“നീ ഒന്ന് വെറുപ്പിക്കാതെ പോയേ…… സുമീ … മനുഷ്യനിവിടെ അല്ലെങ്കിലെ നൂറു കൂട്ടം പണിയും.. അതെങ്ങനെ തീർക്കുമെന്നും ചിന്തിച്ചു എത്തും പിടിയും കിട്ടാതെ നിൽക്കുകയാണ്.. അപ്പോഴാണ് നിന്റെ ഒടുക്കത്തെ ടൂർ…” “ടൂറ് പോണമല്ലേ … ടൂറ്…നിന്റെ യൊക്കെ ഒടുക്കത്തെ ടൂർ… നിന്നെ ടൂറിനല്ല പറഞ്ഞയക്കേണ്ടത്….. ……എന്റെ വായിൽ വരുന്നത് കേൾക്കണ്ടങ്കിൽ മാറി നിന്നൊ നീ… എന്റെ മുന്നിൽ നിന്ന് …” ജാഫർ ഉറക്കെ ഒച്ചയിട്ട് സംസാരിച്ചു കൊണ്ട് ദേഷ്യത്തോടെ വാതിലടച്ചു റൂമിൽ നിന്നും ഇറങ്ങി പോയി… “ഇക്കയുടെ […]
Tag: noufu
മരുപ്പച്ച [നൗഫു] 263
എല്ലാവർക്കും സുഖം തന്നെ അല്ലെ 😁🙏 “ഷാഫിക്ക… ഉമ്മ വരുന്നുണ്ട് ഉംറ ചെയ്യാൻ… നിങ്ങൾക് പോയി കാണാൻ സമയം ഉണ്ടാവുമോ…??? “ കുറച്ചു കളിയായും കാര്യമായും എന്ന പോലെ ആയിരുന്നു…സെമീന എന്നോട് ആ കാര്യം പറഞ്ഞത്.. “ഉംറക്കോ… ഉമ്മയോ…?” ആകാംഷ അടക്കാൻ കഴിയാതെ എന്നവണ്ണം ഞാൻ അവളോട് ചോദിച്ചു.. “ആ ഉംറക്ക് തന്നെ ഇക്ക.. അടുത്തുള്ള രണ്ടു അയൽവാസികൾ ഉംറക് വരുന്നുണ്ട്… അവർ […]
സുന്ദരമായ സ്വപ്നം പോലെ (നൗഫു) 712
“മുനീറെ അറിയാമല്ലോ ഈ വീടും പറമ്പും നിനക് തരാൻ പറ്റില്ല… ഇതെന്റെ മോൾക് ഞാൻ കൊടുക്കാനണ് ഞാൻ … നീ തറവാട് വീട് എടുത്തോ… അത് ഇതിനേക്കാൾ ഉണ്ടല്ലോ ഒരേക്കർ സ്ഥലവും ഉണ്ട് ഒരു വീടും ഉണ്ട്… സ്ഥലം മുഴുവൻ ചതുപ്പ് ആണെകിലും നിനക്ക് ഒരു കുളം തോണ്ടി വല്ല മീനോ താറാവോ വളർത്തി ജീവിക്കുകയും ചെയ്യാം… സുലേഖ പുച്ഛത്തോടെ മകനെ നോക്കി തുടർന്നു.. നീയും നിന്റെ പെണ്ണും […]
ഹൃദയത്തിൽ എന്നും (നൗഫു) 688
“എടി… എനിക്ക് നിന്നെ ഇഷ്ട്ടമാണ്…” “എന്നും തമ്മിൽ കണ്ടാൽ വഴക്ക് ഉണ്ടാകുന്നവന്റെ നാവിൽ നിന്നും വന്ന വാക്കുകൾ എനിക്കൊരു തമാശപോലെ ആയിരുന്നു തോന്നിയിരുന്നത്… എന്നെ കണ്ടാൽ അവനിട്ട ഇരട്ട പേരല്ലാതെ ആദ്യമായിട്ടായിരുന്നു സമീറ എന്ന് വിളിച്ചത് തന്നെ അന്നായിരുന്നു ആദ്യമായി..” “അഞ്ചാം ക്ലാസ് മുതൽ ഒരുമിച്ച് പഠിക്കാൻ തുടങ്ങിയിട്ടുണ്ടായിരുന്നേലും എനിക്ക് അവനും അവന് ഞാനും ശത്രുക്കൾ ആയിരുന്നു.. അഞ്ചിലും ആറിലും ഏഴിലും ഞാൻ ആയിരുന്നു ക്ലാസ് ലീഡർ..ടീച്ചേർസ് ഇല്ലാത്ത നേരം […]
