Tag: thudarkadhakal

പുനഃർജ്ജനി – 2 7

Punarjani Part 2 by Akhilesh Parameswar Previous Part ആളനക്കമില്ല എന്നുറപ്പായതും ഇലച്ചാർത്തുകൾക്കിടയിലൂടെ ആ രൂപം പതിയെ മുൻപോട്ട് നീങ്ങി. അമ്പിളിക്കല മേഘ പാളികൾക്കിടയിലൂടെ ഒളിഞ്ഞു നോക്കി.മങ്ങിയ വെള്ളി വെളിച്ചം മരച്ചില്ലയിൽ തട്ടിച്ചിതറി. മതിലിന് മുകളിരുന്ന കരിമ്പടം പുതച്ച രൂപം ഒരു പ്രത്യേക ശബ്ദമുയർത്തി. പ്രതിവചനം പോലെ ഇരുളിൽ ഒരു പന്തം തെളിയുകയും അതേ വേഗത്തിൽ അണയുകയും ചെയ്തു. ആഗതൻ ഇടം കാൽ മതിലിൽ ഉറപ്പിച്ച് പുലിയെപ്പോലെ കുതിച്ചുയർന്നു. വായുവിൽ മൂന്ന് മലക്കം മറിഞ്ഞുകൊണ്ട് അയാൾ […]

അമ്മുവെന്ന ഞാൻ…. 20

Ammu Enna Njan by Jibin John Mangalathu റാണി മഠത്തിന്റെ പളപളപ്പാർന്ന മെത്തയിൽ ഉറക്കം കിട്ടാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു.. എഴുന്നേൽക്കണം എന്നുണ്ട് പക്ഷെ കഴിയുന്നില്ല.. അയാളുടെ കൈകൾ എന്റെ വയറ്റിൽ ചുറ്റിപ്പിടിച്ചിരിക്കുന്നു.. ഊരേതെന്നോ നാടേതാണെന്നോ അറിയാത്ത എത്രയോ പേരാണ് ഇങ്ങനെ എന്റെ ശരീരത്തിലൂടെ കടന്നു പോയത്. അനാഥയായ എന്നെ റാണിയമ്മ വളർത്തിയത് ഇതിനായിരുന്നോ… അറിയില്ല… കൂർക്കം വലിച്ചുറങ്ങുന്ന അയാളുടെ മുഖത്തു ഞാൻ അറപ്പോടെ നോക്കി.. പെണ്ണുങ്ങളെ കാണാത്ത പോലെയുള്ള ആക്ക്രാന്തമായിരുന്നു ഇന്നലെ.. എന്നെ ജീവനോടെ […]

ഒറ്റയാൻ – 4 Last Part 22

Ottayan Part 4 by Mujeeb Kollam Previous Part അനീഷിന്റെ വണ്ടി കുറേ ദൂരം മുന്നോട്ട് പോയി .പേടിച്ചിട്ടാണെങ്കിൽ ഒന്നും മിണ്ടാൻ കൂടി കഴിയുന്നില്ല അനീഷിന്. പോകുന്ന വഴിയിൽ നാലു ചുറ്റും നോക്കുന്നുണ്ടായിരുന്നു. ഒറ്റയാൻ പറഞ്ഞാൽ അതിന് ഒരു മാറ്റവും ഇതുവരെ വന്നിട്ടില്ല. മറ്റ് രണ്ട് പേരേയും കൊലപ്പെടുത്തിയത് അനീഷിന്റെ ഓർമ്മയിൽ വന്നു. ഈശ്വരാ എന്തൊരു പരീക്ഷണമാണിത്. അച്ഛാ ഒന്ന് വേഗം പോകാൻ പറ . മോനേ.. നീ പേടിക്കണ്ട ഒന്നും സംഭവിക്കില്ല. വഴിയേ പോകുന്നവരെയെല്ലാം […]

