✮കൽക്കി࿐ (ഭാഗം – 22 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 972

 

 

ആ മുഖം മറച്ച് എത്തിയ ആളാണ് ബോധമില്ലാതെ മരണവും കാത്ത് വഴിയിൽ കിടന്ന എന്നെ രക്ഷിച്ചതും മുറിവുകളിൽ മരുന്നുകൾ വയ്ച്ചതും പട്ടണവാതിൽക്കൽ വരെ എന്നെ എത്തിച്ച ശേഷം ഇവിടെ കൊട്ടാരത്തിൽ എത്തി കുമാരിയെ രക്ഷിച്ചതും … രാജൻ , അയാൾ എനിക്ക് വാക്ക് തന്നിരുന്നു കുമാരിയെ രക്ഷിക്കുമെന്ന് , അതിനു വേണ്ടിയാണ് അയാൾ ഇന്ദ്രജാലക്കല്ല് കണ്ടെത്തിയതെന്നും . ”

ഇന്ദ്രസേനന്റെ വാക്കുകൾ കേട്ടതും എല്ലാവരും ഒരുപോലെ ഞെട്ടി ….

 

” അപ്പോൾ …. എന്നോട് നുണ പറഞ്ഞ് എന്നെ ഇവിടുന്ന് മാറ്റിയ അയാളാണോ എന്റെ മകളെ രക്ഷിച്ചത് … ? അയാൾ മുഖം മറച്ചിരുന്നു , അംഗരക്ഷകന്റെ വേഷത്തിലാണ് എത്തിയതും … ”

രാജ്ഞി അതിശയത്തോടെ പറഞ്ഞു …. കുമാരിയാകട്ടെ ഇതൊക്കെ കേട്ട് ആകെ ആശയകുഴപ്പത്തിൽ ദീർഘമായി ചിന്തിച്ചിരിക്കുകയാണ് ….

 

” ഇന്ദ്രാ …. ആരാ അത് ? ഇത്രയും കഷ്ടപ്പെട്ട് ജീവൻ പണയം വെച്ച് എന്റെ മകളെ രക്ഷിക്കാൻ മാത്രം അയാൾക്കെന്ത് നേട്ടം …. ? മാത്രമല്ല ആ മുഖം മറച്ചയാൾ എങ്ങനെയാണ് കാളീയനെ മറികടന്ന് ആ ഇന്ദ്രജാലക്കല്ല് സ്വന്തമാക്കിയത് … താങ്കൾക്ക് അറിയാവുന്നതല്ലേ ആ ഭൂപട ചിത്രം കൈവശമില്ലാതെയാണ് ഒരാൾ കാളീയന് മുന്നിലെത്തുന്നതെങ്കിൽ അയാളെത്ര വലിയ പോരാളിയും അഭ്യാസിയുമാണെങ്കിലും മരണം ഉറപ്പാണ് പിന്നെ എങ്ങനെ ? ”

രാജൻ സംശയത്തോടെ ചോദിച്ചു .

 

” രാജൻ അയാളാരെന്ന് എനിക്കറിയില്ല , ആ മുഖവും ഞാൻ കണ്ടില്ല , അയാൾക്കെന്താണ് നേട്ടമെന്നുമറിയില്ല . പക്ഷെ കാളീയനെ അയാൾ എങ്ങനെ മറികടന്നു എന്ന് അയാളുടെ കണ്ണുകൾ എനിക്ക് കാണിച്ചു തന്നു ….

 

 

59 Comments

  1. അടുത്ത പാർട് റെഡി ആയോ?

      1. Waiting…

  2. Soooper bro

  3. രാവണാസുരൻ (rahul)

    ഇവിടെ account ൽ login ചെയ്യാനുള്ള user name and password മറന്നു പോയാൽ എന്ത് ചെയ്യണം ?

    ??

    sry ട്ടോ ബ്രോ കഥ വായിച്ചിട്ട് അഭിപ്രായം പറയാം ഇന്ന് വായിക്കാൻ തുടങ്ങി.

    1. അതിപ്പൊ …
      Bro admin അയച്ച പഴയ email check ചെയ്ത് നോക്ക് user name password എന്നിവ അതിൽ കാണും .
      ഇല്ലെങ്കിൽ Google ൽ password manager ൽ നോക്കുക .
      എന്നിട്ടും പറ്റിയില്ലെങ്കിൽ admin ഒരു mail അയച്ച് നോക്ക് ചിലപ്പോൾ reply തരും

  4. ഉണ്ണിക്കുട്ടൻ

    ഈ പാ൪ടും തകർത്തു..

