✮കൽക്കി࿐ (ഭാഗം – 22 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 971

Views : 92345

 

 

ആ മെത്തയിൽ നിന്നവൾക്കപ്പോൾ ചാടിയെഴുന്നേൽക്കണമെന്ന് തോന്നി . പക്ഷെ കഴിയുന്നില്ല ശരീരമാസകലം തളർന്നത് പോലെ ഒപ്പം തന്റെ അമ്മയുടെ ആ ചേർത്ത് പിടിക്കലും എല്ലാം കൂടി ഒരു വല്ലാത്ത അവസ്ഥയിൽ പെട്ടത് പോലെയായിരുന്നു അവൾക്കാസമയം …

 

അറയ്ക്ക് പുറത്തിറങ്ങിയ അവൻ ദൂരത്ത് നിന്ന് രാജൻ വരുന്നത് കണ്ടതും വേഗം വേറെ വഴി തിരിഞ്ഞു … ആ ഇരുട്ടിന്റെ മറവിൽ പടയാളികളുടെ കണ്ണിൽ പെടാതെ അവൻ വേഗത്തിൽ കൊട്ടാരമതിൽക്കെട്ടിന് പുറത്തെത്തി , കർണന്റെ അടുത്തേയ്ക്ക് ….

 

” കർണാ ഞാൻ ജയിച്ചെടാ … അവൾ അവൾ സുഖം പ്രാപിച്ചു …. ”

നരസിംഹൻ സന്തോഷത്തോടെ പറഞ്ഞതും കർണൻ സന്തോഷത്തോടെ അവന്റെ നെഞ്ചിൽ മുഖം കൊണ്ട് തലോടാൻ തുടങ്ങി , നരസിംഹൻ അവനെ ചേർത്ത് പിടിച്ചു കൊണ്ട് അവന്റെ കഴുത്തിലെ മുടിയിഴകൾ തലോടി …

 

” ആരോടൊക്കെയാ ഞാൻ നന്ദി പറയേണ്ടത് … വഴി കാണിച്ച് തന്ന ബാവയും ആ വഴി നടത്തിയ നീയും …. പറഞ്ഞറിയിക്കാൻ കഴിയാത്ത അത്ര നന്ദിയുണ്ടെനിക്ക് നിന്നോട് , ഒരു നിമിഷം പോലും വിശ്രമിക്കാതെ രാവോ പകലോ എന്ന് പോലും നോക്കാതെ കാടോ മേടോ എന്ന് പോലും ചിന്തിക്കാതെ നീ ഓടിയില്ലായിരുന്നെങ്കിൽ , സമയത്തിന് എന്നെ ഇവിടെ എത്തിച്ചില്ലായിരുന്നെങ്കിൽ ഒരു പക്ഷെ എനിക്കവളെ രക്ഷിക്കാൻ കഴിയുമായിരുന്നില്ല … ”

 

അവനത് പറഞ്ഞതും കർണൻ പതിയെ തന്റെ മുഖം അവന്റെ തോളിൽ വച്ചു അത് കണ്ടതും അവൻ കർണനെ മുറുക്കെ കെട്ടിപ്പിടിച്ചു …..

 

 

Recent Stories

59 Comments

  1. അടുത്ത പാർട് റെഡി ആയോ?

      1. Waiting…

  2. Soooper bro

  3. രാവണാസുരൻ (rahul)

    ഇവിടെ account ൽ login ചെയ്യാനുള്ള user name and password മറന്നു പോയാൽ എന്ത് ചെയ്യണം 🙄

    😁😁

    sry ട്ടോ ബ്രോ കഥ വായിച്ചിട്ട് അഭിപ്രായം പറയാം ഇന്ന് വായിക്കാൻ തുടങ്ങി.

    1. അതിപ്പൊ …
      Bro admin അയച്ച പഴയ email check ചെയ്ത് നോക്ക് user name password എന്നിവ അതിൽ കാണും .
      ഇല്ലെങ്കിൽ Google ൽ password manager ൽ നോക്കുക .
      എന്നിട്ടും പറ്റിയില്ലെങ്കിൽ admin ഒരു mail അയച്ച് നോക്ക് ചിലപ്പോൾ reply തരും

  4. ഉണ്ണിക്കുട്ടൻ

    ഈ പാ൪ടും തകർത്തു..

