✮കൽക്കി࿐ (ഭാഗം – 22 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 972

 

 

നാവിനും ശരീരത്തിനും ഒരേ പോലെ കടിഞ്ഞാൺ ഇട്ടത് പോലെ അവൻ ചലനമറ്റ് നിന്നു പോയി . തനിക്ക് ചുറ്റുമുള്ള എല്ലാം വേഗത്തിൽ വട്ടം കറങ്ങുന്ന പോലെ , താനൊരു അപ്പൂപ്പൻ താടി കണക്കെ വായുവിൽ പറന്ന് നടക്കുന്നത് പോലെ . സത്യത്തിൽ എന്ത് ചെയ്യണമെന്നു പോലുമറിയാതെ അവൻ പകച്ച് നിന്നു പോയി ….

പെട്ടെന്ന് എന്തോ ഓർമ്മ വന്നതും അവനവളെ തന്റെ നെഞ്ചിൽ നിന്ന് അടർത്തിമാറ്റി ……

 

” ഈ ഒരു വാക്ക് കേൾക്കാനാ ഞാനിത്രയും ചോദ്യങ്ങൾ ചോദിച്ചത് , വാശി പിടിച്ചത് …. അന്ന് ഈ നദിയിൽ നിന്ന് രക്ഷിച്ച ശേഷം ഓരോ തവണ സ്വപ്നത്തിൽ വന്ന് ശല്യപ്പെടുത്തുമ്പോഴും ഞാനറിയാതെ സ്നേഹിച്ച് തുടങ്ങിയിരുന്നു ഇയാളെ ….. പിന്നെപ്പിന്നെ ഒരു തരം വാശിയോടെ ഈ മുഖവുമന്വേഷിച്ച് പലയിടത്തും തേടി നടന്നപ്പോഴും ആ ഇഷ്ടം കൂടിയതല്ലാതെ അൽപ്പം പോലും കുറഞ്ഞില്ല …. ഒടുവിൽ ഒട്ടും പ്രതീക്ഷിക്കാതെ ആ മത്സരക്കളത്തിൽ വച്ച് കണ്ടപ്പോഴും നിങ്ങളെ മനസ്സിലായപ്പോഴും എന്റെ ഉള്ളിൽ വന്ന് നിറഞ്ഞ സന്തോഷത്തിന് അതിരുകളില്ലായിരുന്നു …. എന്താണെന്നറിയില്ല പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു സന്തോഷമാ നിങ്ങളെ കുറിച്ച് ചിന്തിക്കുന്ന ഓരോ നിമിഷവും എന്റെ മനസ്സിൽ , എനിക്കാ സന്തോഷം ജീവിതകാലം മുഴുവൻ വേണം …. ”

നിറഞ്ഞ കണ്ണുകളോടെ അവൾ പറഞ്ഞതും അവനൊന്ന് ഞെട്ടി …

 

” പാടില്ല കുമാരീ …. ഞാനൊരു സാധാരണക്കാരനാണ് അങ്ങ് ഈ രാജ്യം ഭരിക്കേണ്ട ഭാവി അവകാശിയും …. എന്റെ മനസ്സിൽ എന്നോ പതിഞ്ഞു പോയതാണീ ഇഷ്ടം . അതും ഒരിക്കലും സ്വന്തമാക്കാൻ കഴിയില്ല എന്ന ഉറപ്പോടെ . പക്ഷെ ഇപ്പോൾ കുമാരി പറയുന്നത്
അത് ഒരിക്കലും ….. ഹ് ….. ഹ ….

 

 

59 Comments

  1. അടുത്ത പാർട് റെഡി ആയോ?

      1. Waiting…

  2. Soooper bro

  3. രാവണാസുരൻ (rahul)

    ഇവിടെ account ൽ login ചെയ്യാനുള്ള user name and password മറന്നു പോയാൽ എന്ത് ചെയ്യണം ?

    ??

    sry ട്ടോ ബ്രോ കഥ വായിച്ചിട്ട് അഭിപ്രായം പറയാം ഇന്ന് വായിക്കാൻ തുടങ്ങി.

    1. അതിപ്പൊ …
      Bro admin അയച്ച പഴയ email check ചെയ്ത് നോക്ക് user name password എന്നിവ അതിൽ കാണും .
      ഇല്ലെങ്കിൽ Google ൽ password manager ൽ നോക്കുക .
      എന്നിട്ടും പറ്റിയില്ലെങ്കിൽ admin ഒരു mail അയച്ച് നോക്ക് ചിലപ്പോൾ reply തരും

  4. ഉണ്ണിക്കുട്ടൻ

    ഈ പാ൪ടും തകർത്തു..

