,,,,,, നിന്നെയൊ…… ഞാനങ്ങനെ നിന്നോട് പറഞ്ഞോ…….,,,,,,, ഇപ്പൊ പറഞ്ഞതോ…..
,,,,, അത് എന്റെ പിവിയെ ആണ് ഉദ്ദേശിച്ചത്……
അന്ന പിവിയുടെ തോളിൽ കയ്യിട്ട് പറഞ്ഞു….
,,,,, അന്നാ………
നീ കളിക്കല്ലേ……..
അവൻ ദേഷ്യത്തിൽ അന്നക്ക് നേരെ കൈ ചൂണ്ടിക്കൊണ്ട് പറഞ്ഞു…..
,,,,,,, കളിക്കാനൊ……..
ഞാനോ…….. നീ എന്റെ നല്ലൊരു ഫ്രണ്ട് മാത്രമാണ്….
അത് പ്രേമമായി കണ്ടത് നിന്റെ തെറ്റ്……
,,,,,,,, എന്നെക്കാൾ എന്ത് യോഗ്യതയാണ് അവനുള്ളത്……
,,,,,,,, എന്താ ഇല്ലാത്തത്……
എന്റെ പിവി സുന്ദരൻ അല്ലെ….
ചുള്ളൻ അല്ലെ…..
കലിപ്പൻ അല്ലെ……
അവൾ പിവിയുടെ കവിൾ നുള്ളികൊണ്ട് കൊഞ്ചി പറഞ്ഞു…. പിവിക്ക് ഇപ്പോഴും മിണ്ടാട്ടമില്ല…..
അവനാ പഴയ ഭാവത്തിൽ തന്നെ അങ്ങനെ നിൽക്കുകയായിരുന്നു…..
,,,,,,, എടി…… എന്നാലും ഇവൻ എത്ര പെണ്ണുങ്ങളുടെ കൂടെ……
ജിനോ പിന്നെയും ഓരോന്ന് പറയാൻ വന്നു…
,,,,,, ജിനോ….. നിർത്ത്……..
അവൻ പിന്നാലെ നടന്നിട്ടല്ലേ ഉള്ളു…….
കിടന്നിട്ടൊന്നും ഇല്ലല്ലോ……..
,,,,,,,ഓഹോ…… അപ്പൊ നീ എന്റെ കൂടെ നടന്നതോ…. ഞാൻ വിളിച്ചപ്പോ ഒക്കെ വന്നതോ….
അതൊക്കെ ഏത് അർത്ഥത്തിലാണ്……
ജിനോയുടെ സ്വരം മാറുവാൻ തുടങ്ങി…..
അത് കേട്ടതും അന്നയുടെ മുഖഭാവവും മാറി….
,,,,,,, ടാ……. നീ എന്താ എന്നെക്കുറിച്ചു കരുതിയത്…..
നിന്നെ ഒരു ഫ്രണ്ട് ആയാണ് ഞാൻ കണ്ടത്…..
പക്ഷെ നീ………. ഛേ……
അവൾ ജിനോയെ നോക്കി അരോചകമായി ചോദിച്ചു….
,,,,,,,,, നീ ഒന്നും പറയണ്ട……..
എനിക്കെല്ലാം മനസ്സിലായി…..
നീ വെറും……
??
സൂപ്പർ
❤?
dk bro eppam ee kadhayum vayikkan pattunilla nearathe sreeragamm eppam ethumm . part 8nte karyam annu kto oru solution veannamayirunnu nthellum ariyamenkilll vallya upakaram ayirunnu soo oru rply ptatheekdhikunnuuu
Muthe friday kaanumoo nxt part
Christmas nu varunna pole ayakkan sramikkam
??
Hmm
Christhmas friday അല്ലെ ??
Dk
next part എന്ന് വരും ??
തമ്പുരാന് അറിയാം??
പാതി കഴിഞ്ഞ് pv ക്ക് എഡിറ്റ് ചെയ്യാൻ കൊടുത്തിനട്ടുണ്ട്..
ഇനി പകുതി ബാക്കി ആണ്
Hmm??