അറിയാൻ വൈകിയത് 3 Ariyaan Vaiiyathu Part 3 Author : രജീഷ് കണ്ണമംഗലം | Previous Parts അങ്ങനെ മോളോട് ആരെങ്കിലും പറഞ്ഞോ? അവള്, ദേവു, എനിക്ക് എന്റെ സ്വന്തം മകളാ. അരുൺ അവിടെ പോയി താമസിക്കുന്നത് ഞാൻ പറഞ്ഞിട്ടാ. ദേവുമോൾക്ക് അമ്മ മാത്രേ ഉള്ളൂ, മോൾടെ അച്ഛൻ പണ്ട് വേറെ ഒരുത്തിയുടെ കൂടെ താമസമാക്കിയതാ. ദേവൂന്റെ അമ്മ പാവം സ്ത്രീ ആണ്, ആരോടും ഒരു പരാതിയും പറഞ്ഞില്ല, പല പല പണികൾ ചെയ്ത് […]
Category: thudarkadhakal
അറിയാൻ വൈകിയത് 2 35
അറിയാൻ വൈകിയത് 2 Ariyaan Vaiiyathu Part 2 Author : രജീഷ് കണ്ണമംഗലം | Previous Parts ഗീതു… മോളേ…’ അമ്മയുടെ വിളി കേട്ടാണ് ഗീതു ഉണർന്നത്. ‘മോളേ… എന്തേ വയ്യേ? തലവേദന മാറിയോ?’ അവൾ കണ്ണ് തുറന്ന് ചുറ്റും നോക്കി, കട്ടിലിൽ ആണ് താൻ കിടക്കുന്നത്, അരികിൽ അമ്മ ഇരിക്കുന്നുണ്ട്. എന്താണ് ഇന്നലെ സംഭവിച്ചത്? എല്ലാം സ്വപ്നമായിരുന്നോ? ഈശ്വരാ എല്ലാം എന്റെ തോന്നൽ മാത്രമായിരിക്കണേ… ‘ഗീതൂട്ടി, എന്ത് പറ്റിയത്? ഒട്ടും വയ്യേ മോൾക്ക്? […]
രക്തരക്ഷസ്സ് 14 49
രക്തരക്ഷസ്സ് 14 Raktharakshassu Part 14 bY അഖിലേഷ് പരമേശ്വർ previous Parts തന്റെ വല്ല്യച്ഛൻ അതായത് മംഗലത്ത് കൃഷ്ണ മേനോൻ ശ്രീപാർവ്വതിയുടെ അച്ഛനെ രക്ഷിക്കുന്നതിന് പകരമായി അയാളുടെ സുന്ദരിയായ ഭാര്യയെ ചോദിച്ചു. ഒരു രാത്രി വാര്യരുടെ ഭാര്യയെ തന്റെ തറവാട്ടിലേക്ക് അയക്കാനും പറ്റിയാൽ ശ്രീപാർവ്വതിക്ക് ഒരു കൂട്ട് താൻ തരമാക്കാം എന്നും മേനോൻ അയാളോട് പറഞ്ഞു. അഭിക്ക് ആ വാക്കുകളിൽ വിശ്വാസം വന്നില്ല.അയാൾ നിഷേധ സൂചനയോടെ തല വെട്ടിച്ചു. തനിക്ക് വിശ്വസിക്കാൻ പ്രയാസമുണ്ടാവും.പക്ഷേ സത്യം അതൊരിക്കലും […]
ജീവിത ചക്രം 1 25
ജീവിത ചക്രം 1 Jeevitha Chakkram Author : Rajesh Attiri അന്ന് മേഘനാഥന്റെ ആദ്യത്തെ കച്ചേരിയാണ് . വെളുത്ത ജുബ്ബയും മുണ്ടും ധരിച്ചു പക്കമേളക്കാരുടെ നടുവിൽ സൂര്യതേജസ്സോടെ അതാ അവനിരിക്കുന്നു ! അവനു മുന്നിൽ അനന്തസാഗരമായ സദസ്സ് . അവൻ സദസ്സിനെ വന്ദിച്ചു . ഒരു നിമിഷം കണ്ണുകളടച്ചു കൈകൂപ്പി വിശ്വചൈതന്യത്തെ സ്മരിച്ചു .ആദ്യ കീർത്തനം തേന്മഴയായി ശ്രവണപുടങ്ങളിൽ ഇറ്റിവീണു . അടുത്ത കീർത്തനം തുടങ്ങുന്നതിനു മുമ്പ് വെറുതേ അവൻ സദസ്സിലേക്ക് നോക്കി . അതാ […]
