✮കൽക്കി࿐ (ഭാഗം – 22 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 972

 

 

അപ്പോഴാണ് മുന്നിലൂടെ നടന്നു പോയ ഒരു പത്ത് പന്ത്രണ്ട് വയസ്സുള്ള ആൺകുട്ടി തന്നെ നോക്കി ചിരിക്കുന്നത് അവൻ കണ്ടത് , അവൻ കൈ ഉയർത്തിക്കാണിച്ച ശേഷം മുന്നിലേക്കോടി അപ്പോഴാണ് അവന്റെ കയ്യിൽ തന്റെ രുദ്രാക്ഷമാലയിരിക്കുന്നതവൻ കണ്ടത് …

 

” ഏയ് …. ടാ …. നിൽക്ക് …. ”

 

നരസിംഹൻ ഉറക്കെ വിളിച്ചു കൊണ്ട് ആ തിരക്കിനിടയിലൂടെ ആ കുട്ടിയുടെ പുറകേ ഓടി …. ആ ആൺകുട്ടിയാകട്ടെ ഒരു ചിരിയോടെ തിരക്കിനിടയിലൂടെ ചുറ്റിത്തിരിഞ്ഞ് മുന്നിലേക്ക് ഓടുകയാണ് പുറകെ നരസിംഹനും … അവൻ വേഗത്തിൽ ആ തെരുവിലെ തിങ്ങി നിറഞ്ഞ കെട്ടിടങ്ങൾക്കിടയിലൂടെ മുന്നോട്ട് കുതിച്ചു …..
ചെറിയ ചെറിയ ഇടവഴികളിലൂടെ ചുറ്റിത്തിരിഞ്ഞ് ഓടുന്ന അവന്റെ പുറകെ നരസിംഹനും ഓടി , എന്നാൽ കുറച്ച് ദൂരം പിന്നിട്ടതും പിന്നെ അവനെ കണ്ടില്ല ….

 

” ഇവനിതെവിടെപ്പോയി ….. ഇവനെന്തിനാ വിലയില്ലാത്ത എന്റെ രുദ്രാക്ഷമാല തട്ടിപ്പറിച്ചത് … ഇനി ബാവ ചോദിച്ചാൽ ഞാനെന്ത് മറുപടി പറയും … ”

നരസിംഹൻ മനസ്സിൽ ചിന്തിച്ചു കൊണ്ട് ഓരോ കോണിലും നോക്കി മുന്നോട്ട് നടന്നു ….

 

പെട്ടെന്നാണ് ആരോ ഒരു വശത്ത് നിന്ന് അവന്റെ കയ്യിൽ കയറി പിടിച്ച് അവനെ ഒരു ആളൊഴിഞ്ഞ കെട്ടിടത്തിനകത്തേയ്ക്ക് വലിച്ചിട്ടത് …. ആ കെട്ടിടത്തിനകത്തേയ്ക്ക് വേച്ച് വീഴാൻ പോയ അവൻ കാലുറപ്പിച്ച് നിന്നുകൊണ്ട് തിരിഞ്ഞ് നോക്കി , ആരാണ് തന്നെ പിടിച്ച് ഉള്ളിലേയ്ക്ക് കയറ്റിയതെന്ന സംശയത്തോടെ …

 

 

59 Comments

  1. അടുത്ത പാർട് റെഡി ആയോ?

      1. Waiting…

  2. Soooper bro

  3. രാവണാസുരൻ (rahul)

    ഇവിടെ account ൽ login ചെയ്യാനുള്ള user name and password മറന്നു പോയാൽ എന്ത് ചെയ്യണം ?

    ??

    sry ട്ടോ ബ്രോ കഥ വായിച്ചിട്ട് അഭിപ്രായം പറയാം ഇന്ന് വായിക്കാൻ തുടങ്ങി.

    1. അതിപ്പൊ …
      Bro admin അയച്ച പഴയ email check ചെയ്ത് നോക്ക് user name password എന്നിവ അതിൽ കാണും .
      ഇല്ലെങ്കിൽ Google ൽ password manager ൽ നോക്കുക .
      എന്നിട്ടും പറ്റിയില്ലെങ്കിൽ admin ഒരു mail അയച്ച് നോക്ക് ചിലപ്പോൾ reply തരും

  4. ഉണ്ണിക്കുട്ടൻ

    ഈ പാ൪ടും തകർത്തു..

