__________________________
|】◆ദേവാസുരൻ◆【|
EP-7
Demon king
DK
story edited by rahul pv?
~~ദേവാസുരൻ 7~~
| Author : Demon King | Previous Part
ഈ പാർട്ട് അധികം വൈകിയില്ല എന്ന് വിശ്വസിക്കുന്നു…. നിങ്ങൾ തന്ന സപ്പോർട്ടുകൾക്കും പിന്തുണക്കും ഞാൻ ആദ്യമേ നന്ദി പറയുന്നു…..
കൂടാതെ കഥ ഇപ്പോൾ വേറെ ട്രാക്കിൽ ആണെന്ന് തോന്നിയേക്കാം… സംഭവം ശരിയാണ്… നിലവിൽ കഥ മറ്റൊരു ട്രാക്കിൽ ആണ് പോയിക്കൊണ്ടിരിക്കുന്നത്…. ഒന്നാം സീസനിൽ ഇതൊരുസ്ഥായി ഭാവമായിരിക്കും…. അത് ഒരുപക്ഷേ ഒരു ലാഗ് സൃഷ്ടിച്ചേക്കാം….. ഒന്നും തോന്നരുത്….
ഒട്ടും വൈകാതെ കഥ ഒരു മാസ്സ് റിവൻഞ്ച് മോഡിലേക്ക് പ്രവേശിക്കും….അത് വരുന്ന വരെ അല്പം കാത്തിരിക്കൂ.…
പ്രണയ ഭാഗങ്ങൾ വരാൻ പോണേ ഉള്ളു… അതിൽ വല്ല തെറ്റും കുറവും കണ്ടാൽ അനുഭവം ഇല്ലാത്ത ഈ പാവത്തെ വെറുതെ വിടണേ….??
കൂടതെ ഇതുകഴിഞ്ഞാൽ അടുത്ത അൽപ്പം വയ്കാൻ സാധ്യത ഉണ്ട്….. കാരണം അൽപ്പം പേർസണൽ പ്രോബ്ലെംസ് ഉണ്ട്…. അതിനിടയിൽ എഴുതാൻ പറ്റുമോ എന്നറിയില്ല….
സ്നേഹത്തോടെ
Demon king–dk
ഗുരുക്കളെ…. കുളത്ത് മാറ്റി ഹുക്ക് ആക്കിയിട്ടുണ്ട്???
___________________________
_____⚔️ദേവാസുരൻ⚒️ 8_____
_________ടീസർ___________
——ഒരു ചിന്ന ടീസർ——–
????????????
,,,,ഇന്ദ്രൻ എന്നാണല്ലേ പേര്…..
,,,,മ്മ്….എങ്ങനെ മനസ്സിലായി….
,,,,,, ഹരി പറഞ്ഞു….
,,,,,ഓ….. അവൻ എന്നെപ്പറ്റി വേറെ വല്ലതും പറഞ്ഞോ……
,,,,വേറെന്ത് പറയാൻ…..
,,,,ഏയ്…. ഒന്നുല്ല…..
അതും പറഞ്ഞ് ഇന്ദ്രൻ അവളുടെ അടുത്തേക്ക് പോയി…..
,,,,,,ഒന്ന് മാറുമോ….
അവൻ ചോതിച്ചു….
,,,,,, എന്തിന്…..
,,,,,ഹാ….. മാറുന്നേ……
ഷാനാ എന്തെന്ന് മനസ്സിലാക്കാതെ അവിടുന്ന് മാറി നിന്നു….
ഇന്ദ്രൻ അവൾ പഞ്ച് ചെറുത്തുകൊണ്ടിരുന്ന ബാഗിലേക്ക് ഒരുനോക്ക് നോക്കി…..എന്നിട്ട് രണ്ട് ചുവട് പുറകോട്ട് വച്ച് ചാടി കറങ്ങി ആ പുഞ്ചിങ് ബാഗിലേക്ക് ഒരു ടോർണാഡോ കിക്ക് വച്ചുകൊടുത്തു…..
