,,,,, മിണ്ടാതെ പൊക്കോ തെണ്ടി….
അവന്റെ ഒരു സമ്മതമല്ല….
,,,,, സമ്മതമല്ലാന്നോ…… നീയെന്താ പിച്ചും പേയും പറയണത്….
,,,,, അത് വിട്….. നീ എന്തിനാ എന്നെ ചവിട്ടി താഴേക്കിട്ടത്……
,,,,, സമയം നോക്കടാ നാറി….
പിവി ക്ലോക്കിലേക്ക് നോക്കി….
,,,,, എന്റെ സിവനേ….. 8.40 ആയോ……
അവൻ തലയിൽ കൈ വച്ച് പറഞ്ഞു….
,,,,,, ആയി…..
,,,,, പിന്നെന്താടാ നാറി നീ ഒരുങ്ങാത്തത്….
,,,,, ഏഹ്……എനിക്കെ…. പനിയാ……
,,,,,,, പനിയോ…..അതെപ്പൊ…..
,,,,, ഇപ്പൊ…..
,,,,, ടാ നാറി….. നീ ഉടായിപ്പ് കാണിക്കാതെ വേഗം ഒരുങ്ങാൻ നോക്ക്……
,,,,,, നീ മിസ്സ് തന്നത് എഴുതിയോ……
,,,,,, ആഹ്……..
,,,,, എന്നാലേ….. ഞമ്മടെ കഴിഞ്ഞിട്ടില്ല…..
ഹരി ഇളിച്ചുകൊണ്ട് പറഞ്ഞു…
,,,,,, നാണമുണ്ടോടാ കൊച്ചു പിള്ളേരെ പോലെ പറയാൻ…..
,,,,,, ഒന്ന് പോയെടാ….. വേറെ വല്ലോരും ആണേൽ ok…… ഇത് പ്രിയ മിസ്സാണ്…. സെന്റി അടിച്ച് എന്നെ കരയിക്കും……
,,,,,, മ്മ്…….. ഇന്ദ്രനും നന്ദുവും എവടെ….
,,,,,, അവർ ഇറങ്ങി…..
,,,,, ഇത്ര നേരത്തെ…..ഇന്ന് കാക്ക മലന്ന് പറക്കും….
,,,,, ആ ഇന്ദ്രന് എന്തോ പറ്റിയിട്ടുണ്ട്…..
,,,,, അവന് എന്ത് പറ്റാൻ…..
,,,,, അറിയില്ല….. something fishyy…….
ഹരി ഒന്നാലോചിച്ചുകൊണ്ട് പറഞ്ഞു….
,,,,,, നീ ഇവടെ നിന്ന് സിഐഡി കളിച്ചോ….. ഞാൻ പോവാണ്……
,,,, ആഹ്…. പോ…….
പിന്നെ….. മിസ്സിനോട് സത്യം പറയല്ലേ….
,,,,,, മ്മ്…. ആലോചിക്കാം…..
,,,,, കൊല്ലും നാറി……
പിവി അതിന് വെറുതെ ഇളിച്ചു കാണിച്ച് എഴുന്നേറ്റ് പോയി….
】>>>>>>◆●★●◆<<<<<<<【
??
സൂപ്പർ
❤?
dk bro eppam ee kadhayum vayikkan pattunilla nearathe sreeragamm eppam ethumm . part 8nte karyam annu kto oru solution veannamayirunnu nthellum ariyamenkilll vallya upakaram ayirunnu soo oru rply ptatheekdhikunnuuu
Muthe friday kaanumoo nxt part
Christmas nu varunna pole ayakkan sramikkam
??
Hmm
Christhmas friday അല്ലെ ??
Dk
next part എന്ന് വരും ??
തമ്പുരാന് അറിയാം??
പാതി കഴിഞ്ഞ് pv ക്ക് എഡിറ്റ് ചെയ്യാൻ കൊടുത്തിനട്ടുണ്ട്..
ഇനി പകുതി ബാക്കി ആണ്
Hmm??