✮കൽക്കി࿐ (ഭാഗം – 22 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 973

 

 

തിരിഞ്ഞ് നോക്കിയതും തന്റെ മുന്നിലായി
നിൽക്കുന്ന ഒരു യുവതിയെയാണ് അവൻ കണ്ടത് , സാധാരണ രീതിയിൽ വസ്‌ത്രം ധരിച്ചിരുന്ന അവൾ കണ്ണുകൾ മാത്രം പുറത്ത് കാണുന്ന രീതിയിൽ മുഖം മറച്ചിരിക്കുകയാണ് . മനോഹരമായി വരച്ചെഴുതിയിരിക്കുന്ന ആ കണ്ണുകൾ കണ്ടതും അവന് ഏറെ പരിചിതമുള്ള ഒരാളെപ്പോലെയാണ് തോന്നിയത് ….

 

” എന്താ ഇത് തേടി വന്നതാണോ …. ? ”

അവൾ ഉറക്കെ ചോദിച്ചു കൊണ്ട് കൈ ഉയർത്തിക്കാണിച്ചു , അവളുടെ കയ്യിൽ അവന്റെ ആ രുദ്രാക്ഷമാലയുണ്ടായിരുന്നു , പക്ഷെ ആ ശബ്ദം കേട്ടതും അവനൊന്ന് നടുങ്ങി . ശരീരത്തിലെ സകല രോമങ്ങളും എഴുന്നേറ്റ് നിന്നതു പോലെ , മുന്നിൽ നടക്കുന്നത് വിശ്വസിക്കാൻ കഴിയാത്തതു പോലെ ….

 

” കു ….. കുമാരി …… രാജകുമാരി ? ”

ഒരു പതർച്ചയോടെ കണ്ണും മിഴിച്ചു നിന്നാണ് അവനത് ചോദിച്ചത് പക്ഷെ ആ ചോദ്യം കേട്ട അവളും ഒന്ന് ഞെട്ടി ഇയാൾ എങ്ങനെ തന്നെ മനസ്സിലാക്കി എന്ന സംശയത്തോടെ ?
അവൾ പതിയെ തന്റെ മുഖം മറച്ചിരുന്ന തുണി അഴിച്ചു മാറ്റി ….

 

” ശബ്ദം കേട്ട് എന്നെ മനസ്സിലാക്കിയല്ലോ ? നരസിംഹൻ , അല്ലേ …. ? മരണം മുന്നിൽ കണ്ട് കിടന്ന എന്നെ രക്ഷിച്ചിട്ട് നിങ്ങൾ മുഖം മറച്ച് രക്ഷപ്പെട്ടാൽ ഞാൻ കണ്ടുപിടിക്കില്ലെന്ന് കരുതിയോ ? ”

അവളത് ചോദിച്ചതും അവന്റെ കണ്ണുകൾ വിടർന്നു …

 

” അ ….. അത് …. ഞാ … ഞാൻ … കുമാരിക്കെങ്ങനെ ….? ”

അതിശയത്തോടെ അതിലുപരി പരിഭ്രമത്തോടെ അവൻ തിരക്കി …..

 

 

59 Comments

  1. അടുത്ത പാർട് റെഡി ആയോ?

      1. Waiting…

  2. Soooper bro

  3. രാവണാസുരൻ (rahul)

    ഇവിടെ account ൽ login ചെയ്യാനുള്ള user name and password മറന്നു പോയാൽ എന്ത് ചെയ്യണം ?

    ??

    sry ട്ടോ ബ്രോ കഥ വായിച്ചിട്ട് അഭിപ്രായം പറയാം ഇന്ന് വായിക്കാൻ തുടങ്ങി.

    1. അതിപ്പൊ …
      Bro admin അയച്ച പഴയ email check ചെയ്ത് നോക്ക് user name password എന്നിവ അതിൽ കാണും .
      ഇല്ലെങ്കിൽ Google ൽ password manager ൽ നോക്കുക .
      എന്നിട്ടും പറ്റിയില്ലെങ്കിൽ admin ഒരു mail അയച്ച് നോക്ക് ചിലപ്പോൾ reply തരും

  4. ഉണ്ണിക്കുട്ടൻ

    ഈ പാ൪ടും തകർത്തു..