അവന്റെ അടി കൊണ്ടതും ആ ബാഗ് തൂക്കിയ കൊളത്ത് പൊട്ടിച്ച് കുറച്ചപ്പുറമുള്ള ഒരു കണ്ണാടിക്കു മുകളിൽ വീണു…..
ആ കണ്ണാടി അതേ സമയം പൊട്ടുകയും ചെയ്തു…..
ഷാനാ അത് കണ്ട് ആകെ അന്തം വിട്ട് ഇന്ദ്രനെ നോക്കി…..
ഉടൻ വരും…..
Ɒ?ᙢ⚈Ƞ Ҡ???‐??
Eth shana thatheneya nee udheshiche.
.
.
.
.
.
.
Eth thatha aayaalum, thatha u r trapped
?????
എന്റെ പൊന്നോ….
ഞാൻ ആരെയും ഉദ്ദേശിച്ചില്ല…
ഇത് ഡെല്ലിക്കാരി ഷാനാ…
അത് മലയാളം ഷാനാ…
മുദ്ര ശ്രദ്ധിക്കണം മുദ്രാ???
Punching bag കൊളുത്ത് എവിടെയോ കേട്ട് മറന്നത് പോലെ . ?
അറിയില്ല…. ഇനി കൊളുത്ത് അല്ലേൽ ഞാൻ മാറ്റിക്കോലാം ????
Ith vaaychapo vare ഒരാളെ ഓർമ വന്നു. അതാ
ഹാ??? ശരിക്കും കൊളത്ത് തന്നല്ലെ…???
അപ്പുവെട്ടനോട് ചോദിച്ച് ശരിയാക്കണം
അതാരാ അപ്പുവെട്ടൻ
അവൻ്റെ ചേട്ടൻ
പ്രണയരാജ???
ആഹ്
എന്റെ പൊന്നോ… ഹോളിവുഡ് ഹോളിവുഡ്?
ഹി ഹി ഹി
കിടുവേ… എപ്പോ വരും???
വിഷുവിന് നോക്കാം???
വിഷുവോ…? നീയെന്താ വലിയ പാർട്ട് എഴുതാൻ പോവാ???
ഹേയ്… ചിന്നത്…?????
അന്തം വിട്ട് കുന്തം വിഴുങ്ങി ഇന്ദനെ നോക്കി. ??
പഞ്ചിംഗ് ബാഗിന്റെ കൊളുത്ത് പൊട്ടി എന്ന് കണ്ടപ്പോ ഇന്ദൂമ്മ പറഞ്ഞപോലെ പെട്ടെന്നെനിക്കുമൊരാളേ ഓർമ്മ വന്നു….??
അപ്പോ നീയെഴുതി തുടങ്ങിയോ…..
♥️♥️♥️♥️
ക്യാപ്റ്റൻ ആണോ…
ഞാൻ പുള്ളിയെ മനസ്സിൽ ദയാനിച്ചാണ് എഴുതിയത്???
??
ഇപ്പഴാ ഓർത്തേ വേറൊരാളോം കൂടിയുണ്ട്. പഞ്ചിങ് ബാഗിന്റെ കൊളുത്ത് വിട്ട് നടു ഉളുക്കിയ ഒരു വ്യക്തി….
അതാര????
Njan ഈ പറഞ്ഞ വ്യക്തിയെ ആണ് ഓർത്തത്
എംകെ
അതെന്താപ്പാ സംഭവം☹️☹️☹️??
Come on power varatte power???
വേണ്ട… വേണ്ടതോണ്ടാ????
ഷാന എന്താണ് എങ്കിലും പറയണ്ട രണ്ടും സന്തോഷിക്കട്ടെ
പഞ്ചിങ് ബാഗ് കണ്ടപ്പോ എംകെയെ ഓർമ വന്നു
എംകെ യും പഞ്ചിങ് ബാഗും തമ്മിൽ എന്താ ബന്ധം???