ഉമ്മ.. (നൗഫു) 870
“ഇക്ക നാട്ടിൽ വന്ന സന്തോഷം കണ്ടായിരുന്നു അന്ന് വീട്ടിലേക് കയറി ചെന്നത്…” “പെട്ടിയെല്ലാം പൊളിച്ച് ഓരോരുത്തർക്കും ഓരോന്ന് എടുത്തു കൊടുക്കുന്നതിനിടയിലും ഉമ്മ ഒരു ഓരം പറ്റി ചേർന്നു നിൽക്കുന്നത് കണ്ടപ്പോൾ എന്തോ ഒരു സങ്കടം പോലെ തോന്നിയിരുന്നു.. ഇക്കാ എല്ലാവർക്കും ഓരോന്ന് കൊടുത്തു കൊടുത്തു ഉമ്മാക്ക് ഒരു മുസല്ല (നിസ്‌ക്കരിക്കാനുള്ള വിരിപ്പ്) മാത്രമായിരുന്നു കിട്ടിയത്… ഒരു പക്ഷെ ഉമ്മാക്ക് അത് തന്നെ കിട്ടിയത് ധാരാളമായതു കൊണ്ടായിരിക്കാം അതും നെഞ്ചിലേക് പിടിച്ചു ഉള്ളിലേക്കു വരും […]
നീയില്ലാതെ ? (നൗഫു) 765
നീയില്ലാതെ നീയില്ലതെ രചയിതാവ്: നൗഫു “ഞാൻ മരിച്ചാൽ നിങ്ങൾ വേറെ കെട്ടുമോ ഇക്കൂ.. “ രാത്രിയിലെ പതിവ് വീഡിയോ കാളിൻ ഇടയിലായിരുന്നു ആദ്യമായി അവൾ എന്നോട് ആ ചോദ്യം ചോദിച്ചത്… “പിന്നെ… ഞാൻ രണ്ടു മൂന്നെണ്ണം കെട്ടും അതിൽ ഒന്നിനെ ഇവിടെയും കെട്ടും.. എന്താ…” അവളുടെ ചോദ്യത്തിന് മറുപടി എന്ന പോലെ പറഞ്ഞു ഞാൻ അവളെ നോക്കി… അവളുടെ മുഖം പെട്ടന്ന് തന്നെ വാടി എന്നെ നോക്കാതെ […]
ഒരാൾ മാത്രം (നൗഫു) 855
ഒരാൾ മാത്രം… Oraal mathram Author : നൗഫു ഒറിജിനൽ “Get out…… Neither I nor this company want anyone who disobeys me…” വിശാൽ നിഷ യെ നോക്കി കൊണ്ടു ക്രൂരമായി ചിരിച്ചു… “പുറത്തേക് പോകുവാനായി തിരിഞ്ഞ അവളുടെ അടുത്തേക് നടന്നടുത്തു കൊണ്ടു വിശാൽ ഒരു കാര്യം കൂടേ സ്വകാര്യം പോലെ പറഞ്ഞു..” “ഞാൻ ഉപ്പ് നോക്കാത്ത ഒരു പെണ്ണും ഈ ഓഫീസിലില്ല… അതിൽ നീയുമുണ്ടാവും […]
അറബിയും പിന്നെ ഞാനും (നൗഫു) 789
