അവന് അത് പൂർത്തിയാക്കാൻ സാധിച്ചില്ല…..
അതിന് മുന്നേ പിവിയുടെ കാല് അവന്റെ നെഞ്ചിൽ തന്നെ കൊണ്ടിരുന്നു…….അപ്പോൾ തന്നെ അവൻ തെറിച്ചു പുറകോട്ട് വീണു…. വീണിടത്തുനിന്ന് തലയുയർത്തി നോക്കിയപ്പോൾ അവൻ കണ്ടത് കോപത്താൽ ജ്വലിച്ചു നിൽക്കുന്ന പീവിയെ ആയിരുന്നു……പിവി ദേഷ്യത്തിൽ ജിനോയുടെ കോളറിൽ പിടിച്ച് ഉയർത്തി……,,,,,,,,,, അന്നേ…….
പൊട്ടിക്കടി…………പിവി അന്നയെ നോക്കി ഉറക്കെ പറഞ്ഞു……
അത് കേൾക്കേണ്ട താമസം അന്നയുടെ കരം ജിനോയുടെ കരണത്ത് പതിച്ചു…..അതും നല്ല പടക്കം പൊടിയുന്ന സൗണ്ടിൽ….
ആ അടി കിട്ടിയതിന്റെ പിന്നാലെ മറു കരണത്ത് പിവിയുടെ കയ്യും പതിഞ്ഞു…..രണ്ടടിയും ഒരേ സമയങ്ങളിൽ കൊണ്ടതുകൊണ്ട് അവനൊന്ന് വീഴാൻ പോയി…..
അപ്പോ തന്നെ പിവി അവന്റെ കോളറിൽ പിടിച്ച് നേരെ നിർത്തി…..

പിവിയുടെ കണ്ണെല്ലാം ചുവന്ന രക്ത നിറം ആയിരുന്നു….
അത് നേരാംവണ്ണം നോക്കുവാൻ പോലും ജിനോക്ക് സാധിച്ചിരുന്നില്ല …..
,,,,,,,,, നീ അവളോട് ഇഷ്ടമാണെന്ന് പറഞ്ഞു……
അവൾക്ക് അതില്ലെന്ന് പറഞ്ഞു……
പിന്നെന്തിനാടാ ഇത്രക്ക് ***** …..
ഇനി നിന്നെ ഇവളുടെ നിഴൽവട്ടത്ത് കണ്ടാൽ ഉണ്ടല്ലോ…… മോനെ ജിനോ…….
വെറുതെ നിന്റെ ഇടവകയിൽ നിന്റെ പേരിൽ ഒരു കല്ലറ ഉണ്ടാക്കിച്ചോ……..
കൊന്ന് കളയും ഞാൻ………
പിവി ദേഷ്യത്തിൽ പറഞ്ഞ് അവന്റെ കോളറിൽ നിന്നും പിടിത്തം വിട്ടു…..
ജിനോ ചുറ്റും ഒന്ന് നോക്കി…..
അവിടെ അങ്ങനെ ആള് കൂടാത്ത സ്ഥലം ആയതുകൊണ്ട് ആരും കണ്ടില്ലായിരുന്നു…..
,,,,,,,,, ടാ വെഗിളി……..
ഇനി എന്ത് കാണാൻ നിക്കാ……
ഓടടാ……..
പിവി നിലത്തുനിന്ന് ഒരു കല്ലെടുത്ത് അവനെ എറിയുന്ന പോലെ ആക്ഷൻ കാണിച്ചു….
അത് കണ്ടപ്പോൾ തന്നെ അവൻ ജീവനും കൊണ്ട് ഒരു ഓട്ടം ആയിരുന്നു…..
??
സൂപ്പർ
❤?
dk bro eppam ee kadhayum vayikkan pattunilla nearathe sreeragamm eppam ethumm . part 8nte karyam annu kto oru solution veannamayirunnu nthellum ariyamenkilll vallya upakaram ayirunnu soo oru rply ptatheekdhikunnuuu
Muthe friday kaanumoo nxt part
Christmas nu varunna pole ayakkan sramikkam
??
Hmm
Christhmas friday അല്ലെ ??
Dk
next part എന്ന് വരും ??
തമ്പുരാന് അറിയാം??
പാതി കഴിഞ്ഞ് pv ക്ക് എഡിറ്റ് ചെയ്യാൻ കൊടുത്തിനട്ടുണ്ട്..
ഇനി പകുതി ബാക്കി ആണ്
Hmm??