ഒറ്റയാൻ – 3 31

Views : 5989

അടുത്ത 31 ന് നിന്റെ അവസാനം.
അനീഷ് ഞെട്ടി
ഇന്ന് 28 ഇനി മൂന്നേ മൂന്ന് ദിവസം.
അനീഷ് എന്ത് ചെയ്യണമെന്നറിയാതെ നിന്നു.
ഗൗതമിനെയും പോലീസിനെയും വിവരമറിയിച്ചു.
വിദേശത്തുള്ള അനീഷിന്റെ അച്ഛൻ ഇതറിഞ്ഞ് അവനെ കൊണ്ട് പോകാനായി വന്നു.
എല്ലാം റെഡിയായി 31 ന് രാവിലെ അനീഷിനെയും കൊണ്ട് അച്ഛൻ വിദേശത്തേക്ക് പറക്കും..
ഇനി ഒന്നും പേടിക്കാനില്ല എന്ന് അവർ കരുതി.
പോലീസ് തടസ്സമൊന്നും ഇല്ലാതെ പോകാനുള്ള സൗകര്യമൊരുക്കി കൂടെയുണ്ടായിരുന്നു’ .
പോകാനായി അവർ ഇറങ്ങാൻ തുടങ്ങുമ്പോഴാണ് ആ കോൾ വന്നത്. ഒരപകടം കുട്ടികളുമായി വന്ന സ്കൂൾ ബസ് മറ്റൊരു വണ്ടിയുമായി ഇടിച്ച് സ്കൂൾ ബസ് താഴ്ച്ചയിലേക്ക് മറിഞ്ഞു
എത്രയും പെട്ടെന്ന് അവിടെയെത്താൻ എസ് പി യോടും കൂടെയുള്ളവരോടും പറഞ്ഞു.
അവർ അവിടേക്ക് പാഞ്ഞു.
ഈ സമയം അനീഷും അച്ഛനും പോകാൻ ഇറങ്ങി .നിങ്ങൾ പേടിക്കണ്ട.
പോകുന്ന വഴിയിലെ തടസ്സങ്ങളെല്ലാം നീക്കിയിട്ടുണ്ട് ഗൗതം പറഞ്ഞു.
അവർ യാത്ര തുടർന്നു.

പക്ഷേ കിട്ടിയ ഇൻഫർമേഷൻ തെറ്റായിരുന്നു എന്ന് അവിടെ ചെന്നപ്പോൾ മാത്രമാണ് spക്കും കൂട്ടർക്കും മനസിലായത്
തങ്ങളെ കബളിപ്പിച്ച് അനീഷിനെ വകവരുത്താനുള്ള തന്ത്രമായിരുന്നു എന്ന്.
അവർ എത്രയും പെട്ടെന്ന് തന്നെ അനീഷിന്റെ അടുക്കലേക്ക് തിരിച്ചു.
വന്ന വഴിയിൽ കണ്ട കാഴ്ച അതി ഭീകരമായിരുന്നു
….. തുടരും

Recent Stories

The Author

1 Comment

  1. ലക്ഷ്മി എന്ന ലച്ചു

    സൂപ്പർ നല്ല ത്രില്ലർ മൂവി കണ്ട പോലെ അടുത്ത ഭാഗം വരട്ടെ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com