എഴുതുന്ന കഥകൾ എല്ലാം കോപ്പി ആണെന്ന് ഒരു ആരോപണം കണ്ടു…. ഒന്നും പറയാനില്ല… ഇവിടെ ഇടുന്ന 156 മത്തെ ഭാഗമാണ് ഈ കഥ യും… ഇത് കോപ്പി അല്ല കോപ്പാണെന്ന് കരുതിയാലും എനിക്കൊരു —– ഇല്ല ??? ഒരു വരിയെങ്കിലും സ്വന്തമായി എഴുതുമ്പോളുള്ള ബുദ്ധിമുട്ട് അവൻ എന്നെകിലും മനസിലാക്കിയാൽ ഈ ഒരു ആരോപണം ഉണ്ടാവില്ലായിരുന്നു… +++++ “എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്… ഒന്നെന്റെ കൂടേ വരുമോ…?” ഞാൻ സാധനങ്ങൾ […]
ഇവിടം സ്വാർഗമാണ് (നൗഫു) 792
“ഉപ്പയുടെ മരണം മനസിന്റെ താളം തെറ്റിക്കുക മാത്രമായിരുന്നില്ല.. അടുപ്പിലെ പുക ഉയരുന്നത് പോലും ഉപ്പയിലൂടെ ആയിരുന്നെന്ന് വീട്ടിലേക്കുള്ള ആളുകളുടെ വരവ് കുറഞ്ഞു തുടങ്ങിയപ്പോൾ ആയിരുന്നു മനസിലായത്.. വരുന്നവരുടെ എല്ലാം കൈയിൽ വീട്ടിലേക്കുള്ള സാധനങ്ങൾ ഉണ്ടായിരുന്നത് കൊണ്ടായിരിക്കാം അന്നത് മനസിലാക്കാൻ കഴിയാതെ പോയത്..” “ഒന്നും രണ്ടും മൂന്നും ഏഴും കഴിഞ്ഞപ്പോൾ സ്ഥിരമായി വന്നിരുന്ന പലരും അവരുടേതായ ജോലി തിരക്കിലേക് ഊളിയിട്ടു…” “ഉപ്പ യുടെ കൂടേ തന്നെ എന്റെ വീടിന്റെ അടുക്കളയും ഉറങ്ങി… “എനിക്ക് […]
അരികിൽ [നൗഫു] 1008
“ഭാര്യയെയും മക്കളെയും നാട്ടിലേക് അയച്ചപ്പോൾ വല്ലാത്ത ഒരു ശൂന്യത മനസിൽ നിറയുന്നത് പോലെ…” “അവരെ പിരിഞ്ഞു വണ്ടിയിൽ കയറിയപ്പോൾ കണ്ണ് നിറഞ്ഞത് എന്റെ ലോകം ഇതാ പോകുന്നു എന്ന് തോന്നിയത് കൊണ്ടായിരിക്കുമോ…???” “ഒന്ന് രണ്ടു പ്രാവശ്യം വിസ നീട്ടിയിട്ടായിരുന്നു അവളെയും മക്കളെയും ഇത് വരെ ഇവിടെ നിർത്തിയിരുന്നത്…” “പോകുന്ന സമയം മോള് കുറെ ഏറെ വാശി പിടിച്ചു കരഞ്ഞു കൊണ്ട് പറഞ്ഞു ഞാൻ പോകുന്നില്ല ഉപ്പി.. ഉപ്പിയുടെ അടുത്ത് തന്നെ നിന്നോളാം, എന്നെ […]
യാത്രാമൊഴി [നൗഫു] 964