ആൾ കിക്ക് ബോക്‌സർ അല്ലെ. കഴിഞ്ഞ ദിവസം അതിൽ ഹൗസ് കിക്ക് അടിച്ചത ബാഗ് കൊളുത്ത് പോട്ടിപോയി. ആളുടെ ബാലൻസും പോയി നടു ഉളിക്കി
???
അതായിരുന്നോ…. ഞാനാ സംഭവം അറിഞ്ഞില്ല??
മുമ്പ് പറഞ്ഞിരുന്നു. നീ കണ്ടിട്ടുണ്ടാവില്ല??
അപ്പൊ അതാ ദൂരെ നിന്നും മേനോൻ കുട്ടിയുടെ മാസ്സ് എൻട്രി ??
വഴിയിൽ കിടക്കുന്ന കല്ലിൽ തട്ടി വീഴുന്നതോടെ ആ മാസ് entry അവസാനിക്കുന്നു
Pv യുടെ കാലൻ
എല്ലാ പേരും ഇവിടെ കിടന്ന് കറങ്ങുവാണ് അല്ലേ???
ആ പഞ്ചിങ് ബാഗ് തെറിച്ച് പോയി കുട്ടി സാറിന്റെ മേത്ത് വീഴുന്നു …. നടു ഉള്ക്കുന്നു… ശുഭം???
Haa colour aayottundalo…?
ഹി ഹി ഹി???
ഇതുവരെ ഈ സ്റ്റോറി വായിക്കാത്ത ഞാൻ….എനിക്കിട്ട് പണിഞ്ഞതാണോ…ഇനി ഇത് വായിക്കണമല്ലോ
???
ഹി ഹി ഹി…
കഥാവരുമ്പോൾ പണിയുടെ കട്ടി മനസ്സിലാവും
ഇത് ഞാൻ എവിടയോ ??
Next part eppol a mwtheeee
ഇന്ന് എഴുതാൻ തുടങ്ങി…????
Nee mwtha da dushatta
???
ഹി ഹി ഹി…
രാവിലെ നേരത്തെ തുടങ്ങി….
എന്നിട്ടൊരു 3500 words ആയപ്പോ നിർത്തി… ഇപ്പൊ rest ആണ്
സമ്മതിച്ചു മോനെ ??
നിന്നെ കൊണ്ടേ പറ്റു….
പിന്നെ ഇപ്രാവിശ്യം gap ഇട്ട് ഒരു 100 പേജ് അക്ക്, ജസ്റ്റ് for a മനസുഗം ?
❣️❣️❣️
വായിച്ചിട്ട് അപ്പോ കമന്റ് ഇടാൻ പറ്റയില , പിന്നെ മറന്ന് പോയി
ഇന്ദ്രൻ മരണ മാസ്സ് ആട്ടോ
അതുപോലെ രാഗേന്ദു വും പൊളിച്ച അടക്കി
അന്ന &പി.വി. – അന്ന ആ പാവം ചെക്കനെ എന്തിനാ ഇട്ട് കളിപ്പിച്ചേ എന്തായാലും അവർ set ആയാലോ . അതുപോലെ ജിനോയെ തൂകി വിട്ടതെ പൊളിച്ചു ആ scene എനിക്ക് നല്ല ഇഷ്ടായിട്ടോ
പാറു & ഇന്ദു – combo തകർക്കുന്നുണ്ട് ,but പാറു എപ്പോളും ഇന്ദുവിനെ സപ്പോർട്ട് ചെയ്തില്ലെങ്കിലും ക്ലാസ്സിൽ വന്ന് വിളിച്ചപ്പോ പോകാഞ്ഞത് sed ആക്കി .
