psycho killer Author : Honey Shivarajan ആകാശത്ത് കാര്‍മേഘങ്ങള്‍ മൂടിക്കെട്ടിയ ഒരു രാത്രി… രാത്രി 10 മണി… സോണിയ മെല്ലെ ലാപ് ടോപ്പ് ഓണ്‍ ചെയ്ത ഒരു ഹോളിവുഡ് സിനിമ പ്ലേ ചെയ്തു… ഹോറര്‍ ത്രില്ലര്‍ ആണ്… ”മമ്മി…” സോണിയയുടെ മൂത്ത മകള്‍ എട്ട് വയസ്സുകാരി സാന്ദ്ര അവളെ കെട്ടിപ്പിടിച്ചു… ”നീയിതുവരെ ഉറങ്ങിയില്ലേടീ കളളീ…” സോണിയ അവളുടെ കവിളില്‍ ഉമ്മ വച്ചു.. ”മമ്മിയും ഉറങ്ങീല്ലല്ലോ… എനിക്കും കാണണം സിനിമ…” ”എന്നെ ഉറക്കിയട്ടേ നീ ഉറങ്ങുകയുളേളാടീ […]
എന്റെ ഖൽബിലെ ജിന്ന് 29
ആദ്യമായാണ് ഒരു തുടർ കഥയുമായി വരുന്നത്. തെറ്റുകൾ ഉണ്ടായാൽ ക്ഷമിക്കും എന്ന പ്രതീക്ഷയോടെ തുടക്കം കുറിക്കുന്നു…. ഷാനിബ എന്റെ ഖൽബിലെ ജിന്ന്… Shabina Ente Khalbile Jinn Author : ShaaN.wky ടാ ദജ്ജാലെ എണീക്കടാ നേരം ഉച്ചയായി.ചെക്കൻ പോത്തു പോലെ വളർന്നു എണീറ്റ് വല്ല പണിക്കും പൊയ്ക്കൂടേ എന്നും വാപ്പ പണിയെടുത്തു കൊണ്ടുവരുന്നത് നക്കീട്ട് എഴുനേറ്റ് പൊയിക്കോളും. രാവിലെ മുതൽ വൈകുന്നേരം വരെ അവിടെയും ഇവിടെയും തെണ്ടി തിരിഞ്ഞു കയറിവരും പാതിരാത്രിക്ക് എന്നിട്ട് നേരം വെളുത്താലും കെടക്കപ്പായീന്നു […]
രക്തരക്ഷസ്സ് 10 49
രക്തരക്ഷസ്സ് 10 Raktharakshassu Part 10 bY അഖിലേഷ് പരമേശ്വർ previous Parts എന്റെ ലക്ഷ്യത്തിന് തടസ്സം നിന്നാൽ അവരുടെയൊക്കെ സർവ്വനാശമാവും ഫലം. അവൾ പറഞ്ഞു തീർന്നതും വട്ടളത്തിലെ ജലം അതി ശക്തമായി കറങ്ങാൻ തുടങ്ങി. ശങ്കര നാരായണ തന്ത്രികൾ കണ്ണടച്ചു ധ്യാനത്തിൽ മുഴുകി. പൊടുന്നനെ ജലം നിശ്ചലമായി.ശ്രീപാർവ്വതി പോയ്ക്കഴിഞ്ഞുവെന്ന് അദ്ദേഹത്തിന് മനസ്സിലായി. മൂന്നാം യാമത്തിന്റെ തുടക്കം അറിയിച്ചു കൊണ്ട് എവിടെയോ ഒരു പാതിരാക്കോഴി കൂവി. തന്ത്രിയുടെ മാന്ത്രികപ്പുരയിൽ മന്ത്രോച്ചാരണങ്ങൾ ഉയർന്നു. എല്ലാത്തിനും സാക്ഷിയായി ദേവദത്തനും […]
അളകനന്ദ [Kalyani Navaneeth] 179
