറഞ്ഞ ശേഷം കണ്ണുകളടച്ച് ചിന്തിക്കാൻ തുടങ്ങി ……

 

” ആയോധന കലകളിൽ പ്രാവീണ്യം നേടിയ എന്നെ ഏകദേശം ഇരുപത്തിയേഴ് വർഷങ്ങൾക്ക് മുൻപ് ഒരു യുവാവ് കാണാനെത്തി . അയാളിൽ നിന്നാണ് ഞാൻ ഈ ഇന്ദ്രജാലക്കല്ലിനെപ്പറ്റി അറിയുന്നത് …. ആരുടെയും ദൃഷ്ടിയിൽ പെടാതെ പോയ നാഗവംശത്തിലെ അവസാനത്ത കണ്ണിയായിരുന്നു അവൻ … തങ്ങളുടെ പാരമ്പര്യ സ്വത്തായ ഇന്ദ്രജാലക്കല്ലിനെ കണ്ടെത്തി സ്വന്തമാക്കണം അതായിരുന്നു അവന്റെ ലക്ഷ്യം … പക്ഷെ അതിപ്പോൾ എവിടെയാണെന്നോ ആ ഇന്ദ്രജാലക്കല്ലുമായി പുറപ്പെട്ടു പോയ അ വംശം എങ്ങോട്ട് കുടിയേറിയെന്നോ അവനറിയില്ലായിരുന്നു . ആ വംശത്തെ കണ്ടെത്തണം ഇന്ദ്രജാലക്കല്ലിനെ സ്വന്തമാക്കണം അതിന് ഞാനവനെ സഹായിക്കണം അതായിരുന്നു അവന്റെ ആവശ്യം.

 

പക്ഷെ ആ ഇന്ദ്രജാലക്കല്ലിനെപ്പറ്റി അവനിൽ നിന്നറിഞ്ഞപ്പൊ ഞാനൊന്നുറപ്പിച്ചു അതവന് നേടിക്കൊടുക്കാനുള്ളതല്ല മറിച്ച് എനിക്ക് സ്വന്തമാക്കാനുള്ളതാണെന്ന് .

 

 

Recent Stories

59 Comments

  1. അടുത്ത പാർട് റെഡി ആയോ?

      1. Waiting…

  2. Soooper bro

  3. രാവണാസുരൻ (rahul)

    ഇവിടെ account ൽ login ചെയ്യാനുള്ള user name and password മറന്നു പോയാൽ എന്ത് ചെയ്യണം 🙄

    😁😁

    sry ട്ടോ ബ്രോ കഥ വായിച്ചിട്ട് അഭിപ്രായം പറയാം ഇന്ന് വായിക്കാൻ തുടങ്ങി.

    1. അതിപ്പൊ …
      Bro admin അയച്ച പഴയ email check ചെയ്ത് നോക്ക് user name password എന്നിവ അതിൽ കാണും .
      ഇല്ലെങ്കിൽ Google ൽ password manager ൽ നോക്കുക .
      എന്നിട്ടും പറ്റിയില്ലെങ്കിൽ admin ഒരു mail അയച്ച് നോക്ക് ചിലപ്പോൾ reply തരും

  4. ഉണ്ണിക്കുട്ടൻ

    ഈ പാ൪ടും തകർത്തു..

    1. ഒത്തിരി സന്തോഷം ഉണ്ണിക്കുട്ടാ ❤️❤️❤️

    2. വാക്കുകൾ കൊണ്ട് വർണ്ണിക്കാൻ കഴിയാത്ത അത്ഭുതം ആണല്ലോ ഇത്

  5. സ്നേഹിതൻ 💗

    സൂപ്പർ മച്ചാനെ ♥️ കർണ്ണൻ കിടുക്കി 😍🥰

    1. സ്നേഹിതാ ❣️❣️
      പെരുത്ത് സന്തോഷം 🤗

  6. അടിപൊളിയാ. .

  7. Powlichu.

    1. രാജ് കൊടകര

      പൊളിച്ചു ഒരു രക്ഷയുംമില്ല അത്ര മനോഹരം 🌹🌹🌹

  8. Very good writing. Good part

    1. ഒത്തിരി സന്തോഷം
      സ്നേഹത്തോടെ ❣️❣️❣️

    2. സ്നേഹിതൻ 💗

      സൂപ്പർ മച്ചാനെ.. ഈ ഭാഗവും അടിപൊളി ♥️ പിന്നെ..കർണ്ണൻ കിടുക്കി 😍🥰

  9. സൂപ്പർ ❤️🌹🌹🌹💞💞

  10. നിധീഷ്

    ഒന്നും പറയാനില്ല…. അടിപൊളി ആയിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. ഒത്തിരി സന്തോഷം നിധീഷ് bro ❤️❤️❤️❤️

  11. രാജ് കൊടകര

    സൂപ്പർ ഒരു രക്ഷയുമില്ല

    1. ഒത്തിരി സന്തോഷം സഹോ ❤️❤️❤️
      സ്നേഹത്തോടെ ❤️

      1. 👍👍

  12. love it next part pettanu varumallo

    1. ഒത്തിരി സന്തോഷം Fasal bro ❣️
      അടുത്ത ഭാഗം എഴുതി തീരുന്നത് പോലെ ഒരു 15 days 😉

  13. വാക്കുകൾ കൊണ്ട് പ്രശംസിക്കുക എന്നതിൽ ഉപരി മനസ്സ് കൊണ്ട് പ്രശംസിക്കുന്നു… താങ്കളുടെ എഴുത്തിൽ പറഞ്ഞറീക്കാൻ പറ്റാത്ത അത്രയും ഫീൽ ഉണ്ട് 💞💞💞i

    1. ഒത്തിരിയൊത്തിരി സന്തോഷം സഹോ 😍😍😍
      സ്നേഹം മാത്രം ❤️❤️❤️

      1. 😘😘😘

  14. വിശാഖ്

    Superb… Kadha polichu mothathil… ❤️❤️♥️

    1. ഒത്തിരി സന്തോഷം വിശാഖ് സഹോ 💕 സ്നേഹത്തോടെ

  15. വിച്ചു ബ്രോ അടിപൊളി ♥️♥️♥️♥️♥️🌹🌹 ഒരുപാട് താമസിക്കാതെ അടുത്ത ഭാഗവും ഇടണേ ♥️♥️♥️

    1. Thanks GK bro ❣️
      അടുത്ത ഭാഗം എഴുതി തീരുന്നേ പോലെ . കഴിയുമെങ്കിൽ ഈ മാസം അവസാനം നോക്കാം ❤️❤️❤️

    2. സ്നേഹിതൻ 💗

      സൂപ്പർ മച്ചാനെ..ഈ ഭാഗം നന്നായിട്ടുണ്ട്♥️♥️ പിന്നെ.. കർണ്ണൻ പൊളിച്ചു 🥰🥰

  16. 😈രാക്ഷസൻ 😈

    പൊളിച്ചു ഒരു രക്ഷയും ഇല്ല 👍

    1. സന്തോഷം bro 💖💖💖
      സ്നേഹത്തോടെ

  17. Broo polichu ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰

  18. ചേട്ടോ അടിപൊളി ആയിരുന്നു ❤

  19. ട്വിസ്റ്റ് മനക്കുന്നല്ലൊ

  20. 💗♥️♥️♥️♥️♥️♥️♥️നന്നായിരുന്നു ഒരുപാട് ഇഷ്ട്ടമായി

  21. ❤️❤️❤️❤️ adipoli

  22. ❤️❤️❤️❤️

  23. °~💞അശ്വിൻ💞~°

    ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com