    1. ഒത്തിരി സന്തോഷം ഉണ്ണിക്കുട്ടാ ❤️❤️❤️

    2. വാക്കുകൾ കൊണ്ട് വർണ്ണിക്കാൻ കഴിയാത്ത അത്ഭുതം ആണല്ലോ ഇത്

  5. സ്നേഹിതൻ 💗

    സൂപ്പർ മച്ചാനെ ♥️ കർണ്ണൻ കിടുക്കി 😍🥰

    1. സ്നേഹിതാ ❣️❣️
      പെരുത്ത് സന്തോഷം 🤗

  6. അടിപൊളിയാ. .

  7. Powlichu.

    1. രാജ് കൊടകര

      പൊളിച്ചു ഒരു രക്ഷയുംമില്ല അത്ര മനോഹരം 🌹🌹🌹

  8. Very good writing. Good part

    1. ഒത്തിരി സന്തോഷം
      സ്നേഹത്തോടെ ❣️❣️❣️

    2. സ്നേഹിതൻ 💗

      സൂപ്പർ മച്ചാനെ.. ഈ ഭാഗവും അടിപൊളി ♥️ പിന്നെ..കർണ്ണൻ കിടുക്കി 😍🥰

  9. സൂപ്പർ ❤️🌹🌹🌹💞💞

  10. നിധീഷ്

    ഒന്നും പറയാനില്ല…. അടിപൊളി ആയിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. ഒത്തിരി സന്തോഷം നിധീഷ് bro ❤️❤️❤️❤️

  11. രാജ് കൊടകര

    സൂപ്പർ ഒരു രക്ഷയുമില്ല

    1. ഒത്തിരി സന്തോഷം സഹോ ❤️❤️❤️
      സ്നേഹത്തോടെ ❤️

      1. 👍👍

  12. love it next part pettanu varumallo

    1. ഒത്തിരി സന്തോഷം Fasal bro ❣️
      അടുത്ത ഭാഗം എഴുതി തീരുന്നത് പോലെ ഒരു 15 days 😉

  13. വാക്കുകൾ കൊണ്ട് പ്രശംസിക്കുക എന്നതിൽ ഉപരി മനസ്സ് കൊണ്ട് പ്രശംസിക്കുന്നു… താങ്കളുടെ എഴുത്തിൽ പറഞ്ഞറീക്കാൻ പറ്റാത്ത അത്രയും ഫീൽ ഉണ്ട് 💞💞💞i

    1. ഒത്തിരിയൊത്തിരി സന്തോഷം സഹോ 😍😍😍
      സ്നേഹം മാത്രം ❤️❤️❤️

      1. 😘😘😘

  14. വിശാഖ്

    Superb… Kadha polichu mothathil… ❤️❤️♥️

    1. ഒത്തിരി സന്തോഷം വിശാഖ് സഹോ 💕 സ്നേഹത്തോടെ

  15. വിച്ചു ബ്രോ അടിപൊളി ♥️♥️♥️♥️♥️🌹🌹 ഒരുപാട് താമസിക്കാതെ അടുത്ത ഭാഗവും ഇടണേ ♥️♥️♥️

    1. Thanks GK bro ❣️
      അടുത്ത ഭാഗം എഴുതി തീരുന്നേ പോലെ . കഴിയുമെങ്കിൽ ഈ മാസം അവസാനം നോക്കാം ❤️❤️❤️

    2. സ്നേഹിതൻ 💗

      സൂപ്പർ മച്ചാനെ..ഈ ഭാഗം നന്നായിട്ടുണ്ട്♥️♥️ പിന്നെ.. കർണ്ണൻ പൊളിച്ചു 🥰🥰

  16. 😈രാക്ഷസൻ 😈

    പൊളിച്ചു ഒരു രക്ഷയും ഇല്ല 👍

    1. സന്തോഷം bro 💖💖💖
      സ്നേഹത്തോടെ

  17. Broo polichu ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰

  18. ചേട്ടോ അടിപൊളി ആയിരുന്നു ❤

  19. ട്വിസ്റ്റ് മനക്കുന്നല്ലൊ

  20. 💗♥️♥️♥️♥️♥️♥️♥️നന്നായിരുന്നു ഒരുപാട് ഇഷ്ട്ടമായി

  21. ❤️❤️❤️❤️ adipoli

  22. ❤️❤️❤️❤️

  23. °~💞അശ്വിൻ💞~°

    ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com