ഒറ്റയാൻ – 3 31

Ottayan Part 3 by Mujeeb Kollam Previous Part ഗൗതമിന് വിശ്വസിക്കാനായില്ല ഫ്രെഡിയുടെ മരണം. .പോലീസിന്റെ സുരക്ഷ വലയം ഭേദിച്ച് എങ്ങനെ ..? ആലോചിച്ചിട്ടാണെങ്കിൽ ഭയം തോന്നുന്നു. എന്തിനാ .ഒറ്റയാൻ നമ്മുടെ പിറക്കെ വരുന്നത്. എത്ര ചിന്തിച്ചിട്ടും അതിനു മാത്രം ഉത്തരം കിട്ടുന്നില്ലല്ലോ.. പോസ്റ്റ്മോർട്ടം കഴിഞ്ഞു ഫ്രെഡിയുടെ മൃതദേഹം വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ അടക്കം ചെയ്തു. . വിഷവാതകം ശ്വസിച്ചതാണ് മരണകാരണം എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. എന്നാലും ഇതെങ്ങനെ സംഭവിച്ചു…? അനീഷേ.. ഇനി ഞാനും നീയും […]

പുനഃർജ്ജനി – 1 11

Punarjani Part 1 by Akhilesh Parameswar കേരള ദേശം നിലവിൽ വരുന്നതിന് മുൻപ് നാട്ടുരാജ്യങ്ങളായിരുന്ന മലയാള മണ്ണ് ചേര സാമ്രാജ്യം മുതൽ പടിഞ്ഞാറ് സമുദ്രം വരെയും നീണ്ട് കിടന്നു. വടക്കുംകൂറും തെക്കുംകൂറും കോലത്ത് നാടും തിരുക്കൊച്ചിയും തിരുവിതാംകൂറുമായി വിഭജിച്ച് നിന്ന നാട്ടുരാജ്യങ്ങളിൽ നായർ കുടുംബങ്ങളെ അധികാരം നൽകി നാടുവാഴികളാക്കിയിരുന്നു. ചോര കൊണ്ട് കണക്ക് വീട്ടുന്നവർ നാടുവാണ കാലം.ഗൗണാർ നദി പലവുരു രുധിരം വീണ് ചുവന്നു. തറവാടുകളും നാട്ടുരാജ്യങ്ങളും തമ്മിൽ ദുരഭിമാനത്തിന്റെയും പദവിയുടെയും അംഗ ബലത്തിന്റെയും പേരിൽ […]

ഒറ്റയാൻ – 2 29

Ottayan Part 2 by Mujeeb Kollam Previous Part ഹോ ഭയാനകമായിരുന്നു ആ കാഴ്ച്ച .ജോൺസണിന്റെ മുഖം തിരിച്ചറിയാനാകാത്ത വിധം വികൃതമാക്കപ്പെട്ടിരുന്നു. ആരാണീ ക്രൂരത കാട്ടിയത്.ഗൗതമും അനീഷും ഫ്രെഡിയും മുഖത്തോട് മുഖം നോക്കി.മൂവരും പേടിച്ചിരുന്നു. ജോൺസണിന്റെ വീട്ടിൽ വിവരമറിയിച്ചു.പോലീസെത്തി ആ ശരീരം പരിശോധിച്ചു.ഗൗതമിനെയും കൂട്ടുകാരെയും വിളിച്ചു കാര്യങ്ങൾ തിരക്കി.ഗൗതം പറഞ്ഞു സർ ഇന്നലെ രാത്രിയിൽ ജോൺസണിന്റെ ഫോണിൽ നിന്ന് ഒരാൾ വിളിച്ചിരുന്നു. ആരാ വിളിച്ചത് .? എന്താ പറഞ്ഞത്.? സർ ആരാന്നറിയില്ല .ജോൺസണാണെന്ന് കരുതിയാ ഞാൻ […]

ഒറ്റയാൻ – 1 42

Ottayan Part 1 by Mujeeb Kollam കോരിച്ചൊരിയുന്ന മഴ കാരണം കോളേജിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാതെ നിൽക്കുക ആയിരുന്നു ശ്യാം.കോളേജിലെ സമർത്ഥനായ വിദ്യാർത്ഥി ആണ് ശ്യാം. കലാകായിക വിനോദങ്ങളിലെല്ലാം എന്നും ഒന്നാമനായിരുന്നു.എപ്പോഴും കൂട്ടുകാരിൽ നിന്നും ഒരകലം പാലിച്ചിരുന്നു. സാഹചര്യമാണ് അവനെ അതിന് പ്രേരിപ്പിച്ചത്. അച്ഛനും അമ്മയും കുഞ്ഞിലെ മരിച്ചു. അകന്ന ബന്ധത്തിലുള്ള ഒരാളിന്റെ കൂടെ ആയിരുന്നു ശ്യാം വളർന്നത്. പഠിച്ച് ജോലി നേടുക എന്നതാണ് ലക്ഷ്യം . ഹൊ ഈ മഴ ഒന്ന് തോർന്നിരുന്നെങ്കിൽ അവൻ […]

