__________________________
|】◆ദേവാസുരൻ◆【|
EP-7
Demon king
DK
story edited by rahul pv?
~~ദേവാസുരൻ 7~~
| Author : Demon King | Previous Part
ഈ പാർട്ട് അധികം വൈകിയില്ല എന്ന് വിശ്വസിക്കുന്നു…. നിങ്ങൾ തന്ന സപ്പോർട്ടുകൾക്കും പിന്തുണക്കും ഞാൻ ആദ്യമേ നന്ദി പറയുന്നു…..
കൂടാതെ കഥ ഇപ്പോൾ വേറെ ട്രാക്കിൽ ആണെന്ന് തോന്നിയേക്കാം… സംഭവം ശരിയാണ്… നിലവിൽ കഥ മറ്റൊരു ട്രാക്കിൽ ആണ് പോയിക്കൊണ്ടിരിക്കുന്നത്…. ഒന്നാം സീസനിൽ ഇതൊരുസ്ഥായി ഭാവമായിരിക്കും…. അത് ഒരുപക്ഷേ ഒരു ലാഗ് സൃഷ്ടിച്ചേക്കാം….. ഒന്നും തോന്നരുത്….
ഒട്ടും വൈകാതെ കഥ ഒരു മാസ്സ് റിവൻഞ്ച് മോഡിലേക്ക് പ്രവേശിക്കും….അത് വരുന്ന വരെ അല്പം കാത്തിരിക്കൂ.…
പ്രണയ ഭാഗങ്ങൾ വരാൻ പോണേ ഉള്ളു… അതിൽ വല്ല തെറ്റും കുറവും കണ്ടാൽ അനുഭവം ഇല്ലാത്ത ഈ പാവത്തെ വെറുതെ വിടണേ….??
കൂടതെ ഇതുകഴിഞ്ഞാൽ അടുത്ത അൽപ്പം വയ്കാൻ സാധ്യത ഉണ്ട്….. കാരണം അൽപ്പം പേർസണൽ പ്രോബ്ലെംസ് ഉണ്ട്…. അതിനിടയിൽ എഴുതാൻ പറ്റുമോ എന്നറിയില്ല….
സ്നേഹത്തോടെ
Demon king–dk
Dear DK
കഥ കലക്കി …കഥ വേറെ ലെവലിൽ കൊണ്ടു പോകുന്നുണ്ട് ..കൂടുതൽ ഇന്റർസ്റ്റിംഗ് ആകുന്നുണ്ട് …ഇന്ദുവുമായുള്ള ഇന്ദ്രന്റെ പ്രണയും തീർച്ചയായും വരണം ..പരുവിന്റെയും ഇന്ദുവിന്റെയും ശത്രുക്കൾ കൂടി കളത്തിൽ ഇറങ്ങുമ്പോൾ വേറെ ലെവൽ ആകും …ആകെ സന്തോഷം ..പിന്നെ PV settle അയ്യത്തിൽ സന്തോഷം ..അടുത്ത പാര്ടിനായി കാത്തിരിക്കുന്നു
വിത് ലൗ
കണ്ണൻ
Tnx മുത്തേ…
ഒക്കെ സെറ്റ് ആക്കാം… ചിലപ്പോ വയ്കാൻ ചാൻസ് ഉണ്ട്… എന്നാലും നോക്കാം???
??
സ്നേഹം?????
♥️♥️♥️♥️♥️
????????❤️❤️?
?
Tnx zycopath?????
Indrante background ariyan kathirikkunu
On s2???
അവിടെ പറഞ്ഞതിൽ കൂടുതൽ ആയിട്ട് ഒന്നും പറയാനില്ല. പിവി അല്ലേ എഡിറ്റർ അപ്പോ ഇതല്ല ഇതിലപ്പുറവും നടക്കും…??
ഡേയ് ഡേയ്…
അവൻ എഡിറ്റ് ചെയ്ത് മാറ്റിയതോന്നും അല്ല…????
ആഹാ ഈ പാർട്ടും പൊളി…. അങ്ങനെ pv ട മാവും പൂത്തു….. ബാക്കി ഒക്കെ എന്താവോ പാറുവും ഇന്ദുവും വല്യ പുള്ളികൾ ആണെന്നാണല്ലോ തോന്നണു റഷ്യ ൽ ഒക്കെ അല്ലെ പിടി…. പുതിയ ആളുകൾ ഒക്കെ വന്നു തുടങ്ങി കാത്തിരുന്നു ബാക്കി ഭാഗത്തിനായി ??
അന്ന pv ഇനി വലിയ റോൾ കാണില്ല…
പിന്നെ റഷ്യയിൽ ഒക്കെ പിടിയുള്ള മുതലുകളാണ് പാറുവും ഇന്ദുവും…
പിള്ളേർ വേറെ ലെവൽ ആണ്….
ഇതിലിനി ആരൊക്കെ മരിക്കുമോ എന്തോ????
പുല്ല് ചോദിക്കണ്ടർന്നു ?
Dk bro nalloru part ayirunu ❤️❤️
Tnx കൃഷ്
വേറെ ഒന്നും പറയാനില്ല…..
