അപരാജിതന്‍ 19 [Harshan] 11394

 

 

ആർ പി ഗ്രൂപ് ഹെഡ് ഓഫീസിൽ

രാജശേഖരനും ശ്യാമും കൃഷ്ണ ചന്ദ്രനും മറ്റു ഓഫീസ൪മരുമടക്കം ഉള്ള മീറ്റിംഗ് നടന്നു കൊണ്ടിരിക്കുകയായിരുന്നു.

ആർപി ഗ്രൂപ്പിനടിയിൽ

ആർ പി പവർ സിസ്റ്റംസ് ഉണ്ട് ,അവിടെയാണ് ആദി ജോലി ചെയ്തിരുന്നത് പ്രധാനമായും പവർ യു പി എസ , ഇന്സ്ട്രിയൽ യു പി എസ , ഇന്ഡസ്ട്രിയൽ ഇന്വെര്ട്ടര്സ്, ഡിസ്ട്രിബൂഷൻ പാനൽസ് , കൺവെർട്ടർസ് ഒക്കെ ആണ് നിർമ്മിക്കുന്നത് .

 

ആർ പി ഒലിയോറെസിൻസ് – അവിടെയാണ് സ്‌പൈസ് എക്സ്ട്രാക്ട്സ് നിർമ്മിക്കുന്നത് , അവിടെ ആണ് തീപിടിത്തം ഉണ്ടായതും

അതുപോലെ ആർ പി ടീ കമ്പനി , അത് തേയില ബിസിനസ്

ആർ പി ഓയിൽ മിൽസ് – ഭക്ഷ്യ എണ്ണ നിർമാണവും വിപണനവും

ആർ പി ഏജൻസീസ് – അത് അരിയുടെ ഹോൾ സെയിൽ

ആർ പി ബിസിനസ് കോംപ്ലക്സ് , ടൗണിനടുത്തായി ആദിയുടെ സ്ഥലത്തു പണിത ഷോപ്പിംഗ് കോമ്പ്ലെക്സ് , അവിടെ ഏതാണ്ടു നൂറു സ്‌പേസുകൾ വാടകക്ക് കൊടുത്തിരിക്കുന്നു

ഇപ്പൊ പണി നടന്നു കൊണ്ടിരിക്കുന്ന ആർ പി ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ

മീറ്റിംഗിൽ പവർ പോയിന്റ് പ്രെസ്‌നേറ്റേഷൻ നടന്നു കൊണ്ടിരിക്കുന്നു.

അതിൽ അതാതു മാസം ഉള്ള എല്ലാ പ്രോഡക്ട്സ് വിഭാഗങ്ങളുടെയും സെയിൽസ് റെവെന്യു ഒക്കെ ഗ്രാഫ് ആയി പ്രെസന്റ് ചെയ്യുകയാണ് ശ്യാം .

 

“എന്താ ശ്യാം ഇത് ? ഓരോ മാസം ചെല്ലുംതോറും നമ്മുടെ റവന്യു ഒക്കെ കുറഞ്ഞാണല്ലോ വരുന്നത് ,  ,, പ്രത്യേകിച്ചും നമ്മുടെ പവർ സിസ്റ്റംസ് , കഴിഞ്ഞ മാസത്തേക്കാളും  20 % സെയിൽസ് കുറഞ്ഞിരിക്കുന്നു , അത് റെവെന്യുവിനെ ബാധിച്ചിരിക്കുന്നു , അതുപോലെ സ്‌പൈസ് ഓയിൽസും സെയിൽസ് നല്ല പോലെ  നല്ല പോലെ കുറഞ്ഞിരിക്കുന്നു, നല്ല പോലെ മുന്നോട്ടു പോയിരുന്ന തേയില എന്തുമാത്രം ആണ് ഡൌൺ ആയിരിക്കുന്നെ ,,ഇപ്പോ ആകെ ആ ഷോപ്പിംഗ് കോമ്പ്ലെക്സിൽ നിന്നും വാടക കിട്ടുന്നുണ്ട് , അരി കച്ചവടവും നടക്കുന്നുണ്ട് ,  ,,ഇത് മാത്രേ ഉള്ളു ,,എന്താ  ഇവിടെ സംഭവിക്കുന്നെ ,,

