ഞാൻ അവളുടെ മുഖം കൈവിരൽ കൊണ്ട് ഉയർത്തി…
“അവൻ വന്നത് നിന്നെ കാണാൻ ആണ്.. ഡോക്ടർ സിദ്ധാർഥ് അല്ലാതെ എന്നെ കാണാൻ വരുമോ? അവന്റെ കല്യാണം ഒന്നും ഇല്ല.. ഞാൻ നിന്റെ ഭാവം എന്താണെന്നു അറിയാൻ പറഞ്ഞതാണ്…”
നാണത്തിൽ കുതിർന്ന ഒരു ചിരി…
“അയ്യാ… അവള് നാണിക്കുന്നത് കണ്ടില്ലേ?”
“ഒന്ന് പോടാ… “ അവൾ മുഖം കുനിച്ചു…
“പൊലീസുകാരി ആണ് പോലും… അയ്യേ…”
“നിനക്ക് കിട്ടും കേട്ടോ?”
അവൾ ചിരിച്ചു… ഞാനും..
“അവനെ ഞാൻ ഒരു പ്രണയനായകൻ ആക്കി അങ്ങ് തന്നേക്കാം….”
ഞാൻ അവളുടെ കവിളുകൾ പിടിച്ചു ഒന്ന് അമർത്തി കുലുക്കി….
“ബട്ട്.. എനിക്ക് ഒരു ജോലി ബാക്കി ഉണ്ട്…”
അവൾ എന്നെ നോക്കി..
“ആ ആക്സിഡന്റ് അല്ലെ? അതൊരു നോർമൽ ആക്സിഡന്റ് അല്ലെ?”
അവൾ എണീറ്റ് അലമാരി തുറന്നു ഒരു ബാഗ് എടുത്തു.. അതിൽ നിന്നും ഒരു പോസ്റ്റ് കാർഡ് എടുത്തു എന്റെ നേരെ നീട്ടി..
ഞാൻ അത് വാങ്ങി നോക്കി..
“നിന്നെയും തീർക്കും.. ബാക്കി എല്ലാവരെയും തീർത്തത് പോലെ അല്ല… നേരിട്ട്.. നേരിട്ടു കാണാം…”
ഇത് മാത്രം ആയിരുന്നു ആ കാർഡിൽ ഉണ്ടായിരുന്നത്.. അതും എഴുതിയിരുന്നത് ചോര കൊണ്ടാണെന്നു തോന്നി..
എനിക്ക് അതിശയം ആയി.. അല്പം പേടിയും..
“ഇതെവിടുന്നു വന്നു എന്ന് നോക്കിയില്ലേ?”
“ഡയറക്റ്റ് കൊണ്ട് വന്നതാണ്. Cctv നോക്കിയപ്പോൾ ഒരു കറുത്ത കോട്ട് ഇട്ടു കൂർത്ത തൊപ്പി വച്ച ആൾ.. ട്രസ് ചെയ്യാൻ കഴിഞ്ഞില്ല…”
അവൾ പറഞ്ഞു..
ഞാൻ ചിന്താകുഴപ്പത്തിൽ ആയി…
“പേടിച്ചോ?”
അവൾ ചോദിച്ചു..
“അയ്യേ… പേടി ഒന്നും ഇല്ല.. എന്നാലും സൂക്ഷിക്കണം..”
“മ്മ്മ് അവൻ വരട്ടെ… “
അവളുടെ മുഖം പക കൊണ്ട് നിറഞ്ഞു.. അത് കണ്ടപ്പോൾ എനിക്ക് വല്ലാത്ത ആധി തോന്നി…
****
സിദ്ധാർഥിനെ ഞാൻ ഇടയ്ക്കു കാണാൻ തുടങ്ങി.. ആള് പക്കാ ജനുവിൻ ആയ കേസ് ആണ്.. കുടുംബം ഒക്കെ കൊച്ചി ആണ്.. അവൻ ഇവൾക്ക് വേണ്ടി ആണ് ഇങ്ങോട്ടു വന്നത്.
നേരത്തെ നിരഞ്ജന വർക്ക് ചെയ്ത സ്റ്റേഷനിൽ വച്ചാണ് പുള്ളിക്ക് അവളോട് പ്രേമം തോന്നി തുടങ്ങിയത്..
