ആ എക്സാം പേപ്പർ കയ്യിൽ കിട്ടിയാലും ഇങ്ങനെ എഴുതിതരാൻ ആള് വരോല്ലോ……പ്രിയ മിസ്സ് ദേഷ്യത്തോടെ ചോദിച്ചു….,,,,,, എന്റെ ചുന്ദരി മിസേ…..
അത് അപ്പോളല്ലേ……
നന്ദു മിസ്സിന്റെ കവിളിൽ നുള്ളികൊണ്ട് ചോദിച്ചു…..
,,,,, ഹോ……
ഈ പരാക്രമം ഒന്ന് നിർത്തടാ…. ഞാൻ നിങ്ങളുടെ ടീച്ചറാ…..
,,,,,, അയിന്……???
പിവി ചോദിച്ചു….
,,,,,, അയിനോ….. ഏതേലും ടീച്ചർമാർ ഇങ്ങനെ കളിച്ചു ചിരിച്ച് നടക്കുന്നുണ്ടോ…..
– മിസ് പറഞ്ഞു….
,,,,,,, അവരൊക്കെ വയസ്സായി എന്റെ മിസേ……
നന്ദു പറഞ്ഞു…..
,,,,,,, പിന്നെ എനിക്ക് വയസ്സായില്ലേ……
,,,,,,, ഓഹ്…. പിന്നെ……
ഇത് ഞങ്ങടെ സുന്ദരി അല്ലെ…..
ഇടത്തുന്ന് നോക്കിയാൽ ഒരു നയൻതാര ലൂക്ക് ഒക്കെ ഉണ്ട്…..
നന്ദു പറഞ്ഞു….
,,,,,,, പോടാ കളിയാക്കാതെ…..
മിസ്സ് നാണത്തോടെ അവനോട് പറഞ്ഞു…
,,,,,, അല്ലാ….. ഇങ്ങനെ സംസാരിച്ചാൽ മതിയോ….
വല്ലതും കഴിക്കേണ്ടേ……
പിവി ചോദിച്ചു…..
,,,,,, ഹാ….. ദത് ശരിയാണല്ലോ……
ഡേയ് ശപ്പു…………..
ഇന്ദ്രൻ ഉറക്കെ വിളിച്ചു….
,,,,,,,,,,,, ദോ………. വന്തിട്ടെ…………
ശപ്പു അത് ഉറക്കെ പറഞ്ഞുകൊണ്ട് ഓടിവന്നു…..
,,,,,,,,,, എന്ന വേണം അണ്ണേ……
അവൻ ഇന്ദ്രനോട് ചോദിച്ചു…..
,,,,,,, ഓരോ ചിക്കൻ ബിരിയാണി…..
വിത്ത് മുട്ട…… അതും പിവിയുടെ ചിലവിൽ….
,,,,,,, എന്റെ ചെലവോ……
അത് കേട്ട് പിവി വേഗം ചോദിച്ചു….
,,,,,,, ആഹ്…. നീ തന്നെ…..
ഡേയ് ശപ്പു……
എട് ടാ ബിരിയാണിയെ…….
ഇന്ദ്രൻ ശപ്പുവിനോട് പറഞ്ഞു…..
ഒക്കെ ണ്ണാ…… നാൻ ദോ പോയി വറേ……..
??
സൂപ്പർ
❤?
dk bro eppam ee kadhayum vayikkan pattunilla nearathe sreeragamm eppam ethumm . part 8nte karyam annu kto oru solution veannamayirunnu nthellum ariyamenkilll vallya upakaram ayirunnu soo oru rply ptatheekdhikunnuuu
Muthe friday kaanumoo nxt part
Christmas nu varunna pole ayakkan sramikkam
??
Hmm
Christhmas friday അല്ലെ ??
Dk
next part എന്ന് വരും ??
തമ്പുരാന് അറിയാം??
പാതി കഴിഞ്ഞ് pv ക്ക് എഡിറ്റ് ചെയ്യാൻ കൊടുത്തിനട്ടുണ്ട്..
ഇനി പകുതി ബാക്കി ആണ്
Hmm??