Author : നൗഫു അന്നാദ്യമായി സൗദി യിലേക്ക് പോകാനായി നിൽക്കുകയാണ് സിറാജ്… പോകുന്നതിന്റെ എക്സൈറ്റ്‌മെന്റ് വേണ്ടുവോളം ഉള്ള സമയം… കാണുന്നവരോടെല്ലാം ഞാൻ ഈ ദിവസം പോകുട്ടോ എന്ന് പിടിച്ചു നിർത്തി സംസാരിക്കുമായിരുന്നു അവൻ … ഒന്നിൽ കൂടുതൽ പ്രാവശ്യം പോയിട്ടുള്ള പ്രവാസികൾ അവന്റെ ആവേശം കാണുമ്പോൾ തന്നെ പറയും… വിത് ഇൻ വൺ ടെ… അവിടെ എത്തി കൊട്ട ചൂട് തലക് മുകളിൽ അടിക്കുമ്പോൾ.. മരുഭൂമി കണക്കെ യുള്ള […]
ഗോൾഡ് ഫിഷ് [നൗഫു] 993
ഗോൾഡ് ഫിഷ് Author : നൗഫു ആഴ്ചയിൽ ഒരു ദിവസം എന്റെ വീട്ടിൽ നിന്നായിരുന്നു പള്ളിയിലെ ഉസ്താദിനുള്ള ചിലവ് (ഭക്ഷണം) കൊണ്ട് പോയിരുന്നത്… ഭക്ഷണം കൊണ്ട് പോകുവാനായി പത്തോ പന്ത്രണ്ടോ വയസുള്ള രണ്ടു മൊയില്യാരു കുട്ടികൾ ഉച്ചക്കും രാത്രിയിലുമായി രണ്ടു നേരം വീട്ടിലേക് വരാറുണ്ട്.. അവർ പള്ളിയിൽ തന്നെ താമസിച്ചു മത വിദ്യഭ്യാസം പൂർത്തിയാക്കുന്നതിന് വേണ്ടി ദൂര സ്ഥലങ്ങളിൽ നിന്നും വന്നവർ ആയിരുന്നു.. പത്തു മുപ്പത്തിലേറെ കുട്ടികൾ ഉണ്ടായിരുന്നത് കൊണ്ടു അവരെ എല്ലാം […]
എന്റെ ഉമ്മാന്റെ നിക്കാഹ് 4 [നൗഫു] 2319
എന്റെ ഉമ്മാന്റെ നിക്കാഹ് Author : നൗഫു എന്റെ ഉമ്മാന്റെ നിക്കാഹ് 3 പനിയായിരുന്നു അതാണ് പാർട്ട് വൈകിയത്… സോറി വല്ലിമ്മയും ചക്കി അമ്മയും വീട്ടിലേക് എത്തുമ്പോൾ അവിടെ കുറച്ചു വാഹനങ്ങൾ നിർത്തിയിട്ടുണ്ട്… കുറച്ചു വില കൂടിയ മുന്തിയ വാഹനങ്ങൾ.. അവർ ഇത് വരെ നേരിട്ട് കണ്ടിട്ടില്ലാത്ത പല വാഹനങ്ങളും… ബെൻസ്, bmw അങ്ങനെ എല്ലാമുണ്ട്… അവർ വീടിന്റെ മുള വേലി മാറ്റി ഉള്ളിലേക്കു കയറുമ്പോൾ തന്നെ കണ്ടു… […]
ഇന്നാണാ കല്യാണം [നൗഫു] 2353
ഇന്നാണാ കല്യാണം Author : നൗഫു “മോനേ കുടിക്കാൻ… കുറച്ചു വെള്ളം തരുമോ? ” വീട്ടിൽ ആരുമില്ലാത്ത നേരം കാളിംഗ് ബെൽ തുടരെ തുടരെ അടിക്കുന്നത് കേട്ടു ആരാണീ മരണം എന്ന് മനസിൽ കരുതി…. ദേഷ്യത്തോടെ വാതിൽ തുറന്നപ്പോൾ കേട്ട വാക്കുകൾ അതായിരുന്നു.. “മോനേ കുടിക്കാൻ ഇച്ചിരി വെള്ളം തരുമോ ” അല്ലെങ്കിലേ വീട്ടിൽ ആളില്ലാത്ത സമയത്താണ് ഇങ്ങനെയുള്ള ഓരോരോ മാരണങ്ങൾ കയറി വരിക… വീട്ടിൽ […]
