✮കൽക്കി࿐ (ഭാഗം – 22 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 972

Views : 92777

 

 

” അങ്ങേയ്ക്ക് കാരണങ്ങൾ പലതുണ്ടാകും പക്ഷെ എനിക്കത് ഒന്നും തന്നെ ഒരു തടസ്സമല്ല . നിങ്ങൾ പറഞ്ഞത് പോലെ ഞാനീ രാജ്യത്തിന്റെ രാജകുമാരിയാണ് ഭാവി അവകാശിയാണ് അങ്ങനെയുള്ള എന്റെ തീരുമാനം ഉറച്ചത് തന്നെയാണ് അതിൽ മാറ്റമില്ല .

 

പിന്നെ എന്നെ സ്വന്തമാക്കാൻ ഏന്ത് യോഗ്യതയുണ്ടെന്ന് അങ്ങ് സ്വയം ചിന്തിക്കുന്നു എങ്കിൽ അത് തെറ്റാണ് കാരണം അങ്ങയെ സ്വന്തമാക്കാൻ എനിക്കാണ് ഇനിയും യോഗ്യത വേണ്ടത് . ഒന്ന് മാത്രം പറയാം അങ്ങ് ആരെന്നുള്ള സത്യം , അങ്ങയുടെ വംശവും പാരമ്പര്യവും ഈ വൈകുണ്ഡ പുരി അറിഞ്ഞാൽ പിന്നെ അങ്ങാണ് ഈ ദേശത്തിനും വൈകുണ്ഡ പുരി സാമ്രാജ്യത്തിനും അധിപതി ….

 

ഞാനിപ്പൊ പോകുന്നു ഇനിയും വൈകിക്കൂടാ കൊട്ടാരത്തിൽ അന്വേഷിക്കും …. നമ്മൾ ഇനിയും നേരിൽ കാണും , കാരണം എന്റെ മനസ്സിലെയും അങ്ങെയുടെ മനസ്സിലെയും ഇഷ്ടം ഒന്ന് തന്നെയാണ് അത് നടക്കും ….. ”

 

ഒരു പുഞ്ചിരിയോടെ അവൾ പറഞ്ഞ ശേഷം വേഗത്തിൽ കുതിരയുടെ കടിഞ്ഞാണിൽ പിടി മുറുക്കി മുന്നോട്ട് പാഞ്ഞു .. നരസിംഹനാകട്ടെ പലതും മനസ്സിലാകാതെ ആകെ ആശയക്കുഴപ്പത്തിലായി പക്ഷെ ഉള്ളിൽ പറഞ്ഞറിയിക്കാൻ കഴിയാത്ത അത്രയും സന്തോഷമാണ് കാരണം താൻ കാലങ്ങളായി തുറന്ന് പറയണമെന്ന് കരുതിയ കാര്യം പറഞ്ഞു , ഒപ്പം കുമാരിക്കും തന്നെ ഇഷ്ടമാണ് , എന്തോ മനസ്സിൽ സങ്കൽപ്പിച്ച് കൂട്ടിയ പല സ്വപ്നങ്ങൾക്കും ചിറകുകൾ മുളച്ചത് പോലെ … അവ നടുക്കുമെന്ന പ്രതീക്ഷയിൽ അവന്റെ ശരീരമാസകലം കുളിരുകൊണ്ട് മൂടി . ആകെ മൊത്തത്തിൽ ഒരു തരം വട്ട് പിടിച്ച അവസ്ഥ ….

 

 

Recent Stories

59 Comments

  1. അടുത്ത പാർട് റെഡി ആയോ?

      1. Waiting…

  2. Soooper bro

  3. രാവണാസുരൻ (rahul)

    ഇവിടെ account ൽ login ചെയ്യാനുള്ള user name and password മറന്നു പോയാൽ എന്ത് ചെയ്യണം 🙄

    😁😁

    sry ട്ടോ ബ്രോ കഥ വായിച്ചിട്ട് അഭിപ്രായം പറയാം ഇന്ന് വായിക്കാൻ തുടങ്ങി.

    1. അതിപ്പൊ …
      Bro admin അയച്ച പഴയ email check ചെയ്ത് നോക്ക് user name password എന്നിവ അതിൽ കാണും .
      ഇല്ലെങ്കിൽ Google ൽ password manager ൽ നോക്കുക .
      എന്നിട്ടും പറ്റിയില്ലെങ്കിൽ admin ഒരു mail അയച്ച് നോക്ക് ചിലപ്പോൾ reply തരും

  4. ഉണ്ണിക്കുട്ടൻ

    ഈ പാ൪ടും തകർത്തു..