അൽ കിടു ????
Tnx അമ്രപാലിനി???
കിടെവയ്…
??????
???????
???????
Powliyeee?❤️?
Tnx മുത്തേ????
??
❤️❤️❤️❤️❤️❤️❤️❤️❤️
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️????????????????????????????
??
????????????
????????????
?????????
മുത്തേ സ്തിരം ക്ളീഷേ- പൊളി??
പിവി & അന്ന?,
ഇനി ഇന്ദ്രൻ & ഇന്ദു അത് അത്ര വേഗം ഇണ്ടാവില്ലെന്നറിയാം ?.
“ഇപ്പൊ മനസ്സിലായോ മധു സാറേ ഞാൻ ആരാണെന്ന്”
ഇങ്ങനെ പേടിപ്പിച്ചു നിർത്തിയ പോരായിരുന്നു, എന്തേലും കൊടുക്കണായിരുന്നു, സാരല്യ ഉള്ളത് കൊണ്ട് ഓണം പോലെ.
പാറൂന്റെ വില്ലൻ എത്താറായി??
അപ്പൊ എഗൈൻ സെയിം ക്ളീഷേ – വെയ്റ്റിംഗ് ??
???
മോനെ അതുലെ….
പാറുവിന്റെ ഒരു വില്ലനെ വന്നിട്ടുള്ളൂ…
അതും മനുഷ്യൻ…
മനുഷ്യ രൂപമുള്ള മൃഗം ഇനിയും വന്നിട്ടില്ല…????
നന്നായിട്ടുണ്ട് ബ്രോ….
60 പേജ് ആക്കാൻ കുറെ ബുദ്ധിമുട്ടി kanumalle??
പിന്നെ pv ക്ക് സന്തോഷായി കാണും, കാരണം രണ്ട് ലഡ്ഡു അല്ലെ പൊട്ടിയത്, അതിൽ ഒന്നാണെങ്കിലോ മധുരം കൂടിയതും..??
കഥ റേഞ്ച് മാറി തുടങ്ങി എന്ന് തോന്നുന്നു…❤
ഈ രണ്ട് പാവം പെൺകുട്ടികൾ എന്ത് ചെയ്തിട്ടാണാവോ ശത്രുക്കൾ ആയത് ??
പാവം നമ്മുടെ സോഫിയെ ഇത് വഴി ഒന്നും കണ്ടില്ല, ഇനി അവളെങ്ങാനം നന്നായോ…??
ഇന്ദ്രനും, ഇന്ദുവും പാറുവും എല്ലാവരുടെയും ജീവിതത്തിൽ ഒരു രഹസ്യമുണ്ട് അത് എന്തായാലും നന്ദുവിനും ഇന്ദ്രനും അറിയാം, പാറുവിനും ഇന്ദുവിനും ചിലപ്പോൾ അറിയുമായിരിക്കും…
But പൊട്ടനെപ്പോലെ ഇത് വായിക്കുന്ന നങ്ങൾക്ക് അറിയില്ല, എന്നാലും കൊഴപ്പല്യ നീ എഴുതി പൊളിക്ക് മുത്തെ ❤❤
നിഗൂഢതകളുടെ കെട്ടഴിയാൻ, വ്യത്യസ്തമായൊരു ലോകത്തേക്ക് പ്രവേശിക്കാൻ, ചിന്തിക്കാൻ കൂടി കഴിയാത്ത വ്യത്യസ്‌തമായ കാര്യങ്ങളിലൂടെ കടന്നുപോവാനും ഏറെ കാത്തിരിക്കുന്നു…❤❤
Waiting for next part….
സസ്നേഹം കാമുകൻ ❣️❣️❣️
\\ pv ക്ക് സന്തോഷായി കാണും, കാരണം രണ്ട് ലഡ്ഡു അല്ലെ പൊട്ടിയത്, അതിൽ ഒന്നാണെങ്കിലോ മധുരം കൂടിയതും..?//
ചെക്കൻ സുഖിക്കട്ടെ… കരയാൻ ഉള്ളതല്ലേ???
നികൂടതകൾ ഏറെ ഉണ്ട്….
ഒക്കെ വഴിയേ തുറക്കാം…
ഇന്ദ്രൻ നന്ദു അതിൽ പെടും…
പാറു ഇന്ദു കൊറേ പകയുള്ള മൃഗങ്ങളുടെ ഇരകൾ ആണ്….
സ്നേഹം മാത്രം????
കോളേജ് സീൻസ് എല്ലാം അടിപൊളി ആയിട്ടുണ്ട്
പിവി ❤️?
അന്ന ❤️❤️
Fight ഒക്കെ ചുമ്മാ പൊളി
അവസാനം നിർത്തിയത് കുറെ ചോദ്യം തന്നെ
പാറുവിന്റെ ഒക്കെ എതിരാളി റഷ്യ ഒക്കെ ആണല്ലോ
ഫുൾ സെറ്റപ്പ്
എല്ലാം കൂടെ ഒരു കണക്ഷൻ സീസൺ 1 കഴിയുമ്പോ മനസ്സിലാവുമോ?
Waiting for next part
??