എന്റെ ഉമ്മാന്റെ നിക്കാഹ് 3 [നൗഫു] 2447
എന്റെ ഉമ്മാന്റെ നിക്കാഹ്..3 Author : നൗഫു… എന്റെ ഉമ്മാന്റെ നിക്കാഹ് 2 മനസ് നിറയെ ജബ്ബാറിനെ കുറിച്ച് കൂട്ടുകാർ പറഞ്ഞു കേട്ട വൃത്തികേട്ട കഥകൾ ആയിരുന്നു.. “അയാൾ ഒരു വൃത്തികേട്ട മനുഷ്യനാണെന്നും.. വളരെ ചെറിയ ആൺകുട്ടികളെ പോലും സ്വന്തം സുഖത്തിനായി പല രൂപത്തിൽ ഉപയോഗിക്കുമെന്നും… അയാളുടെ വീക്നെസ് ആണ് ചെറിയ കുട്ടികൾ എന്നും… എല്ലാം കഴിഞ്ഞാൽ പിന്നെ… കൊന്നു കുഴിച്ചു മൂടുമെന്നും… അയാളുടെ രൂപവും, ഭാവവും കണ്ടാൽ ഒരാളും ചോദിക്കാൻ […]
എന്റെ ഉമ്മാന്റെ നിക്കാഹ് (നൗഫു) 2606
എന്റെ ഉമ്മാന്റെ നിക്കാഹ് Author : നൗഫു വൈകുന്നേരം സ്കൂള് വിട്ടു വരുന്ന സമയം… അങ്ങാടിയിലെ വീട്ടിലേക് തിരിയുന്ന വളവിലുള്ള ചായക്കടയിലെ രാമേട്ടൻ പറയുന്നത് കേട്ടപ്പോൾ.. ഒരു നിമിഷം പോലും നിൽക്കാൻ കഴിയാതെ ഓടുകയായിരുന്നു നിയാസ് എന്ന നിച്ചു… “എന്താടാ? നീ ഇന്നും സ്കൂളിൽ പോയോ… നല്ലൊരു വിശേഷം നടക്കുന്ന ദിവസമായിട്ട്…” മുപ്പരുടെ ചുണ്ടിൽ വിരിഞ്ഞ പരിഹാസം എന്തിനുള്ള സൂചനയാണെന് എനിക്ക് മനസിലായിലായിരുന്നില്ല…. “നല്ലൊരു […]
ചന്ദ്രേട്ടൻ [നൗഫു] 2753
ചന്ദ്രേട്ടൻ നൗഫു ഒരൊറ്റ പാർട്ടുള്ള കുഞ്ഞു കഥയാണ്… ഒരു പേജേ ഉള്ളു… വായിക്കുക അഭിപ്രായം പറയുക. “അയാളൊരു പാവമാണ് സാറെ…! എന്റെ മോളെ.. അയാളൊന്നും ചെയ്യില്ല…” നാല് വയസ്സുമാത്രമുള്ള മകളെ കാണാനില്ല എന്ന പരാതിയിൽ,.. തൊട്ടടുത്ത പ്ലാസ്റ്റിക് ഷീറ്റ് വലിച്ചു കെട്ടിയ വീട്ടിലെ ചന്ദ്രേട്ടനെ,… പോലീസ് വന്നു പിടിച്ചു കൊണ്ട് പോകുന്നത് കണ്ടപ്പോൾ റഹ്മത്തിന് ഉറക്കെ വിളിച്ചു പറയണമെന്ന് തോന്നി… പക്ഷെ തൊട്ടടുത്തു നിന്ന പലരുടെയും പിറു പിറു ക്കൽ […]
ഹൃദയതാളം നീ ക്ലൈമാക്സ് [നൗഫു] 2900
