✮കൽക്കി࿐ (ഭാഗം – 22 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 972

Views : 92778

 

 

ആ ഇന്ദ്രജാലക്കല്ല് നീ അവൾക്ക് വേണ്ടി കഷ്ടപ്പെട്ട് നേടിക്കൊണ്ട് വന്നതാണെന്ന് പോലും പറയാതെ ഉള്ളിലെ പ്രണയം പോലും തുറന്ന് പറയാതെ അതും ഇത്രയും നല്ല ഒരു അവസരം മുന്നിൽ കിട്ടിയിട്ട് …. നിനക്കെന്താ ബോധമില്ലേ ….. ? ”

ആര്യൻ തന്റെ മനസ്സിൽ തോന്നിയത് ചെറിയ ദേഷ്യത്തോടെ നരസിംഹനോട് പറഞ്ഞു .

 

” ഹ് ….. നീ ഇന്നലെ രാത്രി മുതൽ പറയാൻ തുടങ്ങിയതാ ഇത് , ഇനിയും നിർത്താറായില്ലേ … ? ”

നരസിംഹൻ ഒരു പുഞ്ചിരിയോടെ അതും പറഞ്ഞ് അവന്റെ തോളിലൂടെ കൈ ഇട്ടു , പക്ഷെ ആര്യനുടനെ കൈ പിടിച്ചു മാറ്റി …

 

” നീ പോ ….. നീ പിന്നെ എന്തിനാ അവളെ സ്നേഹിക്കുന്നു എന്ന് പറയുന്നേ …. കുമാരിയെ ഒരു നോക്ക് കാണാൻ കൊതിച്ച് നടന്നവനാ എന്നിട്ടിപ്പൊ നേരിൽ കണ്ടിട്ടും ഇത്രയൊക്കെ സംഭവച്ചിട്ടും ഒന്നും പറയാതെ വന്നിരിക്കുന്നു ഒരു മണ്ടൻ … ”

ആര്യനത് പറഞ്ഞതും നരസിംഹൻ അവന്റെ തോളിലൂടെ കൈ ഇട്ട് അവനെ തന്നോട് അടുപ്പിച്ചു …

 

” ടാ …. ആര്യാ …. ആ സമയം എനിക്ക് അങ്ങനെ ചെയ്യാനാ തോന്നിയത് … ടാ ഒരിക്കലും കിട്ടില്ല എന്നറിഞ്ഞിട്ടും ഒന്നും പ്രതീക്ഷിക്കാതെയാ ഞാനവളെ അന്നും ഇന്നും സ്നേഹിക്കുന്നത് , അതിന്റെ അളവ് കൂടിയതല്ലാതെ ഒരൽപ്പം പോലും കുറഞ്ഞിട്ടില്ല …

 

പക്ഷെ ഇന്നലെ ഞാനവളുടെ ജീവൻ രക്ഷിച്ചിട്ട് അവളോട് ഞാനാ തന്നെ രക്ഷിച്ചതെന്നും എനിക്ക് കുമാരിയെ ഒത്തിരി ഇഷ്ടമാണെന്നും വർഷങ്ങളായി പ്രണയിക്കുന്നു എന്നും പറഞ്ഞാൽ ….

 

 

Recent Stories

59 Comments

  1. അടുത്ത പാർട് റെഡി ആയോ?

      1. Waiting…

  2. Soooper bro

  3. രാവണാസുരൻ (rahul)

    ഇവിടെ account ൽ login ചെയ്യാനുള്ള user name and password മറന്നു പോയാൽ എന്ത് ചെയ്യണം 🙄

    😁😁

    sry ട്ടോ ബ്രോ കഥ വായിച്ചിട്ട് അഭിപ്രായം പറയാം ഇന്ന് വായിക്കാൻ തുടങ്ങി.

    1. അതിപ്പൊ …
      Bro admin അയച്ച പഴയ email check ചെയ്ത് നോക്ക് user name password എന്നിവ അതിൽ കാണും .
      ഇല്ലെങ്കിൽ Google ൽ password manager ൽ നോക്കുക .
      എന്നിട്ടും പറ്റിയില്ലെങ്കിൽ admin ഒരു mail അയച്ച് നോക്ക് ചിലപ്പോൾ reply തരും

  4. ഉണ്ണിക്കുട്ടൻ

    ഈ പാ൪ടും തകർത്തു..