വെറുതെ ഒരു കഥ 16
വെറുതെ ഒരു കഥ | Veruthe oru kadha Author : Sanal Kaleeckal Tharayil സമയം ഏകദേശം രാത്രി 9 മണിയോളം ആയി ഒരു ചെറുപ്പക്കാരൻ ഒരു ബൈക്ക് ഓടിച്ചു വരുന്നു. ഒരു ഇടുങ്ങിയ വഴിയാണ് അവന്റെ ബൈക്കിന്റെ വെളിച്ചത്തിൽ അവൻ കണ്ടു ഒരു ടൂ വീലർ മറിഞ്ഞു കിടക്കുന്നു. അവൻ വണ്ടി നിർത്തി ചെന്ന് നോക്കിയപ്പോൾ ഒരു സ്ത്രീ ബോധം ഇല്ലാതെ കിടക്കുന്നു അവൻ ആകെ ഭയന്നു. അവൻ അവരെ കുലുക്കി വിളിച്ചിട്ടും ഒരനക്കവും […]
കാലമാടന്‍ 22
കാലമാടന്‍ ഭാഗം 1 | Kalamadan Part 1 ക്രൈം ത്രില്ലര്‍ | Author : Krishnan Sreebhadra കത്തിയമര്‍ന്ന ചിതയുടെ അരുകില്‍ നിന്നും…അവസാന കഴ്ച്ചകാരനും വഴിപിരിഞ്ഞു….അപ്പോഴും അല്പം മാറി ഇരുളില്‍ ഒരു കറുത്ത രൂപം നിശബ്ദമായി നില്പുണ്ടായിരുന്നു…..പതിവിനു വിപരിതമായി പെട്ടെന്ന് ആകാശം മേഘാവൃതമായി….വൃക്ഷ തലപ്പുകളേ ആട്ടിയുലച്ചു കൊണ്ട്…എവിടെ നിന്നോ വന്നൊരു കാറ്റ് അവിടമാകേ ആഞ്ഞു വീശി….കാറ്റേറ്റ് ചാരം മൂടിയ ചിതയിലേ കനലുകള്‍…മിന്നാം മിന്നികളേ പോലേ പലവട്ടം മിന്നി തിളങ്ങി….പ്രകൃതി താണ്ഡവ ഭാവം പൂണ്ടു….കലിയോടേ ഇടിയും,മിന്നലും..കലിയടങ്ങാതേ പെരുമഴ തകര്‍ത്തു പെയ്യ്തു…ദൂരേ […]
രുദ്ര ഭാഗം 2 20
രുദ്ര ഭാഗം 2 | Rudhra Part 2 Author : Arun Nair | Previous Parts രുദ്ര പോയിക്കഴിഞ്ഞിട്ടും കാളൂരിന് അര നിമിഷത്തേക്ക് ചലിക്കാൻ പോലും ആയില്ല എന്തൊക്കെയോ അനർത്ഥങ്ങൾ വരാൻ പോകുന്നപോലെ എന്റെ മഹാമായേ നീയേ തുണ എല്ലാം ഗ്രഹിക്കാൻ കഴിഞ്ഞിട്ടും അവൾ എങ്ങനെയാ പുറത്തുവന്നതെന്നു മാത്രം ജ്ഞാന ദൃഷ്ടിയിൽ തെളിയുന്നില്ലലോ ഉം വരട്ടെ നോക്കാം പൂജാമുറിയിൽ നിന്നും ഇറങ്ങി ഭട്ടതിരി നേരെപോയത് ഹൈന്ദവിയുടെ അറയിലേക്കാണ് മോളെ……… അച്ഛൻ വിളിച്ചോ എന്നെ […]
രക്തരക്ഷസ്സ് 13 43
