നീയില്ലാതെ 🥲 (നൗഫു) 129

Views : 10901

നീയില്ലാതെ

നീയില്ലതെ

രചയിതാവ്: നൗഫു

 

“ഞാൻ മരിച്ചാൽ നിങ്ങൾ വേറെ കെട്ടുമോ ഇക്കൂ.. “

 

രാത്രിയിലെ പതിവ് വീഡിയോ കാളിൻ ഇടയിലായിരുന്നു ആദ്യമായി അവൾ എന്നോട് ആ ചോദ്യം ചോദിച്ചത്…

 

“പിന്നെ…

 

ഞാൻ രണ്ടു മൂന്നെണ്ണം കെട്ടും അതിൽ ഒന്നിനെ ഇവിടെയും കെട്ടും..

 

എന്താ…”

 

അവളുടെ ചോദ്യത്തിന് മറുപടി എന്ന പോലെ പറഞ്ഞു ഞാൻ അവളെ നോക്കി…

 

അവളുടെ മുഖം പെട്ടന്ന് തന്നെ വാടി എന്നെ നോക്കാതെ മൊബൈൽ കുറച്ചു നേരം മാറ്റി പിടിച്ചു…

 

“എന്താടി കൊരങ്ങി നീ മരിക്കാൻ കാത്തു നിൽക്കുകയാണോ ഞാൻ വേറെ കെട്ടാൻ…”

 

അവളുടെ മുഖത്തെ സങ്കടം കണ്ടപ്പോ തന്നെ ഞാൻ അവളോട് ചോദിച്ചു…

 

“അതെല്ല ഇക്കു…ഞാൻ കാര്യമായി പറഞ്ഞതാ…ഇക്ക തമാശ പോലെ കണ്ടത് കൊണ്ട് ഞാൻ…”

 

അവൾ എന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി പറഞ്ഞു..

 

Recent Stories

The Author

5 Comments

Add a Comment
    1. ത്രിലോക്

      കാമു 🙂

  1. നൗഫു ഒരു കഥ പോസ്റ്റ് ചെയ്തിട്ടുണ്ട്…… ഒന്ന് പരിഗണിക്കണേ…..

  2. നൗഫു ഇക്കാ സുഖമല്ലേ….. ഓർമ ഉണ്ടാവുമെന്ന് കരുതുന്നു…… വെറുതെ ഈ വഴി ഒന്ന് പോയതാണ്….. കൂട്ടത്തിൽ ഒരുപാട് പുതുമുഖങ്ങളെ കാണുന്നു….. MK യെയും കണ്ടു… ഇനി ഉള്ളത് ഹർഷേട്ടൻ മാത്രമാണ്…. ഇവിടെ സജീവമല്ലെങ്കിലും വിവരങ്ങൾ എല്ലാം തട്ടിൻപുറത്തിരുന്നു കൊണ്ട് ഞാൻ അറിയുന്നുണ്ട്…. ബാക്കി ഉള്ളവർക്ക് ഒക്കെ സുഖമല്ലേ വല്ലപ്പോഴും അവരെ ഒക്കെ കാണുമ്പോൾ ഞാൻ അന്വേഷിച്ചതായി പറയണം….. മക്കൾക്ക് സുഖം തന്നെ അല്ലെ? എല്ലാവരോടും എന്റെ അന്വേഷണം പറയൂ….,… ദൈവം സഹായിച്ചാൽ ഇനിയും കാണാം……. നന്ദി!!!

    സ്നേഹപൂർവ്വം,

    John Wick

  3. അപ്പോൾ പുള്ളിക്കാരി മരിച്ചില്ല…

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com