അളകനന്ദ Alakananda Author : Kalyani Navaneeth നന്ദേ തനിക്ക് ഇനി പഠിക്കണം എന്നുണ്ടോ … വൈശാഖ് സാറിന്റെ ചോദ്യം കേട്ടപ്പോൾ നന്ദയ്ക്ക് നെഞ്ചിലൂടെ മിന്നൽപിണർ പാഞ്ഞു പോകുന്ന പോലെ തോന്നി …. ഇനിയും പഠിക്കാനോ …?എന്റെ മഹാദേവാ ഇതെന്തു പരീക്ഷണം ആണ് … .ഈ മനുഷ്യനോടുള്ള പ്രണയഭ്രാന്ത് കൊണ്ട് പത്തിൽ എൺപത്തിമൂന്നു ശതമാനം മാർക്ക് കിട്ടിയ ഞാൻ പ്ലസ് ടു നല്ല വെടിപ്പായി തോറ്റു…. പതിനെട്ടു തികഞ്ഞാൽ കെട്ടിക്കുമെന്നു അച്ഛൻ ഉറപ്പു പറഞ്ഞതോടെ തോറ്റത് വീണ്ടും […]
നഷ്ടപ്രണയത്തിന്റെ ഓർമയ്ക്ക് [അവസാന ഭാഗം] 32
നഷ്ടപ്രണയത്തിന്റെ ഓർമയ്ക്ക് 2 Nashtta pranayathinte oormakku Part 2 | Writter by Admirer Previous Parts അങ്ങനെ എന്റെ ബാച്ചിലുള്ള എല്ലാവന്മാർക്കും ലൈൻ ആയി.. ഞാൻ മാത്രം ഏകലവ്യനായി നടന്നു. അങ്ങനെ ഒരുദിവസം ലേഖ എന്നോട് ചോദിച്ചു.. “ഏട്ടന് അർച്ചനയുടെ ശേഷം ആരുടേയും പുറകെ പോയില്ലേ..??” ഞാൻ പുരികം വളച്ചു അവളെ ഒന്ന് നോക്കി… “എന്താടീ നീയെന്നെ പ്രേമിപ്പിക്കാനായിട്ടു തുനിഞ്ഞിറങ്ങിയേക്കുവാണോ??” “അല്ല എന്റെ പൊന്നേ വല്ല പൊട്ടിക്കാളികളും വലയിൽ വീണോ എന്നറിയാനാ.. എന്നാൽപ്പിന്നെ ആ […]
എന്ന് നിന്‍റെ ഷാനു [Shaan Wky] 24
എന്ന് നിന്‍റെ ഷാനു Ennu Ninte Shanu Malayalam Novel bY Shaan Wky ആദ്യം ഞാൻ എന്നെ പരിചയപ്പെടുത്താം…. എന്റെ പേര് ഷാനു. ഞാൻ ഗൾഫിലായിരുന്നു. ഇപ്പോ നാട്ടിൽ വന്നിട്ട് മൂന്ന് മാസമായി. ഈ കഥ നടക്കുന്നത് ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോ തൊട്ടാണ്… ഇനി കഥയിലേക്ക് വരാം… ആദ്യമായാണ് ഞാൻ ആ സ്കൂളിൽ വരുന്നത്. ഏഴാം ക്ലാസ്സ് വരെ ഞാൻ മറ്റൊരു സ്കൂളിലാണ് പഠിച്ചിരുന്നത്. എന്നോടൊപ്പം ആ സ്കൂളിൽ ഒരു ചങ്ക് കൂടെയുണ്ടായിരുന്നു. എല്ലാ […]
പ്രേതം 51
പ്രേതം | Pretham Author : Sanal SBT സർ, എന്താ വിളിപ്പിച്ചത്? ആ സനൽ നീ നാളെ കോട്ടയത്ത് പോണം. കോട്ടയത്തോ? അതിന് drawing ഒന്നും ശരിയായിട്ടില്ല. അതല്ല ഇത് വെറെ ഒരു വർക്കാണ് സ്വാമിയുടെ പഴയ ഒരു ഫ്ലാറ്റ് അത് ഇപ്പോൾ ഒരു പത്ത് വർഷം ആയി പൂട്ടിക്കിടക്കുകയാണ് അതൊന്ന് നമ്മൾ ചെയ്തു കൊടുക്കണം. അല്ല സർ ഈ drawing ഒന്നും ഇല്ലാതെ എങ്ങനെയാണ്. പത്ത് വർഷം മുൻപ് ഉള്ളതാണ് drawing ഒന്നും […]
രക്തരക്ഷസ്സ് 9 52