നിനക്ക് നല്ലൊരു മാർക്കറ്റിങ് ടീമിനെ തന്നെ തന്നതല്ലേ ,, എന്നിട്ടും ഇതൊന്നും നിനക്ക് നോക്കി നടത്താൻ പറ്റുന്നില്ലേ ,,, ”

രാജശേഖരൻ ആകെ കോപത്തിലായി

അത് കണ്ടു ശ്യാമിന് ആകെ പേടിയായി

ഒന്നാമത് പപ്പക്ക് ഹാർട്ടിന് പ്രശനം ഉള്ളതാണ് ,, ഇങ്ങനെ ദേഷ്യപ്പെട്ടാൽ എന്തെങ്കിലും സംഭവിക്കുമോ എന്നൊരു പേടി അവനിൽ ഉണ്ട്

“സർ ,,,,ക്ഷോഭിക്കാതെ ഇരിക്കൂ ,,, “വിശ്വനാഥൻ  രാജശേഖരനെ ശാന്തനാക്കാൻ ശ്രമിച്ചു

കൃഷ്ണചന്ദ്രന് കൂടുതൽ വലിയ ടെൻഷൻ ഒന്നും ഇല്ല ,,,കൃഷ്ണചന്ദ്രനോട് പറഞ്ഞിട്ടും ഒരു കാര്യവും ഇല്ല എന്നറിയാം

“വിശ്വാ ,,,തനിക്കറിയില്ലേ ,,,എന്ത് മാത്രം കഷ്ടപെട്ടിട്ടാണ് ഇതൊക്കെ ഇവിടെ വരെ എത്തിച്ചത് എന്ന് ,, നോക്കാതെയും ശ്രദ്ധിക്കാതെയും പോകുമ്പോ ,,,ദേഷ്യപ്പെടാതെ എന്താ ചെയ്യാൻ സാധിക്കുക ”

 

“അറിയാം ,,എനിക്കറിയാം ,,,,”

“ശ്യാമേ ,,,ഇപ്പോ എന്താ കാരണം ഇങ്ങനെ ഒരു കുറവിനായി ,,എന്താ ശ്യാം കണ്ടെത്തിയത് ” വിശ്വനാഥൻ ചോദിച്ചു

 

“അങ്കിൾ ,,,മാർക്കറ്റിൽ പവർ സിസ്റ്റം ബിസിനസിൽ നല്ല പോലെ കോമ്പറ്റിഷൻ ആണ് ,, നമ്മൾ കൊടുക്കുന്നതിലും ഒരുപാട് വില കുറച്ചു  ഹൈക്വളിറ്റിയിൽ പ്രോഡക്സ്റ്  അവെയിലബിൾ ആണ് ,,നമ്മൾ ഒരിടത്തു പ്രോഡക്സ് സ്പെസിഫിക്കേഷനും പ്രൈസും കോട്ട് ചെയ്യുമ്പോൾ അതെ സ്പെസിഫിക്കേഷനിൽ മറ്റു കമ്പനികളും നമ്മളെക്കാൾ കുറഞ്ഞ വിലയിൽ ഓഫർ ചെയ്യുകയാണ് ,, അതിപ്പോ ഇൻഡസ്ട്രിയൽ പ്രോഡക്സ് മുതൽ സ്റ്റാൻഡേർഡ് സ്റ്റെബിലൈസർ വരെ ,, നമ്മൾ നല്ല പോലെ ശ്രമിക്കുന്നുണ്ട് ,, ഡിമാൻഡ് കുറയുമ്പോ അതിനെ ബൂസ്റ്റ് ചെയ്യാൻ കഴിയുന്നില്ല ,, ”

