സീതയെ തേടി (മാലാഖയുടെ കാമുകൻ) 2345

സീതയെ തേടി

Author: മാലാഖയുടെ കാമുകൻ

 

ഹലോ. ധാരാളം ആളുകൾ ചോദിച്ചിരുന്നു ഈ കഥ. അവർക്ക് വേണ്ടി ഇത് വീണ്ടും സൈറ്റിൽ ഇടുന്നു. ഒത്തിരി സ്നേഹത്തോടെ, എംകെ

സീതയെ തേടിയുള്ള യാത്ര

നിരത്തിലൂടെ കുതിച്ചു പായിക്കുകയായിരുന്നു ഞാൻ എന്റെ ബിഎംഡബ്ല്യൂ S1000R… നൂറും കടന്നു വണ്ടി മുരൾച്ചയോടെ കുതിച്ചു പാഞ്ഞു..

അടുത്തുള്ളൊരു ജംഗ്ഷനിൽ വണ്ടി നിർത്തി.. പെണ്ണുങ്ങൾ ഒക്കെ എന്നെ നോക്കി നിൽക്കുന്നു..

ആൺകുട്ടികൾ എന്റെ വണ്ടിയെ അസൂയയോടെ നോക്കുന്നു…

“ഹേയ് ബേബി…”

ഞാൻ തിരിഞ്ഞു നോക്കി.. അതാ അവൾ.. എന്റെ കാമുകി.. ഒരു ഫാഷൻ ചാനൽ മോഡലിനെപോലെ ചാടി ചാടി വന്നു എനിക്ക് ഒരു ഉമ്മയും തന്നു ബൈക്കിന്റെ പുറകിലേക്ക് ഏണിയിൽ കയറുന്നതുപോലെ കയറി..

അവളുടെ കൈകൾ എന്നെ ചുറ്റി വരിഞ്ഞു…

“ബേബി ലെറ്റസ്‌ ഗോ…”

“ഓക്കേ ഹണി…”

എന്ന് പറഞ്ഞു ഞാൻ ക്ലച്ച് വിട്ടു ആക്സിലറേറ്റർ ആഞ്ഞു ഞെരിച്ചു…

ബൈക്ക് ഒരു ഇരമ്പലോടെ മുൻപും പൊക്കി ചാടിയപ്പോൾ എന്റെ ഹണി.. എന്റെ ഗേൾഫ്രണ്ട് നടുവും ഇടിച്ചു റോഡിൽ വീണു..

ബൈക്ക് കണ്ട്രോൾ ചെയ്യാൻ കഴിയാതെ അങ്ങോട്ടും ഇങ്ങോട്ടും വെട്ടി എന്നെയും കൊണ്ട് മറിഞ്ഞു വീണു..

ഞാൻ അങ്ങനെ കിടക്കുകയാണ്.. അവൾ എണീറ്റ് ഓടി വന്നു
“യു സ്റ്റുപ്പിഡ് ഡോർക്…..”

എന്ന് അലറിക്കൊണ്ട് എന്റെ അടുത്ത് വന്നു.. ഞാൻ ഒരു അനക്കവും ഇല്ലാതെ കിടക്കുന്നു…

അവൾ ഒരുനിമിഷം നിന്ന ശേഷം നിലത്തിരുന്നു എന്നെ കുലുക്കി വിളിച്ചു..

“ബേബി.. വെക് അപ്പ് ബേബി.. , എണീക്കു ബേബി…”

എനിക്ക് അനക്കം ഒന്നും ഇല്ല..

“ഡാ.. എണീക്കടാ… നിനക്ക് ജോലിക്കു പോകണ്ടേ?”

ങേ? ഇവളുടെ ശബ്ദത്തിന് എന്താ ഒരു മാറ്റം?

“ഡാ ജീവേ… നീ എണീക്കുന്നോ അതോ വെള്ളം കോരി ഒഴിക്കണോ???”

ശബ്ദം കനത്തു.. ഞാൻ കണ്ണ് തുറന്നു നോക്കി.. എവിടെ? എന്റെ ഫാഷൻ ചാനൽ മോഡൽ? എവിടെ എന്റെ 20 ലക്ഷത്തിന്റെ ബൈക്ക്???

ലോകം തെളിഞ്ഞു വന്നു.. ഞാൻ കിടക്കുന്നതു എന്റെ റൂമിൽ ആണെന്നും എന്നെ കുലുക്കി വിളിക്കുന്നത് എന്റെ അമ്മ ആണെന്നും ബോധ്യം വന്നു..

എല്ലാം സ്വപ്നം ആയിരുന്നു….

ഞാൻ ചാടി എണീറ്റു…

“അമ്മ ആയിരുന്നോ? അയ്യേ…”

“ഡാ കിട്ടും നിനക്ക്.. എണീക്ക്… “

എന്റെ അമ്മ സീതാദേവി കലിപ്പിൽ ആണ്..

“എണീറ്റു അമ്മെ.. കുളിക്കട്ടെ…”

എന്ന് പറഞ്ഞപ്പോൾ സീതാദേവി ഒന്ന് ഇരുത്തി നോക്കിയ ശേഷം റൂമിൽ നിന്നും ഇറങ്ങിപ്പോയി…

146 Comments

  1. ?♥️നർദാൻ?♥️

    M k മെറിൻ ഒരു കേന്ദ്ര കഥാപാത്രമായി ഒരു കഥ എഴുതുമോ ?
    നിയോഗത്തിൽ
    ആ ഒരു കഥാപാത്രമായിരുന്നു എന്റെ ജീവൻ.
    എനിക്ക് ഏറെ ഇഷ്ടപ്പെട്ടത്.