രക്തരക്ഷസ്സ് 9 Raktharakshassu Part 9 bY അഖിലേഷ് പരമേശ്വർ previous Parts ആകത്തേക്ക് കാൽ നീട്ടിയ അഭിമന്യു തീയിൽ ചവിട്ടിയ പോലെ കാൽ പിൻവലിച്ചു. കണ്ണ് ചിമ്മി ഒരിക്കൽ കൂടി അയാൾ അകത്തേക്ക് നോക്കി,പിന്നെ ബോധം നശിച്ച് പിന്നിലേക്ക് മറിഞ്ഞു. ഉണ്ണീ,കൃഷ്ണ മേനോൻ ഉറക്കെ വിളിച്ചു കൊണ്ട് കാറിൽ നിന്നുമിറങ്ങി.കുമാരൻ അപ്പോഴേക്കും ഓടിയെത്തി അഭിമന്യുവിനെ എടുത്ത് പൊക്കി പടിപ്പുരയുടെ അരികിൽ ചാരിയിരുത്തി. കുമാരാ അല്പം ജലം എടുക്കൂ, കൃഷ്ണ മേനോന്റെ വാക്ക് കേട്ട പാതി […]
രക്തരക്ഷസ്സ് 8 45
രക്തരക്ഷസ്സ് 8 Raktharakshassu Part 8 bY അഖിലേഷ് പരമേശ്വർ previous Parts നിമിഷ നേരം കൊണ്ട് അവർ ഭയത്തിന്റെ കൈകളിൽ അകപ്പെട്ടു. ആർത്തലയ്ക്കുന്ന മഴയിലും ദേവകിയമ്മയെ വിയർത്തൊഴുകി. പൊടുന്നനെ കിഴക്കൻ കാറ്റ് ആഞ്ഞു വീശി, മുറ്റത്ത് നിന്ന മൂവാണ്ടൻ മാവിന്റെ കനത്ത ശിഖരങ്ങളിലൊന്ന് ദേവകിയമ്മയുടെ മുന്നിലേക്ക് ഒടിഞ്ഞു വീണു. അവർ പേടിച്ച് നിലവിളിച്ചു കൊണ്ട് പിന്നിലേക്ക് ഒരടി വച്ചു. എന്നാൽ ആരോ പിടിച്ചു നിർത്തിയ പോലെ അവരവിടെ നിന്നു പോയി. തനിക്ക് പിന്നിൽ ആരോ […]
രക്തരക്ഷസ്സ് 7 42
രക്തരക്ഷസ്സ് 7 Raktharakshassu Part 7 bY അഖിലേഷ് പരമേശ്വർ previous Parts പുറത്ത് കണ്ട കാഴ്ച്ച ശങ്കര നാരായണ തന്ത്രിയെ ഞെട്ടിച്ചു. ദേവീ ചതിച്ചുവോ. അയാൾ നെഞ്ചിൽ കൈ അമർത്തി. പുറത്ത് ഒരു ബലിക്കാക്ക ചിറകടിച്ചു പറക്കുന്നു. മേനോനെ ഈ നിമിത്തങ്ങൾ സൂചിപ്പിക്കുന്നത് ശ്രീപാർവ്വതി അതീവ ശക്തയായി എന്നാണ്. അത് എങ്ങനെ എന്നാണ് ഇനി അറിയേണ്ടത്. മ്മ്മ് നോക്കാം. തന്ത്രി ഒരു നുള്ള് ഭസ്മം കൈയ്യിലെടുത്ത് മന്ത്രം ചൊല്ലി. സിന്ദുരാരുണവിഗ്രഹാം ത്രിണയനാം മാണിക്യമൗലിസ്‌ഫുരത്- താരാനായകശേഖരാം […]
രക്തരക്ഷസ്സ് 6 45
രക്തരക്ഷസ്സ് 6 Raktharakshassu Part 6 bY അഖിലേഷ് പരമേശ്വർ previous Parts ചോദ്യത്തിന് ഉത്തരമെന്നോണം ഒരു ചിരി ഉയർന്നു. പിന്നെ അതൊരു പൊട്ടിച്ചിരിയായി മാറി. അഭി ഞെട്ടി പിന്നോട്ട് മാറി. എന്താണ് സംഭവിക്കുന്നതെന്ന് അയാൾക്ക് വ്യക്തമായില്ല. അഭി വിയർത്തു കുളിച്ചു. പെട്ടന്ന് പിടിച്ചു നിർത്തിയത് പോലെ ചിരി നിന്നു. അയാൾ തിരിഞ്ഞു നോക്കി. പിന്നിൽ തീഷ്ണതയേറിയ കണ്ണുകളുമായി ശങ്കര നാരായണ തന്ത്രി. ഉണ്ണീ നിന്നോട് ഞാൻ പറഞ്ഞിട്ടില്ല്യെ ഇടനാഴിയുടെ അകത്തു കടന്നുള്ള കുസൃതികൾ വേണ്ട […]