ജോയിച്ചേട്ടന്‍ പറഞ്ഞ കഥ – 2 6

Joychettan Paranja Kadha Part 2 by Ares Gautham അങ്ങിനെ സംഭവം നാട്ടിലാകെ ഫ്ലാഷ് ആയി. അതിനെ തുടര്‍ന്നാണ് അച്ചനെ കൂട്ടിക്കൊണ്ട് വന്ന് ഒന്ന് പ്രാര്‍ഥിപ്പിക്കാം എന്ന തീരുമാനം അവര്‍ക്കിടയില്‍ ഉണ്ടാകുന്നത്. അച്ചനെ വിളിക്കണമെങ്കില്‍ ആദ്യം കപ്പ്യാരോട് കാര്യം പറയണമല്ലോ, ഈ മൂര്‍ത്തിയേക്കാള്‍ വലിയ ശാന്തിയെന്ന് പറയുന്നത് പോലെയാണ് ചില കപ്പ്യാര്മാരുടെ കാര്യം. ഇതൊക്കെ അച്ചനേക്കാള്‍ പിടുത്തം തനിക്കാണെന്ന് വരെ കീറിക്കളയും. ഭാഗ്യത്തിന് ഇവിടത്തെ കപ്പ്യാര്, മിസ്റ്റര്‍ വറീത് പറഞ്ഞ കാര്യം കുറച്ച് ഭേദമായിരുന്നു. “നമ്മട […]

ഒരു വേശ്യയുടെ കഥ – 1 3888

Oru Veshyayude Kadha Part 1 by Chathoth Pradeep Vengara Kannur ഗ്ലാസിൽ ഒഴിച്ചു വച്ചിരിക്കുന്ന ചുവന്ന ദ്രാവകത്തിലേക്ക് നുരയുന്ന സോഡാ ആദരവോടെ ചേർക്കുന്നതിയിലാണ് റൂം ബോയുടെ പിറകേ അറക്കുവാൻ കൊണ്ടുപോകുന്ന മൃഗത്തെപ്പോലെ അവൾ അറച്ചറച്ചു കയറിവന്നത്. ഗ്ലാസ്സിലെ നുരയുന്ന ദ്രാവകം ചുണ്ടോടു ചേർക്കുന്നതിടയിൽ അയാൾ തലയുയർത്തി വിരണ്ടഭാവത്തോടെ ഭയവിഹ്വലമായ മിഴികളോടെ അകത്തേക്കു കയറുന്ന അവളുടെ മുഖത്തേക്ക് പാളിനോക്കി. ചുണ്ടിലും നഖങ്ങളിലും കടും നിറങ്ങളിലുള്ള ചായവുംതേച്ചു ഷാമ്പൂ തേച്ചു പാറിപ്പറക്കുന്ന മുടിയിഴകളുമുള്ള ഒരു രൂപത്തെയാണ് പ്രതീക്ഷിച്ചതെങ്കിലും […]

പ്രകാശം പരത്തുന്ന പെൺകുട്ടി – 3(Last Part) 13

Prakasam Parathunna Penkutti Last Part by Mini Saji Augustine Previous Parts പ്രോഫസറുടെ ശരീരം അവർ പഠിപ്പിച്ച കോളേജിലും അവരുടെ വീട്ടിലും പൊതു ദർശനത്തിനു വച്ചു. എല്ലാവർക്കും ആ മരണം ഞെട്ടലാണ് ഉണ്ടാക്കിയത്. സമൂഹത്തിലേ വിവിധ തലത്തിലുള്ളവർ അവർക്ക് ആദരാഞ്ജലി അർപ്പിച്ചു.അങ്ങനെ ആ ജീവിതം മണ്ണിനോട് അലിഞ്ഞു ചേർന്നു. വർഷക്ക് പെട്ടന്ന് തനിക്ക് ആരും ഇല്ലാത്തത് പോലെ തോന്നി. തനിക്ക് ഒരു അമ്മയുടെ സ്നേഹം അവരിലൂടെയാണ് കിട്ടിയത്. അതാണ് ഇപ്പോൾ നഷ്ടമായത്. അവളുടെ കണ്ണുകൾ […]

