അപരാജിതന്‍ 19 [Harshan] 11394

 

 

ആർ പി ഗ്രൂപ് ഹെഡ് ഓഫീസിൽ

രാജശേഖരനും ശ്യാമും കൃഷ്ണ ചന്ദ്രനും മറ്റു ഓഫീസ൪മരുമടക്കം ഉള്ള മീറ്റിംഗ് നടന്നു കൊണ്ടിരിക്കുകയായിരുന്നു.

ആർപി ഗ്രൂപ്പിനടിയിൽ

ആർ പി പവർ സിസ്റ്റംസ് ഉണ്ട് ,അവിടെയാണ് ആദി ജോലി ചെയ്തിരുന്നത് പ്രധാനമായും പവർ യു പി എസ , ഇന്സ്ട്രിയൽ യു പി എസ , ഇന്ഡസ്ട്രിയൽ ഇന്വെര്ട്ടര്സ്, ഡിസ്ട്രിബൂഷൻ പാനൽസ് , കൺവെർട്ടർസ് ഒക്കെ ആണ് നിർമ്മിക്കുന്നത് .

 

ആർ പി ഒലിയോറെസിൻസ് – അവിടെയാണ് സ്‌പൈസ് എക്സ്ട്രാക്ട്സ് നിർമ്മിക്കുന്നത് , അവിടെ ആണ് തീപിടിത്തം ഉണ്ടായതും

അതുപോലെ ആർ പി ടീ കമ്പനി , അത് തേയില ബിസിനസ്

ആർ പി ഓയിൽ മിൽസ് – ഭക്ഷ്യ എണ്ണ നിർമാണവും വിപണനവും

ആർ പി ഏജൻസീസ് – അത് അരിയുടെ ഹോൾ സെയിൽ

ആർ പി ബിസിനസ് കോംപ്ലക്സ് , ടൗണിനടുത്തായി ആദിയുടെ സ്ഥലത്തു പണിത ഷോപ്പിംഗ് കോമ്പ്ലെക്സ് , അവിടെ ഏതാണ്ടു നൂറു സ്‌പേസുകൾ വാടകക്ക് കൊടുത്തിരിക്കുന്നു

ഇപ്പൊ പണി നടന്നു കൊണ്ടിരിക്കുന്ന ആർ പി ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ

മീറ്റിംഗിൽ പവർ പോയിന്റ് പ്രെസ്‌നേറ്റേഷൻ നടന്നു കൊണ്ടിരിക്കുന്നു.

അതിൽ അതാതു മാസം ഉള്ള എല്ലാ പ്രോഡക്ട്സ് വിഭാഗങ്ങളുടെയും സെയിൽസ് റെവെന്യു ഒക്കെ ഗ്രാഫ് ആയി പ്രെസന്റ് ചെയ്യുകയാണ് ശ്യാം .

 

“എന്താ ശ്യാം ഇത് ? ഓരോ മാസം ചെല്ലുംതോറും നമ്മുടെ റവന്യു ഒക്കെ കുറഞ്ഞാണല്ലോ വരുന്നത് ,  ,, പ്രത്യേകിച്ചും നമ്മുടെ പവർ സിസ്റ്റംസ് , കഴിഞ്ഞ മാസത്തേക്കാളും  20 % സെയിൽസ് കുറഞ്ഞിരിക്കുന്നു , അത് റെവെന്യുവിനെ ബാധിച്ചിരിക്കുന്നു , അതുപോലെ സ്‌പൈസ് ഓയിൽസും സെയിൽസ് നല്ല പോലെ  നല്ല പോലെ കുറഞ്ഞിരിക്കുന്നു, നല്ല പോലെ മുന്നോട്ടു പോയിരുന്ന തേയില എന്തുമാത്രം ആണ് ഡൌൺ ആയിരിക്കുന്നെ ,,ഇപ്പോ ആകെ ആ ഷോപ്പിംഗ് കോമ്പ്ലെക്സിൽ നിന്നും വാടക കിട്ടുന്നുണ്ട് , അരി കച്ചവടവും നടക്കുന്നുണ്ട് ,  ,,ഇത് മാത്രേ ഉള്ളു ,,എന്താ  ഇവിടെ സംഭവിക്കുന്നെ ,,