രക്തരക്ഷസ്സ് 5 47
രക്തരക്ഷസ്സ് 5 Raktharakshassu Part 5 bY അഖിലേഷ് പരമേശ്വർ previous Parts ഇല്ല്യാ, ദേവീടെ സ്വത്ത് ഞാൻ എടുത്തൂന്നോ,ഒരിക്കലുമില്ല. എന്നെ വിശ്വസിക്കണം.ദയവായി എന്നെ വിശ്വസിക്കൂ. ഞാൻ ചെയ്തിട്ടില്ല. മൂന്ന് പൂജ തൊഴുത് ഞാൻ വിളിക്കണ ഈ ദേവി സത്യം ഞാൻ കള്ളനല്ല. ഞാൻ കള്ളനല്ലാ. മേനോൻ അദ്ദേഹം എന്നെ വിശ്വസിക്കണം. ഹയ്, ദേവീടെ മുതൽ കക്കുക എന്നിട്ട് പിടിച്ചപ്പോ ഇല്ല്യാന്ന് കള്ള സത്യം ചെയ്യുന്നോ. മേനോൻ കലിതുള്ളി. ഇനി ഒരക്ഷരം മിണ്ടിയാൽ നാവ് ഞാൻ പിഴുതെടുക്കും. […]
രക്തരക്ഷസ്സ് 4 38
രക്തരക്ഷസ്സ് 4 Raktharakshassu Part 4 bY അഖിലേഷ് പരമേശ്വർ previous Parts അവളുടെ കണ്ണുകളിൽ നിന്നും ചുടു രക്തം ഒഴുകിയിറങ്ങി. പതിയെ ആ രൂപം തൊടിയിലെ കോട മഞ്ഞിൽ ലയിച്ചു ചേർന്നു. നമ്മൾ എങ്ങോട്ടാണ് വല്ല്യച്ഛാ പോകുന്നത്. അഭിമന്യു കൃഷ്ണ മേനോനെ നോക്കി. നീ ഇന്ന് വരെ പോയിട്ടില്ലാത്ത ഒരു സ്ഥലത്തേക്കാണ് നമ്മുടെ യാത്ര. കാളകെട്ടി ഇല്ലത്തെ ശങ്കര നാരായണ തന്ത്രിയുടെ അടുത്തേക്ക്. ആരാണ് അദ്ദേഹം. നമ്മൾ ഇപ്പോൾ അങ്ങോട്ട് പോകുന്നതിന്റെ കാരണം. ഇവിടെ […]
രക്തരക്ഷസ്സ് 3 53
രക്തരക്ഷസ്സ് 3 Raktharakshassu Part 3 bY അഖിലേഷ് പരമേശ്വർ previous Parts പാലയുടെ മുകളിലിരുന്ന് ഒരു മൂങ്ങ അവരെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു. പെട്ടന്ന് തറവാട്ടിലെ ഒരു വേലക്കാരി കാര്യസ്ഥനരികിലേക്ക് ഓടി വന്നു, ലക്ഷ്മിക്കുഞ്ഞ് എന്തോ കണ്ട് ഭയന്നിരിക്കുന്നു, ബോധം പോയി. ഒന്ന് വേഗം വരൂ. ന്റെ ദേവി ചതിച്ചോ. കുമാരൻ നെഞ്ചിൽ കൈയ്യമർത്തിക്കൊണ്ട് പത്തായപ്പുരയിലേക്ക് ഓടി. പിന്നാലെ അഭിയും.. പത്തായപ്പുരയുടെ തളത്തിൽ ലക്ഷ്മിയെ കിടത്തി വീശിക്കൊടുക്കുന്നു ദേവകിയമ്മയും വാല്യക്കാരും. വല്ല്യമ്മേ വൈദ്യരെ വിളിപ്പിക്കണ്ടേ? […]
രക്തരക്ഷസ്സ് 2 45
