✮കൽക്കി࿐ (ഭാഗം – 22 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 972

Views : 92789

 

 

അവൾ രാജകുമാരിയാ ഒന്നുകിൽ അവളെന്നെ കൊട്ടാരത്തിൽ നിന്നോ ഈ നാട്ടിൽ നിന്നോ പോലും നാട് കടത്തും അവളെ സ്നേഹിക്കാൻ എനിക്ക് എന്ത് യോഗ്യത ഉണ്ടെന്നും ചോദിച്ച് … ഇനി അങ്ങനെയല്ലെങ്കിൽ ചിലപ്പോൾ അവളെന്നെ തിരിച്ചു സ്നേഹിച്ചേക്കാം പക്ഷെ അത് ഒരിക്കലും യഥാർത്ഥ സ്നേഹമാകില്ല . മറിച്ച് അവളുടെ ജീവൻ രക്ഷിച്ചതിന്റെ നന്ദിയും കടപ്പാടും മാത്രമേ അതിൽ കാണൂ .. ഒന്നും കാരണമാകാതെ ഞാനെന്ന എന്നെ അവൾ സ്നേഹിക്കണം , ഞാൻ അവളെ സ്നേഹിച്ചത് പോലെ … ഹ് … അങ്ങനെ ഒന്ന് ഒരിക്കലും ഉണ്ടാകില്ല , ഇനി ഒരു വട്ടം കൂടി നേരിൽ കാണുമോ എന്ന് പോലുമറിയില്ല പിന്നെയാ …. ”

നരസിംഹൻ ഒരു പുഞ്ചിരിയോടെ പറഞ്ഞു ….

 

” ആ …. അവള് നിന്നെത്തേടി കൊട്ടാരത്തിൽ നിന്ന് തെരുവിലേയ്ക്ക് വരണമെന്നാണോ നീ പറയുന്നത് … നടന്നത് തന്നെ … എടാ നീയേ … നീ മൂത്ത് നരയ്ക്കുന്നത് വരെ അവളോടുള്ള പ്രണയവും നെഞ്ചിൽ ചുമന്ന് ഇങ്ങനെ ഇരിക്കത്തെ ഉള്ളൂ … ”

ആര്യൻ പരിഭവത്തോടെ ചാടിത്തുള്ളിക്കൊണ്ട് പറഞ്ഞു , അത് കണ്ട് നരസിംഹന് അടങ്ങാത്ത ചിരിയാണ് വന്നത് ….

 

” ടാ …. ഇത്രയും വലിയ ആപത്തിൽ നിന്ന് ഞാനവളുടെ ജീവൻ രക്ഷിച്ചു , അവളെ മുഖാമുഖം നേരിൽ കണ്ടു ഇതിൽപ്പരം എനിക്കൊന്നും വേണ്ടില്ല …. ഇനി ഈ ജീവിതം മുഴുവൻ എനിക്ക് ജീവിച്ച് തീർക്കാൻ ഇന്നലെ ഒരു ദിവസത്തെ ഓർമ്മ തന്നെ ധാരാളം , അവളുടെ അടുത്ത് ചിലവഴിച്ച ആ കുറച്ച് നിമിഷങ്ങൾ തന്നെ ധാരാളം …

 

 

Recent Stories

59 Comments

  1. അടുത്ത പാർട് റെഡി ആയോ?

      1. Waiting…

  2. Soooper bro

  3. രാവണാസുരൻ (rahul)

    ഇവിടെ account ൽ login ചെയ്യാനുള്ള user name and password മറന്നു പോയാൽ എന്ത് ചെയ്യണം 🙄

    😁😁

    sry ട്ടോ ബ്രോ കഥ വായിച്ചിട്ട് അഭിപ്രായം പറയാം ഇന്ന് വായിക്കാൻ തുടങ്ങി.

    1. അതിപ്പൊ …
      Bro admin അയച്ച പഴയ email check ചെയ്ത് നോക്ക് user name password എന്നിവ അതിൽ കാണും .
      ഇല്ലെങ്കിൽ Google ൽ password manager ൽ നോക്കുക .
      എന്നിട്ടും പറ്റിയില്ലെങ്കിൽ admin ഒരു mail അയച്ച് നോക്ക് ചിലപ്പോൾ reply തരും

  4. ഉണ്ണിക്കുട്ടൻ

    ഈ പാ൪ടും തകർത്തു..