നിനക്ക് നല്ലൊരു മാർക്കറ്റിങ് ടീമിനെ തന്നെ തന്നതല്ലേ ,, എന്നിട്ടും ഇതൊന്നും നിനക്ക് നോക്കി നടത്താൻ പറ്റുന്നില്ലേ ,,, ”

രാജശേഖരൻ ആകെ കോപത്തിലായി

അത് കണ്ടു ശ്യാമിന് ആകെ പേടിയായി

ഒന്നാമത് പപ്പക്ക് ഹാർട്ടിന് പ്രശനം ഉള്ളതാണ് ,, ഇങ്ങനെ ദേഷ്യപ്പെട്ടാൽ എന്തെങ്കിലും സംഭവിക്കുമോ എന്നൊരു പേടി അവനിൽ ഉണ്ട്

“സർ ,,,,ക്ഷോഭിക്കാതെ ഇരിക്കൂ ,,, “വിശ്വനാഥൻ  രാജശേഖരനെ ശാന്തനാക്കാൻ ശ്രമിച്ചു

കൃഷ്ണചന്ദ്രന് കൂടുതൽ വലിയ ടെൻഷൻ ഒന്നും ഇല്ല ,,,കൃഷ്ണചന്ദ്രനോട് പറഞ്ഞിട്ടും ഒരു കാര്യവും ഇല്ല എന്നറിയാം

“വിശ്വാ ,,,തനിക്കറിയില്ലേ ,,,എന്ത് മാത്രം കഷ്ടപെട്ടിട്ടാണ് ഇതൊക്കെ ഇവിടെ വരെ എത്തിച്ചത് എന്ന് ,, നോക്കാതെയും ശ്രദ്ധിക്കാതെയും പോകുമ്പോ ,,,ദേഷ്യപ്പെടാതെ എന്താ ചെയ്യാൻ സാധിക്കുക ”

 

“അറിയാം ,,എനിക്കറിയാം ,,,,”

“ശ്യാമേ ,,,ഇപ്പോ എന്താ കാരണം ഇങ്ങനെ ഒരു കുറവിനായി ,,എന്താ ശ്യാം കണ്ടെത്തിയത് ” വിശ്വനാഥൻ ചോദിച്ചു

 

“അങ്കിൾ ,,,മാർക്കറ്റിൽ പവർ സിസ്റ്റം ബിസിനസിൽ നല്ല പോലെ കോമ്പറ്റിഷൻ ആണ് ,, നമ്മൾ കൊടുക്കുന്നതിലും ഒരുപാട് വില കുറച്ചു  ഹൈക്വളിറ്റിയിൽ പ്രോഡക്സ്റ്  അവെയിലബിൾ ആണ് ,,നമ്മൾ ഒരിടത്തു പ്രോഡക്സ് സ്പെസിഫിക്കേഷനും പ്രൈസും കോട്ട് ചെയ്യുമ്പോൾ അതെ സ്പെസിഫിക്കേഷനിൽ മറ്റു കമ്പനികളും നമ്മളെക്കാൾ കുറഞ്ഞ വിലയിൽ ഓഫർ ചെയ്യുകയാണ് ,, അതിപ്പോ ഇൻഡസ്ട്രിയൽ പ്രോഡക്സ് മുതൽ സ്റ്റാൻഡേർഡ് സ്റ്റെബിലൈസർ വരെ ,, നമ്മൾ നല്ല പോലെ ശ്രമിക്കുന്നുണ്ട് ,, ഡിമാൻഡ് കുറയുമ്പോ അതിനെ ബൂസ്റ്റ് ചെയ്യാൻ കഴിയുന്നില്ല ,, ”

അപ്പോൾ തേയിലയുടെയോ ,രാജശേഖരൻ ചോദിച്ചു ,ആറു മാസത്തിനു മേലെയായി സെയിൽസ് താഴേക്ക് അല്ലെ പോകുന്നത് ,,പ്രൊഡക്ഷൻ നല്ലപോലെ ഉണ്ട് ,, പക്ഷെ സെയിൽസ് കുറഞ്ഞില്ലേ ,,അതിനൊരു കാരണം ഉണ്ടാവില്ലേ ,,കൃഷ്ണനെന്താ പറയുന്നേ ”  രാജശേഖരൻ കൃഷ്ണചന്ദ്രനോട് ചോദിച്ചു