രക്തരക്ഷസ്സ് 2 Raktharakshassu Part 2 bY അഖിലേഷ് പരമേശ്വർ previous Parts ക്ഷേത്രത്തിൽ വിളക്ക് തെളിക്കാറില്ല എങ്കിൽ പിന്നെ എങ്ങനെയാണ് കൽ വിളക്കുകൾ തെളിഞ്ഞു കത്തിയത്. അത് തോന്നൽ ആയിരുന്നോ.. ഹേയ് അല്ല.. ഞാൻ കണ്ടതാണ് അഭിയുടെ മനസ്സ് അസ്വസ്ഥതമായിരുന്നു. ഉണ്ണീ നീ എന്താ ഈ ആലോചിക്കണെ, എപ്പോ നോക്കിയാലും ആലോചന തന്നെ. നീ ഈ ലോകത്ത് ഒന്നുമില്ല്യാന്ന് തോന്നണു. അല്ല വല്ല്യമ്മേ ഞാൻ അമ്മ പറഞ്ഞ കാര്യങ്ങൾ ആലോചിക്കുവാരുന്നു. ആരാണ് ആ കുട്ടി, […]
രക്തരക്ഷസ്സ് 1 53
രക്തരക്ഷസ്സ് 1 Raktharakshassu Part 1 bY അഖിലേഷ് പരമേശ്വർ ഉണ്ണീ യാത്രാ ക്ഷീണം മാറിയെങ്കിൽ എഴുന്നേറ്റ് കുളിക്കാൻ നോക്ക് , പടിഞ്ഞാറ്റയിൽ ഇരുട്ട് കയറി. വല്യമ്മയുടെ ഉച്ചത്തിലുള്ള സംസാരം കേട്ട് അഭി ചാടി എഴുന്നേറ്റ് ക്ലോക്ക് നോക്കി, സമയം 6 കഴിഞ്ഞു.. സോപ്പും, മാറ്റും എടുത്തു പുഴയിലേക്ക് നടന്നു. വഴിയിൽ ഇരുട്ട് വീണു തുടങ്ങി, ഇപ്പോൾ നേരത്തെ സന്ധ്യയാവുന്നു. ഇരു കരയും നിറഞ്ഞു നിന്നിരുന്ന പുഴ മെലിഞ്ഞു തുടങ്ങിയിരിക്കുന്നു. പുഴയിലേക്ക് കാൽ നീട്ടിയതും ആരോ […]
ഋതുമതി 50
ഋതുമതി തച്ചാടന് നേരം പാതിരാത്രി ആയിരിക്കുണു .അശ്രീകരം പിടിക്കാനായിട്ട് നിനക്കിത് നേരത്തെ അറിയാമായിരുന്നില്ലേ പെണ്ണേ…രണ്ടീസം മുമ്പേ കല്ല്യാണീടെ അവടെ പോയി നിക്കാരുന്നില്ല്യേ ?” കെട്ടഴിഞ്ഞ് അലങ്കോലമായ മുടി ഉച്ചിയില് വാരിക്കെട്ടി അച്ഛമ്മ പിറുപിറുത്തു.”ഇനിയിപ്പൊ അവിടേം ഇവിടേമൊക്കെ കൂട്ടിത്തൊട്ട് അശുദ്ധാക്കണ്ട.ചായിപ്പിലെ തട്ടിന്റെ മോളീന്നൊരു ചൂട്ടെടുത്തോ ഞാന് വെളക്കു കത്തിക്കാം”അമ്മുക്കുട്ടിക്ക് കരച്ചില് വന്നു.ഇന്നലെവരെ കാച്ചിയ എണ്ണ തേപ്പിച്ച് കുളിപ്പിച്ച് മുടി മാടിക്കെട്ടി തന്നിരുന്ന അച്ഛമ്മയാണ് ഇന്നിപ്പൊ പടിക്കലെ ചെറുമികളോടെന്നോണം പെരുമാറുന്നത്.ചൂട്ടുമെടുത്ത് ഉമ്മറത്തെത്തിയപ്പോഴേക്കും അച്ഛമ്മ വിളക്ക് കൊളുത്തി ഉമ്മറപ്പടിയില് വച്ചിരുന്നു. അച്ഛമ്മ […]
അമ്മ മനസ്സ് 61