    1. ഒത്തിരി സന്തോഷം ഉണ്ണിക്കുട്ടാ ❤️❤️❤️

    2. വാക്കുകൾ കൊണ്ട് വർണ്ണിക്കാൻ കഴിയാത്ത അത്ഭുതം ആണല്ലോ ഇത്

  5. സ്നേഹിതൻ ?

    സൂപ്പർ മച്ചാനെ ♥️ കർണ്ണൻ കിടുക്കി ??

    1. സ്നേഹിതാ ❣️❣️
      പെരുത്ത് സന്തോഷം ?

  6. അടിപൊളിയാ. .

  7. Powlichu.

    1. രാജ് കൊടകര

      പൊളിച്ചു ഒരു രക്ഷയുംമില്ല അത്ര മനോഹരം ???

  8. Very good writing. Good part

    1. ഒത്തിരി സന്തോഷം
      സ്നേഹത്തോടെ ❣️❣️❣️

    2. സ്നേഹിതൻ ?

      സൂപ്പർ മച്ചാനെ.. ഈ ഭാഗവും അടിപൊളി ♥️ പിന്നെ..കർണ്ണൻ കിടുക്കി ??

  9. സൂപ്പർ ❤️?????

  10. നിധീഷ്

    ഒന്നും പറയാനില്ല…. അടിപൊളി ആയിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. ഒത്തിരി സന്തോഷം നിധീഷ് bro ❤️❤️❤️❤️

  11. രാജ് കൊടകര

    സൂപ്പർ ഒരു രക്ഷയുമില്ല

    1. ഒത്തിരി സന്തോഷം സഹോ ❤️❤️❤️
      സ്നേഹത്തോടെ ❤️

  12. love it next part pettanu varumallo

    1. ഒത്തിരി സന്തോഷം Fasal bro ❣️
      അടുത്ത ഭാഗം എഴുതി തീരുന്നത് പോലെ ഒരു 15 days ?

  13. വാക്കുകൾ കൊണ്ട് പ്രശംസിക്കുക എന്നതിൽ ഉപരി മനസ്സ് കൊണ്ട് പ്രശംസിക്കുന്നു… താങ്കളുടെ എഴുത്തിൽ പറഞ്ഞറീക്കാൻ പറ്റാത്ത അത്രയും ഫീൽ ഉണ്ട് ???i

    1. ഒത്തിരിയൊത്തിരി സന്തോഷം സഹോ ???
      സ്നേഹം മാത്രം ❤️❤️❤️

  14. വിശാഖ്

    Superb… Kadha polichu mothathil… ❤️❤️♥️

    1. ഒത്തിരി സന്തോഷം വിശാഖ് സഹോ ? സ്നേഹത്തോടെ

  15. വിച്ചു ബ്രോ അടിപൊളി ♥️♥️♥️♥️♥️?? ഒരുപാട് താമസിക്കാതെ അടുത്ത ഭാഗവും ഇടണേ ♥️♥️♥️

    1. Thanks GK bro ❣️
      അടുത്ത ഭാഗം എഴുതി തീരുന്നേ പോലെ . കഴിയുമെങ്കിൽ ഈ മാസം അവസാനം നോക്കാം ❤️❤️❤️

    2. സ്നേഹിതൻ ?

      സൂപ്പർ മച്ചാനെ..ഈ ഭാഗം നന്നായിട്ടുണ്ട്♥️♥️ പിന്നെ.. കർണ്ണൻ പൊളിച്ചു ??

  16. ?രാക്ഷസൻ ?

    പൊളിച്ചു ഒരു രക്ഷയും ഇല്ല ?

  17. Broo polichu ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️????

  18. ചേട്ടോ അടിപൊളി ആയിരുന്നു ❤

  19. ട്വിസ്റ്റ് മനക്കുന്നല്ലൊ

  20. ?♥️♥️♥️♥️♥️♥️♥️നന്നായിരുന്നു ഒരുപാട് ഇഷ്ട്ടമായി

  21. ❤️❤️❤️❤️ adipoli

  22. ❤️❤️❤️❤️

  23. °~?അശ്വിൻ?~°

    ❤️❤️❤️

Comments are closed.