,,,,,,, എനിക്ക്……………
●】>>>>>★<<<<< 【●
അവന് താൻ കണ്ട സ്വപ്നം മുഴുമിപ്പിക്കാൻ പറ്റിയില്ല….. അതിന് മുമ്പ്…..
,,,,,,,, അമ്മേ…………
പിവി ഒരു അലർച്ചയോടെ താഴേക്ക് വീണു……
കണ്ണ് തുറന്ന് നോക്കിയപ്പോൾ അവൻ കട്ടിലിന് താഴെയാണ്…. തൊട്ട് മുന്നിൽ ഹരിയും നിൽപ്പുണ്ട്…
,,,,, എന്താടാ ****##@ …..
മനുഷ്യനെ താഴെ ഇട്ട് കൊല്ലോ…..
പിവി ഉറക്ക ചടവിൽ ഹരിയോട് അലറി….
അതിനവൻ ചുമ്മാ ഇളിച്ചു കാണിച്ചു….
,,,,,,, സോറി അളിയാ…..
,,,,,, എന്തിനാട കോപ്പേ രാവിലെ തന്നെ ചവിട്ടി വിളിച്ചത്…..
ഛേ…. അത് മുഴുമിപ്പിക്കാനും പറ്റിയില്ല….
,,,,,, ഏത്……..
,,,,,,, ഏയ്…. ഒന്നുല്ല…..
,,,,, സ്വപ്നം വല്ലോം ആണോ…..
,,,,, ആ…….
,,,,,,, ഞാൻ ഉണ്ടായിരുന്നോ അതിൽ….
പിവി ഹരിയെ ഒന്ന് തുറിച്ചു നോക്കി…. എന്നിട്ട് പറഞ്ഞു….
,,,,,, ആഹ്…. ഉണ്ടായിരുന്നു…. ഉണ്ടായിരുന്നു….
,,,,, ആഹാ…. അതേത് സ്വപ്നം….
,,,,,, ഒരു ഇൻ ഹരിഹർ നഗർ സ്വപ്നം ആയിരുന്നു….
,,,,,, ഹ ഹ ഹ …… അംബാനി സംഭാവന അധികം തരാത്തത് കൊണ്ട് നീ ഇപ്പൊ സിനിമയൊക്കെ സ്വപ്നത്തിൽ കാണാൻ തുടങ്ങിയോ…..
ഹരി ചിരിച്ചുകൊണ്ട് ചോദിച്ചു…..
??
സൂപ്പർ
❤?
dk bro eppam ee kadhayum vayikkan pattunilla nearathe sreeragamm eppam ethumm . part 8nte karyam annu kto oru solution veannamayirunnu nthellum ariyamenkilll vallya upakaram ayirunnu soo oru rply ptatheekdhikunnuuu
Muthe friday kaanumoo nxt part
Christmas nu varunna pole ayakkan sramikkam
??
Hmm
Christhmas friday അല്ലെ ??
Dk
next part എന്ന് വരും ??
തമ്പുരാന് അറിയാം??
പാതി കഴിഞ്ഞ് pv ക്ക് എഡിറ്റ് ചെയ്യാൻ കൊടുത്തിനട്ടുണ്ട്..
ഇനി പകുതി ബാക്കി ആണ്
Hmm??