അമ്മ മനസ്സ് ഉമ വി എൻ സേതു…..അമ്മയുടെ തുടരെത്തുടരെയുള്ള വിളി കേട്ടാണ് അവൻ ഉറക്കമുണർന്നത്. ‘എന്തൊരുറക്കമാടാ ഇത്…ഓഫീസിലൊന്നും പോകുന്നില്ലേ? ഇപ്പോഴും കൊച്ചുകുട്ടിയാണെന്നാ ഭാവം! എല്ലാത്തിനും ഞാൻ വേണം…’ അവൻ ഇതൊക്കെ കേട്ട് ചിരിച്ചുകൊണ്ട് അമ്മയുടെ അടുത്തേക്ക് ചെന്നു..’അമ്മേ..അമ്മയ്ക്ക് മടുക്കുന്നില്ലേ…ഒരേ ഡയലോഗ് എപ്പോഴും ഇങ്ങനെ പറയാൻ? ഏതെങ്കിലും പുതിയത് പറ…എനിക്കും ഇത് കേട്ടു മടുത്തു’ അമ്മ പറഞ്ഞു..’ഹും….വൈകി എണീറ്റതും പോരാ..ചെക്കൻ കൊഞ്ചാൻ വന്നിരിക്കുകയാ… പോ..പോയി കുളിച്ചിട്ടു വാ…..’ അയാൾ കുളിച്ചിട്ടു വന്നപ്പോൾ അമ്മ അയാളുടെ നെറ്റിയിൽ ചന്ദനക്കുറി […]
വിസിറ്റിംഗ് കാർഡ് 22
വിസിറ്റിംഗ് കാർഡ് സ്മിത്ത് കെ “ഡാ സ്റ്റണ്ട് കിടിലാണല്ലേ..??”എം ജി റോഡിലെ പി വി ആർ സിനിമാസ്സിൽ നിന്നും ഒരു മലയാള സിനിമ കണ്ടറിങ്ങുമ്പോൾ വായ്നോക്കുന്നത് ഒരു രസമാണ്.അതുകൊണ്ടുതന്നെ നിധിൻ പറഞ്ഞതോന്നും ഞാൻ അപ്പോൾ കേട്ടില്ല.ശനിയാഴിച്ചയതുകൊണ്ടാവാം തീയേറ്ററിൽ മലയാളി തരുണീമണികളുടെ നല്ല തിരിക്കും.. “ഹേ.. നീ എന്താ പറഞ്ഞേ..?” “ഡാ..സ്റ്റണ്ട് കിടിലനാക്കിയില്ലേ..?”മോഹൻലാൽ ഫാനായ അവന്റെ മുഖത്തെ പ്രസാദം കണ്ടു ഞാനൊന്നും ചിരിച്ചു.പകുതിമനസ്സ് തിയേറ്ററിൽ നിന്നിറങ്ങുന്ന പെണ്പടകളിലും പകുതിമനസ്സു അവനു കൊടുത്തുകൊണ്ടായിരുന്നു എന്റെ ചോദ്യം. ‘അല്ല,മോനെ..ശെരിക്കും പുലിയായിട്ട് […]
ഏകാന്തതയിലെ തിരിച്ചറിവ് 11
ഏകാന്തതയിലെ തിരിച്ചറിവ് ദിവസങ്ങൾ തള്ളിനീക്കുന്നത് ഒരു അലിയാത്ത വീർപ്പുമുട്ടലായിട്ടാണ് അയാൾക്കനുഭവപ്പെട്ടത് .എന്തിനൊ വേണ്ടി എഴുന്നേൽക്കുന്നു ..ഒന്നിനും.വേണ്ടി ആയിരുന്നില്ല എന്ന സത്യം മനസ്സിലാക്കി അ ദിവസം വിട വാങ്ങി പിരിയുന്നു…. ദിവസങ്ങൾ ഒരു പതിറ്റാണ്ടു മുൻപ് ഇങ്ങിനെ ഒന്നും അല്ലായിരുന്നു .ജീവിതത്തിൽ സ്നേഹവും ദുഃഖവും പങ്കിടാൻ ഒരു വാമ ഭാഗം ഉണ്ടായിരുന്നു .പക്ഷെ അന്നയാൾ അ സ്നേഹത്തിന്റെ വില തിരിച്ചറിഞ്ഞിരുന്നില്ല .കുടുംബം വിട്ടു നിന്നാഘോഷങ്ങൾ മെനെഞ്ഞെടുത്തു . ഒരു പാട് കാര്യങ്ങൾ അറിഞ്ഞിട്ടും അറിഞ്ഞില്ലാന്നു നടിച്ചു .സുഖിക്കാൻവേണ്ടി […]
നിന്നരികിൽ 11