 

“നമ്മുടെ സ്ഥിരം എടുക്കുന്നവർ ഇപ്പോ ക്വാണ്ടിറ്റി കുറച്ചാണ് എടുക്കുന്നത് ,, ഞാൻ കുറെ കൂടെ സെയിൽസ് പിടിക്കനായി ഒരു ടീമിനെ സെറ്റ് ചെയ്തിട്ടുണ്ട് ,, ഒരു രണ്ടു മൂന്നു മാസം അവർ മാർക്കറ്റിൽ ഒന്ന് ക്യാൻവാസിംഗ് കൂട്ടട്ടെ ,,,അതുവരെ കുറച്ചു സമയം തരണം …. ” അയാൾ മറുപടി പറഞ്ഞു

ഏറെ ബിസിനസ് സംബന്ധമായ കാര്യങ്ങളൊക്കെ ചർച്ച ചെയ്തു മീറ്റിംഗ് അവസാനിച്ചു

ശ്യാം തന്‍റെ  ക്യാബിനിൽ ആകെ ടെൻഷനിൽ ആയിരുന്നു

ഒന്നും പ്രതീക്ഷിച്ച പോലെ നടക്കുന്നില്ല

തന്നിൽ പപ്പക്ക് വിശ്വാസം നഷ്ടപെടുന്ന പോലെ

പരമാവധി ശ്രമിക്കുന്നുണ്ട് ബിസിനസ് ഡെവലപ്മെന്റ്നു വേണ്ടി പക്ഷെ എവിടെയൊക്കെയോ തടസങ്ങൾ

ശ്യാം തന്‍റെ  കീഴിലുള്ള എല്ലാ ടീമിനെയും വിളിച്ചു

അവരെയും ശാസിക്കാൻ വയ്യ

കാരണം അവരും പരമാവധി ശ്രമിക്കുന്നുണ്ട്

സത്യത്തിൽ കുറച്ചു ഷൈനിങ് ആയി നിൽക്കുന്നത് ആദിയായി തുടങ്ങി വെച്ച വെർജിൻ കോക്കനട്ട് ഓയിലിന്‍റെ  ബിസിനസ് മാത്രമാണ് ,,, അതിനു സെയിൽസ് ഉണ്ട് , വരുമാനവും ഉണ്ട് അത് പക്ഷെ മൊത്തം വരുമാനത്തിന്‍റെ  നാലോ അഞ്ചോ ശതമാനമേ വരികയുള്ളു ,,,അത് ഗ്രോ ചെയ്തു വരുന്നതേ ഉള്ളു ,, പെട്ടെന്ന് അതിൽ പ്രൊഡക്ഷൻ കൂട്ടാനോ സെയിൽസ് കൂട്ടാനോ സാധിക്കില്ല ,,

Updated: February 21, 2022 — 12:47 pm

3,060 Comments

  1. ബ്രോ എപ്പോ വരും കട്ട വൈറ്റിംഗ്

    1. 6:06nu varum

      1. നിങ്ങൾക്ക് പറഞ്ഞ് അര മണിക്കൂർ മുൻപ് ആക്കാൻ പറ്റോ?

        1. Chilapo alpam nerathe publish cheyyan nokkaam…
          05..05 nu

          1. HARIYUM NEE, HARANUM NEE

          2. Alla bhai ee 6:06 inte scene ennatha ? Anything special ??

          3. ഹർഷൻ bro… ഈ 6.06 ന്റെയും 5.05 ന്റെയും പരിപാടി എന്തുവാ എന്തെങ്കിലും പ്രത്യേകത ഉണ്ടോ??? ഉണ്ടെങ്കിൽ അതൊന്നു 3.03 ആക്കാൻ പറ്റുമോ???????

  2. SREEGESH SREEDHARAN

    Waiting

  3. page refresh adichond irikkuva. eppazha varunnathennu ariyillallo. #Kattawaiting

    1. ആനന്ദ്

      “20 sandhyakku 06.06 PM

      21 rathri 08.08 pm”

  4. ?? ? ? ? ? ? ? ? ??

