✮കൽക്കി࿐ (ഭാഗം – 22 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 973

 

 

ആ തിരക്കിനിടയിലും അവന്റെ ശബ്ദം അവിടെ മുഴുവൻ മുഴങ്ങി , ഉടനെ തന്നെ ഒരു വശത്ത് നിന്ന് ആ തിരക്കിനെ മറികടന്ന് കർണൻ അവന്റെ അടുത്തേയ്ക്ക് ഓടി വന്നു , ഉടനെ തന്നെ നരസിംഹൻ അവന്റെ പുറത്തേയ്ക്ക് ചാടിക്കയറി മുന്നോട്ട് കുതിച്ചു …

 

നവദുർഗ്ഗ കുതിരയുടെ പുറത്ത് കയറി നേരെ പോയത് വനാതിർത്ഥിക്കടുത്തുള്ള ആ നദിയുടെ കരയിലേക്കായിരുന്നു …. അവിടെ എത്തിയതും നദിയുടെ തീരത്തായി പച്ച പുതച്ച ചെറിയ താഴ്‌വരയുടെ താഴെ നിൽക്കുന്ന ഒരു വലിയ മരത്തിന് ചുവട്ടിലായി അവൾ ചെന്നിരുന്നു .

 

അപ്പോഴേയ്ക്കും നരസിംഹനുമവിടെ എത്തി … വിജനമായ ആ പ്രദേശത്ത് മരത്തണലിലിരിക്കുന്ന അവളെ കണ്ടതും അവനങ്ങോട്ട് നീങ്ങി ഉള്ളിൽ ചെറിയ ഭയം നിറഞ്ഞ പരിഭ്രമത്തോടെ .

 

” കുമാരീ …. ? ”

പുറകിൽ നിന്ന് അവൻ വിളിച്ചതും അവൾ തിരിഞ്ഞു നോക്കി , ഭാവം മനസ്സിലാവാത്ത അവളുടെ ആ നോട്ടം കണ്ടതും .

 

” ക്ഷമിക്കണം അങ്ങനെ വിളിക്കരുതല്ലേ …. ? എന്നാൽ ദുർഗ്ഗ , അത് മതി . ”

 

അവൻ ഭയത്തോടെ പതിയെ പറഞ്ഞതും അവൾ പൊട്ടിച്ചിരിച്ചു അവന്റെ അപ്പോഴത്തെ മുഖഭാവം കണ്ട് … അവൾ വേഗം നിലത്ത് നിന്ന് എണീറ്റ ശേഷം അവന്റെ നേർക്ക് തിരിഞ്ഞു , മുഖാമുഖം . അവന്റെ തൊട്ടടുത്തായി പരിഭ്രമത്തോടെയുള്ള അവന്റെ ശ്വാസോച്ഛ്വാസം പോലും തന്റെ ശരീരത്തിൽ വന്ന് പതിക്കുന്നത് അനുഭവിച്ചറിയുന്ന രീതിയിൽ അവൾ അവന്റെ മുഖത്തേയ്ക്ക് ആ കണ്ണുകളിലേയ്ക്ക് തന്നെ നോക്കി നിന്നു .

 

 

59 Comments

  1. അടുത്ത പാർട് റെഡി ആയോ?

      1. Waiting…

  2. Soooper bro

  3. രാവണാസുരൻ (rahul)

    ഇവിടെ account ൽ login ചെയ്യാനുള്ള user name and password മറന്നു പോയാൽ എന്ത് ചെയ്യണം ?

    ??

    sry ട്ടോ ബ്രോ കഥ വായിച്ചിട്ട് അഭിപ്രായം പറയാം ഇന്ന് വായിക്കാൻ തുടങ്ങി.

    1. അതിപ്പൊ …
      Bro admin അയച്ച പഴയ email check ചെയ്ത് നോക്ക് user name password എന്നിവ അതിൽ കാണും .
      ഇല്ലെങ്കിൽ Google ൽ password manager ൽ നോക്കുക .
      എന്നിട്ടും പറ്റിയില്ലെങ്കിൽ admin ഒരു mail അയച്ച് നോക്ക് ചിലപ്പോൾ reply തരും

  4. ഉണ്ണിക്കുട്ടൻ

    ഈ പാ൪ടും തകർത്തു..