നിന്നരികിൽ സൂര്യൻ കിഴക്കു വെള്ള കീറിയപ്പോൾ ഉറക്കച്ചടവോടെ ഞാൻ ചുറ്റും നോക്കി .ഒരു പുതിയ ദിവസം തുടങ്ങുകയായി .അതിന്റെ മുന്നോടിയായി കുരുവികളും കാക്കകളും ചകോരങ്ങളും അവരുടെ പതിവ് പല്ലവികൾ പാടി തുടങ്ങി .അതെല്ലാം കേട്ടുണരാനും കുറെ നല്ല നിമിഷങ്ങൾ ഇഷ്ടമുള്ളവരുടെ കൂടെ പങ്കു വയ്ച്ചുറങ്ങാനും പറ്റുന്നതൊക്കെ ഏതോ ജന്മ സുകൃതം ! ഒന്നോർത്താൽ ഞാൻ എന്ത് ഭാഗ്യവതിയാണ് ! കാരണം എന്റെ പരിമിതികളിൽ ഞാൻ ആഗ്രഹിക്കുന്നതിലും സ്നേഹമാണ് എന്റെ വളർത്തച്ഛനും കുടുംബവും എനിക്ക് നൽകുന്നത് . […]
Love Speaks 61
Love Speaks An early marriage had turned me in to a disappointed and dejected person. A kind of callous mentality slowly developed in me. But I won’t blame Sunanda, my wife for it. She was a sweet person, from anybody`s point of view. But not mine. !! My mind was still meandering on Saakshi .Our […]
സ്മരണിക 19
സ്മരണിക July 7 1988 ആ യാത്രയിൽ ആണ് ഞാൻ അന്തോണി ചേട്ടനെ പരിചയപ്പെടുന്നത് . ട്രെയിനിലെ വിന്ഡോ സീറ്റിൽ ഇരുന്ന ഞാൻ യാത്രയയുടെ ആദ്യ പകുതിയിലെ കാൽ ഭാഗവും പുറത്തുള്ള കാഴ്ചകൾ ആസ്വദിച്ച് ഇരുന്നു.എന്റെ മുൻപിലൂടെ കടന്നു പോയ ഓരോ മരത്തിനും പാടത്തിനും പാലത്തിനും പറയാൻ ഒരുപാടു കഥകൾ കാണും .പക്ഷെ മൂകരായി ജീവിക്കുന്ന അവരുടെ കഥകൾ അറിയാനുള്ള ഭാഗ്യം നമ്മൾ മനുഷ്യർക്ക് ഇല്ലല്ലോ എന്നുള്ള സങ്കടം ഉള്ളിൽ ഒതുക്കി വിന്ഡോ സീറ്റിൽ ഇരുന്നുള്ള വീക്ഷണം […]
പച്ചത്തുരുത്ത് 9
പച്ചത്തുരുത്ത് സ്കൂൾവിട്ട് ഫ്ലാറ്റിലെത്തിയുടൻതന്നെ പ്രണവ് തന്റെ ചുമലിൽ തൂങ്ങുന്ന കനത്തഭാരം ബെഡിലേക്കു വലിച്ചെറിഞ്ഞു.ഡ്രെസ്സ്പോലും മാറാതെ അവൻ ടി വി ഓൺ ചെയ്തു . റിമോട്ട് എടുത്തു തനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട കാർട്ടൂൺചാനൽ തിരഞ്ഞു . അത്കണ്ടുമടുത്തപ്പോൾ അവൻ ചെന്ന് ടി വി ഓഫ് ചെയ്തു. അമ്മ ജോലിക്കുപോകുമ്പോൾ മേശപ്പുറത്തു എടുത്തുവെച്ചിരിക്കുന്ന തണുത്തറഞ്ഞ ഭക്ഷണം കുറച്ചെടുത്തു കഴിച്ചെന്നുവരുത്തി . ബാക്കി അവൻ വേസ്റ്റ്ബോക്സിലേക്ക് തട്ടി . അമ്മയുണ്ടാക്കിയ ഭക്ഷണമൊന്നും ഇപ്പോൾ അവനിഷ്ടമല്ല. അടുക്കളയിൽ ചെന്ന് ഒരു പാക്കറ്റ് ചിപ്സും,ഫ്രിഡ്ജ് തുറന്നു […]