പിവി വലിയ ഭാവഭേദമൊന്നും ഇല്ലാതേ അവളെ നോക്കി……,,,,,, എന്താടാ ഇങ്ങനെ നോക്കണേ……..പിവി നോക്കുന്നത് കണ്ട് അന്നാ ചോദിച്ചു…..,,,,,, ഇത് വേണ്ടായിരുന്നു……അവൻ പറഞ്ഞു…,,,,, മ്മ്…… ?,,,,, എന്നെയാണ് ഇഷ്ടമെന്ന് പറയണത്…… അത് വേണ്ടായിരുന്നു എന്ന്…….
,,,,,, അതിനിപ്പോ എന്നാ കുഴപ്പം……
,,,,,, ഹ ഹ ഹ …… കുഴപ്പമൊന്നും ഇല്ലാന്നേ……
ഈ സകല പെണ്ണുങ്ങളുടെ പിന്നെലെ നടക്കുന്ന കോഴി എന്ന് വിളിപ്പേരുള്ള….. നിന്റെ ഭാഷയിൽ വിശ്വസിക്കാൻ കൊള്ളാത്ത എന്നെ ഇഷ്ടമാണെന്ന് പറഞ്ഞ് അവനെ ഒഴിവാക്കിയതിനെക്കാൾ നല്ലത്, നേരിട്ട് വളച്ചു കെട്ടാതെ ഇഷ്ടമല്ല എന്ന് പറഞ്ഞാൽ മതിയായിരുന്നു………….
പിവി ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞു….
അതിലേറെ ഉള്ളിൽ വേദനയോടെയാണ്
അവനത് പറഞ്ഞത്…..
അത് കേട്ടപ്പോൾ അവളുടെ മുഖഭാവം തന്നെ മാറി…… ആ കണ്ണ് അൽപ്പം കലങ്ങിയിരുന്നു…..
,,,,, അവനെ ഒഴിവാക്കാൻ അങ്ങനെ പറഞ്ഞു എന്നാണോ നീ പറയുന്നത്…….
അന്ന പിവിയുടെ കണ്ണിലേക്ക് നോക്കി ചോദിച്ചു…..
,,,,, എന്തേ….. അതല്ലേ സത്യം……
പിവി ചോദിച്ചു…..
,,,,,, നീ പറ….. അതാണോ സത്യം…..
,,,,,, ആയിരിക്കുമല്ലോ…….
,,,,, അപ്പൊ…….
അപ്പൊ നിനക്കെന്നെ ഇഷ്ടമല്ലേ…….
അന്ന അത് ചോദിച്ചപ്പോൾ പിവി അവളെ അതിശയത്തോടെ നോക്കി…..
,,,,, എന്താ…. അല്ലെ……
അവൾ പിന്നെയും ചോദിച്ചു….
,,,,, അതേ…..
അവൻ തല താഴ്ത്തി പറഞ്ഞു….
,,,,,,എന്നിട്ടെന്താ നീ അങ്ങനെ പറഞ്ഞത്…..
അവൾ ചോദിച്ചു…..
,,,,,,,,, അത്…. അത്….. ഞാൻ വിശ്വസിക്കാൻ കൊള്ളാത്തവൻ അല്ലെ…….
ഞാനിന്ന് ഇഷ്ടമാണെന്ന് പറഞ്ഞ് നാളെ വേറെ പെണ്പിള്ളേരുടെ കൂടെ പോവില്ലേ…….അങ്ങനെ ഉള്ള എന്നെ നീ സ്നേഹിക്കോ……..
??
സൂപ്പർ
❤?
dk bro eppam ee kadhayum vayikkan pattunilla nearathe sreeragamm eppam ethumm . part 8nte karyam annu kto oru solution veannamayirunnu nthellum ariyamenkilll vallya upakaram ayirunnu soo oru rply ptatheekdhikunnuuu
Muthe friday kaanumoo nxt part
Christmas nu varunna pole ayakkan sramikkam
??
Hmm
Christhmas friday അല്ലെ ??
Dk
next part എന്ന് വരും ??
തമ്പുരാന് അറിയാം??
പാതി കഴിഞ്ഞ് pv ക്ക് എഡിറ്റ് ചെയ്യാൻ കൊടുത്തിനട്ടുണ്ട്..
ഇനി പകുതി ബാക്കി ആണ്
Hmm??