✮കൽക്കി࿐ (ഭാഗം – 22 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 972

 

 

” ഹ് ….. ഹ …. അതൊക്കെ അറിയാം ….. ഇത് ആദ്യമായിട്ടല്ലല്ലോ മുൻപും എന്നെ മരണത്തിൽ നിന്ന് രക്ഷിച്ചിട്ടില്ലേ ? ”

ഒരു പുഞ്ചിരിയോടെ പറഞ്ഞു കൊണ്ട് അവൾ തന്റെ മുഖം ആ വസ്ത്രം കൊണ്ട് മറച്ച ശേഷം പുറത്തേക്കിറങ്ങി …
അവളുടെ മറുപടി കേട്ട അവൻ വീണ്ടും ഞെട്ടിത്തരിച്ച് നിന്നു പോയി …

 

‘ കുമാരിക്ക് എല്ലാം അറിയാം , എല്ലാം . അതെങ്ങനെ ? ‘

അവൻ സ്വയം ചിന്തിച്ചു കൊണ്ട് അവളുടെ പുറകെ തിരിഞ്ഞു ….

 

” കുമാരി എങ്ങനെയാ ഇതൊക്കെ അറിഞ്ഞത് …. ? ”

 

” ….. ശ് …… ”

അവനത് ചോദിച്ചതും അവൾ ഒന്നും പറയരുത് എന്ന മട്ടിൽ ചുണ്ടിൽ വിരൽ വച്ചു ….

 

” എന്നെ കുമാരീ എന്ന് വിളിക്കരുത് … ? ഞാൻ കൊട്ടാരത്തിന് പുറത്തേയ്ക്ക് വേഷം മാറി ഇറങ്ങുന്ന കാര്യം ആർക്കുമറിയില്ല , ദുർഗ്ഗ അങ്ങനെ വിളിച്ചാൽ മതി ….. ”

അവളതും പറഞ്ഞ് തെരുവിലെ പ്രധാന വഴിയിലേയ്ക്ക് നടന്നു , അവിടെ നിന്ന ഒരു കുതിരയുടെ പുറത്ത് കയറിയ ശേഷം അവൾ കടിഞ്ഞാണിൽ പിടി മുറുക്കി ….

 

” എന്താ എന്നെ നേരിൽ കണ്ടതിന്റെ ഞെട്ടൽ ഇതുവരെ മാറിയല്ലേ … എന്നോട് കുറേ ചോദിക്കാൻ ഉണ്ടാവില്ലേ … പുറകേ വാ … ”

അവളതും പറഞ്ഞ് കടിഞ്ഞാണിൽ പിടി മുറുക്കിയതും ആ കുതിര മുന്നോട്ട് പാഞ്ഞു . നടക്കുന്നതെല്ലാം ഒരു തരം സ്വപ്നം പോലെ തോന്നി നിന്ന നരസിംഹൻ ചുറ്റിലും നോക്കി , കാണാതെ വന്നതും അവൻ ഉറക്കെ ” കർണ്ണാ ” എന്ന് നീട്ടി വിളിച്ചു …

 

 

59 Comments

  1. അടുത്ത പാർട് റെഡി ആയോ?

      1. Waiting…

  2. Soooper bro

  3. രാവണാസുരൻ (rahul)

    ഇവിടെ account ൽ login ചെയ്യാനുള്ള user name and password മറന്നു പോയാൽ എന്ത് ചെയ്യണം ?

    ??

    sry ട്ടോ ബ്രോ കഥ വായിച്ചിട്ട് അഭിപ്രായം പറയാം ഇന്ന് വായിക്കാൻ തുടങ്ങി.

    1. അതിപ്പൊ …
      Bro admin അയച്ച പഴയ email check ചെയ്ത് നോക്ക് user name password എന്നിവ അതിൽ കാണും .
      ഇല്ലെങ്കിൽ Google ൽ password manager ൽ നോക്കുക .
      എന്നിട്ടും പറ്റിയില്ലെങ്കിൽ admin ഒരു mail അയച്ച് നോക്ക് ചിലപ്പോൾ reply തരും

  4. ഉണ്ണിക്കുട്ടൻ

    ഈ പാ൪ടും തകർത്തു..