    1. ഒത്തിരി സന്തോഷം ഉണ്ണിക്കുട്ടാ ❤️❤️❤️

    2. വാക്കുകൾ കൊണ്ട് വർണ്ണിക്കാൻ കഴിയാത്ത അത്ഭുതം ആണല്ലോ ഇത്

  5. സ്നേഹിതൻ ?

    സൂപ്പർ മച്ചാനെ ♥️ കർണ്ണൻ കിടുക്കി ??

    1. സ്നേഹിതാ ❣️❣️
      പെരുത്ത് സന്തോഷം ?

  6. അടിപൊളിയാ. .

  7. Powlichu.

    1. രാജ് കൊടകര

      പൊളിച്ചു ഒരു രക്ഷയുംമില്ല അത്ര മനോഹരം ???

  8. Very good writing. Good part

    1. ഒത്തിരി സന്തോഷം
      സ്നേഹത്തോടെ ❣️❣️❣️

    2. സ്നേഹിതൻ ?

      സൂപ്പർ മച്ചാനെ.. ഈ ഭാഗവും അടിപൊളി ♥️ പിന്നെ..കർണ്ണൻ കിടുക്കി ??

  9. സൂപ്പർ ❤️?????

  10. നിധീഷ്

    ഒന്നും പറയാനില്ല…. അടിപൊളി ആയിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. ഒത്തിരി സന്തോഷം നിധീഷ് bro ❤️❤️❤️❤️

  11. രാജ് കൊടകര

    സൂപ്പർ ഒരു രക്ഷയുമില്ല

    1. ഒത്തിരി സന്തോഷം സഹോ ❤️❤️❤️
      സ്നേഹത്തോടെ ❤️

  12. love it next part pettanu varumallo

    1. ഒത്തിരി സന്തോഷം Fasal bro ❣️
      അടുത്ത ഭാഗം എഴുതി തീരുന്നത് പോലെ ഒരു 15 days ?

  13. വാക്കുകൾ കൊണ്ട് പ്രശംസിക്കുക എന്നതിൽ ഉപരി മനസ്സ് കൊണ്ട് പ്രശംസിക്കുന്നു… താങ്കളുടെ എഴുത്തിൽ പറഞ്ഞറീക്കാൻ പറ്റാത്ത അത്രയും ഫീൽ ഉണ്ട് ???i

    1. ഒത്തിരിയൊത്തിരി സന്തോഷം സഹോ ???
      സ്നേഹം മാത്രം ❤️❤️❤️

  14. വിശാഖ്

    Superb… Kadha polichu mothathil… ❤️❤️♥️

    1. ഒത്തിരി സന്തോഷം വിശാഖ് സഹോ ? സ്നേഹത്തോടെ

  15. വിച്ചു ബ്രോ അടിപൊളി ♥️♥️♥️♥️♥️?? ഒരുപാട് താമസിക്കാതെ അടുത്ത ഭാഗവും ഇടണേ ♥️♥️♥️

    1. Thanks GK bro ❣️
      അടുത്ത ഭാഗം എഴുതി തീരുന്നേ പോലെ . കഴിയുമെങ്കിൽ ഈ മാസം അവസാനം നോക്കാം ❤️❤️❤️

    2. സ്നേഹിതൻ ?

      സൂപ്പർ മച്ചാനെ..ഈ ഭാഗം നന്നായിട്ടുണ്ട്♥️♥️ പിന്നെ.. കർണ്ണൻ പൊളിച്ചു ??

  16. ?രാക്ഷസൻ ?

    പൊളിച്ചു ഒരു രക്ഷയും ഇല്ല ?

  17. Broo polichu ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️????

  18. ചേട്ടോ അടിപൊളി ആയിരുന്നു ❤

  19. ട്വിസ്റ്റ് മനക്കുന്നല്ലൊ

  20. ?♥️♥️♥️♥️♥️♥️♥️നന്നായിരുന്നു ഒരുപാട് ഇഷ്ട്ടമായി

  21. ❤️❤️❤️❤️ adipoli

  22. ❤️❤️❤️❤️

  23. °~?അശ്വിൻ?~°

    ❤️❤️❤️

Comments are closed.