ബെഡിൽ കിടന്നാൽ കാണാവുന്നത് പോലെ ആണ്..
അതിന്റെ സൗന്ദര്യം വല്ലാത്തതായിരുന്നു…ഒരു നഗ്നയായ സ്ത്രീ രൂപം…
അതി സുന്ദരം എന്ന് തന്നെ പറയാം…
ഒപ്പം ചില മറ്റു സ്ത്രീകളും പുരുഷനും…കൊച്ചു കുട്ടികളും കുറച്ചു മാലാഖകളും…
എനിക്ക് ഒരു തരിപ്പ് അനുഭവപെട്ടു..
വല്ലാത്തൊരു ഭംഗി….
“അതെ…. ആഫ്രോഡൈറ്റി… Goddess Of love and beauty…..”
അവൾ എന്റെ കാതിൽ മെല്ലെ മൊഴിഞ്ഞു…
അവളുടെ ചൂട് നിശ്വാസം എന്റെ ചെവിയിൽ തട്ടിയപ്പോൾ എനിക്കൊരു ഞെട്ടൽ ഉണ്ടായി.. പേടിയും..
അവളിൽ നിന്നും വമിക്കുന്ന ഏതോ വില കൂടിയ പെർഫ്യൂമിന്റെ സുഗന്ധം…
അവളുടെ ചൂട് നിശ്വാസം ചെവിയിൽ തട്ടുമ്പോൾ ഹൃദയമിടിപ്പ് കൂടി വരുന്നു…
ഇതുവരെ തോന്നാത്ത എന്തോ ഒന്ന്…
“സാറിന് ഗ്രീക്ക് ദേവതമാരെ ഒക്കെ പരിചയം ഉണ്ടോ?
ഐ മീൻ താല്പര്യം ഉണ്ടോ…?”
അവൾ എന്റെ തോളിൽ കൈ വച്ച് കൊണ്ട് ചോദിച്ചു..
“ഉണ്ട്.. എനിക്ക് നല്ല താല്പര്യം ഉള്ള വിഷയം ആണ്… എനിക്കിഷ്ട്ടം അഥീന ആണ്… ഗോഡ്ഡെസ് ഓഫ് വാർ…”
എന്ന് ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു…
“അഥീനയും ആഫ്രോഡൈറ്റിയും യുദ്ധം ചെയ്താൽ ആര് ജയിക്കും?”
അവൾ ഒരു കള്ളച്ചിരിയോടെ എന്നോട് ചോദിച്ചു..
“അഥീന യുദ്ധത്തിന്റെ ദേവത ആണ്.. വളരെ ബുദ്ധിമതിയും ധാരാളം കഴിവുകളും ഉണ്ട്.. എന്നാൽ ആഫ്രോഡൈറ്റി ചില്ലറക്കാരി അല്ല.. അവളെ തോൽപ്പിക്കൽ അങ്ങനെ നടക്കുന്ന കാര്യം അല്ലല്ലോ….”
ഞാൻ ഒട്ടും ചിന്തിക്കാതെ പറഞ്ഞു..
“മ്മ്മ്? അതെ… ആഫ്രോഡൈറ്റി അതി ശക്ത ആണ്… മരണവും ഇല്ല… പിന്നെ അവളുടെ അരപ്പട്ടയെ പറ്റി കേട്ടിട്ടില്ലേ? ആരെ വേണമെങ്കിലും പ്രേമത്തിലേക്കു നയിക്കുന്ന…? “
അവൾ ചിരിച്ചു..
“എന്നാൽ നമുക്ക് രണ്ടുപേരും പൊരുതി അവസാനം പ്രേമത്തിലേക്കു വീഴുന്നതായി തല്ക്കാലം സങ്കല്പിക്കാം…”
ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു..
“അതാണ്… നോ വിന്നിങ് ആൻഡ് നോ ലോസ്… രണ്ടുപേരും ഒരുപോലെ.. അല്ലെ?”
“മ്മ്മ്… അതെ…”
ഞാൻ അവളെ ഒന്ന് തല ചെരിച്ചു നോക്കി..
