സീതയെ തേടി (മാലാഖയുടെ കാമുകൻ) 2344

“ആഫ്രോഡൈറ്റി എന്ത് പറയുന്നു?”

ഞാൻ അവളുടെ ശ്രദ്ധ മാറ്റാൻ വേണ്ടി ചോദിച്ചു..

“വെയ്റ്റിംഗ് ഫോർ എ വാർ വിത്ത് അഥീന… “

എന്ന് പറഞ്ഞു എന്നെ നോക്കി അവൾ ഒന്ന് കണ്ണടച്ച് കാണിച്ചു..

എനിക്ക് ചിരി വന്നു..

“അഥീനക്കു താല്പര്യം ഉണ്ട്.. യുദ്ധം ചെയ്യാൻ…”

“മ്മ്മ് അല്ലെങ്കിൽ താല്പര്യം വരുത്താൻ ആഫ്രോഡൈറ്റിക്കു അറിയാം… “

അവൾ അത് പറഞ്ഞു എന്തോ ഓർത്തു ചിരിച്ചു…

ആ സമയം പുറത്തു ആരോ വർത്തമാനം പറഞ്ഞപ്പോൾ ഞാൻ വേഗം ക്ലാസ് എടുക്കാൻ തുടങ്ങി..

സംഗതി എന്ത് കൂട്ടു ആണെങ്കിലും ക്ലാസ് ക്ലാസ് തന്നെ ആയിരിക്കണം എന്ന് എനിക്കും അവൾക്കും അറിയാം..

പറഞ്ഞു കൊടുക്കുന്ന കാര്യങ്ങൾ ശ്രദ്ധയോടെ കേട്ടു മനസിലാക്കി അത് കമ്പ്യൂട്ടറിൽ കാണിച്ചു കൊടുക്കുമ്പോൾ അവൾ അത് വളരെ വേഗം പഠിച്ചു എടുക്കുന്നുണ്ട്..

അതേതു ടീച്ചർക്കും സന്തോഷം ഉണ്ടാക്കുന്ന കാര്യം ആണ്..

ക്ലാസ് കഴിഞ്ഞു പോകാൻ നേരം അവൾ ഒരു നിമിഷം നിന്നു…

“എന്നെ പേടി ഉണ്ടോ?”

അവളുടെ ചോദ്യം കേട്ട് ഞാൻ ഒന്ന് പകച്ചു..

“പേടിയോ എന്തിനു?”

“എന്റെ ജൻമം അപൂർവം ആണ് ഭർത്താവ് വാഴില്ല എന്നാണ്… അതറിയുന്ന ആരും എന്നോട് അടുക്കാറില്ല..

അതൊക്കെ അറിഞ്ഞിട്ടാണ് നമ്മൾ ഇങ്ങനെ ഫ്രണ്ട്‌സ് ആയതു എന്നറിയാം..
എന്നാലും പേടി ഉണ്ടോ? അന്ന് തൊട്ടതു പോലെ എന്റെ ശരീരത്തിൽ തൊടാൻ?”

ഇവൾ എന്താണ് ഈ പറയുന്നത് എന്ന് എനിക്ക് മനസിലായില്ല… എന്നാലും

“എനിക്ക് ലോകത്തിൽ ഒന്നിനെയും പേടി ഇല്ല ഗായു..”

എന്ന് ഞാൻ പറഞ്ഞു..

“ഞാൻ വിളിച്ചാൽ ആഫ്രോഡൈറ്റിയുടെ സൗന്ദര്യം കാണാൻ വരുമോ?”

അവൾ ഒരു കള്ളച്ചിരിയോടെ എന്നോട് ചോദിച്ചു..

“ഞാൻ പ്രോമിസ് തന്നിരുന്നു.. സൊ ചത്താലും വരും.. “

“മ്മ്മ്.. ശരി.. അങ്ങനെ ആകട്ടെ..” എന്ന് പറഞ്ഞു അവൾ ഒന്ന് മന്ദഹസിച്ചു തിരിഞ്ഞു നിതംബം ആട്ടി നടന്നു…

ഇതിനു അല്പം പ്രാന്തുണ്ടല്ലോ ദൈവമേ എന്ന് മനസിൽ പറഞ്ഞു ഞാനും ബുക്ക് എടുത്തു സ്റ്റാഫ് റൂമിലേക്ക് പോയി..