    1. ഒത്തിരി സന്തോഷം ഉണ്ണിക്കുട്ടാ ❤️❤️❤️

    2. വാക്കുകൾ കൊണ്ട് വർണ്ണിക്കാൻ കഴിയാത്ത അത്ഭുതം ആണല്ലോ ഇത്

  5. സ്നേഹിതൻ ?

    സൂപ്പർ മച്ചാനെ ♥️ കർണ്ണൻ കിടുക്കി ??

    1. സ്നേഹിതാ ❣️❣️
      പെരുത്ത് സന്തോഷം ?

  6. അടിപൊളിയാ. .

  7. Powlichu.

    1. രാജ് കൊടകര

      പൊളിച്ചു ഒരു രക്ഷയുംമില്ല അത്ര മനോഹരം ???

  8. Very good writing. Good part

    1. ഒത്തിരി സന്തോഷം
      സ്നേഹത്തോടെ ❣️❣️❣️

    2. സ്നേഹിതൻ ?

      സൂപ്പർ മച്ചാനെ.. ഈ ഭാഗവും അടിപൊളി ♥️ പിന്നെ..കർണ്ണൻ കിടുക്കി ??

  9. സൂപ്പർ ❤️?????

  10. നിധീഷ്

    ഒന്നും പറയാനില്ല…. അടിപൊളി ആയിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. ഒത്തിരി സന്തോഷം നിധീഷ് bro ❤️❤️❤️❤️

  11. രാജ് കൊടകര

    സൂപ്പർ ഒരു രക്ഷയുമില്ല

    1. ഒത്തിരി സന്തോഷം സഹോ ❤️❤️❤️
      സ്നേഹത്തോടെ ❤️

  12. love it next part pettanu varumallo

    1. ഒത്തിരി സന്തോഷം Fasal bro ❣️
      അടുത്ത ഭാഗം എഴുതി തീരുന്നത് പോലെ ഒരു 15 days ?

  13. വാക്കുകൾ കൊണ്ട് പ്രശംസിക്കുക എന്നതിൽ ഉപരി മനസ്സ് കൊണ്ട് പ്രശംസിക്കുന്നു… താങ്കളുടെ എഴുത്തിൽ പറഞ്ഞറീക്കാൻ പറ്റാത്ത അത്രയും ഫീൽ ഉണ്ട് ???i

    1. ഒത്തിരിയൊത്തിരി സന്തോഷം സഹോ ???
      സ്നേഹം മാത്രം ❤️❤️❤️

  14. വിശാഖ്

    Superb… Kadha polichu mothathil… ❤️❤️♥️

    1. ഒത്തിരി സന്തോഷം വിശാഖ് സഹോ ? സ്നേഹത്തോടെ

  15. വിച്ചു ബ്രോ അടിപൊളി ♥️♥️♥️♥️♥️?? ഒരുപാട് താമസിക്കാതെ അടുത്ത ഭാഗവും ഇടണേ ♥️♥️♥️

    1. Thanks GK bro ❣️
      അടുത്ത ഭാഗം എഴുതി തീരുന്നേ പോലെ . കഴിയുമെങ്കിൽ ഈ മാസം അവസാനം നോക്കാം ❤️❤️❤️

    2. സ്നേഹിതൻ ?

      സൂപ്പർ മച്ചാനെ..ഈ ഭാഗം നന്നായിട്ടുണ്ട്♥️♥️ പിന്നെ.. കർണ്ണൻ പൊളിച്ചു ??

  16. ?രാക്ഷസൻ ?

    പൊളിച്ചു ഒരു രക്ഷയും ഇല്ല ?

  17. Broo polichu ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️????

  18. ചേട്ടോ അടിപൊളി ആയിരുന്നു ❤

  19. ട്വിസ്റ്റ് മനക്കുന്നല്ലൊ

  20. ?♥️♥️♥️♥️♥️♥️♥️നന്നായിരുന്നു ഒരുപാട് ഇഷ്ട്ടമായി

  21. ❤️❤️❤️❤️ adipoli

  22. ❤️❤️❤️❤️

  23. °~?അശ്വിൻ?~°

    ❤️❤️❤️

Comments are closed.