ഇതിനിടയിൽ ഗായത്രിയും ആയുള്ള ബന്ധം നന്നായി പോകുന്നുണ്ടായിരുന്നു.. എന്നാലും ഞങ്ങൾ പ്രേമിക്കുകയാണോ എന്ന് സംശയം ആണ്.. അവൾ ഒരിക്കലും സ്നേഹിക്കുന്നു എന്ന് പറഞ്ഞിട്ടില്ല..
എന്നാൽ അവളുടെ ഭാവങ്ങൾ ഒക്കെ അത് തെളിയിക്കുകയും ചെയ്തു..
ഏട്ടൻ തെണ്ടിക്ക് ചെറിയ പണി എങ്കിലും കൊടുക്കായിരുന്നു എന്നാണ് എന്റെ അഭിപ്രായം
Great
Mk bro ‘an angelic beauty’ athum koode ivde idavo…
Mk bro അച്ചൂട്ടി evide edamo ?
Ath ivide und. Oru pranaya katha enna per
Subcribe cheyyathondu vayikkan kazhinjilla atha chodhiche ???
Aa?.
ഇതൊക്കെ എവിടാ ഇട്ടേക്കുന്നെ
???
ഒരു കാര്യo ചോദിക്കെട്ടെ , താങ്കളുടെ കഥകളിൽ കുടുംബത്തിൽ തഴയെപ്പെട്ട ഇളയ മകനെ എപ്പോളും പ്രതിപാതിക്കുന്നുണ്ട് , താങ്കളുടെ ജീവിതത്തിൽ നിന്നും ഉള്ള വല്ല ഏടുമാണോ അത്?
റീ പബ്ളിഷ് ചെയ്തില്ലായിരുന്നെ വായ്ക്കുമായിരുന്നില്ല വൻ നഷ്ം ആയ്പോയേനേ
Banglore Jp nagar First phase Sparsh ൽ ഞാൻ വർക്ക് ചെയ്തിട്ടുൻണ്ടായിരുന്നല്ലോ അളിയാ… പിന്നെ അത് Serco ഏറ്റെടുത്തിരുന്നു
Banglore BSNL CALL സെന്ററിൽ ഞാൻ വർക്ക് ചെയ്തിട്ടുണ്ടായിരുന്നു എന്നാണു പറഞ്ഞു വന്നത്
ഇംഗ്ലീഷ് റോസ്, അരുന്ധതി ….. ഇവിടെ ഇടാൻ പറ്റിയ നല്ല കഥകൾ ആണട്ടോ.
Yes, അതും, കൂട്ടത്തില് ആ ഏട്ടത്തിയമ്മ സറ്റോറിയും
അതെ ബ്രോക്കളെ അത് രണ്ടും ആളുടെ കയ്യിൽ ഇല്ല എന്ന അറിവ്. അരുന്ധതി കുറച്ചു മാറ്റം വരുത്തി ഇടുമെന്ന് പറഞ്ഞിട്ടുണ്ട്.
ഇതിനൊരു സെക്കന്റ് പാർട്ട് ഉമടയിരുന്നങ്കിലോ എന്നാശിച്ചു പോയി ??
MK ?
ഒരിക്കൽ വായിച്ചതാണ് എങ്കിലും പിന്നെയും വായിക്കാൻ ഒരു മടുപ്പും തോന്നുന്നില്ല.ഒത്തിരി ഇഷ്ടായ ഈ കഥ റിപബ്ലിഷ് ചെയ്തതിന് ഒരുപാട് സ്നേഹം..♥️
അവിടെ ഉണ്ടായിരുന്ന മറ്റ് കഥകളും ഇടാൻ ശ്രമിക്കണെ??
ഇതൊക്കെ എവിടാണ് ഇട്ടേക്കുന്നത്
അവിടെയും ഇവിടെയും ആയി മുന്നേ വായിച്ചിട്ടുണ്ട്. ഇന്ന് മുഴുവനായി വീണ്ടും വായിച്ചു… സന്തോഷം…??????????
Mass?
???…
Mk ???..