ദിവസവും വിളിക്കുകയും മെസ്സേജ് അയക്കുകയും ചെയ്യുമായിരുന്നു..

ശരിക്കും ആതിരക്കു ശേഷം കിട്ടിയ ഈ കൂട്ട് ഞാനും നന്നായി ആസ്വദിച്ചു.. പിന്നെ ഇതൊരു പ്രേമം എന്ന നിലയിൽ എത്തിയില്ല എന്ന് മാത്രമേ ഉള്ളു..

എന്നാൽ ചിലപ്പോഴൊക്കെ അവളുടെ ഭാവം കാണുമ്പോൾ എന്തോ ഒരു വശപിശകു എനിക്ക് തോന്നാറുണ്ട്..

146 Comments

  1. ഏട്ടൻ തെണ്ടിക്ക് ചെറിയ പണി എങ്കിലും കൊടുക്കായിരുന്നു എന്നാണ് എന്റെ അഭിപ്രായം

  2. Mk bro ‘an angelic beauty’ athum koode ivde idavo…

  3. Mk bro അച്ചൂട്ടി evide edamo ?

    1. Ath ivide und. Oru pranaya katha enna per

      1. Subcribe cheyyathondu vayikkan kazhinjilla atha chodhiche ???

    2. ഇതൊക്കെ എവിടാ ഇട്ടേക്കുന്നെ

  4. ഒരു കാര്യo ചോദിക്കെട്ടെ , താങ്കളുടെ കഥകളിൽ കുടുംബത്തിൽ തഴയെപ്പെട്ട ഇളയ മകനെ എപ്പോളും പ്രതിപാതിക്കുന്നുണ്ട് , താങ്കളുടെ ജീവിതത്തിൽ നിന്നും ഉള്ള വല്ല ഏടുമാണോ അത്?

  5. റീ പബ്ളിഷ് ചെയ്തില്ലായിരുന്നെ വായ്ക്കുമായിരുന്നില്ല വൻ നഷ്ം ആയ്പോയേനേ

  6. Banglore Jp nagar First phase Sparsh ൽ ഞാൻ വർക്ക്‌ ചെയ്തിട്ടുൻണ്ടായിരുന്നല്ലോ അളിയാ… പിന്നെ അത്‌ Serco ഏറ്റെടുത്തിരുന്നു

    1. Banglore BSNL CALL സെന്ററിൽ ഞാൻ വർക്ക്‌ ചെയ്തിട്ടുണ്ടായിരുന്നു എന്നാണു പറഞ്ഞു വന്നത്‌

  7. ഇംഗ്ലീഷ് റോസ്, അരുന്ധതി ….. ഇവിടെ ഇടാൻ പറ്റിയ നല്ല കഥകൾ ആണട്ടോ.

    1. Yes, അതും, കൂട്ടത്തില്‍ ആ ഏട്ടത്തിയമ്മ സറ്റോറിയും

    2. അതെ ബ്രോക്കളെ അത് രണ്ടും ആളുടെ കയ്യിൽ ഇല്ല എന്ന അറിവ്. അരുന്ധതി കുറച്ചു മാറ്റം വരുത്തി ഇടുമെന്ന് പറഞ്ഞിട്ടുണ്ട്.

    3. ഇതിനൊരു സെക്കന്റ്‌ പാർട്ട്‌ ഉമടയിരുന്നങ്കിലോ എന്നാശിച്ചു പോയി ??

  8. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    MK ?
    ഒരിക്കൽ വായിച്ചതാണ് എങ്കിലും പിന്നെയും വായിക്കാൻ ഒരു മടുപ്പും തോന്നുന്നില്ല.ഒത്തിരി ഇഷ്ടായ ഈ കഥ റിപബ്ലിഷ് ചെയ്തതിന് ഒരുപാട് സ്നേഹം..♥️

    അവിടെ ഉണ്ടായിരുന്ന മറ്റ് കഥകളും ഇടാൻ ശ്രമിക്കണെ??

    1. ഇതൊക്കെ എവിടാണ് ഇട്ടേക്കുന്നത്

  9. അവിടെയും ഇവിടെയും ആയി മുന്നേ വായിച്ചിട്ടുണ്ട്. ഇന്ന് മുഴുവനായി വീണ്ടും വായിച്ചു… സന്തോഷം…??????????

  10. കുഞ്ഞളിയൻ

    Mass?

  11. ???…

    Mk ???..

Comments are closed.