    1. ഒത്തിരി സന്തോഷം ഉണ്ണിക്കുട്ടാ ❤️❤️❤️

    2. വാക്കുകൾ കൊണ്ട് വർണ്ണിക്കാൻ കഴിയാത്ത അത്ഭുതം ആണല്ലോ ഇത്

  5. സ്നേഹിതൻ ?

    സൂപ്പർ മച്ചാനെ ♥️ കർണ്ണൻ കിടുക്കി ??

    1. സ്നേഹിതാ ❣️❣️
      പെരുത്ത് സന്തോഷം ?

  6. അടിപൊളിയാ. .

  7. Powlichu.

    1. രാജ് കൊടകര

      പൊളിച്ചു ഒരു രക്ഷയുംമില്ല അത്ര മനോഹരം ???

  8. Very good writing. Good part

    1. ഒത്തിരി സന്തോഷം
      സ്നേഹത്തോടെ ❣️❣️❣️

    2. സ്നേഹിതൻ ?

      സൂപ്പർ മച്ചാനെ.. ഈ ഭാഗവും അടിപൊളി ♥️ പിന്നെ..കർണ്ണൻ കിടുക്കി ??

  9. സൂപ്പർ ❤️?????

  10. നിധീഷ്

    ഒന്നും പറയാനില്ല…. അടിപൊളി ആയിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. ഒത്തിരി സന്തോഷം നിധീഷ് bro ❤️❤️❤️❤️

  11. രാജ് കൊടകര

    സൂപ്പർ ഒരു രക്ഷയുമില്ല

    1. ഒത്തിരി സന്തോഷം സഹോ ❤️❤️❤️
      സ്നേഹത്തോടെ ❤️

  12. love it next part pettanu varumallo

    1. ഒത്തിരി സന്തോഷം Fasal bro ❣️
      അടുത്ത ഭാഗം എഴുതി തീരുന്നത് പോലെ ഒരു 15 days ?

  13. വാക്കുകൾ കൊണ്ട് പ്രശംസിക്കുക എന്നതിൽ ഉപരി മനസ്സ് കൊണ്ട് പ്രശംസിക്കുന്നു… താങ്കളുടെ എഴുത്തിൽ പറഞ്ഞറീക്കാൻ പറ്റാത്ത അത്രയും ഫീൽ ഉണ്ട് ???i

    1. ഒത്തിരിയൊത്തിരി സന്തോഷം സഹോ ???
      സ്നേഹം മാത്രം ❤️❤️❤️

  14. വിശാഖ്

    Superb… Kadha polichu mothathil… ❤️❤️♥️

    1. ഒത്തിരി സന്തോഷം വിശാഖ് സഹോ ? സ്നേഹത്തോടെ

  15. വിച്ചു ബ്രോ അടിപൊളി ♥️♥️♥️♥️♥️?? ഒരുപാട് താമസിക്കാതെ അടുത്ത ഭാഗവും ഇടണേ ♥️♥️♥️

    1. Thanks GK bro ❣️
      അടുത്ത ഭാഗം എഴുതി തീരുന്നേ പോലെ . കഴിയുമെങ്കിൽ ഈ മാസം അവസാനം നോക്കാം ❤️❤️❤️

    2. സ്നേഹിതൻ ?

      സൂപ്പർ മച്ചാനെ..ഈ ഭാഗം നന്നായിട്ടുണ്ട്♥️♥️ പിന്നെ.. കർണ്ണൻ പൊളിച്ചു ??

  16. ?രാക്ഷസൻ ?

    പൊളിച്ചു ഒരു രക്ഷയും ഇല്ല ?

  17. Broo polichu ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️????

  18. ചേട്ടോ അടിപൊളി ആയിരുന്നു ❤

  19. ട്വിസ്റ്റ് മനക്കുന്നല്ലൊ

  20. ?♥️♥️♥️♥️♥️♥️♥️നന്നായിരുന്നു ഒരുപാട് ഇഷ്ട്ടമായി

  21. ❤️❤️❤️❤️ adipoli

  22. ❤️❤️❤️❤️

  23. °~?അശ്വിൻ?~°

    ❤️❤️❤️

Comments are closed.