സീതയെ തേടി (മാലാഖയുടെ കാമുകൻ) 2344

സീതയെ തേടി

Author: മാലാഖയുടെ കാമുകൻ

 

ഹലോ. ധാരാളം ആളുകൾ ചോദിച്ചിരുന്നു ഈ കഥ. അവർക്ക് വേണ്ടി ഇത് വീണ്ടും സൈറ്റിൽ ഇടുന്നു. ഒത്തിരി സ്നേഹത്തോടെ, എംകെ

സീതയെ തേടിയുള്ള യാത്ര

നിരത്തിലൂടെ കുതിച്ചു പായിക്കുകയായിരുന്നു ഞാൻ എന്റെ ബിഎംഡബ്ല്യൂ S1000R… നൂറും കടന്നു വണ്ടി മുരൾച്ചയോടെ കുതിച്ചു പാഞ്ഞു..

അടുത്തുള്ളൊരു ജംഗ്ഷനിൽ വണ്ടി നിർത്തി.. പെണ്ണുങ്ങൾ ഒക്കെ എന്നെ നോക്കി നിൽക്കുന്നു..

ആൺകുട്ടികൾ എന്റെ വണ്ടിയെ അസൂയയോടെ നോക്കുന്നു…

“ഹേയ് ബേബി…”

ഞാൻ തിരിഞ്ഞു നോക്കി.. അതാ അവൾ.. എന്റെ കാമുകി.. ഒരു ഫാഷൻ ചാനൽ മോഡലിനെപോലെ ചാടി ചാടി വന്നു എനിക്ക് ഒരു ഉമ്മയും തന്നു ബൈക്കിന്റെ പുറകിലേക്ക് ഏണിയിൽ കയറുന്നതുപോലെ കയറി..

അവളുടെ കൈകൾ എന്നെ ചുറ്റി വരിഞ്ഞു…

“ബേബി ലെറ്റസ്‌ ഗോ…”

“ഓക്കേ ഹണി…”

എന്ന് പറഞ്ഞു ഞാൻ ക്ലച്ച് വിട്ടു ആക്സിലറേറ്റർ ആഞ്ഞു ഞെരിച്ചു…

ബൈക്ക് ഒരു ഇരമ്പലോടെ മുൻപും പൊക്കി ചാടിയപ്പോൾ എന്റെ ഹണി.. എന്റെ ഗേൾഫ്രണ്ട് നടുവും ഇടിച്ചു റോഡിൽ വീണു..

ബൈക്ക് കണ്ട്രോൾ ചെയ്യാൻ കഴിയാതെ അങ്ങോട്ടും ഇങ്ങോട്ടും വെട്ടി എന്നെയും കൊണ്ട് മറിഞ്ഞു വീണു..

ഞാൻ അങ്ങനെ കിടക്കുകയാണ്.. അവൾ എണീറ്റ് ഓടി വന്നു
“യു സ്റ്റുപ്പിഡ് ഡോർക്…..”

എന്ന് അലറിക്കൊണ്ട് എന്റെ അടുത്ത് വന്നു.. ഞാൻ ഒരു അനക്കവും ഇല്ലാതെ കിടക്കുന്നു…

അവൾ ഒരുനിമിഷം നിന്ന ശേഷം നിലത്തിരുന്നു എന്നെ കുലുക്കി വിളിച്ചു..

“ബേബി.. വെക് അപ്പ് ബേബി.. , എണീക്കു ബേബി…”

എനിക്ക് അനക്കം ഒന്നും ഇല്ല..

“ഡാ.. എണീക്കടാ… നിനക്ക് ജോലിക്കു പോകണ്ടേ?”

ങേ? ഇവളുടെ ശബ്ദത്തിന് എന്താ ഒരു മാറ്റം?

“ഡാ ജീവേ… നീ എണീക്കുന്നോ അതോ വെള്ളം കോരി ഒഴിക്കണോ???”

ശബ്ദം കനത്തു.. ഞാൻ കണ്ണ് തുറന്നു നോക്കി.. എവിടെ? എന്റെ ഫാഷൻ ചാനൽ മോഡൽ? എവിടെ എന്റെ 20 ലക്ഷത്തിന്റെ ബൈക്ക്???

ലോകം തെളിഞ്ഞു വന്നു.. ഞാൻ കിടക്കുന്നതു എന്റെ റൂമിൽ ആണെന്നും എന്നെ കുലുക്കി വിളിക്കുന്നത് എന്റെ അമ്മ ആണെന്നും ബോധ്യം വന്നു..