    1. ഒത്തിരി സന്തോഷം ഉണ്ണിക്കുട്ടാ ❤️❤️❤️

    2. വാക്കുകൾ കൊണ്ട് വർണ്ണിക്കാൻ കഴിയാത്ത അത്ഭുതം ആണല്ലോ ഇത്

  5. സ്നേഹിതൻ ?

    സൂപ്പർ മച്ചാനെ ♥️ കർണ്ണൻ കിടുക്കി ??

    1. സ്നേഹിതാ ❣️❣️
      പെരുത്ത് സന്തോഷം ?

  6. അടിപൊളിയാ. .

  7. Powlichu.

    1. രാജ് കൊടകര

      പൊളിച്ചു ഒരു രക്ഷയുംമില്ല അത്ര മനോഹരം ???

  8. Very good writing. Good part

    1. ഒത്തിരി സന്തോഷം
      സ്നേഹത്തോടെ ❣️❣️❣️

    2. സ്നേഹിതൻ ?

      സൂപ്പർ മച്ചാനെ.. ഈ ഭാഗവും അടിപൊളി ♥️ പിന്നെ..കർണ്ണൻ കിടുക്കി ??

  9. സൂപ്പർ ❤️?????

  10. നിധീഷ്

    ഒന്നും പറയാനില്ല…. അടിപൊളി ആയിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. ഒത്തിരി സന്തോഷം നിധീഷ് bro ❤️❤️❤️❤️

  11. രാജ് കൊടകര

    സൂപ്പർ ഒരു രക്ഷയുമില്ല

    1. ഒത്തിരി സന്തോഷം സഹോ ❤️❤️❤️
      സ്നേഹത്തോടെ ❤️

  12. love it next part pettanu varumallo

    1. ഒത്തിരി സന്തോഷം Fasal bro ❣️
      അടുത്ത ഭാഗം എഴുതി തീരുന്നത് പോലെ ഒരു 15 days ?

  13. വാക്കുകൾ കൊണ്ട് പ്രശംസിക്കുക എന്നതിൽ ഉപരി മനസ്സ് കൊണ്ട് പ്രശംസിക്കുന്നു… താങ്കളുടെ എഴുത്തിൽ പറഞ്ഞറീക്കാൻ പറ്റാത്ത അത്രയും ഫീൽ ഉണ്ട് ???i

    1. ഒത്തിരിയൊത്തിരി സന്തോഷം സഹോ ???
      സ്നേഹം മാത്രം ❤️❤️❤️

  14. വിശാഖ്

    Superb… Kadha polichu mothathil… ❤️❤️♥️

    1. ഒത്തിരി സന്തോഷം വിശാഖ് സഹോ ? സ്നേഹത്തോടെ

  15. വിച്ചു ബ്രോ അടിപൊളി ♥️♥️♥️♥️♥️?? ഒരുപാട് താമസിക്കാതെ അടുത്ത ഭാഗവും ഇടണേ ♥️♥️♥️

    1. Thanks GK bro ❣️
      അടുത്ത ഭാഗം എഴുതി തീരുന്നേ പോലെ . കഴിയുമെങ്കിൽ ഈ മാസം അവസാനം നോക്കാം ❤️❤️❤️

    2. സ്നേഹിതൻ ?

      സൂപ്പർ മച്ചാനെ..ഈ ഭാഗം നന്നായിട്ടുണ്ട്♥️♥️ പിന്നെ.. കർണ്ണൻ പൊളിച്ചു ??

  16. ?രാക്ഷസൻ ?

    പൊളിച്ചു ഒരു രക്ഷയും ഇല്ല ?

  17. Broo polichu ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️????

  18. ചേട്ടോ അടിപൊളി ആയിരുന്നു ❤

  19. ട്വിസ്റ്റ് മനക്കുന്നല്ലൊ

  20. ?♥️♥️♥️♥️♥️♥️♥️നന്നായിരുന്നു ഒരുപാട് ഇഷ്ട്ടമായി

  21. ❤️❤️❤️❤️ adipoli

  22. ❤️❤️❤️❤️

  23. °~?അശ്വിൻ?~°

    ❤️❤️❤️

Comments are closed.