പ്രകാശം പരത്തുന്ന പെൺകുട്ടി – 2 6

Prakasam Parathunna Penkutti Part- 2 by മിനി സജി അഗസ്റ്റിൻ Previous Parts കിഷോറിന് ഇടക്ക് ഒരു സംശയം വൈകിട്ട് വന്ന് കിടക്കുന്നത് പോലെയല്ല താൻ രാവിലെ എണീക്കുന്നത്. ആരോ തന്റെ ഷൂസൊക്കെ അഴിച്ചു മാറ്റി നന്നായി പുതപ്പൊക്കെ പുതപ്പിച്ചു കിടത്തുന്നുണ്ട്. ആരാണത്? അമ്മയാണോ? വയ്യാത്ത അമ്മ മുകളിലേക്ക് വരുമോ? ഇല്ലെങ്കിൽ പിന്നെ ആര്? അമ്മയുടെ സഹായത്തിനു നിക്കുന്ന ആ കുട്ടിയോ? ഹേയ് ഒരു ചാൻസും കാണുന്നില്ല. അവളേ എവിടയോ കണ്ടിട്ടുള്ളത് പോലെ തോന്നാറുണ്ട്. എന്നാൽ […]

പ്രകാശം പരത്തുന്ന പെൺകുട്ടി – 1 17

Prakasam Parathunna Penkutti Part- 1 by മിനി സജി അഗസ്റ്റിൻ മോളേ നീ ഇന്ന് കിഷോർ വരുമ്പോൾ ഒന്ന് വാതിൽ തുറന്ന് കൊടുക്കണേ. എനിക്ക് ഇന്ന് തീരേ വയ്യ പ്രൊഫസർ അംബികാ വർഷയോട് പറഞ്ഞു. വർഷ അയ്യോ മാം ഞാൻ എന്ന് പറഞ്ഞ് ശങ്കിച്ചു നിന്നു. അവർ അവളേ ആശ്വസിപ്പിച്ചു.സാരമില്ല നീ വാതിൽ തുറന്ന് കൊടുത്താൽ മാത്രം മതി അവർ പറഞ്ഞു നിർത്തി. രാത്രി പതിനൊ‌ന്ന് കഴിഞ്ഞപ്പോൾ കിഷോർ വന്നു. കോളിങ്ങ് ബെൽ അടിച്ചപ്പോൾ അവൾ […]

ചോവ്വാദോഷം – 1 39

Chowwadosham Part 1 by Sanal SBT ജോത്സ്യരെ ഈ കല്ല്യാണം നടത്താൻ എന്തെങ്കിലും പ്രതിവിധി ഉണ്ടോ? ഇല്ല്യ.. ഈ ജാതകങ്ങൾ തമ്മിൽ ഒരിക്കലും ചേരില്ല്യ . ഈ കുട്ടീടെ ജാതകത്തിൽ ഒന്നര ചോവ്വാദോഷം ഉണ്ട് പയ്യന്റെ ജാതകത്തിൽ ദോഷമൊന്നും ഇല്ല താനും മാത്രമല്ല ശുദ്ധ ജാതകവും . എന്തെങ്കിലും പൂജയോ മറ്റോ ചെയ്താൽ . ഒരു നിർവാഹവും ഞാൻ നോക്കീട്ട് ഇല്ല്യ ഇപ്പോ ഈ കുട്ടിക്ക് നല്ല സമയം അല്ല കുംഭം ,മീനം ,മേടം മേടമാസത്തോടെ […]

മല്ലിമലർ കാവ് – 1 51

Mallimalar Kavu Part 1 by Krishnan Sreebhadhra “അവസാനത്തെ വണ്ടിയും കടന്നു പോയി. ഇനിയും കാത്ത് നിൽക്കുന്നതിൽ അർത്ഥമില്ലെന്ന് ഹർഷന് തോന്നി. നേരിയ നിലാവെട്ടത്തിൽ വിജനമായ വഴിയിലൂടെ. അയ്യാൾ ശീക്രം നടന്നു… അയ്യാളുടെ മനസ്സിനുള്ളിൽ ഭയം കൂട് കൂട്ടി തുടങ്ങി. അവസാനത്തെ വണ്ടിയിൽ ആരേങ്കിലും ഉണ്ടാകും എന്ന് വിശ്വസിച്ച വിഡ്ഢിയായ തന്നോട് തന്നെ അയാൾക്ക് പുച്ഛം തോന്നി… ഇനി മൂന്ന് കിലോമീറ്റർ ഒറ്റയ്ക്ക് താണ്ടണം വീട്ടിലെത്താൻ. ആരേങ്കിലും കൂട്ടിനില്ലാതെ എങ്ങിനെ ആ കടമ്പ കടക്കും…. ഉള്ളിൽ […]

