⚔️ദേവാസുരൻ ⚒️ 7( Demon king-dk) 2386

– മിസ്സ് പറഞ്ഞു…,,,,,, ഇപ്പോഴോ……

പിവി ചോദിച്ചു. . …..

,,,,,, ആഹ്…. ഇപ്പൊ തന്നെ…. എന്നിട്ട് സ്‌പീക്കറിൽ ഇട്ട് നീ സംസാരിക്ക്…..

– മിസ്സ് പറഞ്ഞു….

,,,,,,, ഓഹോ….. പണി കൊടുക്കാൻ ആണല്ലേ…..

പിവി ചോദിച്ചു….

,,,,,,, ആണെന്ന് കൂട്ടിക്കോ…….

മിസ്സത് പറഞ്ഞപ്പോ പിവി വെറുതെയൊന്ന് ചിരിച്ച ശേഷം ഹരിക്ക് കാൾ ചെയ്തു…
ഒരു രണ്ടുമൂന്ന് റിങ്ങിൽ തന്നെ ഫോൺ അറ്റൻഡ് ആയി…..

? ഹലോ…..

ഹരി ഫോണിലൂടെ പറഞ്ഞു…..

,,,,,,,, എവടെടാ…..

പിവി ചോദിച്ചു….

? ഞാനിവടെ റോയൽ പ്ലാസയിൽ ….

,,,,,, ആഹാ…… അതെന്താ നിനക്ക് അവടെ പണി….

? ഞാനിവടെ ഒരു തണുത്ത ഓറഞ്ച് ജ്യൂസ് കുടിക്കുന്നു….

,,,,, ജ്യൂസ് മാത്രേ ഉള്ളോ…..

? അല്ലെടാ…. നല്ല അടിപൊളി ചിക്ക്സും ഉണ്ടടാ….

,,,,,, വിചാരിച്ചു…..

? നീ എന്തെടുക്കുവാ……

,,,,,, ഞാനോ…..ഞാനിവടെ ഫുഡിന് വെയ്റ്റിംഗ് ആണ്……

? ആഹാ….. എന്ന തകർക്ക്…..

,,,,,,പനി ഒക്കെ മാറിയോ കുട്ടാ….

? അതുണ്ടെൽ അല്ലെ മാറു…..

,,,,, ആഹാ……നിന്നെ ഒരാൾ അന്വേഷിച്ചു…..

? അതാരാ….

,,,,,, ഒരു പെണ്ണാ…..

? പെണ്ണോ…..

,,,,,, ഹാ….. നിന്നെക്കാളും അൽപ്പം പ്രായം ഉണ്ട്….

? അതൊന്നും വിഷയമല്ല…..
എനിക്ക് ചേച്ചി കഥയോട് നല്ല കമ്പമാ….

,,,,, ആണോ കുഞ്ഞേ…..

? അതേല്ലോ കുഞ്ഞേ…..

,,,,, എന്നാലേ…. ആ കുട്ടി എന്റെ അടുത്തുണ്ട്….

? ആണോ…. എന്ന ആ ഫോൺ അങ്ങ് കൊടുത്തേ…..

,,,,,, ദേ കൊടുത്തു…..

പിവി ഫോൺ മിസ്സിന്റെ അടുത്തേക്ക് നീക്കി….
എല്ലാരും എന്താ നടക്കാൻ പോകുന്നതെന്ന് ഉറ്റു നോക്കി….

? മോളൂസേ…..

ഹരി മധുരമായി വിളിച്ചു…

250 Comments

  1. സരളാരാജപ്പൻ

    സൂപ്പർ

  2. ?സിംഹരാജൻ

    ❤?

  3. dk bro eppam ee kadhayum vayikkan pattunilla nearathe sreeragamm eppam ethumm . part 8nte karyam annu kto oru solution veannamayirunnu nthellum ariyamenkilll vallya upakaram ayirunnu soo oru rply ptatheekdhikunnuuu

  4. Muthe friday kaanumoo nxt part

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Christmas nu varunna pole ayakkan sramikkam

      1. Christhmas friday അല്ലെ ??

  5. Dk
    next part എന്ന് വരും ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      തമ്പുരാന് അറിയാം??

      പാതി കഴിഞ്ഞ് pv ക്ക് എഡിറ്റ് ചെയ്യാൻ കൊടുത്തിനട്ടുണ്ട്..

      ഇനി പകുതി ബാക്കി ആണ്

Comments are closed.