ഇന്ദു പറഞ്ഞു…..,,,,, പിന്നെങ്ങനാ…..
പാറു ചോദിച്ചു….
,,,,,,, എന്റെ പാറു……
ഒരു പയ്യൻ ഇന്ദുവിനെ വേണ്ടാത്തത് പറഞ്ഞു….
അപ്പൊ ഞാൻ കയ്യും കെട്ടി വെറുതെ നിൽക്കണോ…
– ഇന്ദ്രൻ ചോദിച്ചു….
,,,,,, ഇതൊക്കെ ഉള്ളതാണോ…..
പാറു ചോദിച്ചു…..
,,,,,, സത്യമാ ചേച്ചി…..
ഇന്ദു ഇടയിൽ കേറി പറഞ്ഞു….
,,,,,, മ്മ്….
എന്നിട്ട് എത്രയെണ്ണം ആശുപത്രിയിലായി….
പാറു ചോദിച്ചു…..
,,,,, തൽക്കാലം രണ്ടെണ്ണം……
ഇന്ദ്രൻ ഒരു ചെറു ചിരിയോടെ പറഞ്ഞു….
,,,,,,ഇന്നെന്താ എണ്ണം കുറഞ്ഞത്…..
,,,,,,, അറിയില്ല…..
,,,,,പിന്നേ….. ഇതൊരു ശീലമാക്കണ്ട…..
പാറു ഇന്ദ്രനെ നോക്കി പറഞ്ഞു….
,,,,,, ഓഹ്…. ശരി മേടം…..
അവൻ കൈ കൂപ്പി സമ്മതം മൂളി….
,,,,,, നിന്നോടും കൂടിയാ…..
അവൾ ഇന്ദുനേ നോക്കി പറഞ്ഞു….
അവൾ ചുമ്മാ തലയാട്ടുക മാത്രം ചെയ്തു….
,,,,,, അല്ലെടാ….. ഈ പ്രിയ മിസ്സ് എവടെ…..
കൊറേ സമയം ആയല്ലോ…..
നന്ദു ചോദിച്ചു….
,,,,,, ഞാൻ വന്നു മക്കളെ…..
അവരുടെ പിന്നിൽ നിന്ന് ഒരു ശബ്ദം വന്നു….
അവർ തിരിഞ്ഞു നോക്കിയപ്പോൾ ദേ നിൽക്കുന്നു പ്രിയ മിസ്സ്….
,,,,,, ഹ ഹ ഹ …….
100 ആയുസ്സ്….. തല്ലി കൊന്നാലും ചാവില്ല…..
നന്ദു ഒരു പൊട്ടിച്ചിരിയോടെ പറഞ്ഞു….
അടുത്ത നിമിഷം അവന്റെ പുറത്ത് ടീച്ചറുടെ വക ഒരു ഇഞ്ചി കുത്തായിരുന്നു മറുപടി….
,,,,,,ഹാ…..വൂ…… എന്തോന്ന് അടിയാ മിസേ ഇത്….
അവൻ പുറം തടവികൊണ്ടു ചോദിച്ചു….
,,,,,, നിന്റെ ഈ പോത്തിന്റെ തോലിൽ ഇതൊക്കെയെ ഏൽക്കു…..
മിസ്സ് അവന്റെ അടുത്തിരുന്നിട്ട് പറഞ്ഞു….
എന്നിട്ട് അവിടെ നിൽക്കുന്ന ഗായത്രിയെയും ഇന്ദുവിനെയും നോക്കി….
,,,,,, ഇതിൽ ഏതാ പാറു നിന്റെ കൂടപ്പിറപ്പ്…..
,,,,,, ദാ….. ഈ ആറ്റം ബോംബാണ് ആള്……
രാഗേന്ദു…..
ഇത് എന്റെ ….. അല്ല….
ഞങ്ങളുടെ കൂടെ പിറക്കാത്ത സഹോദരി ഗായത്രി….
??
സൂപ്പർ
❤?
dk bro eppam ee kadhayum vayikkan pattunilla nearathe sreeragamm eppam ethumm . part 8nte karyam annu kto oru solution veannamayirunnu nthellum ariyamenkilll vallya upakaram ayirunnu soo oru rply ptatheekdhikunnuuu
Muthe friday kaanumoo nxt part
Christmas nu varunna pole ayakkan sramikkam
??
Hmm
Christhmas friday അല്ലെ ??
Dk
next part എന്ന് വരും ??
തമ്പുരാന് അറിയാം??
പാതി കഴിഞ്ഞ് pv ക്ക് എഡിറ്റ് ചെയ്യാൻ കൊടുത്തിനട്ടുണ്ട്..
ഇനി പകുതി ബാക്കി ആണ്
Hmm??