എല്ലാം സ്വപ്നം ആയിരുന്നു….

ഞാൻ ചാടി എണീറ്റു…

“അമ്മ ആയിരുന്നോ? അയ്യേ…”

“ഡാ കിട്ടും നിനക്ക്.. എണീക്ക്… “

എന്റെ അമ്മ സീതാദേവി കലിപ്പിൽ ആണ്..

“എണീറ്റു അമ്മെ.. കുളിക്കട്ടെ…”

എന്ന് പറഞ്ഞപ്പോൾ സീതാദേവി ഒന്ന് ഇരുത്തി നോക്കിയ ശേഷം റൂമിൽ നിന്നും ഇറങ്ങിപ്പോയി…

146 Comments

  1. മഹാദേവൻ

    ഈ കഥ ഒരു ആയിരം തവണ ഞാൻ വായിച്ചിട്ടുണ്ട്. ഓരോ തവണ അത് വായിക്കുമ്പോളും അത് വീണ്ടും വീണ്ടും വായിക്കാനുള്ള ആഗ്രഹം കൂട്ടുന്നതല്ലാതെ കുറയ്ക്കുന്നില്ല. എം.കെ ഈ സൈറ്റിൽ വന്നതുമുതൽ ഈ കഥ ഇടാൻ ഞാൻ ഒരുപാട് പറഞ്ഞിരുന്നു. അന്ന് എം.കെ ഇത് പോസ്റ്റ്‌ ചെയാം എന്നും പറഞ്ഞിരിന്നു എന്നാൽ പിന്നീട് ഇത് ഇട്ടു കണ്ടതുമില്ല ഞാൻ അത് മറന്നുപോവുകയും ചെയ്തു. ഇപ്പോൾ ഈ സൈറ്റിൽ ഈ കഥ കണ്ടപ്പോൾ ഉള്ള സന്തോഷം പറഞ്ഞറിയ്ക്കാൻ സാധിക്കുന്നില്ല. ഇത് ഇവിടെ പോസ്റ്റ്‌ ചെയ്ത എം.കെയ്ക്ക് ഒരായിരം നന്ദി?. പിന്നെ ചെറിയ ഒരു അപേക്ഷ ഉള്ളത് ഇതുപോലെ തന്നെ ‘അരുന്ധത്തി’യും ‘An Angelic Beauty’യും പോസ്റ്റ്‌ ചെയ്യണേ ?

  2. ഇത് എത്ര തവണ വായിച്ചെന്നോ ???????? അത്രെയും തവണ കണ്ണുകൾ നിറഞ്ഞു പോയിട്ടുണ്ട് ??????സഹോദരി ആകാൻ ഒരു വയറ്റിൽ പിറക്കണ്ട ആവശ്യം ഇല്ല ???? എന്തായാലും അടിപൊളി കഥകൾ ആണല്ലോ ചങ്ങാതി നിങ്ങളുടെ വിരൽ തുമ്പിൽ…. നിങ്ങൾ മാലാഖയുടെ കാമുകൻ അല്ല നിങ്ങൾ കഥകളുടെ കാമുകനും രാജാവും ആണ്.

  3. സൂപ്പർ

  4. നീയെൻ ചാരെ mk-ude ആണോ

    1. Allalo. Evideya ullathan

  5. Mk…
    After a while.. Its happening again. ❤
    നന്നായിട്ടുണ്ട്… എപ്പോഴും നിങ്ങളുടെ ഇത്പോലെ ഉള്ള കഥകൾ വായിക്കുമ്പോൾ ഒരു പ്രതേക സന്തോഷമാണ് ?
    Keep writting.. ❤

  6. പ്രിയ കൂട്ടുകാരാ…
    ഉടനെ തന്നെ “ഇംഗ്ലീഷ് റോസ് ”
    എന്ന കഥ പ്രസിദ്ധീകരിക്കാമോ….
    കാത്തിരിക്കുന്നു…
    നിരാശപ്പെടുത്തരുതേ… ❤❤

  7. എല്ലാ കഥകളും അതിന്റെ പൂർണതയിൽ എത്തിച്ചിട്ടേ അവസാനിപ്പിക്കുക ഒള്ളു ഇങ്ങള് വേറെ level ആണ് mk❤❤❤❤❤❤????