ഒരു സ്റ്റൂൾ ചെയറിൽ അല്പം മുൻപോട്ടു ആഞ്ഞു രണ്ടു കൈകളും സ്റ്റൂളിന്റെ വശത്തു അമർത്തി നിതംബം പുറകോട്ടു തള്ളി കണ്ണുകൾ വിടർത്തി എന്നെ നോക്കി ഇരിക്കുന്ന പെൺരൂപം… മുടി ഇരു വശങ്ങളിലേക്കും കിടക്കുന്നു… ചുവന്ന കവിളുകൾ…
എന്തൊരു വശ്യത ആണ് ഇവൾക്ക്? ഇനി ആഫ്രോഡൈറ്റി എങ്ങാനും ആണോ ഇവൾ..
ഏട്ടൻ തെണ്ടിക്ക് ചെറിയ പണി എങ്കിലും കൊടുക്കായിരുന്നു എന്നാണ് എന്റെ അഭിപ്രായം
Great
Mk bro ‘an angelic beauty’ athum koode ivde idavo…
Mk bro അച്ചൂട്ടി evide edamo ?
Ath ivide und. Oru pranaya katha enna per
Subcribe cheyyathondu vayikkan kazhinjilla atha chodhiche ???
Aa?.
ഇതൊക്കെ എവിടാ ഇട്ടേക്കുന്നെ
???
ഒരു കാര്യo ചോദിക്കെട്ടെ , താങ്കളുടെ കഥകളിൽ കുടുംബത്തിൽ തഴയെപ്പെട്ട ഇളയ മകനെ എപ്പോളും പ്രതിപാതിക്കുന്നുണ്ട് , താങ്കളുടെ ജീവിതത്തിൽ നിന്നും ഉള്ള വല്ല ഏടുമാണോ അത്?
റീ പബ്ളിഷ് ചെയ്തില്ലായിരുന്നെ വായ്ക്കുമായിരുന്നില്ല വൻ നഷ്ം ആയ്പോയേനേ
Banglore Jp nagar First phase Sparsh ൽ ഞാൻ വർക്ക് ചെയ്തിട്ടുൻണ്ടായിരുന്നല്ലോ അളിയാ… പിന്നെ അത് Serco ഏറ്റെടുത്തിരുന്നു
Banglore BSNL CALL സെന്ററിൽ ഞാൻ വർക്ക് ചെയ്തിട്ടുണ്ടായിരുന്നു എന്നാണു പറഞ്ഞു വന്നത്
ഇംഗ്ലീഷ് റോസ്, അരുന്ധതി ….. ഇവിടെ ഇടാൻ പറ്റിയ നല്ല കഥകൾ ആണട്ടോ.
Yes, അതും, കൂട്ടത്തില് ആ ഏട്ടത്തിയമ്മ സറ്റോറിയും
അതെ ബ്രോക്കളെ അത് രണ്ടും ആളുടെ കയ്യിൽ ഇല്ല എന്ന അറിവ്. അരുന്ധതി കുറച്ചു മാറ്റം വരുത്തി ഇടുമെന്ന് പറഞ്ഞിട്ടുണ്ട്.
ഇതിനൊരു സെക്കന്റ് പാർട്ട് ഉമടയിരുന്നങ്കിലോ എന്നാശിച്ചു പോയി ??
MK ?
ഒരിക്കൽ വായിച്ചതാണ് എങ്കിലും പിന്നെയും വായിക്കാൻ ഒരു മടുപ്പും തോന്നുന്നില്ല.ഒത്തിരി ഇഷ്ടായ ഈ കഥ റിപബ്ലിഷ് ചെയ്തതിന് ഒരുപാട് സ്നേഹം..♥️
അവിടെ ഉണ്ടായിരുന്ന മറ്റ് കഥകളും ഇടാൻ ശ്രമിക്കണെ??
ഇതൊക്കെ എവിടാണ് ഇട്ടേക്കുന്നത്
അവിടെയും ഇവിടെയും ആയി മുന്നേ വായിച്ചിട്ടുണ്ട്. ഇന്ന് മുഴുവനായി വീണ്ടും വായിച്ചു… സന്തോഷം…??????????
Mass?
???…
Mk ???..