ഹൃദയതാളം അവസാനഭാഗം Author : നൗഫു ഹൃദയതാളം നീ 4 ആൾക്കാമിസ്റ്റ് കഴിഞ്ഞ പാർട്ടിൽ പറഞ്ഞതാണ് ശരി… ലൈക് അടിക്കുന്നവർ അടിക്കട്ടെ.. എന്തായാലും നിങ്ങൾ ഒരുപാട് പേര് വായിക്കുന്നുണ്ടല്ലോ ??? മുൻവിധിയോടെ വായിക്കാതെ ഇരിക്കുക്ക… ഇനി എങ്ങാനും അങ്ങനെ വായിച്ചു പോയാൽ.. ഇങ്ങളെ വിധി അതാണെന്ന് കരുതിയാൽ മതി ??? ഇതുവരെ പ്രോത്സാഹനം തന്ന കൂട്ടുകാർക്ക്.. ??? തുടർന്നും ഇങ്ങനെ ആണേൽ അമ്മക്ക് ഒരു കലക്ക് കലക്കാന്നെ ☺️☺️☺️ കഥ തുടരുന്നു… […]
ഹൃദയതാളം നീ 4 [നൗഫു] 2915
ഹൃദയതാളം നീ Author :നൗഫു ഹൃദയതാളം നീ 3 വെറുതെ വീണ്ടും ചോദിക്കുന്നു.. ❤ ഞെക്കുക.. വായിച്ചു മാത്രം പോകാതെ ഒരു കമെന്റ് എങ്കിലും ചെയ്യുക… “വാടീ…. ” റിയാസ് ദേഷ്യത്തോടെ റഹീനയുടെ കൈ പിടിച്ചു വലിച്ചു പുറത്തേക് പോകുവാനായി തുടങ്ങി… “ഉപ്പാക് ദേഷ്യം വന്നാലും.. ഉമ്മാക് ദേഷ്യം വന്നാലും ചെണ്ട മക്കളാണ് എന്ന പറഞ്ഞ പോലെ..” “റിയാസിന്റെ ചെണ്ട റഹീനയായിരുന്നു… രെജിസ്റ്റർ ഓഫീസിലെ ഒപ്പിട്ട് അവന്റെ കൂടേ ജീവിക്കാൻ […]
ഹൃദയതാളം നീ 2 [നൗഫു] 2918
ഹൃദയതാളം 2 Author : നൗഫു Previuse part “ഫറൂക്ക് സ്റ്റേഷൻ” ബോർഡിന് കീഴിലൂടെ നടക്കുന്ന സമയത്ത് തന്നെ നേരത്തെ മറഞ്ഞു പോയ കാൽ വിറക്കൽ വീണ്ടും വന്നു. ഓരോരോ പ്രശ്നങ്ങളുമായി ഒരുപാട് പേര് പുറത്ത് തന്നെ നിൽക്കുന്നുണ്ട്.. സ്റ്റേഷനിൽ പോയാൽ അറിയാം അവിടെ നമ്മുടെ പ്രശ്നം നമുക്ക് വലുത് ആയത് കൊണ്ട് തന്നെ മറ്റുള്ളവരുടെ ഒന്നിലേക്കും നമുക്ക് വലിഞ്ഞു നോക്കുവാൻ കഴിയില്ല.. മലയാളിയുടെ പൊതു സ്വാഭാവം കുറച്ചെങ്കിലും മാറ്റം […]
അയ്മുട്ടിയുടെ ജുമൈന (നൗഫു] 2866
അയ്മുട്ടിയുടെ ജുമൈന Author : നൗഫു ചെറുതായിട്ട് കുറച്ചു എഡിറ്റിംഗ്.. & കൂട്ടിച്ചേർക്കലുകൾ ഉണ്ട് ” 2013 ജൂൺ മാസം… പ്രവാസ ലോകത്തേക് പറിച്ചെറിയപ്പെട്ടിട്ട് ഒരു വർഷമായിട്ടേയുള്ളൂ…” “ഏതൊരു തുടക്കകാരനെയും പോലെ എടുത്താൽ പൊങ്ങാത്ത ഭാരവും പേറി സ്വപ്നങ്ങളുടെ പറുദീസയായ ഗൾഫിലേക്ക്,.. കോഴിക്കോട് എയർപോർട്ടിൽ നിന്നും ബിമാനം കയറിയവൻ…” (ഏത് ഭാരം എന്നൊന്നും ചോദിക്കരുത്.. അമ്മളെ ഫാദർ ജി സ്ഥലം വിറ്റിട്ടു പോലും അമ്മള് ഉണ്ടാക്കിയ ബാധ്യത തീർക്കേണ്ടി വന്നിട്ടുണ്ട്…) […]