രക്തരക്ഷസ്സ് 32 (Last Part) 40

രക്തരക്ഷസ്സ് 32 Raktharakshassu Part 32 bY അഖിലേഷ് പരമേശ്വർ Previous Parts ചോര കലർന്ന ജലോപരിതലത്തിൽ അവസാന കുമിളയും വീർത്ത് പൊട്ടി. കൃഷ്ണ മേനോന്റെ കണ്ണുകൾ തിളങ്ങി.കഴു#@$&&.അവന്റമ്മേടെ ഒരു പ്രതികാരം. കുളത്തിന്റെ ഇരുളിമയിലേക്ക് മുങ്ങിത്താഴുമ്പോൾ അഭി ശ്വാസം ആഞ്ഞു വലിച്ചു. മൂക്കിലും വായിലും വെള്ളം കയറിയതോടെ അവൻ കണ്ണുകൾ വലിച്ചു തുറന്നു. മോനേ,ഉണ്ണീ,ഒരു നനുത്ത സ്വരം തന്റെ കാതുകളെ തഴുകുന്നത് പോലെ അവന് തോന്നി. ആരോ വിളിക്കുന്നു. ആരാണത്?അമ്മ,അമ്മ വിളിക്കുന്നു. നിമിഷങ്ങൾക്കുള്ളിൽ അവന്റെ മനസ്സിൽ കുറേ […]

രക്തരക്ഷസ്സ് 31 40

രക്തരക്ഷസ്സ് 31 Raktharakshassu Part 31 bY അഖിലേഷ് പരമേശ്വർ Previous Parts അയാൾ പതിയെ തിരിച്ചു നടക്കാൻ തുടങ്ങിയതും പിൻകഴുത്തിൽ ഒരു ലോഹക്കുഴലിന്റെ തണുപ്പ് തട്ടി. മേനോന്റെ ഉള്ളിൽ ഒരു ഞെട്ടലുണ്ടായി.അയാൾ പതിയെ പിന്നോട്ട് തല തിരിച്ചു. ഇരുട്ടിൽ ആളിന്റെ മുഖം വ്യക്തമല്ല.ആരാ.മേനോന്റെ ഒച്ച വിറച്ചു. പ്രതിയോഗി അൽപ്പം കൂടി മുൻപോട്ട് കടന്ന് നിന്നു. ഇലച്ചാർത്തുകളെ തഴുകിയിറങ്ങിയ മങ്ങിയ ചന്ദ്ര പ്രഭയിൽ ആ മുഖം കണ്ട കൃഷ്ണ മേനോൻ നടുങ്ങി. ഉണ്ണീ,അയാളുടെ തൊണ്ട വരണ്ടു.മേനോന് ശരീരം […]

എനിക്കായ് പിറന്നവൾ – Last Part 31

Enikkayi Piravnnaval Last Part by Praveena Krishna “വിനുവേട്ടൻ അല്ലേ ഞാൻ അശ്വതിയുടെ കൂട്ടുകാരിയാണ്. അവൾക് പനി ആയിട്ട് സിറ്റി ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആണ്. ” “അയ്യോ അവൾക് ഇപ്പോൾ എങ്ങനെ ഉണ്ട്” “കുഴപ്പം ഒന്നുല്ല നാളെ ഡിസ്ചാർജ് ചെയ്യും എന്നാ അറിഞ്ഞത് ” ഞാൻ നേരെ സിറ്റി ഹോസ്പിറ്റലിലെക്ക് പോയി. Avide അവളുടെ അടുത്ത് അമ്മയും അനിയത്തിയും ഉണ്ടായിരുന്നു അതുകൊണ്ട് തന്നെ ഞാൻ അകത്തേക്ക് കയറിയില്ല. കുറച്ച് കഴിഞ്ഞു അവളുടെ അമ്മ പുറത്തേക്കു പോയപ്പോൾ […]