    1. ഒത്തിരി സന്തോഷം ഉണ്ണിക്കുട്ടാ ❤️❤️❤️

    2. വാക്കുകൾ കൊണ്ട് വർണ്ണിക്കാൻ കഴിയാത്ത അത്ഭുതം ആണല്ലോ ഇത്

  5. സ്നേഹിതൻ ?

    സൂപ്പർ മച്ചാനെ ♥️ കർണ്ണൻ കിടുക്കി ??

    1. സ്നേഹിതാ ❣️❣️
      പെരുത്ത് സന്തോഷം ?

  6. അടിപൊളിയാ. .

  7. Powlichu.

    1. രാജ് കൊടകര

      പൊളിച്ചു ഒരു രക്ഷയുംമില്ല അത്ര മനോഹരം ???

  8. Very good writing. Good part

    1. ഒത്തിരി സന്തോഷം
      സ്നേഹത്തോടെ ❣️❣️❣️

    2. സ്നേഹിതൻ ?

      സൂപ്പർ മച്ചാനെ.. ഈ ഭാഗവും അടിപൊളി ♥️ പിന്നെ..കർണ്ണൻ കിടുക്കി ??

  9. സൂപ്പർ ❤️?????

  10. നിധീഷ്

    ഒന്നും പറയാനില്ല…. അടിപൊളി ആയിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. ഒത്തിരി സന്തോഷം നിധീഷ് bro ❤️❤️❤️❤️

  11. രാജ് കൊടകര

    സൂപ്പർ ഒരു രക്ഷയുമില്ല

    1. ഒത്തിരി സന്തോഷം സഹോ ❤️❤️❤️
      സ്നേഹത്തോടെ ❤️

  12. love it next part pettanu varumallo

    1. ഒത്തിരി സന്തോഷം Fasal bro ❣️
      അടുത്ത ഭാഗം എഴുതി തീരുന്നത് പോലെ ഒരു 15 days ?

  13. വാക്കുകൾ കൊണ്ട് പ്രശംസിക്കുക എന്നതിൽ ഉപരി മനസ്സ് കൊണ്ട് പ്രശംസിക്കുന്നു… താങ്കളുടെ എഴുത്തിൽ പറഞ്ഞറീക്കാൻ പറ്റാത്ത അത്രയും ഫീൽ ഉണ്ട് ???i

    1. ഒത്തിരിയൊത്തിരി സന്തോഷം സഹോ ???
      സ്നേഹം മാത്രം ❤️❤️❤️

  14. വിശാഖ്

    Superb… Kadha polichu mothathil… ❤️❤️♥️

    1. ഒത്തിരി സന്തോഷം വിശാഖ് സഹോ ? സ്നേഹത്തോടെ

  15. വിച്ചു ബ്രോ അടിപൊളി ♥️♥️♥️♥️♥️?? ഒരുപാട് താമസിക്കാതെ അടുത്ത ഭാഗവും ഇടണേ ♥️♥️♥️

    1. Thanks GK bro ❣️
      അടുത്ത ഭാഗം എഴുതി തീരുന്നേ പോലെ . കഴിയുമെങ്കിൽ ഈ മാസം അവസാനം നോക്കാം ❤️❤️❤️

    2. സ്നേഹിതൻ ?

      സൂപ്പർ മച്ചാനെ..ഈ ഭാഗം നന്നായിട്ടുണ്ട്♥️♥️ പിന്നെ.. കർണ്ണൻ പൊളിച്ചു ??

  16. ?രാക്ഷസൻ ?

    പൊളിച്ചു ഒരു രക്ഷയും ഇല്ല ?

  17. Broo polichu ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️????

  18. ചേട്ടോ അടിപൊളി ആയിരുന്നു ❤

  19. ട്വിസ്റ്റ് മനക്കുന്നല്ലൊ

  20. ?♥️♥️♥️♥️♥️♥️♥️നന്നായിരുന്നു ഒരുപാട് ഇഷ്ട്ടമായി

  21. ❤️❤️❤️❤️ adipoli

  22. ❤️❤️❤️❤️

  23. °~?അശ്വിൻ?~°

    ❤️❤️❤️

Comments are closed.