  8. ഇതാണ് ഞാൻ ഏട്ടൻ്റെ കഥകളിൽ ആദ്യമെ നോക്കിയത് പിന്നെ ഏട്ടൻ്റെ വേറെ ഒരു നോവൽ മുൻപ് kk യില് വായിച്ചതാണ് ഇടക്ക് ഞാൻ സൈറ്റിൽ വരാത്ത കാരണം പേര് മറന്നു? നായകൻ ആദ്യം ചർച്ചിലെ കൊയർ ഗ്രൂപ്പിലാണ് നായികയെ കാണുന്നത് നായകൻ്റെ അച്ഛൻ ആ ഗ്രൂപ്പിൽ ഉണ്ട് നായകൻ അവളെ കാണാൻ വേണ്ടി തന്നെ കോയർ ഗ്രൂപ്പിൽ അംഗം ആകുന്നു .പക്ഷെ നായകൻ്റെ പ്രണയം നായിക നിരസിക്കുന്നു പിന്നീട് ഫ്രണ്ട് “നിനക്കൊരു ഗിഫ്റ്റ് ഇന്നാ എന്ന് പറഞ്ഞു നായികയുടെ ഫേസ്ബുക്ക് id കൊടുക്കുന്നു ചാറ്റിൽ വിദേശത്ത് നിന്നും ജോബ് ഓഫർ വന്ന കാര്യം നയികയോട് പറയുന്നു പോകേണ്ടെന്ന് നായിക പറയുന്നു പക്ഷെ പ്രണയം നിരസിച്ച ദേഷ്യത്തിൽ നായകൻ വിദേശത്ത് പോകുന്നു ആ സമയത്ത് നായികയുടെ വിവാഹം കഴിയുന്നു പിന്നീട് നാട്ടിൽ വന്ന നായകൻ ഒരു ബാങ്കിൽ ജോബിന് കയറുന്നു അവിടെ ധന്യെച്ചി എന്നൊരു സ്റ്റാഫിനെ പരിചയപ്പെടുന്നു കുറെ ദിവസം കഴിഞ്ഞ് പുതിയ ഒരു പുതിയ അപ്പോയിൻ്റ്മെൻ്റ് വരുന്നു അതാണ് നമ്മുടെ നായിക ഇടക്ക് രണ്ടു പേരും തമ്മിൽ ഉടക്കുന്ന് നായകൻ്റെ അച്ഛനും നായകനും അച്ഛൻ്റെ ഒരു സുഹൃത്തിൻ്റെ വീട്ടിൽ പോകുമ്പോൾ ആ വീടിൻ്റെ അടുത്ത് ഉള്ള വീട്ടിൽ ഉള്ള വേറൊരു സുഹൃത്തിനെ കണ്ട് അവിടെ കയറി സമാരിച്ചിരിക്കുംപോൾ നമ്മുടെ നായിക അങ്ങോട്ട് വരുന്നു അഭിയെ കണ്ട് വല്ലാതെ ദേഷ്യപെടുന്ന് അച്ഛൻ്റെ നേർക്ക് എന്തോ വലിച്ചെറിയും അവിടുന്ന് ദേഷ്യപ്പെട്ട് ഇറങ്ങി പോകുന്ന വഴി ചെടി ചട്ടി ജീപ് കോമ്പസ് കൊണ്ട് തട്ടുന്നു അതെ സമയം നായികയുടെ അച്ഛൻ നായികയെ thallunnathu അഭി വണ്ടിയുടെ മിററിൽ കൂടി കാണുന്നു എന്നിട്ട് അച്ഛനും മകനും നേരെ ബാറിൽ പോയി കഴിക്കുന്നു .പിന്നീട് നായിക മാപ്പ് പറയാൻ വരുമ്പോൾ എല്ലാം നായകൻ ഒഴിഞ്ഞു മാറി ലോങ് ലീവ് എടുത്തു കസിൻ്റെ അടുത്ത് പോകുന്നു അവിടെ കസിൻ്റെ friendne കാണുന്നു അവർ ഒരുമിച്ച് ഷോപ്പിങ്ങിന് പോകുന്നു അവള് നായകൻ്റെ രൂപം തന്നെ ബ്യൂട്ടി പാർലറിൽ കയറ്റി കിട് ലൂക് അക്കുന്ന്.ഈ കഥയൊക്കെ നായകൻ കാസിനോടും ഫ്രണ്ടിനോടും പറയുന്നു നായിക സഹികെട്ട് നായകൻ്റെ വീട്ടിൽ വരുമ്പോൾ നായകൻ കിടന്ന് കൂർക്കം വലിച്ച് ഉറങ്ങുന്നു അങ്ങിനെ പറഞ്ഞു അവരുടെ പിണക്കം മാറ്റുന്നു അവസാനം നായകൻ അവളെ വിവാഹം കഴിച്ചു.ഇതിൻ്റെ പേര് മറന്നു ഈ നോവൽ ഇവിടെ പോസ്റ്റ് ചെയ്യുമോ എട്ട 2.അച്ഛൻ്റെ കൂട്ടുകാരൻ്റെ മകളുടെ കല്യാണം കൂടാൻ പോകുന്ന നായകനും,അച്ഛനും,അമ്മയും കല്യാണ പയ്യൻ കാമുകിയും ആയി ഒളിച്ചോടുന്നു അപ്പോൽ നായികയെ കല്യാണം കഴിക്കുന്ന നായകൻ ആ നോവൽ 3.ഒരു ഗ്രാമത്തിൽ നടക്കുന്ന കഥ അവിടെ ഒരു ബാങ്ക്.ഒരു സ്കൂൾ അവിടെ മാനേജറായി വരുന്ന നായകൻ ഈ കഥകളൊക്കെ ഇവിടെ പോസ്റ്റ് ചെയ്യാമോ ഇവിടെ പോസ്റ്റ് ചെയ്യാൻ പറ്റുന്ന ഏട്ടൻ്റെ കഥകൾ ആണല്ലോ ഇതൊക്കെ.