രക്തരക്ഷസ്സ് 13 Raktharakshassu Part 13 bY അഖിലേഷ് പരമേശ്വർ previous Parts ഒരു ഞെട്ടലോടെ അഭി ആ ശബ്ദം തിരിച്ചറിഞ്ഞു.അതേ ഇന്നലെ രാത്രിയിൽ താൻ കേട്ട അതേ ശബ്ദം. മറുപടി പറയാൻ പറ്റാതെ അഭിമന്യു പകച്ചുനിൽക്കുമ്പോഴാണ് കാര്യയസ്ഥൻ കുമാരൻ അങ്ങോട്ടെത്തിയത്. ആരാണ് മനസ്സിലായില്ല.കുമാരൻ ആഗതനെ നോക്കി. കുമാരേട്ടൻ മംഗലത്ത് കൃഷ്ണ മേനോന്റെ വലം കൈയ്യും മനസാക്ഷി സൂക്ഷിപ്പുകാരനായ കാര്യസ്ഥൻ ല്ല്യേ. ആഗതന്റെ ചോദ്യം കേട്ടതും അഭിയെപ്പോലെ കുമാരനിലും അമ്പരപ്പ് പ്രകടമായി. എന്നാൽ അഭിയുടെ ചിന്ത […]
രുദ്ര 1 37
രുദ്ര ഭാഗം 1 | Rudhra Part 1 Author : Arun Nair ഒന്നു വേഗം നടക്കു ദാമുവേ സൂര്യോദയത്തിനു മുൻപ് നമുക്ക് ആ നാഗപാലയുടെ അടുത്ത് എത്തേണ്ടതാണ്….. അങ്ങുന്നേ നമ്മൾ യക്ഷിക്കാവിൽ പ്രവേശിച്ചപ്പോതൊട്ടു അന്തരീക്ഷത്തിനു വല്ലാത്ത രൗദ്ര ഭാവം ആണല്ലോ അതങ്ങനെയല്ലേടാ ദാമു വരൂ അവൾക്കു അറിയാം ഞാൻ ഈ 108മന്ത്രങ്ങൾ ചൊല്ലിയ ഈ ചരട് പാലയിൽ ബന്ധിച്ചു കഴിഞ്ഞാൽ എന്നെന്നേക്കുമായി അവൾക്കു ഈ ഭൂമിയിൽ നിന്നും പോകേണ്ടി വരുമെന്ന് വേഗം നടക്കുക സമയം […]
രക്തരക്ഷസ്സ് 12 45
രക്തരക്ഷസ്സ് 12 Raktharakshassu Part 12 bY അഖിലേഷ് പരമേശ്വർ previous Parts ഇരുവരും കയറിയ വണ്ടി വന്ന വഴിയേ തിരിഞ്ഞതും മരക്കൊമ്പിൽ ഇരുന്ന പുള്ള് ശ്രീപാർവ്വതിയായി രൂപം മാറി. വണ്ടിയുടെ കണ്ണാടിയിലൂടെ ആ രംഗം കണ്ട ദേവദത്തന്റെ കൈയ്യും കാലും വിറച്ചു. ദേവാ പിന്നിൽ പലതും കാണും.അത് നോക്കണ്ടാ.കാര്യം മനസ്സിലായ തന്ത്രി അയാളെ നോക്കിപ്പറഞ്ഞു. ഉണ്ണീ നീ എങ്ങനെ മനസ്സിലാക്കി നാലാമനെ അവൾ ഇവിടെ എത്തിക്കുമെന്ന്? ചെറിയൊരു ചിരിയോടെ ഉണ്ണിത്തിരുമേനി തന്ത്രിയെ നോക്കി. ലക്ഷങ്ങൾ അത് […]
ത്രിപുരസുന്ദരി 2 19