    ഈ കഥ ഞാൻ വായിച്ചതാണ്. വേറെ ഒരു സ്ഥലത്ത്. ഈ അടുത്തെ കാലത്ത് .?♥️?♥️?♥️

  2. ❤️❤️പ്രണയത്തിന്റെ കാമുക❤️❤️

  3. ❤️❤️

  4. ഓണത്തിന് ഒരെണ്ണം തരുവോ എന്ന് പണ്ട് ചോദിച്ചപ്പോ നോക്കട്ടെ ഉറപ്പില്ല എന്നാ പറഞ്ഞെ… ഏതായാലും ഓണം കഴിഞ്ഞ ആഴ്ച യിൽ തന്നല്ലോ .. ഇതാണ് ശരിക്കും ഓണാസമ്മാനം.. ????????????????.
    നന്ദി നൻപാ….
    സ്നേഹം മാത്രം… ലോകത്ത് എവിടെ ആയിരുന്നാലും ഇടക്ക് ഈ സൈറ്റ് ഉം. ഞങ്ങളെയും ഒക്കെ ഓർക്കേണമേ….
    ഇന്ത്യ വിട്ടു പ്രവാസി ആയിക്കാണും എന്ന് കരുതുന്നു.. Stay safe..
    Lots of love and gratitudes ???

  5. Vanuuu…,❤️❤️??

    1. Njan ee kadtha athraaa vattamm vayichu annathinuu anikuu ariyilllaa……..one of my favourite….❤️❤️??

  6. വേട്ടക്കാരൻ

    മച്ചാനെ,എല്ലാതിരക്കുകളും കഴിഞ്ഞുവെന്ന് കരുതട്ടെ…?ഞാൻ ആദ്യമായി കണ്ടത് നമ്മുടെ kk യിലാണ്.അവിടന്നങ്ങോട്ട് കൂടെയുണ്ട്.എങ്കിലും നമ്മളെ വളർത്തിയ kk നെ മറക്കാൻ പാടുണ്ടോ..?നിയോഗം എല്ലാ പാർട്ടും പഴയപോലെതന്നെ kk യിൽ കാണാൻ വളരെയധികം ആഗ്രഹിക്കുന്ന ഒരു ആരാധകാനാണു ഞാൻ.താങ്കളുടെ തിരിച്ചുവരവിനായി kk കാത്തിരിക്കുന്നു.ഇച്ചിരി എരിവും പുളിയും ഇല്ലെങ്കിൽ എങ്ങനെയാ മച്ചാനെ….?ഇത്രയും പറയണമെന്ന് തോന്നി.ഇനി ഇത് വായിച്ചിട്ട് വരാം…

  7. Polichu polichu

  8. 2nd part എഴുതോ
    നല്ല രസമുണ്ട് വായിക്കാൻ
    ???

  9. വിരഹ കാമുകൻ???

    Mk❤❤❤

  10. °~?അശ്വിൻ?~°

    ❤️❤️❤️

  11. Mk,

    എന്നതാ പറയുക….അടിപൊളി. ഗായത്രിയെയും നിരഞ്ജനയെയും വളരെ അധികം ഇഷ്ടപ്പെട്ടു….

  12. Mk bro…
    Vayichila pakshe ee kadha kannandu enthoram thedi ariyo athrake ishta thirichu thannathinu thanks…
    Repeat mode on….
    With love Ladu ?…

  13. Ꭰօղą ?MK??L?ver

    Eda chekkaaaaa njan karuthi ini orupadu kathirikendi varum ennu vannallo athu mathi ithu innale koodi njan vayichirunnu….avide ninnu…appo bakkikoode poratte…..enikku Eva avale next tharamo…..?

  14. ❤️

  15. Nan വായിക്കട്ടെ

  16. ethramathe pravishyam ano njan ee kadha vayikkunne

    one of my favorite ethra vayichalum mathiyavilla

  17. ❤️❤️❤️

    1. ❤️❤️❤️

  18. അൽ കുട്ടൂസ്

    ❤️❤️

    1. Sep 16 വരെ പരീക്ഷ അത് കഴിഞ്ഞേ ഇടാവൂ എന്നിട്ടിവിടെ ??? വാ ?കസ്തേ

      1. avante odukkathe request ini anna aa date kazhiyathe ee parisarathu kanda kalla suvare anna thedi vannu beettikkeri thallum njammal

      2. @അൽ കുട്ടൂസ് ആരാണ്? ഇവിടെ കഥ ഇട്ടിട്ടുണ്ടോ? ?

    2. പോയിരുന്നു പഠിക്കട ചെക്കാ… ന്തായിരുന്നു പരീക്ഷ പോലും.. ?

  19. കാമുക….❤️❤️❤️

  20. എംകെ ബ്രോ സ്നേഹം ❤️❤️

  21. Pwoli… ???

  22. ❦︎❀ചെമ്പരത്തി ❀❦︎

    ??????????❤❤❤❤❤

Comments are closed.