പാറുവിന്റെ കാര്യം s 1 ൽ മനസ്സിലാവും
Dk….
പൊളിച്ചട മോനെ. ഒരു കൂട്ടം ചോദ്യങ്ങൾ കൂടെ തന്നിട്ട് ഇതും അവസാനിച്ചു…
അപ്പൊ പാറുവിന്റെ ശത്രു സ്‌ട്രോങ് ആണല്ലേ.
എന്തേലും ആവട്ടെ. അടുത്ത പാർട്ട് ഉടനടി വേണം
ഉണ്ണി ഏട്ടാ….
അങ്ങനെ പറയരുത്…
അടുത്തത് വയ്കും…???
എന്തുവാഡേയ്…
ഒരു ചിന്ന ബ്രേക്ക്???
ഹാ… വേഗം വരാൻ നോക്ക്.???
പൊളിച്ചു ബ്രോ ഓരോ സീനും അടിപൊളി ആയിരുന്നു
Tnx സുൽഫി????????
Kollam
സ്നേഹം???????
??????????????
Tnx കർണാ ??❤️❤️?❤️?❤️?❤️
?????
Tnx dkp????
അടിപൊളി ബ്രോ . Fight സീൻ ഒക്കെ മാസ്സ് ??
Waiting for next part
സ്നേഹം മുത്തേ…..??????
പൊളിച്ചു മുത്തേ അങ്ങനെ പാർവതിയെയും ഇന്ദുവിനെയും കൊല്ലാൻ വരുമ്പോൾ ആവുമോ പാർവതിയുടെ ചെക്കൻ വരുന്നത് എന്തായാലും അടുത്ത അവതാരം എത്തുവനായി കാത്തിരിക്കുന്നു ഇനി നമ്മുടെ നന്ദുവിന് ഒരു കൂട്ട് വേണ്ടേ അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
നന്ദുവിന്റെ കാര്യം അങ്ങനെ ഉറപ്പ് പറയുന്നില്ല…
Pv, ഹരി ഒക്കെ പ്രേമിക്കുന്ന പോലെ ഇന്ദ്രനും നന്ദുവിനും പറ്റില്ല…
അവർക്ക് ചില ലക്ഷ്യങ്ങൾ ഉണ്ട്….
രഹസ്യങ്ങൾ ഉണ്ട്….
പിന്നെ പാറു ,ഇന്ദു…
ഇവരിൽ ആരെ വേണം…
രണ്ടിൽ ഒരാൾ മരണപ്പെടും…???
കണ്ണിലെ രണ്ടു കൃഷ്ണമണിയിൽ നിന്ന് ഒന്ന് എടുത്തു മാറ്റണം എന്ന് പറയുമ്പോൾ എന്ത് ചെയ്യും അതുപോലെ ആണ് bro രണ്ടുപേരും എനിക്ക് ഒരുപോലെയാണ്
????
അതും ശരിയാ…
ഞാനൊന്ന് നോക്കട്ടെ…
ഇപ്പോയെ പറഞ്ഞതു നന്നായി മനസ്സ് ഒന്നു പകപ്പെടുത്താലോ? അല്ലെങ്കിൽ ഫുൾ ശോകം mood ആവും ?
ഹി ഹി ഹി….???
ഞമ്മള് ചുമ്മാ പറഞ്ഞതാ എന്റെ കോയാ…
മോനെ പൊളിച്ചു ❤️
അങ്ങനെ pv യുടെ മാവും പൂത്തു അല്ലെ ?,
അന്നയുടെ ആക്ടിങ് കണ്ടപ്പോൾ തന്നെ ഒരു സംശയം തോന്നിയിരുന്നു.. pv യുടെ അടി ഒക്കെ മാസ്സ് ആയിരുന്നു..
ഇന്ദു വിനോട് മോശം ആയി പെരുമാറിയവന്മാരൊക്കെ ഇന്ദ്രൻ ആരാ എന്ന് മനസ്സിലാക്കി,.
ഇന്ദ്രന്റെ പ്രണയം വേറെ ലെവൽ ആക്കണം, പെട്ടെന്ന് എടുത്തു പിടിച്ചു പറഞ്ഞ ആ ഫീൽ പോകും,. ഇന്ദ്രൻ ആരാണ് എന്ന് ഇന്ദുവും ഇന്ദു ആരാ എന്ന് ഇന്ദ്രനും മനസ്സിലാക്കി വേണം കാര്യങ്ങൾ മുന്നോട്ട് കൊണ്ടു പോകാൻ..
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..
അവരുടെ പ്രേമം ഒരു പ്രത്യേക ഫ്ലോവിൽ ആയിരിക്കും…
കാരണം അവരുടെ ഒത്തു ചേരൽ വേറെ ചില മാർഗ്ഗങ്ങൾ തെളിയുവാൻ ആണ്…
അപ്പൊ അവരുടെ കാര്യം മാത്രം അങ്ങനെ ഉറപ്പ് പറയാൻ പറ്റില്ല…
ചിലപ്പോ ഒരു 10 മിനിറ്റ് ഒറ്റക്കിരുന്ന തന്നെ രണ്ടും സെറ്റ് ആവും