⚔️ദേവാസുരൻ ⚒️ 7( Demon king-dk) 2386

? തെണ്ടി…..,,,,,, എന്ത്……???

? അയ്യോ…. മിസ്സിനെ അല്ല…..
ആ പിവിയെ ആണ്……

,,,,,, മ്മ്….. കള്ള പനിയും വച്ച് പെണ്ണിനെ വായ് നോക്കാൻ നടക്കാല്ലേ…..

? അത് പിന്നെ മിസേ….. ഞാൻ ചുമ്മാ……

,,,, മ്മ്…. എന്നിട്ട് എഴുതി കഴിഞ്ഞോ…..

? ഓഹ്…… അത് കഴിഞ്ഞിട്ടാ ഇങ്ങോട്ടിറങ്ങിയത്‌….

,,,,,, ഉള്ളതാണോ……

? ആന്നെ……

,,,,,,എന്നാ ഒരു 50 എണ്ണം കൂടെ എഴുതിക്കോ…..

? മിസേ……..

,,,,,, ഇനി ഒന്നും പറയണ്ട……
ആ അമ്പതും ചേർത്ത് 150 എണ്ണം നാളെ കിട്ടിയിരിക്കണം…..

അതും പറഞ്ഞ് അവനെ തിരിച്ചൊന്നും പറയാൻ സമ്മതിക്കാതെ മിസ്സ് ഫോൺ കട്ട് ചെയ്തു…..
ആ സമയം തന്നെ ശപ്പു ബിരിയാണിയും ടച്ചിങ്‌സും കൊണ്ടിവന്നു…..

,,,,,, ഡേയ് ശപ്പു……

ഇന്ദ്രൻ വിളിച്ചു…..

,,,,, എന്ന അണ്ണാ……

,,,,,,, ഉണക്ക് തിരുമനം മുടിഞ്ഞാച്ചാ……

,,,,,,, ഇല്ലാണ്ണാ……

ശപ്പു തല ചൊറിഞ്ഞുകൊണ്ട് പറഞ്ഞു…..

,,,,, എങ്കൾ കൂട്ടത്തിലെ ഗായത്രി എൻകിറ ഒരു പൊണ്ണ് വന്തിറുക്കാ….
ദോ…. അത് താ…….

ഇന്ദ്രൻ ഗായത്രിയെ ചൂണ്ടി കാണിച്ചുകൊണ്ട് പറഞ്ഞു… ഗായത്രി പന്തം കണ്ട പെരുച്ചാഴിയെ പോലെ അവനെ നോക്കി….

,,,,, പൊണ്ണ് സെമ്മയാ ഇറുക്കാ…..

ശപ്പു പറഞ്ഞു….

,,,,,, അന്ത പൊണ്ണേ കുട്ടി കൊടുക്കട്ടുമാ……

ഇന്ദ്രൻ പറഞ്ഞത് കേട്ടപ്പോഴേക്കും ഗായത്രിയുടെ മുഖം എന്തോ പോലെയായി…..
അവൾ ഇന്ദ്രനെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി….

,,,,,,,അത് വന്ത് അണ്ണാ……

ശപ്പു തല ചൊറിഞ്ഞു നാണത്തോടെ ഇന്ദ്രനെ നോക്കി…..

,,,,,, ഡേയ്…. അന്ത പൊണ്ണ് ഉന്നെ ലൗ പണ്ണ്ത് ടാ…..

250 Comments

  1. സരളാരാജപ്പൻ

    സൂപ്പർ

  2. ?സിംഹരാജൻ

    ❤?

  3. dk bro eppam ee kadhayum vayikkan pattunilla nearathe sreeragamm eppam ethumm . part 8nte karyam annu kto oru solution veannamayirunnu nthellum ariyamenkilll vallya upakaram ayirunnu soo oru rply ptatheekdhikunnuuu

  4. Muthe friday kaanumoo nxt part

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Christmas nu varunna pole ayakkan sramikkam

      1. Christhmas friday അല്ലെ ??

  5. Dk
    next part എന്ന് വരും ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      തമ്പുരാന് അറിയാം??

      പാതി കഴിഞ്ഞ് pv ക്ക് എഡിറ്റ് ചെയ്യാൻ കൊടുത്തിനട്ടുണ്ട്..

      ഇനി പകുതി ബാക്കി ആണ്

Comments are closed.