ത്രിപുരസുന്ദരി 2 Thripurasundari Part 2 Author : സ്ജ് സൂബിന് ഘനീഭവിച്ച ദുഖഭാരത്തോടെ നടന്ന സാമന്തിന്റെ മുന്നിലേക്ക് ആകർഷകമായ പുഞ്ചിരിയോടെ പ്രസന്നമായ ഉത്സാഹഭാവത്തോടെയുള്ള ആ സുന്ദരമായ മുഖം കടന്നുവന്നു ആണെന്നോ പെണ്ണെന്നോ പറയാനാവാത്ത വശ്യത. സാകൂതം തന്നെ വീക്ഷിക്കുന്ന കണ്ണുകളെ സുന്ദരമായ തന്റെ കണ്ണുകൾ കൊണ്ട് ആകർഷിക്കാനുള്ള ഒരു ശ്രമം നടത്തി ആ നർത്തകി. ‘ആരാണ് നീ?’ ‘ഞാന് കാമിലി.., ഒരു ദേവദാസി അങ്ങ് ആരെയാണ് തിരയുന്നത് ‘ മൊഴികളിൽ എന്തൊരു വശ്യചാരുത അറിയാതെ അവനോർത്തുപോയി. […]
ത്രിപുരസുന്ദരി 1 25
ത്രിപുരസുന്ദരി Thripurasundari Author : സ്ജ് സൂബിന് കിഴക്കൻ ഗോദാവരിതീരത്തെ രാജമന്ദ്രിയിൽ കരിമ്പനകൾ നിറഞ്ഞ കല്യാണ ഗ്രാമത്തിലെ മാതികസമുദായത്തിൽപെട്ട അമ്പണ്ണയുടെ കൊച്ചു വീട്ടിൽ വിവാഹ നിശ്ചയത്തിന്റെ ആഘോഷത്തിമിർപ്പാണ്. പുരോഹിതൻ ഇനിയും എത്തിയിട്ടില്ല. വിവാഹ വാഴ്ത്തൽച്ചടങ്ങ് നിർവഹിക്കേണ്ടത് വിശ്വവേശ്വര ചന്ദ്രശേഖര സ്വാമി കോവിലിലെ പ്രധാന പുരോഹിതൻ സദാനന്ദ ബക്കഡേവിത്തല് ഗൗഡയാണ് അദ്ദേഹത്തെ പ്രതീക്ഷിച്ചു ഏവരും അക്ഷമരാണ്. കൗമാര ലാവണ്യം വമിഞ്ഞൊഴുകുന്ന രുക്മിണി അന്ന് കടുംനീല സാരിയാണ് ധരിച്ചിരുന്നത്; കറുത്ത ബോർഡറും. കുട്ടിത്തം സാവധാനം വിട്ടുമാറിക്കൊണ്ടിരിക്കുന്ന അവളുടെ മുടിയൊരുക്കവും വസ്ത്രധാരണവും […]
അളകനന്ദ 5 [[Kalyani Navaneeth]] 231
അളകനന്ദ 5 Alakananda Part 5 | Author : Kalyani Navaneeth | Previous Part രാവിലെ ഉണരുമ്പോൾ , തന്റെ കാലിൽ സർ മുഖം ചേർത്ത് വച്ചിരിക്കുന്നതാണ് കണ്ടത് ….. പിടഞ്ഞെഴുന്നേറ്റു , എന്തായിത് ..എന്ന് പറഞ്ഞുകൊണ്ട് ആ മുഖം പിടിച്ചു ഉയർത്തുമ്പോൾ , സാറിന്റെ കണ്ണ് നിറഞ്ഞിരുന്നു …….. തന്റെ കാലിലെ ചട്ടകം പഴുപ്പിച്ചു വച്ച പാടിൽ, സാറിന്റെ കണ്ണീരിൽ കുതിർന്ന ചുംബനങ്ങൾ ….. പണ്ടൊക്കെ കാണുന്ന ദിവാസ്വപ്നങ്ങളിൽ എത്രയോ തവണ താൻ ഇത് […]
മഴത്തുള്ളികള്‍ പറഞ്ഞ കഥ 3 [ഹണി ശിവരാജന്‍] 27
മഴത്തുള്ളികള്‍ പറഞ്ഞ കഥ 3 Mazhathullikal Paranja Kadha Part 3 bY ഹണി ശിവരാജന്‍ ”ഇപ്പോള്‍ പനിയ്ക്ക് കുറവുണ്ട്… തന്‍റെ ശരീരമാകെ തണുത്തിട്ടുണ്ട്..” ശ്രീനന്ദനയുടെ നെറ്റിയിലും കൈകളിലും കൈവച്ച് നോക്കി ദേവനന്ദ് പറഞ്ഞു… പെട്ടെന്നവള്‍ ദേവാനന്ദിനെ കെട്ടിപ്പുണര്‍ന്നു… അവന്‍ അവളെ ചേര്‍ത്തണച്ചു അവളുടെ തലമുടിയിഴകളില്‍ തലോടി… ”എനിയ്ക്ക് ഒരു കുഞ്ഞിനെ വേണം…” അവളുടെ മന്ത്രണം കേട്ട് അവന്‍ അന്ധാളിച്ചു… ”എന്താ.. എന്താടാ നീ പറഞ്ഞേ…” ദേവാനന്ദ് എടുത്ത് ചോദിച്ചു… ”എനിയ്ക്ക് ഒരു കുഞ്ഞിനെ വേണം… അതൊരു […]
