അത് കേട്ടപ്പോഴേ മിസ്സ് നന്ദുവിന്റെ വയറ്റിൽ നുള്ളി പിടിച്ചു…..,,,,,, ഹാ….. മിസേ….. നല്ല വേദന…..നന്ദു വേദനയാൽ പറഞ്ഞു….
,,,,,, ഡയലോഗ് മാറ്റി പറയുന്നോ കാലാ…..
,,,,,, ഞാൻ സത്യമാ പറഞ്ഞേ……
,,,,,, ആണോ….. നീ സത്യാണോ പറഞ്ഞേ….
,,,,, ഹാ….. അല്ല…. കള്ളമാ…… കള്ളമാ പറഞ്ഞേ…..
,,,,, എന്ന ആ പറഞ്ഞത് അതേപടി ശരിയാക്കി പറഞ്ഞേ…..
,,,,,എന്റെ മിസേ….. ഇവർ മിസ്സിനെക്കാൾ തറ പിള്ളേർ ആണ്……'””””
അവൻ ആ ഡയലോഗ് ശരിയാക്കി പറഞ്ഞു….
,,,,,,,, ആരാടാ തറ…….
,,,,,, ഞാനാ…..
ഞാനാ തറ….
മിസേ….പിടി വിട്…. ഇല്ലേൽ കുടലിപ്പോ പുറത്തേക്ക് വരും…..
അവൻ കുറ്റം സമ്മതിച്ചപ്പോൾ മിസ്സ് പിടിവിട്ടു…..
ഗായത്രിയും രാഗേന്ദുവും ആകെ അന്തം വിട്ടാണ് ഇരിക്കുന്നത്…..
,,,,,, നിങ്ങള് നോക്കണ്ടാ…. ഞങ്ങൾ ഇങ്ങനാ…..
അവരുടെ മുഖം കണ്ടപ്പോൾ ഫാത്തിമ പറഞ്ഞു….
,,,,,, ഹായ്….. എന്റെ പേര് പ്രിയ…..
പ്രിയ മിസ്സ് അവരെ നോക്കി സ്വയം പരിചയപ്പെടുത്തി…..
,,,,,, ഹോ….. നേത്ത് എങ്കൾക്ക് കൊടുത്ത അന്ത ഇമ്പോസിഷൻ ഇന്ത മിസ്സ് കൊടുത്തതാ…….
ഗായത്രി എടുത്തിട്ട പോലെ ചോദിച്ചു…..
ഇന്ദ്രൻ വീണ്ടും അവളെ ദയനീയമായി നോക്കി…
മിസ്സ് വേഗം നന്ദുവിനേയും ഇന്ദ്രനെയും പിവിയേയും മാറി മാറി നോക്കി….
,,,,, എന്നെ നോക്കണ്ടാ മിസേ …….
ഇതിൽ ഞാനില്ല….. ഇവരേ രണ്ടിനേയും ഉപദേശിച്ചോ….
പിവി വേഗം കയ്യൊഴിഞ്ഞു….
,,,,,,, നീയൊന്നും ഈ ജന്മത്ത് നന്നാവില്ല….
ഹോ……
എന്ത് തൊലിക്കട്ടി ആണെടാ…
മിസ്സ് അവരെ നോക്കി ചോദിച്ചു….
അവർ ചുമ്മാ ഇളിച്ചു കാണിക്കുക മാത്രം ചെയ്തു…..
??
സൂപ്പർ
❤?
dk bro eppam ee kadhayum vayikkan pattunilla nearathe sreeragamm eppam ethumm . part 8nte karyam annu kto oru solution veannamayirunnu nthellum ariyamenkilll vallya upakaram ayirunnu soo oru rply ptatheekdhikunnuuu
Muthe friday kaanumoo nxt part
Christmas nu varunna pole ayakkan sramikkam
??
Hmm
Christhmas friday അല്ലെ ??
Dk
next part എന്ന് വരും ??
തമ്പുരാന് അറിയാം??
പാതി കഴിഞ്ഞ് pv ക്ക് എഡിറ്റ് ചെയ്യാൻ കൊടുത്തിനട്ടുണ്ട്..
ഇനി പകുതി ബാക്കി ആണ്
Hmm??