പിന്നെ പ്രിയ മിസ്സ് – ടീച്ചർ മാരായാൽ ഇങ്ങനെ വേണം , ഹരിക്ക് പണി കൊടുത്ത scene ചിരിച്ച് ചത്തു , ഫ്രണ്ട്സിന് ഒകെ പണി കൊടുക്കുമ്പോൾ ഇങ്ങനെ തന്നെ കൊടുക്കണൊട്ട . acting പൊളി ?. ടീച്ചർ വേറെ ഒരു level തന്നെ
// എന്താ ചേട്ടാ……മിസ്സ് വിളി കേട്ടു……അത് കഴിഞ്ഞതും അപ്പുറത്ത് നിശബ്ദത ആയിരുന്നു….
അവിടെ ഇരിക്കുന്നവർ ആണേല്ലേ വാ പൊത്തി ചിരിക്കുകയും ചെയ്യുന്നു….? മ്..മ്…മിസേ…….
ഹരി വിക്കി വിക്കി പറഞ്ഞു…
,,,,, ഹോ…. ചേട്ടന് എന്നെ മനസ്സിലായോ…..
മിസ്സ് ചോദിച്ചു…
? മിസേ….. ശവത്തിൽ കുത്തല്ലേ……
,,,,,,, ഞാൻ കുത്തും…..
? ഞാൻ അറിയാതെയാ…..
,,,,,,, ന്നാ ഞാൻ അറിഞ്ഞിട്ടാ…..
? സോറി ട്ടൊ…. ആരോടും പറയല്ലേ…..
,,,,, ഹ ഹ ഹ ….. ഇതിപ്പോ ഞാൻ പാട്ടാക്കും…// പൊന്നോ ഈ scene ???????
പിന്നെ ഇതിൽ വില്ലൻ മാത്രം angide വരുന്നില്ലലോ “late ayi vanthalum latest ayi vanthiripen da “ആണോ??
പാറുവിന് റഷ്യ യിലും പിടിപാടുണ്ടോ അപ്പോ ?.yaar atha villana ??
പിന്നെ എല്ലാ പാർട്ട് പോലെ ഇതും kiduloski ???
എന്തായാലും അടുത്ത പാർട്ടിനെ വേണ്ടി കാത്തിരിക്കുന്നു
WITH LOVE❣️
Jaganathan
ഇതൊക്കെ ഒരു ഫ്ലോയിൽ വരുന്നതാ…??
ആ ഫോൺ വിളി സീൻ ഒക്കെ ശരിക്കും എന്റെ ജീവിതത്തിൽ ഉണ്ടായതാ… അതിങ് പകർത്തി എഴുതി???
ഇപ്പൊ വെറുതെയൊന്ന് ഓടിച്ചു നോക്കിയപ്പോൾ ആണ് മനസ്സിലായത് ഞാനന്ന് വായിച്ച ശേഷം കമെന്റ് ഇട്ടില്ലന്ന്..
എന്തായാലും ഇപ്പൊ ഇടാം.
കഥ ഒരുപാട് നന്നായിട്ടുണ്ട്.പോകെ പോകേ മാസ്സും ത്രില്ലിങ്ങും ആവുന്നുണ്ട്.
പാറുവിനു റഷ്യയിൽ ഒക്കെ പിടിപാടുണ്ടോ.
എന്തായാലും പൊളി. കാത്തിരിക്കുന്നു.???
കുറച്ചു വൈകി ആയാലും കമെന്റ് ഇട്ടല്ലോ… അത് മതി… സ്നേഹം???
???
❤️❤️❤️❤️❤️❤️❤️❤️❤️
setta kurach busy aayirunnu
sorry eppozhaa ee part vayiche
onnum parayanillaa paranjja kuranjje poovum
njanum edakke vallathum ezhuthanam sramikkum evide onnum angoote elkkunnilla ?
ennem kuree kadha vayikkan kidakkuvaa ellam onne complete jeyyatte
busy thirnnilla ennem unde chilappol njan write usil kurach divasam kanilla
ente settante nikkhah anne
nalla busy anne 27 kazhinjje njan evide okke tanne kanum ??
bieee ?