അപ്പോൾ തേയിലയുടെയോ ,രാജശേഖരൻ ചോദിച്ചു ,ആറു മാസത്തിനു മേലെയായി സെയിൽസ് താഴേക്ക് അല്ലെ പോകുന്നത് ,,പ്രൊഡക്ഷൻ നല്ലപോലെ ഉണ്ട് ,, പക്ഷെ സെയിൽസ് കുറഞ്ഞില്ലേ ,,അതിനൊരു കാരണം ഉണ്ടാവില്ലേ ,,കൃഷ്ണനെന്താ പറയുന്നേ ”  രാജശേഖരൻ കൃഷ്ണചന്ദ്രനോട് ചോദിച്ചു

 

“നമ്മുടെ സ്ഥിരം എടുക്കുന്നവർ ഇപ്പോ ക്വാണ്ടിറ്റി കുറച്ചാണ് എടുക്കുന്നത് ,, ഞാൻ കുറെ കൂടെ സെയിൽസ് പിടിക്കനായി ഒരു ടീമിനെ സെറ്റ് ചെയ്തിട്ടുണ്ട് ,, ഒരു രണ്ടു മൂന്നു മാസം അവർ മാർക്കറ്റിൽ ഒന്ന് ക്യാൻവാസിംഗ് കൂട്ടട്ടെ ,,,അതുവരെ കുറച്ചു സമയം തരണം …. ” അയാൾ മറുപടി പറഞ്ഞു

ഏറെ ബിസിനസ് സംബന്ധമായ കാര്യങ്ങളൊക്കെ ചർച്ച ചെയ്തു മീറ്റിംഗ് അവസാനിച്ചു

ശ്യാം തന്‍റെ  ക്യാബിനിൽ ആകെ ടെൻഷനിൽ ആയിരുന്നു

ഒന്നും പ്രതീക്ഷിച്ച പോലെ നടക്കുന്നില്ല

തന്നിൽ പപ്പക്ക് വിശ്വാസം നഷ്ടപെടുന്ന പോലെ

പരമാവധി ശ്രമിക്കുന്നുണ്ട് ബിസിനസ് ഡെവലപ്മെന്റ്നു വേണ്ടി പക്ഷെ എവിടെയൊക്കെയോ തടസങ്ങൾ

ശ്യാം തന്‍റെ  കീഴിലുള്ള എല്ലാ ടീമിനെയും വിളിച്ചു

അവരെയും ശാസിക്കാൻ വയ്യ

കാരണം അവരും പരമാവധി ശ്രമിക്കുന്നുണ്ട്

സത്യത്തിൽ കുറച്ചു ഷൈനിങ് ആയി നിൽക്കുന്നത് ആദിയായി തുടങ്ങി വെച്ച വെർജിൻ കോക്കനട്ട് ഓയിലിന്‍റെ  ബിസിനസ് മാത്രമാണ് ,,, അതിനു സെയിൽസ് ഉണ്ട് , വരുമാനവും ഉണ്ട് അത് പക്ഷെ മൊത്തം വരുമാനത്തിന്‍റെ  നാലോ അഞ്ചോ ശതമാനമേ വരികയുള്ളു ,,,അത് ഗ്രോ ചെയ്തു വരുന്നതേ ഉള്ളു ,, പെട്ടെന്ന് അതിൽ പ്രൊഡക്ഷൻ കൂട്ടാനോ സെയിൽസ് കൂട്ടാനോ സാധിക്കില്ല ,,

Updated: February 21, 2022 — 12:47 pm

3,060 Comments

  1. Devil With a Heart

    3000മത്തെ കമൻറ്

    1. അത് ഞാൻ ഇട്ട് കഴിഞ്ഞു…?

    2. നിന്റേത് 3001?

      1. Devil With a Heart

        സെഡ് ആക്കി വിക്ക് അണ്ണാ??

        1. അണ്ണനോ ഞാനോ…??

          ഉണ്ണിക്ക് എന്ത് പ്രായം വരും ?

          1. Devil With a Heart

            ? ഒരു ഓളത്തിന് പറഞ്ഞതാണ് മിഷ്ട്ടർ

          2. അതാണ് മിഷ്ട്ടർ…?

            ഞമ്മളാണ് ഈ കൂട്ടത്തിലെ ചെറുത്‌…?
            ഞാനും ഒരു കുഞ്ഞപ്പനും…?