എനിക്കായ് പിറന്നവൾ – 2 23

Enikkayi Piravnnaval Part 2 by Praveena Krishna “എന്താ അച്ചു എന്താ പറ്റിയെ ” “എന്നേ ഒരാൾ ശല്യം ചെയ്യുന്നു രണ്ടു ദിവസായി. ഞാനിതു പറയാൻ വേണ്ടി ഇന്നലെ ഒത്തിരി നേരം ചേട്ടനെ നോക്കി നിന്നു. ഇന്ന് രാവിലെ അവനെന്റെ കയ്യിൽ കയറിപിടിച്ചിട്ടു പറയുവാ എന്നെ അവന് ഇഷ്ടമാണെന്നു ” അവൾ കരച്ചിൽ നിർത്തുന്നുണ്ടായിരുന്നില്ലാ. എന്നും ചിരിച്ചു മാത്രം കണ്ടിരുന്ന അവളുടെ മുഖം വിഷമത്തോടെ കണ്ടപ്പോൾ എനിക്ക് വല്ലാത്ത സങ്കടം വന്നു. എന്നും തിളങ്ങി നിന്ന […]

മരിയ 37

Maria Part 1 by Alex John സംഭവം നടന്നത് വര്ഷങ്ങള്ക്കു മുൻപാണ് . ഞാൻ അമേരിക്കയിൽ, ‘അമേരിക്കൻ ജങ്ഷനിൽ’ പച്ചകാർഡുമായി പണിയൊന്നുമില്ലാതെ തേരാ പാരാ നടക്കുന്ന സമയത്ത് എന്റെ കൊച്ചപ്പൻ എനിക്ക് ഒരു മൾട്ടി നാഷണൽ കമ്പനിയിൽ മെയിൽ മാൻ ആയി ജോലി വാങ്ങി തന്നു . മെയിൽ മാൻ എന്ന് വെച്ചാൽ, 3 ഫ്ലോറുകളിലായി പരന്നു കിടക്കുന്ന ആ കമ്പനിയിലെ വിവിധ ഉദ്യോഗസ്ഥർക്ക് വരുന്ന മെയിലുകളും പാക്കേജുകളും, എത്തിച്ച് കൊടുക്കുന്ന പണി . നാട്ടിൽ […]

രക്തരക്ഷസ്സ് 30 27

രക്തരക്ഷസ്സ് 30 Raktharakshassu Part 30 bY അഖിലേഷ് പരമേശ്വർ Previous Parts വയർ വീർത്ത് വീർത്ത് ഒടുവിൽ ശ്വാസം തടസ്സപ്പെട്ട് ഞാൻ മരിക്കണം. നീ കൊള്ളാമല്ലോ ശ്രീപാർവ്വതീ.രുദ്രൻ മനസ്സിൽ പറഞ്ഞു. വയർ പെരുക്കുന്നത് വർദ്ധിച്ചതോടെ അയാൾ സമീപത്തിരുന്ന ചെത്തിയ ഇളനീരും കോൽത്തിരിയും കൈയ്യിലെടുത്തുകൊണ്ട് മന്ത്രപ്പുരയ്ക്ക് പുറത്തിറങ്ങി. ഇളനീർ താഴെവച്ച് ഉപാസനാമൂർത്തികളെ മനസ്സാ സ്മരിച്ചു കൊണ്ട് കൈയ്യിലിരുന്ന കോൽത്തിരിയിലേക്ക് സൂക്ഷിച്ചു നോക്കി. അടുത്ത നിമിഷം അതിന്റെ തിരിയിൽ അഗ്നി ജ്വലിച്ചു.”ഓം ശത്രു ക്രിയാ ബന്ധനം സ്വാഹ”. മന്ത്രം […]