    1. അരുന്ധതി ആണ്

    2. രണ്ടാമത് പറഞ്ഞത് ദേവി ചൈതന്യ ആണെന്ന് തോന്നുന്നു

    3. 3 ethannu ariyilla

      1. പ്രണയിനി ആണ്.

    4. ഈ കഥകൾ എല്ലാം ഇൻ്റർനെറ്റ് archive ഇപ്പോഴും കിടപ്പുണ്ട്

      1. Athengana edukkunne

      2. ബി എം ലവർ

        Atbenghaneya edukkuka bro….

  9. ജോച്ചി

    അടുത്ത ചാൻസ് ” Angelic beauty” കൊടുക്കണേ

    1. Yes
      We want ?
      Plz

  10. KK യിൽ ഇപ്പൊ എം കെ യുടെ കഥകൾ ഒന്നുമില്ലേ

    1. ഇല്ല, കുറച്ച് ഇവിടെ ഉണ്ട്. ബാക്കി ചിലത് പോസ്റ്റ്‌ ചെയ്യാം എന്ന് പറഞ്ഞിട്ടുണ്ട്.

  11. An angelic beauty വേഗം തരണേ??

  12. മുത്തേ mk നിങ്ങളുടെ എല്ലാ കഥകളിലും കണ്ട ഒരു കാര്യം എന്താണെന്ന് വെച്ചാൽ (വൈദ്ദേഹി മുതൽ സീതയെ തേടി വരെ) അഫ്രോഡൈറ്റി യെ വിട്ട് ഒരു കളിയെ ill

    1. ??? dats true bro… Njanum same kaaryam orthe ullu? അഫ്റോഡിറ്റി ആരാണെന്ന് അറിഞ്ഞത് mkde stories aanu

  13. കാട്ടുകോഴി

    Mk brw…. Arundhathi story koode ivde post cheyyavo …

  14. Superb. Valare nannayittund…

  15. കാമുകൻ, നമ്മുടെ വക്കീൽ ചേച്ചീനേം അനിയനേം ഒന്ന് ഇവിടെ ഇതിക്കുമോ…aaa കഥ ഒന്ന് പബ്ലിഷ് ചെയ്യൂ…. വെയ്റ്റിംഗ് for that

  16. CUPID THE ROMAN GOD

    …..കൊള്ളാം?,ഇഷ്ടപ്പെട്ടു?!!!…നന്നായിട്ടുണ്ട്?…..

  17. ജോൺ ഹോനായി

    Thankyou mk

  18. ❤️❤️??onnum parayanilla

  19. പൊളി സാനം… ???❤❤❤❤

  20. ❤️❤️❤️???

  21. ❤❤❤❤❤❤

  22. ࿇༲࿆༫࿆࿂࿆༗ANU﹏✍࿇༲࿆༫࿆࿂࿆༗

    ????

    1. ❤️❤️❤️❤️❤️❤️❤️?

      1. പ്രിയപ്പെട്ട ആഫ്രോഡൈറ്റിക്ക്,

        കഥ സൂപ്പർ ആയിരുന്നു. എല്ലാത്തിലും അച്ഛനും, ചേട്ടനും പ്രശ്നം ആണല്ലോ ?

  23. ❤❤❤❤❤

Comments are closed.