    1. ഒത്തിരി സന്തോഷം ഉണ്ണിക്കുട്ടാ ❤️❤️❤️

    2. വാക്കുകൾ കൊണ്ട് വർണ്ണിക്കാൻ കഴിയാത്ത അത്ഭുതം ആണല്ലോ ഇത്

  5. സ്നേഹിതൻ 💗

    സൂപ്പർ മച്ചാനെ ♥️ കർണ്ണൻ കിടുക്കി 😍🥰

    1. സ്നേഹിതാ ❣️❣️
      പെരുത്ത് സന്തോഷം 🤗

  6. അടിപൊളിയാ. .

  7. Powlichu.

    1. രാജ് കൊടകര

      പൊളിച്ചു ഒരു രക്ഷയുംമില്ല അത്ര മനോഹരം 🌹🌹🌹

  8. Very good writing. Good part

    1. ഒത്തിരി സന്തോഷം
      സ്നേഹത്തോടെ ❣️❣️❣️

    2. സ്നേഹിതൻ 💗

      സൂപ്പർ മച്ചാനെ.. ഈ ഭാഗവും അടിപൊളി ♥️ പിന്നെ..കർണ്ണൻ കിടുക്കി 😍🥰

  9. സൂപ്പർ ❤️🌹🌹🌹💞💞

  10. നിധീഷ്

    ഒന്നും പറയാനില്ല…. അടിപൊളി ആയിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. ഒത്തിരി സന്തോഷം നിധീഷ് bro ❤️❤️❤️❤️

  11. രാജ് കൊടകര

    സൂപ്പർ ഒരു രക്ഷയുമില്ല

    1. ഒത്തിരി സന്തോഷം സഹോ ❤️❤️❤️
      സ്നേഹത്തോടെ ❤️

      1. 👍👍

  12. love it next part pettanu varumallo

    1. ഒത്തിരി സന്തോഷം Fasal bro ❣️
      അടുത്ത ഭാഗം എഴുതി തീരുന്നത് പോലെ ഒരു 15 days 😉

  13. വാക്കുകൾ കൊണ്ട് പ്രശംസിക്കുക എന്നതിൽ ഉപരി മനസ്സ് കൊണ്ട് പ്രശംസിക്കുന്നു… താങ്കളുടെ എഴുത്തിൽ പറഞ്ഞറീക്കാൻ പറ്റാത്ത അത്രയും ഫീൽ ഉണ്ട് 💞💞💞i

    1. ഒത്തിരിയൊത്തിരി സന്തോഷം സഹോ 😍😍😍
      സ്നേഹം മാത്രം ❤️❤️❤️

      1. 😘😘😘

  14. വിശാഖ്

    Superb… Kadha polichu mothathil… ❤️❤️♥️

    1. ഒത്തിരി സന്തോഷം വിശാഖ് സഹോ 💕 സ്നേഹത്തോടെ

  15. വിച്ചു ബ്രോ അടിപൊളി ♥️♥️♥️♥️♥️🌹🌹 ഒരുപാട് താമസിക്കാതെ അടുത്ത ഭാഗവും ഇടണേ ♥️♥️♥️

    1. Thanks GK bro ❣️
      അടുത്ത ഭാഗം എഴുതി തീരുന്നേ പോലെ . കഴിയുമെങ്കിൽ ഈ മാസം അവസാനം നോക്കാം ❤️❤️❤️

    2. സ്നേഹിതൻ 💗

      സൂപ്പർ മച്ചാനെ..ഈ ഭാഗം നന്നായിട്ടുണ്ട്♥️♥️ പിന്നെ.. കർണ്ണൻ പൊളിച്ചു 🥰🥰

  16. 😈രാക്ഷസൻ 😈

    പൊളിച്ചു ഒരു രക്ഷയും ഇല്ല 👍

    1. സന്തോഷം bro 💖💖💖
      സ്നേഹത്തോടെ

  17. Broo polichu ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰

  18. ചേട്ടോ അടിപൊളി ആയിരുന്നു ❤

  19. ട്വിസ്റ്റ് മനക്കുന്നല്ലൊ

  20. 💗♥️♥️♥️♥️♥️♥️♥️നന്നായിരുന്നു ഒരുപാട് ഇഷ്ട്ടമായി

  21. ❤️❤️❤️❤️ adipoli

  22. ❤️❤️❤️❤️

  23. °~💞അശ്വിൻ💞~°

    ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com