    1. ഒത്തിരി സന്തോഷം ഉണ്ണിക്കുട്ടാ ❤️❤️❤️

    2. വാക്കുകൾ കൊണ്ട് വർണ്ണിക്കാൻ കഴിയാത്ത അത്ഭുതം ആണല്ലോ ഇത്

  5. സ്നേഹിതൻ 💗

    സൂപ്പർ മച്ചാനെ ♥️ കർണ്ണൻ കിടുക്കി 😍🥰

    1. സ്നേഹിതാ ❣️❣️
      പെരുത്ത് സന്തോഷം 🤗

  6. അടിപൊളിയാ. .

  7. Powlichu.

    1. രാജ് കൊടകര

      പൊളിച്ചു ഒരു രക്ഷയുംമില്ല അത്ര മനോഹരം 🌹🌹🌹

  8. Very good writing. Good part

    1. ഒത്തിരി സന്തോഷം
      സ്നേഹത്തോടെ ❣️❣️❣️

    2. സ്നേഹിതൻ 💗

      സൂപ്പർ മച്ചാനെ.. ഈ ഭാഗവും അടിപൊളി ♥️ പിന്നെ..കർണ്ണൻ കിടുക്കി 😍🥰

  9. സൂപ്പർ ❤️🌹🌹🌹💞💞

  10. നിധീഷ്

    ഒന്നും പറയാനില്ല…. അടിപൊളി ആയിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. ഒത്തിരി സന്തോഷം നിധീഷ് bro ❤️❤️❤️❤️

  11. രാജ് കൊടകര

    സൂപ്പർ ഒരു രക്ഷയുമില്ല

    1. ഒത്തിരി സന്തോഷം സഹോ ❤️❤️❤️
      സ്നേഹത്തോടെ ❤️

      1. 👍👍

  12. love it next part pettanu varumallo

    1. ഒത്തിരി സന്തോഷം Fasal bro ❣️
      അടുത്ത ഭാഗം എഴുതി തീരുന്നത് പോലെ ഒരു 15 days 😉

  13. വാക്കുകൾ കൊണ്ട് പ്രശംസിക്കുക എന്നതിൽ ഉപരി മനസ്സ് കൊണ്ട് പ്രശംസിക്കുന്നു… താങ്കളുടെ എഴുത്തിൽ പറഞ്ഞറീക്കാൻ പറ്റാത്ത അത്രയും ഫീൽ ഉണ്ട് 💞💞💞i

    1. ഒത്തിരിയൊത്തിരി സന്തോഷം സഹോ 😍😍😍
      സ്നേഹം മാത്രം ❤️❤️❤️

      1. 😘😘😘

  14. വിശാഖ്

    Superb… Kadha polichu mothathil… ❤️❤️♥️

    1. ഒത്തിരി സന്തോഷം വിശാഖ് സഹോ 💕 സ്നേഹത്തോടെ

  15. വിച്ചു ബ്രോ അടിപൊളി ♥️♥️♥️♥️♥️🌹🌹 ഒരുപാട് താമസിക്കാതെ അടുത്ത ഭാഗവും ഇടണേ ♥️♥️♥️

    1. Thanks GK bro ❣️
      അടുത്ത ഭാഗം എഴുതി തീരുന്നേ പോലെ . കഴിയുമെങ്കിൽ ഈ മാസം അവസാനം നോക്കാം ❤️❤️❤️

    2. സ്നേഹിതൻ 💗

      സൂപ്പർ മച്ചാനെ..ഈ ഭാഗം നന്നായിട്ടുണ്ട്♥️♥️ പിന്നെ.. കർണ്ണൻ പൊളിച്ചു 🥰🥰

  16. 😈രാക്ഷസൻ 😈

    പൊളിച്ചു ഒരു രക്ഷയും ഇല്ല 👍

    1. സന്തോഷം bro 💖💖💖
      സ്നേഹത്തോടെ

  17. Broo polichu ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰

  18. ചേട്ടോ അടിപൊളി ആയിരുന്നു ❤

  19. ട്വിസ്റ്റ് മനക്കുന്നല്ലൊ

  20. 💗♥️♥️♥️♥️♥️♥️♥️നന്നായിരുന്നു ഒരുപാട് ഇഷ്ട്ടമായി

  21. ❤️❤️❤️❤️ adipoli

  22. ❤️❤️❤️❤️

  23. °~💞അശ്വിൻ💞~°

    ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com