    1. ഒത്തിരി സന്തോഷം ഉണ്ണിക്കുട്ടാ ❤️❤️❤️

    2. വാക്കുകൾ കൊണ്ട് വർണ്ണിക്കാൻ കഴിയാത്ത അത്ഭുതം ആണല്ലോ ഇത്

  5. സ്നേഹിതൻ 💗

    സൂപ്പർ മച്ചാനെ ♥️ കർണ്ണൻ കിടുക്കി 😍🥰

    1. സ്നേഹിതാ ❣️❣️
      പെരുത്ത് സന്തോഷം 🤗

  6. അടിപൊളിയാ. .

  7. Powlichu.

    1. രാജ് കൊടകര

      പൊളിച്ചു ഒരു രക്ഷയുംമില്ല അത്ര മനോഹരം 🌹🌹🌹

  8. Very good writing. Good part

    1. ഒത്തിരി സന്തോഷം
      സ്നേഹത്തോടെ ❣️❣️❣️

    2. സ്നേഹിതൻ 💗

      സൂപ്പർ മച്ചാനെ.. ഈ ഭാഗവും അടിപൊളി ♥️ പിന്നെ..കർണ്ണൻ കിടുക്കി 😍🥰

  9. സൂപ്പർ ❤️🌹🌹🌹💞💞

  10. നിധീഷ്

    ഒന്നും പറയാനില്ല…. അടിപൊളി ആയിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. ഒത്തിരി സന്തോഷം നിധീഷ് bro ❤️❤️❤️❤️

  11. രാജ് കൊടകര

    സൂപ്പർ ഒരു രക്ഷയുമില്ല

    1. ഒത്തിരി സന്തോഷം സഹോ ❤️❤️❤️
      സ്നേഹത്തോടെ ❤️

      1. 👍👍

  12. love it next part pettanu varumallo

    1. ഒത്തിരി സന്തോഷം Fasal bro ❣️
      അടുത്ത ഭാഗം എഴുതി തീരുന്നത് പോലെ ഒരു 15 days 😉

  13. വാക്കുകൾ കൊണ്ട് പ്രശംസിക്കുക എന്നതിൽ ഉപരി മനസ്സ് കൊണ്ട് പ്രശംസിക്കുന്നു… താങ്കളുടെ എഴുത്തിൽ പറഞ്ഞറീക്കാൻ പറ്റാത്ത അത്രയും ഫീൽ ഉണ്ട് 💞💞💞i

    1. ഒത്തിരിയൊത്തിരി സന്തോഷം സഹോ 😍😍😍
      സ്നേഹം മാത്രം ❤️❤️❤️

      1. 😘😘😘

  14. വിശാഖ്

    Superb… Kadha polichu mothathil… ❤️❤️♥️

    1. ഒത്തിരി സന്തോഷം വിശാഖ് സഹോ 💕 സ്നേഹത്തോടെ

  15. വിച്ചു ബ്രോ അടിപൊളി ♥️♥️♥️♥️♥️🌹🌹 ഒരുപാട് താമസിക്കാതെ അടുത്ത ഭാഗവും ഇടണേ ♥️♥️♥️

    1. Thanks GK bro ❣️
      അടുത്ത ഭാഗം എഴുതി തീരുന്നേ പോലെ . കഴിയുമെങ്കിൽ ഈ മാസം അവസാനം നോക്കാം ❤️❤️❤️

    2. സ്നേഹിതൻ 💗

      സൂപ്പർ മച്ചാനെ..ഈ ഭാഗം നന്നായിട്ടുണ്ട്♥️♥️ പിന്നെ.. കർണ്ണൻ പൊളിച്ചു 🥰🥰

  16. 😈രാക്ഷസൻ 😈

    പൊളിച്ചു ഒരു രക്ഷയും ഇല്ല 👍

    1. സന്തോഷം bro 💖💖💖
      സ്നേഹത്തോടെ

  17. Broo polichu ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰

  18. ചേട്ടോ അടിപൊളി ആയിരുന്നു ❤

  19. ട്വിസ്റ്റ് മനക്കുന്നല്ലൊ

  20. 💗♥️♥️♥️♥️♥️♥️♥️നന്നായിരുന്നു ഒരുപാട് ഇഷ്ട്ടമായി

  21. ❤️❤️❤️❤️ adipoli

  22. ❤️❤️❤️❤️

  23. °~💞അശ്വിൻ💞~°

    ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com