⚔️ദേവാസുരൻ ⚒️ 7( Demon king-dk) 2386

അവനൊരു ഒഴുക്കൻ മട്ടിൽ ഉത്തരം നൽകി…..,,,,,,,,, അങ്ങനെ അല്ലല്ലോ….. എന്തോ ഉണ്ടല്ലോ…

പാറു സംശയ ഭാവത്തോടെ ചോദിച്ചു….

,,,,,,, ഒന്ന് പോടി……..
അവളുടെ ഒരു പോലീസ് കളി…..

ഇന്ദ്രൻ പാറുവിന്റെ തലയിൽ പതിയെ ഒരു തട്ട് കൊടുത്ത് പറഞ്ഞു…..പാറു പിന്നൊന്നും ചോദിക്കാൻ നിന്നില്ല…..

അന്നുച്ചക്ക്……

അന്നാ പിവിയെ കൂട്ടി ഒറ്റക്ക് പുറത്തേക്ക് പോയി…..
അവരോടാരോടും ഒന്നും പറഞ്ഞതുമില്ല…..

പിവി യാതൊന്നും മിണ്ടാതെ ഒരു ബൊമ്മയെ പോലെ കൂടെ പോയി…..
അവനൊന്നും മിണ്ടുവാൻ പോലും സാധിച്ചിരുന്നില്ല……

ആ കോളേജിൽ പ്രണയിനികൾ ഒത്തുകൂടുന്ന ഒരു ഒഴിഞ്ഞ സ്ഥലത്ത് അന്നയും പിവിയും നിന്നു….

പിവി അന്നയെ ഒന്ന് നോക്കി…..

അവളുടെ മുഖത്ത് നല്ലരീതിയിൽ ഭയം കാണുന്നുണ്ട്…..

അത് ജിനോയെ ഫേസ് ചെയ്യാനുള്ള പേടിയാണെന്ന് മനസ്സിലാക്കാൻ അവന് മനസ്സിലായി…..

അതെല്ലാം കാണുമ്പോൾ ഒരു പ്രതിമയെ പോലെ നിൽക്കുവാൻ മാത്രമേ അവനും സാധിച്ചിരുന്നള്ളു….

,,,,,, ടാ……..

അന്ന ടെൻഷൻ കൊണ്ട് അവളുടെ വിരൽ കടിച്ചുകൊണ്ട് വിളിച്ചു…

,,,,,, മ്മ്……..

,,,,,, എങ്ങനാ തുടങ്ങാ…..

,,,,,,, ഏ….?

,,,,,, ഓഹ്…… എടാ എങ്ങനാ അവനോട് സംസാരിച്ചു തുടങ്ങുക എന്നാ ചോദിച്ചേ……

അവനൊന്നും മിണ്ടിയില്ല…. അതിന് മാത്രമേ സാധിച്ചുള്ളൂ എന്നതാണ് സത്യം…..

,,,,,, ഓഹ്….. ഇങ്ങനെ പ്രതിമ പോലെ നിൽക്കാതെ വല്ലതും പറയടാ…….

ഒന്നും മിണ്ടാതെ നിൽക്കുന്ന പിവിയെ നോക്കി അന്ന ദേഷ്യത്തിൽ പറഞ്ഞു……

,,,,,,, എനിക്കൊന്നും അറിയില്ല…….

പിവി പറഞ്ഞു…..

,,,,,,, എന്ത് സാധനാട നീ……
അല്ലേലും എത്രേണ്ണത്തിന്റെ പിന്നാലെ നടന്നിട്ടുണ്ട്….
അതിന്റെ ബുദ്ധിയെങ്കിലും കാണിച്ച് കൂടെ…….

അന്ന അൽപ്പം ദേഷ്യത്തിൽ ചോദിച്ചു…..
അതിനും പിവിക്ക് മറുപടി ഇല്ലായിരുന്നു……
അന്ന അത് കണ്ടപ്പോ അവനെ ദേഷ്യത്തിൽ തുറിച്ചു നോക്കി…..
എന്നിട്ട് പിന്നെയും വിരലും കടിച്ച് ജിനോയെയും പ്രതീക്ഷിച്ചു നിന്നു….

അൽപ്പം കഴിഞ്ഞപ്പോൾ പിവിയുടെ കയ്യിൽ അന്ന മുറുകെ പിടിച്ചു….. അവനും എന്തെന്നറിയാതെ അവളെ നോക്കി…..

പക്ഷെ അത് വേറെ ഒരിടത്തേക്ക് നോക്കിയാണ് അവൾ കയ്യിൽ പിടിച്ചത്…..

പിവിയും ആ ഭാഗത്തേക്ക് നോക്കി…..
അപ്പോഴാണ് അവനാ കാഴ്ച കണ്ടത്….

തങ്ങൾ നിൽക്കുന്ന ഇടത്തേക്ക് ഒരു പുഞ്ചിരിയോടെ നടന്നു വരുന്ന ജിനോയായിരുന്നു അത്….

250 Comments

  1. സരളാരാജപ്പൻ

    സൂപ്പർ

  2. ?സിംഹരാജൻ

    ❤?

  3. dk bro eppam ee kadhayum vayikkan pattunilla nearathe sreeragamm eppam ethumm . part 8nte karyam annu kto oru solution veannamayirunnu nthellum ariyamenkilll vallya upakaram ayirunnu soo oru rply ptatheekdhikunnuuu

  4. Muthe friday kaanumoo nxt part

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Christmas nu varunna pole ayakkan sramikkam

      1. Christhmas friday അല്ലെ ??

  5. Dk
    next part എന്ന് വരും ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      തമ്പുരാന് അറിയാം??

      പാതി കഴിഞ്ഞ് pv ക്ക് എഡിറ്റ് ചെയ്യാൻ കൊടുത്തിനട്ടുണ്ട്..

      ഇനി പകുതി ബാക്കി ആണ്

Comments are closed.