മഴത്തുള്ളികള്‍ പറഞ്ഞ കഥ 2 [ഹണി ശിവരാജന്‍] 20
മഴത്തുള്ളികള്‍ പറഞ്ഞ കഥ 2 Mazhathullikal Paranja Kadha Part 2 bY ഹണി ശിവരാജന്‍ ”ഇന്ന് ദേവേട്ടന്‍റെ മുഖത്ത് അല്‍പ്പം നീരസമുണ്ടായിരുന്നോ…?” ശ്രീനന്ദയുടെ മനസ്സ് ആകെ അസ്വസ്ഥമായി… ”എല്ലാം തന്‍റെ തോന്നലാകാം…” അവള്‍ നെടുവീര്‍പ്പിട്ടു… ”എന്താണ് തനിയ്ക്ക് സംഭവിച്ച് കൊണ്ടിരിക്കുന്നത്…?” അവള്‍ സ്വയം ചോദിച്ചു… ”തുടര്‍ച്ചയായി മൂന്ന് ദിവസം തന്നെ വിളിച്ചുണര്‍ത്തുന്നത് ദേവേട്ടനാണ്…” അവളുടെ മനസ്സിലെ അസ്വസ്ഥത വര്‍ദ്ധിച്ചു… ഒരു ദീര്‍ഘനിശ്വാസത്തിലൂടെ അസ്വസ്ഥതകള്‍ക്ക് ഒരു വിരാമമിട്ട് അവള്‍ ആകാംശയോട് മേശവലിപ്പ് തുറന്നു കടലാസ്സുകള്‍ പുറത്തെടുത്തു… മിടിക്കുന്ന […]
മഴത്തുള്ളികള്‍ പറഞ്ഞ കഥ 1 [ഹണി ശിവരാജന്‍] 26
മഴത്തുള്ളികള്‍ പറഞ്ഞ കഥ Mazhathullikal Paranja Kadha Part 1 bY ഹണി ശിവരാജന്‍ ശ്രീനന്ദന ജാലകവിരി മാറ്റി പുറത്തേക്ക് നോക്കി… പഴയ പ്രൗഢിയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന കോവിലകത്തിന്‍റെ പൂമുഖപ്പടിയിലെ ചാരുകസേരയില്‍ സട കൊഴിഞ്ഞ സിംഹത്തെ പോലെ ചാരി കിടക്കുന്ന മഹാദേവന്‍ തമ്പുരാന്‍… തന്നെ കണ്ട മാത്രയില്‍ മഹാദേവന്‍ തമ്പുരാന്‍റെ കണ്ണുകളിലുണ്ടായ ഞെട്ടല്‍ ശ്രീനന്ദനയുടെ മനസ്സില്‍ നിന്നും മാഞ്ഞുപോയിരുന്നില്ല… മഹാദേവന്‍ തമ്പുരാന്‍റെ പത്നി പാര്‍വ്വതീദേവിയുടെ കണ്ണുകളില്‍ നീര്‍ത്തിളക്കമുണ്ടായിരുന്നോ… അത് കാണിക്കാതിരിക്കാനാവണം മുഖത്ത് ഒരു ചെറിയ പുഞ്ചിരി വരുത്തി അവര്‍ […]
അളകനന്ദ 4 [Kalyani Navaneeth] 176