  2. ഞാൻ അങ്ങനെ 3k ആക്കി എന്തെ ഡെവിൾ ?

    1. Devil With a Heart

      ഒറ്റ സെക്കന്റ് late ആയിപ്പോയി ഇല്ലേൽ 3000th കമൻറ് ഞാൻ ഇട്ടേനെ ആ..സാരമില്ല ?♥️

      1. പോട്ടെ പോട്ടെ…?

        അടുത്തതിൽ പിടിക്കാം.. ?

  3. Devil With a Heart

    എല്ല വായനക്കാർക്കും എന്റെ മഹാശിവരാത്രി ആശംസകൾ

    1. എന്തുവാടെ ഇത്…?‍♂️?‍♂️

      1. Devil With a Heart

        ചുമ്മാ ഒരു രസം?

  4. Devil With a Heart

    ഹർഷൻ ബ്രോ മഹാശിവരാത്രി ആശംസകൾ

    1. Prarthakal hrudayamula chekuthan bro

      1. Devil With a Heart

        ?♥️

  5. Devil With a Heart

    10 കമെന്റ് കൂടെ അയാൾ 3k comments ആവും??

    1. ഞാൻ ആക്കാം എന്തെ…✌️

      1. Devil With a Heart

        ബാ നമ്മക്ക് ഒരുമിച്ച് ആക്കാം??

  6. Devil With a Heart

    ഏതാനം മണിക്കൂറുകൾ മാത്രം?

  7. Devil With a Heart

    ??

  8. ശിവരാത്രി ആശംസകൾ

  9. ജോനാസ്

    ഹർഷാപ്പി കഥ ഇന്ന് തന്നെ വായിക്കും ✌️✌️ പിന്നെ ആളുകളെ രോമാഞ്ചം കൊള്ളിക്കുന്ന ഭാഗങ്ങൾ ഇല്ലേ ഇന്ന് വരുന്നതിൽ ??

    1. Aavshyathinu und lonappaa

  10. കൊല്ലം ഷിഹാബ്

    ഹർഷൻ ഭായ്,
    അപ്പോൾ ഏറെ നാളത്തെ കാത്തിരിപ്പിന് ഇന്ന് വിരാമം ആകുകയാണ് അല്ലേ? അപ്പോൾ വൈകിട്ട് വരാം, ആദ്യം തന്നെ വായിക്കാം… നന്മകൾ, ശിവരാത്രി ആശംസകൾ ഹർഷൻ &കുടുംബം…

    1. Evide

      Kanunne illallo…

      1. കൊല്ലം ഷിഹാബ്

        സുഖമായി പോകുന്നു, ജീവിതം രണ്ട് അറ്റം കൂട്ടിമുട്ടിക്കാൻ ഓടുന്നു, അപരാജിതൻ വരട്ടെ അപ്പോൾ നമ്മൾ ഉണ്ടാകും മുന്നിൽ തന്നെ…

        1. Nammalum.aa avsthayillaa

          Jolinthirakukal koodi
          3 perude joli.cheyyanam

          Haa…

  11. Ee part onnu koodi vayichu..kure ഭാഗങ്ങൾ marannirunnu ..katta waiting for today evening

  12. Waiting ??

  13. ഹർഷ ബ്രോ കുറച്ചുനാളായി കമൻറ് ഇട്ടട്ട് അങ്ങനെ കാത്തിരിപ്പിന് ഒരു തൂവൽ സ്പർശമായി ഇന്ന് കാത്തിരുന്ന നയകൻ വരികയാണ് സാക്ഷാൽ ആദിശങ്കരൻ

  14. സനൂപ് കണ്ണൂർ

    ഹർഷാപ്പി???

    1. കണ്ണൂരാനെ

  15. Inn enik birth gift aaan ee story.thank you ❤️❤️?

    1. Happy birthday?

    2. ഹാപ്പി ബെര്‍ത്ത്ഡേ നിച്ചൂ

  16. ഫസ്റ്റ് അടിക്കണം കലിപ്പടക്കണം ???