പട്ടാഭിഷേകം [നൗഫു] 2917
പട്ടാഭിഷേകം pattabishekam Author :നൗഫു ” ഒരു വെള്ളിയാഴ്ച ദിവസം…” പതിവ് പോലെ അന്നും…വൈകുന്നേരം ചായകുടിച്ച് വെടി പറഞ്ഞിരിക്കുന്ന സമയം… “സൗദിയാണെ അതാണ് വെള്ളിയാഴ്ച ദിവസം ആയത്… നമുക്ക് എല്ലാം ഇടത്തോട്ട് ആണല്ലോ എന്ന് പറഞ്ഞത് പോലെ ഇവിടെ ലീവ് വെള്ളിയാഴ്ച ആണല്ലോ (ശനിയാഴ്ച ലീവ് ഉള്ളവരും ഉണ്ടേ,.. തീരെ ലീവ് ഇല്ലാത്തവരും ഉണ്ട് )…” “വർത്തമാനം പറഞ്ഞിരിക്കുന്നതിനു ഇടയിലാണ് ജുനൈസ് ഒരു കഥ പറഞ്ഞത്.. കഥ എന്നൊന്നും പറയാനാകില്ല.. നാലും […]
ഏയ് ഓട്ടോ [നൗഫു] 3734
ഏയ് ഓട്ടോ eey ooto author : നൗഫു അന്നും പതിവ് പോലെ ഓട്ടോ ഓടിക്കുവാൻ സ്റ്റാൻഡിലേക് പുറപ്പെട്ടതാണ് ഷാജഹാൻ … ഇന്ന് എങ്ങനേലും 1000 രൂപക്ക് ഓടണം എന്നുള്ള മൊഞ്ചുള്ള സ്വാപ്നവും കണ്ടാണ് ഷാജു ന്റെ വരവ്… ഓട്ടോ സ്റ്റാൻഡിലേക് എത്തുന്നതിനു മുമ്പ് കുറച്ചു ദൂരെ നിന്നെ ഒരു ചേച്ചി ഓട്ടോ ക് കൈ കാണിക്കുന്നതായി ഷാജു കണ്ടു.. ന്റെ റബ്ബേ.. നല്ലൊരു ഓട്ടം ആവണേ എന്ന പ്രാർത്ഥനയോടെ തന്നെ […]
തുമ്പി കല്യാണം [നൗഫു കിസ്മത്] 4677
തുമ്പി കല്യാണം മഫ്ന ഉരിയാടാതെ എഴുതി കഴിഞ്ഞിട്ടില്ല… ഈ വരുന്ന ഞായറാഴ്ച പബ്ലിഷ് ചെയ്യുവാൻ കഴിയുമെന്ന് കരുതുന്നു… ഇന്ഷാ അള്ളാഹ്.. “”ഇന്നെന്താ സോഡാ കുപ്പി തനിയെയെ ഉള്ളോ….എവിടെ നിന്റെ ചേച്ചി പെണ്ണ്. വട്ട കണ്ണടയും വച്ചു ഒരു കൈ മുന്നിലേകിട്ട മേടഞ്ഞ മുടിത്തുമ്പിൽ പിടിച്ചു മറുകയ്യാൽ ദാവണി തുമ്പുമായി നടക്കുന്ന മണിക്കുട്ടിയോടായി കള്ളുഷാപ്പിനപ്പുറം കെട്ടിയ കുഞ്ഞു മതിലിൽ ഇരിക്കുന്ന മൂന്നാലുപേരിൽ ഒരുവൻ ചോദിച്ചു. അവനെ ഒന്നു തുറിച്ചുനോക്കി ഒന്നും മിണ്ടാതെ അവൾ മുന്നോട്ടു നടന്നു. […]