അളകനന്ദ 4 Alakananda Part 4 | Author : Kalyani Navaneeth | Previous Part താൻ വീണ്ടും തല കുനിച്ചു നിൽക്കുന്നത് കണ്ടു , ” നന്ദ പറയില്ലെന്ന് തീരുമാനിച്ചോ “ എന്ന സാറിന്റെ ചോദ്യത്തിന് രണ്ടു കൈ കൊണ്ടും മുഖം പൊത്തിനെഞ്ച് പൊട്ടിയുള്ള കരച്ചിലായിരുന്നു എന്റെ മറുപടി …….. തിരിച്ചു ഞാൻ ആ പായയിലേക്കു, ഒന്നു പറയാതെ വന്നു കിടക്കുമ്പോൾ,… ഒന്ന് ചേർത്ത് പിടിച്ചു ആശ്വസിപ്പിക്കാൻ കൊതിച്ച പോലെ സാർ എന്നെ നോക്കുന്നുണ്ടായിരുന്നു ……… […]
അളകനന്ദ 3 [Kalyani Navaneeth] 161
അളകനന്ദ 3 Alakananda Part 3 | Author : Kalyani Navaneeth | Previous Part ആ മിഴികളിൽ , സ്നേഹമോ , പ്രണയമോ , വേദനയോ … അതോ ഇനി താൻ സാറിന്റെ ഉത്തരവിദിത്വം ആണെന്ന തോന്നലോ ……. എനിക്കതു തിരിച്ചറിയാൻ കഴിഞ്ഞില്ല …. സർ എന്റെ രണ്ടു ചുമലിലും പിടിച്ചു, എഴുന്നേൽപ്പിക്കുമ്പോൾ…. അച്ഛൻ എന്തെങ്കിലും ചെയ്യുമോ ന്നു ഞാൻ പേടിച്ചു …. നടക്കാൻ ശ്രമിച്ചപ്പോൾ വേച്ചു പോയ എന്നെ താങ്ങി പിടിച്ചു കൊണ്ട് സാർ […]
അളകനന്ദ 2 [Kalyani Navaneeth] 154
അളകനന്ദ 2 Alakananda Part 2 | Author : Kalyani Navaneeth | Previous Part ക്ലാസ്സിലെ മറ്റു കുട്ടികളൊക്കെ തനിക്ക് എന്തുപറ്റിയെന്നറിയാതെ പരസ്പരം നോക്കി …. ഒരു അഞ്ചു മിനിട്ടു പോലും വേണ്ടി വന്നില്ല സാർ ഒരു ഓട്ടോ വിളിച്ചു , സംഗീതയോടും തന്റെ കൂടെ വരാൻ പറഞ്ഞു …. അടുത്തുള്ള ഹോസ്പിറ്റലിലേക്ക് വിട്ടോളു എന്ന് പറഞ്ഞു, ഓട്ടോയിലേക്കു കയറുമ്പോൾ സാറിന് ഒരു പുതിയ ഉത്തരവാദിത്വം വന്നപോലെ തോന്നി …. പോകുന്ന വഴിയിൽ ഓട്ടോ […]
പടയോട്ടം 1 36
പടയോട്ടം 1 Padayottam Part 1 Author Arun Anand വാസുവിന്റെ ഉരുക്കുമുഷ്ടി കേശവന്റെ മുഖത്ത് ഊക്കോടെ പതിഞ്ഞു. മൂക്കില്‍ നിന്നും ചോര ചീറ്റി അയാള്‍ ആളുകളുടെ ഇടയിലേക്ക് ഒരു അലര്‍ച്ചയോടെ മറിഞ്ഞു വീണു. സായംസന്ധ്യ സമയത്ത് തിരക്കുള്ള ചന്തമുക്കില്‍ ആയിരുന്നു സംഭവം. “കള്ളക്കഴുവേറിമോനെ….ജനിച്ചപ്പോഴേ എന്നെ ഉപേക്ഷിച്ചു പോയവരാണ് എന്റെ തന്തേം തള്ളേം എങ്കിലും എനിക്ക് ജനനം നല്‍കിയ അവരെ നിന്റെ പുഴുത്ത വാ കൊണ്ട് അസഭ്യം പറഞ്ഞാല്‍ ഒടിച്ചു നുറുക്കിക്കളയും..” പല്ലുകള്‍ ഞെരിച്ച് വാസു പറഞ്ഞു. […]