എനിക്കായ് പിറന്നവൾ – 1 34

Enikkayi Piravnnaval Part 1 by Praveena Krishna “ചേട്ടൻ സൂപ്പറാട്ടോ … ” ബസിൽ നിന്നും ഒരു പെൺകുട്ടിയെ ശല്യം ചെയ്ത കാരണവർക്കിട്ട് ഞാൻ രണ്ടെണ്ണം പൊട്ടിക്കുന്നത് കണ്ടുകൊണ്ട് എന്റെ അടുത്ത് നിന്ന അവൾ പറഞ്ഞു. അവളെ നോക്കിയൊന്നു ചിരിച്ചിട്ട് ഞാൻ അടുത്ത സ്റ്റോപ്പിൽ ഇറങ്ങി. “ചേട്ടാ ” എന്നൊരു വിളി കേട്ടാണ് ഞാൻ തിരിഞ്ഞു നോക്കിയത് ദേ അവൾ “എന്താ ” “എന്റെ പേര് അശ്വതി. ഫ്രണ്ട്സ് അച്ചു എന്നു വിളിക്കും. ഇവിടെ ഗേൾസ് […]

എൻറെപെണ്ണ് – 2 14

Ente Pennu ഉണ്ണി അമ്പാടിയിൽ തലവേദന എന്ന് പറഞ്ഞ ഗീതു വിനെ തിരക്കി ഞാൻ അവൾ പോവുന്ന ഇടങ്ങളിൽ എല്ലാം നോക്കി തിരഞ്ഞു പോവുക ആയിരുന്നു പക്ഷേ അവിടെ ഒന്നും അവൾ ഇല്ലായിരുന്നു ഞാൻ നിരാശനായി വീട്ടിലേക് മടങ്ങി. സന്ധ്യ ആയപ്പോൾ ഈ കുട്ടി ഇതു എവിടെയാ പോയെ അമ്മ പറയുന്നത് കേട്ടു അപ്പോൾ ആണ് എന്റെ ഫ്രണ്ട് ജിത്തു കാൾ വന്നത് എടാ നമ്മുടെ പഴയ അമ്പലത്തിലെ വളവിൽ ഗീതു വിനു ആക്‌സിഡന്റ് ആയീ ഞാൻ […]

രക്തരക്ഷസ്സ് 29 35

രക്തരക്ഷസ്സ് 29 Raktharakshassu Part 29 bY അഖിലേഷ് പരമേശ്വർ Previous Parts മേനോനും അവൾക്കുമിടയിൽ തടസ്സമായി എങ്ങ് നിന്നോ പാഞ്ഞെത്തിയ ഒരു ത്രിശൂലം തറഞ്ഞു നിന്നു. ശ്രീപാർവ്വതിയുടെ കണ്ണുകൾ ചുരുങ്ങി.അവൾ പകയോടെ ചുറ്റും നോക്കി.പക്ഷേ പ്രതിയോഗിയെ കണ്ടെത്താൻ കഴിഞ്ഞില്ല. മരണം കാത്ത് കണ്ണടച്ച കൃഷ്ണ മേനോനും എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമായില്ല. ആരോ തന്റെ രക്ഷകനായി വന്നിരിക്കുന്നു എന്നയാൾക്ക് ഉറപ്പായി. ശ്രീപാർവ്വതി ത്രിശൂലം മറികടക്കാൻ ശ്രമിച്ചെങ്കിലും അദൃശ്യമായ ഒരു ശക്തി അവളെ തടഞ്ഞു. “ഒരു ബലപരീക്ഷണം നടത്താൻ […]

എൻറെപെണ്ണ് – 1 12

Ente Pennu by ഉണ്ണി അമ്പാടിയിൽ ഞായറാഴ്ച ആയതു കൊണ്ട് ഞാൻ പതിവ് പോലെ വീട്ടിൽ പുതച്ചു മൂടി കിടക്കുകയർന്നു അപ്പോൾ ആണ് അമ്മ വിളിച്ചത് ഉണ്ണി 10 മണി ആയീ നീച്ചോ ആവോ ചേച്ചിയോട് പറയുന്നേ ഞാൻ കേട്ടു ഉണർന്നു ഫോൺ എടുത്ത് നോക്കിയപ്പോൾ 8ആയുള്ളൂ ഇതാണ് എന്റെ അമ്മ കേട്ടോ ഉഷ എല്ലാ ഞായറാഴ്ചയും എന്നെ കിടക്കാൻ സമ്മതിക്കില്ല കാര്യം ഇതാണ് കേട്ടോ എന്നത്തേയും പോലെ അല്ല ഇന്ന് എനിക്ക് പെണ്ണ് കാണാൻ പോവാൻ […]