എടാ കുഞ്ഞപ്പ നിന്നെ കാണാൻ ഇല്ലല്ലോ, എവിടെ ആണ്.
നീ പിണങ്ങി പോയതാണോ??
അതൊന്നും ആവില്ല…
allaa njan varum ettante marriage anne 27th
fuull busy anne njan lapil anne evide varunne
ettante veede kurach ddorayaa
athukonde lap konde poovilla
ennane thirich vtl vanne eppo povum
ettante vtl
dress edukkan vannathaa njan varum ente krishnan chetta
ഒക്കെ ടാ കുഞ്ഞാപ്പ…
നീ സമയം പോലെ വാ…
ഏട്ടന്റെ നിക്കഹോക്കെ പൊളിക്ക്…
WAiting for you മുത്തേ????
ok chetta vanna odane sitil keeri
appo ningade kadha vayichu
write usil keeriyya eppo onnum eranggan pattilla athaaa
??
????
മനസ്സിലായി
Muthe bakikku waiting aanu … pv ye enthanelum eni happy aayi kaanamallo . Pinne nammude chekkane vallathe angu valakkathe set aaki koduthekkane ….
Ok daaa മുത്തേ….
സ്നേഹം❤️❤️❤️
❤️❤️❤️❤️
♥️♥️♥️♥️♥️♥️♥️♥️♥️♥️
പുല്ല് ഇത്രേം നല്ല കഥ കണ്ടത് ഇന്നലെ വൈകിട്ട് ആണ് ഇപ്പൊ ഫുൾ സീരീസ് വായിച്ചു തീർത്തു കിടിലം ആയിട്ടുണ്ട്
ഇത്രേം നാളും എന്തേ കണ്ടില്ല എന്ന് തോന്നിപ്പോയി
6 പാർട് ഇന്നലെ തന്നെ തീർത്തു 7th ഇപ്പൊ തീർന്നു
വളരെ മികച്ച ഒരിത്. ഇതേ മൂഡിൽ തന്നെ ബാക്കി പാർട്ടുകളും എഴുതി തീർക്കാൻ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു
പൊളിക്ക് മുത്തേ നമ്മള് കൂടെ ഉണ്ട്
Tnx മുത്തേ…. ഒരുപാട് സ്നേഹം???
Super
Tnx അക്കു
ഇതുവരെ ഒരു പാർട്ടും വായിച്ചിട്ടില്ല.. സമയം കിട്ടുമ്പോ വായിച്ചു അഭിപ്രായം പറയാം കേട്ടോ??
Wokey….
ഡാ മോനൂസേ ?. എല്ലാപാർട്ടും ഇന്നലേം ഇന്നും ആയി വായിച്ചു തീർത്തു. ഒട്ടും ലാഗ് അടിച്ചില്ല. നന്നായി എഴുതി. Fight scn ഒക്കെ ഒരേ പൊളി.
പാറു ഇന്ദ്രന്റെ ബന്ധു ആകാൻ നല്ല ചാൻസ് കാണുന്നുണ്ടല്ലോ ?. അവളുടെ അമ്മ ഓളോച്ചോടി അവളുടെ അച്ഛന്റെ കൂടെ പോയി എന്നല്ലേ പറഞ്ഞെ. അമ്മ ഇന്ദ്രന്റെ തറവാട്ടിലെ ആയിരിക്കും എന്ന് തോന്നുന്നു. അതാണല്ലോ ഇന്ദ്രനും നന്ദുവിനും അവളെ കണ്ടപ്പോ പരിചയം തോന്നിയത്.
ഇതെന്റെ തോന്നൽ മാത്രം ആണുട്ടോ.
സാദനം കൊള്ളാം എനിക്കിഷ്ടായി ഒരു ഹാർട്ട് ❤️ എടുത്തോ. കൂടുതൽ ചോദിക്കരുത്. കുറച്ച് ദാരിദ്ര്യം ആണ് ?.
