⚔️ദേവാസുരൻ ⚒️ 7( Demon king-dk) 2386

 

പിവിയും അന്നയും പിന്നെ നേരെ പോയത്‌ അവരുടെ സ്ഥിരം സ്ഥലമായ ക്യാന്റീനിലേക്ക് ആയിരുന്നു…

അവിടെ പാറുവും ഇന്ദ്രനും ഫാത്തിമയും നന്ദുവും എല്ലാരും ഉണ്ടായിരുന്നു….

അവർ രണ്ടുപേർക്കും അധികമൊന്നും മിണ്ടാതെ ആ സീറ്റിൽ ഇരുന്നു……

,,,,,,, എന്തായി മോളെ ജിനോയെ കാണാൻ പോയിട്ട്….

ഫാത്തിമ അന്നയെ നോക്കി ചോദിച്ചു….
പക്ഷെ മറുപടിയായി പിവിയുടെ നല്ല നുള്ളാണ് അവൾക്ക് കിട്ടിയത്……

,,,,,,ശ്…..ഹാ………….
എന്താടാ ഇത്……

നുള്ളുകൊണ്ട ഇടം തടവികൊണ്ട് ഫാത്തിമ ചോദിച്ചു….

,,,,,,,, എരി കേറ്റാൻ പറഞ്ഞാൽ ഒരു മയത്തിലൊക്കെ കേറ്റണം….

പിവി പറഞ്ഞു…

,,,,,,, ഏ……
അപ്പൊ എല്ലാം……

അവൾ അന്നയെ നോക്കി ചോദിച്ചു…..
അന്ന വെറുതെ തല താഴ്ത്തി ചിരിക്കുക മാത്രം ചെയ്തു…..
പക്ഷെ ഇതൊന്നും മനസ്സിലാവാതെയാണ് ബാക്കി മൂന്നെണ്ണം ഇരിക്കുന്നത്…..

,,,,,,, എന്താടാ നിങ്ങൾ പറയണേ……

നന്ദു ചോദിച്ചു…..

,,,,,, അത് പിന്നെ……….
ഇവളില്ലേ….. അന്നാ……..

പിവി തല ചൊറിഞ്ഞുകൊണ്ട് നാണത്തിൽ പറഞ്ഞു….

,,,,,, ആഹ്…… അന്നാ….. അവളെന്താ ചെയ്തേ……

നന്ദു ചോദിച്ചു…

,,,,,,,, ഇവൾക്കും എന്നെ ഇഷ്ട്ടായിരുന്നു…….

പിവി പറഞ്ഞത് കേട്ട് എല്ലാവരും ശരിക്കും ഞെട്ടി….
അവർ കണ്ണും മിഴിച്ച് ഇരുവരെയും നോക്കി….

,,,,,,, ഇതൊക്കെ എപ്പോ…..

പാറു ചോദിച്ചു…..

,,,,,, ദേ കുറച്ചു മുന്നേ……..

പിവി പറഞ്ഞു…..

,,,,,,,, തെളിച്ച് പറ *******

അറിയാനുള്ള ആകാംക്ഷയിൽ ഇന്ദ്രൻ ചോദിച്ചു…..

250 Comments

  1. സരളാരാജപ്പൻ

    സൂപ്പർ

  2. ?സിംഹരാജൻ

    ❤?

  3. dk bro eppam ee kadhayum vayikkan pattunilla nearathe sreeragamm eppam ethumm . part 8nte karyam annu kto oru solution veannamayirunnu nthellum ariyamenkilll vallya upakaram ayirunnu soo oru rply ptatheekdhikunnuuu

  4. Muthe friday kaanumoo nxt part

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Christmas nu varunna pole ayakkan sramikkam

      1. Christhmas friday അല്ലെ ??

  5. Dk
    next part എന്ന് വരും ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      തമ്പുരാന് അറിയാം??

      പാതി കഴിഞ്ഞ് pv ക്ക് എഡിറ്റ് ചെയ്യാൻ കൊടുത്തിനട്ടുണ്ട്..

      ഇനി പകുതി ബാക്കി ആണ്

Comments are closed.