  17. ഇവിടെ ഇന്ന് എന്തോ കൊടുക്കുന്നുണ്ടെന്ന് കേട്ടു ??

  18. കുരുത്തം കെട്ടവൻ

    ചേട്ടായി eppo വരും story…..
    3 നാലുമാസത്തെ വിരമത്തിന് ശേഷം..
    The real devil is back….??

    1. മൂന്നു നാല് മാസം എന്ന് പറയുമ്പോള്‍…
      3*4 പന്ത്രണ്ട് ആയില്ലേ…??

      1. കുരുത്തം കെട്ടവൻ

        Ponnu chettayi അബദ്ധം പറ്റിയത് ആണ് shemichu കള

    2. ആരംഭം
      വിളയാട്ടം
      പോരാട്ട൦

  19. ഭായ്…

    1. അനസ് കഴുതപ്പുലി

      1. പിന്നൊരു കാര്യമെന്താന്നു വച്ചാ…

  20. ആനന്ദ് സാജൻ

    ?

    1. കാണുന്നെ ഇല്ലല്ലോ
      ഇവിടെയെങ്ങും ഇല്ലല്ലോ

      1. ആനന്ദ് സാജൻ

        ????

  21. ആനന്ദ് സാജൻ

    ?

  22. ?സിംഹരാജൻ

    Harshappy?❤,
    Katta waiting aanu…innu shivarathri aakhhoshikkanum nale uranganthe neram veluppikanum eee part in u kazhiym….dharalam ❤?

    1. സിമ്മമേ

  23. ഇവിടെ ഇത്ര അധികം ആളുകൾ ഈ കഥയ്ക്കായി കാത്തിരിക്കുന്നു എന്ന് കമന്റ്സ് നോക്കിയാൽ മനസിലാവും. ഹർഷൻ ബ്രോ ഇതാണ് നിങ്ങൾക്കുള്ള അംഗീകാരം,ഒരു എഴുത്തുകാരൻ എന്നുള്ള നിലയിൽ നിങ്ങളുടെ വിജയം.??. ഇനി 3.1/4മണിക്കൂർ കൂടെ കാത്തിരിപ്പ്.

    1. അതുകൊണ്ടല്ലേ
      ഒരുപാട് സമയം എടുത്തു ആണെങ്കിലും നിഉങ്ങളെ പോലെ യുള്ള വായനക്കാര്‍ക്ക് ഏറ്റവും മികച്ചത് തരണം എന്നു ഞാന്‍ ആഗ്രഹിക്കുന്നത്

  24. harshappi .. releasinu pal abhishkam okke undo?
    ippoahurmazda adicha appunte avasthayil kidappil aanu ishta ..ennalum aadhishankarante thandvam miss aakkan pattuvo … waiting annachi…

    1. അണ്ണാ
      അണ്ണന് വേണ്ടി ആമ്രപാലിയും മൈത്രേയിയും വരുന്നുണ്ട്
      ഹരിദാസ് പുരുഷു അനുഗ്രഹിക്കണം

      1. neeyaanu chanku muth… amruuuu..

  25. Innathe evening program ellam matti vechekkuva…idak idak keri nokkum publish ayonnu..oru cinema release polum ithrayum kazhttapettu kathirunnittillatto harshetta…mobile Full charge cheythu vekkanam ivide randu divasam munp kattum mazhayum vannnit inna current vanne..innum mazhayude lakshanam und…atha ippo pedi…net poyal theernnu..

    1. പാട്ട് കെട്ടിലെങ്കില്‍ ഞാന്‍ അവിടെ വന്നു തല്ലും
      ഇന്ന് എല്‍ദോ , രുദ്രന്‍ ആയി മാറും

      1. ഓഹോ…

      2. എന്ന ഞാനും പാട്ട് കേക്കുന്നില്ല ??

        1. All the best

        2. Ayyo
          Saho..
          Pattukal kettu mahadevanil.arppichirunnu vayikkanam..

          Bhrugu

      3. Chiala time il nammalilum oru rudran unarum…athalle satyam….

Comments are closed.