അപ്പൊ ok bei
എന്റെ പൊന്നേ…
അങ്ങനൊന്നും അല്ല… പാറുവിന്റെ അമ്മ മലയാളി അവനെന്നെ ഞാൻ പറഞ്ഞിട്ടുള്ളൂ???
അത് ഒളിച്ചോടി എന്നൊന്നും പറഞ്ഞിട്ടില്ല???
പോടാ അവർ ഒളിച്ചോടിയതാ ?
ഈ കഥ എങ്ങോട്ടാ ഈശ്വര പോണേ????
ബ്രോ,എന്താ പറയേണ്ടെ സൂപ്പറായിട്ടുണ്ട് ഈ ഭാഗവും.അന്നയും പിവിയും അങ്ങനെ ഒന്നുചേർന്നല്ലോ…അതെന്തായാലും നന്നായി.പിവിയുടെ കാര്യമോർക്കുമ്പോൾ ഒരു വിഷമമായിരുന്നു.അതു മാറിക്കിട്ടി.ഇനി അടുത്ത പാർട്ടിൽ കാണാം…
Tnx ഏട്ടാ….
സ്നേഹം?????
Polichu bro super
സ്നേഹം??????
പൂയ്……
വായിച്ചൂ…. ഇഷ്ടപ്പെട്ടു…. ചുവപ്പിക്കുന്നു…♥️♥️
ബെല്യെ വില്ലമ്മാര് ബെര്ന്നിണ്ടല്ലാ….
ഇന്ദൂമ്മേന മൊത്തത്തിലങ്ങ് സിൽമേലെടുത്തല്ലേ…???
ഈ പിവിടെ സീൻ നീ തന്നെ എയ്തിയതാ??
അതോ എഡിറ്റ് ചെയ്യുമ്പോ ഓൻ കേറ്റിയതാ???? വെർതേ ചോയിച്ചയാട്ടോ…. എന്തായാലും പിവീടെ മാവും പൂത്തു. സ്ഥിരം കോഴീന്ന് ഒരു പ്രമോഷനും കിട്ടി??
അടുത്ത പാർട്ട് വൈകും ല്ലേ…എന്നാ അതിനിടയിൽ നമ്മക്ക് നിന്റെയോഗം സീസൺ 3 എറക്കാം. ??
ok bei
ഈ പിവിടെ സീൻ നീ തന്നെ എയ്തിയതാ??
അതോ എഡിറ്റ് ചെയ്യുമ്പോ ഓൻ കേറ്റിയതാ??/////
ഏയ്…. ഞമ്മള് കേറ്റിയ സീൻ തന്നെ???
ഇപ്പോളും കോയി മാത്രം പോരല്ലോ…
നിന്റെ യോഗത്തെ പറ്റിയ മിണ്ടി പോകരുത്????
??
നല്ലയോഗല്ലേ….
പ് പ്പാ….???
??
തകർത്തു മച്ചാനെ???
Tnx എൽതോ….?????
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
സ്നേഹം??????
Pwoliyeee❤️❤️❤️
??????സ്നേഹം????????
❤️❤️❤️ വളരെ ആസ്വദിച്ചു വായിച്ചു. പ്രത്യേകിച്ച് ഇന്ദുവിന്റെ ക്ളാസിലെ സീൻ.
???????
സ്നേഹം മുത്തേ…?????
ഇഷ്ട്ടായി ചങ്ങായി ????????കാത്തിരിക്കുന്നു സ്നേഹത്തോടെ ?
Ok ടാ മുത്തേ….???????
Ente pinne oru rakshayumillla.. ??????
സ്നേഹം???????
Kidu Ari lagum illa
Love
Pettannu tharan pattumenkil polikkum
നോക്കാം ബ്രോ…
സ്നേഹം????????
Superb bro
സ്നേഹം????????