    ?️?️?️?️?️ ശിവരാത്രി ആശംസകൾ ?️?️?️?️?️

  5. Om namha shivaya…….എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ ശിവരാത്രി ആശംസകൾ

  6. ഒറ്റപ്പാലം ക്കാരൻ

    എല്ലാവർക്കും ഒരു നല്ല ദിനം നേരുന്നു

    1. തൃശ്ശൂർക്കാരൻ ?

      Hai bro

    2. ശ്രീജിത്ത്‌ പാറയ്ക്കൽ

      ആദിശങ്കരന്റെ… രുദ്രതേജന്റെ…. അപരാജിതന്റെ സംഹാരതാണ്ഡവത്തിന് ഇനി നാഴികകൾ മാത്രം…. ആവേശത്തോടെ.. ഉദ്വേഗത്തോടെ കാത്തിരിക്കുന്നു. ഹർഷനും കുടുംബത്തിനും സർവ്വശ്യര്യവും,ആയുരാരോഗ്യവും നൽകട്ടെയെന്ന് ജഗദീശ്വരനോട്‌ പ്രാർത്ഥിക്കുന്നു. ഏവർക്കും ശിവരാത്രി ആശംസകൾ ?

  7. ??????മഹാശിവരാത്രി ആശംസകൾ??????

  8. Innu varoola ennaan enik thonnunnath

    1. Ingane oru nalla divasamayi negative adikkalle..bro..

      Oru manikkoor munpe publish cheyyaan aanu njan nokkunnath

      1. ഹർഷപ്പി എപ്പോൾ വരും

    2. ഈ സത്പുത്രന് ഇത് തന്നാണല്ലോ പണി. എടാ നല്ലൊരു ദിവസം ആയോണ്ടാണ് മാന്യമായ ഭാഷയില് മറുപടി തരണത്. നിനക്ക് write to us ല്‌ ചൊറിഞ്ഞു മടുത്താ?
      വല്ല മുരുക്കിലും പോയി കേറടാ ചൊറിച്ചില് അല്പമൊന്ന് മാറിക്കിട്ടും.

  9. Ahaa innu varumalle…… e sitil lott mariyathil pinne ithuvare krithya samayath vayikan pattiyitila inn najn thakarkum

  10. Etra manikka adutha part?

  11. കടുക്കൻ

    മഹാ ശിവരാത്രി ആശംസകൾ ❤️

  12. കാത്തിരിപ്പിന്റെ അവസാന നിമിഷങ്ങൾ thanks dr ഹർഷൻ

      1. Anna Whatcis this Brigu??

  13. FIRST അടിക്കാൻ ആരെല്ലാം അണ് കാത്തിരിക്കുന്നത്

  14. Katta waiting

  15. ശിവരാത്രി ആശംസകൾ

  16. ശിവരാത്രി ആശംസകള്‍

  17. എല്ലാ കൂട്ടുകാർക്കും മഹാശിവരാത്രി ആശംസകൾ

    1. Ellaam.ready alle..
      Om
      Bhruguve…

      1. Ready

  18. Sivarathri aaswamsakal frnds

  19. അറക്കളം പീലിച്ചായൻ

    ഇന്നാണ് ഇന്നാണ് ഇന്നാണ്,,നിങ്ങൾ കാത്തിരുന്ന ദിവസം ഇന്നാണ്

  20. March 11…. ശിവരാത്രി ayi please upload next part… Daily updates undo ennu noki kondu irikuva please update next part

    1. Evening 6.06 inu വരുമെന്നാണ് പറഞ്ഞത്..കഥ schedule ചെയ്തിട്ടുണ്ട്..അപ്പോള്‍ വൈകുന്നേരം വായിക്കാം

  21. Waiting ?❤️❤️❤️❤️

  22. ചെകുത്താൻ കുട്ടി

    ഇനി ഞാനോറങ്ങട്ടെ…..എപ്പോഴാ വരാ… bro

  23. manikkurukal maathram bhakki??

  24. Angane kathirioinu viraam manikoorukal mathram enthennillatha oru feel ithrayum chinthichittilla penninte purakil nadannapol polum enthaako aakumo entho

Comments are closed.