പെട്ടെന്ന് ഇന്ദ്രൻ സുധർശന്റെ കയ്യിൽ നിന്നും ഫോൺ വാങ്ങി
…..,,,,,,,, അത് ഞാനാടാ…….
അവൻ ആ ഫോണിൽ നോക്കി ധൈര്യത്തോടെ പറഞ്ഞു…..
? ടാ…… നീ ആരോടാ കളിക്കുന്നത് എന്നറിയോ…..
,,,,,,,, അറിയാടാ…….. ഒരു ******$##@@*****
? ടാ……. നിന്റെ മരണം എന്റെ കൈകൊണ്ടാണ്……
,,,,,,,, അതിന് മുന്നേ നീ തീരും…..
? ഡേയ്…… നീ ഞാൻ ആരാണെന്ന് ശരിക്കറിഞ്ഞിട്ടില്ല………
,,,,,,,, നീയും……..
? അതിന് നീ ആരാടാ നായെ…..
മധു ഫോണിലൂടെ ആക്രോശിച്ചു…..
,,,,,, ഇന്ദ്രൻ……….
ഇന്ദ്രൻ ശ്രീകുലത്തിൽ……..
അവനത് പറഞ്ഞതും അപ്പുറത്ത് പൂർണ്ണ നിശബ്ദത ആയി…..
അൽപ്പം കഴിഞ്ഞപ്പോ ആളുടെ പതിഞ്ഞ സ്വരം അതിൽ കേട്ടു….
? സ്…സ്..സാർ……..
മധുവിന്റെ അമ്പരപ്പോടെയുള്ള ആ സാർ വിളി കേട്ട് എല്ലാരുമൊന്ന് അമ്പരന്നു……
,,,,,,, ഹ ഹ ഹ ……….
ഇപ്പൊ മനസ്സിലായോ മധു സാറേ ഞാൻ ആരാണെന്ന്……..
? ക്ഷമിക്കണം….. എന്റെ മോൻ ആളറിയാതെ……
,,,,,,,,, ഛേ….ഛേ….. അതൊന്നും വലിയ വിഷയമേ അല്ല…… എനിക്ക് നിങ്ങളെ ഒതുക്കാൻ തറവാട്ട് പേരിന്റെ ആവശ്യമില്ല…….
പക്ഷെ ഇവനിവടെ പെണ്ണുങ്ങളെ വഴിനടക്കാൻ സമ്മതിക്കുന്നില്ല…….
തന്റെ അതേ പകർപ്പ്…..
ഇന്ദ്രൻ പുച്ഛത്തോടെ പറഞ്ഞു….
? സോറി….. ഞാനവനെ പറഞ്ഞു മനസ്സിലാക്കാം…..
,,,,,,, ഹോ….. അതിന്റെ കാര്യമില്ല….. അവൻ നന്നായി….. ഇനി താനായിട്ട് കേടുവരുത്തരുത്…..
? ഇല്ല……..
,,,,,,, എന്നാപ്പിന്നെ മോനോട് സംസാരിച്ച് വച്ചോ……
അതും പറഞ്ഞ് ഇന്ദ്രൻ ഫോൺ സ്പീക്കർ ഓഫ് ചെയ്ത് സുധർശന്റെ ചെവിയിൽ വച്ചു…..
അവന്റെ മുഖഭാവത്തിൽ നിന്നു തന്നെ അപ്പുറത്തുനിന്ന് നന്നായി കേൾക്കുന്നുണ്ട് എന്നവർക്ക് മനസ്സിലായി….
അവസാനം അവൻ ഫോൺ വച്ചു….
,,,,…… കാര്യങ്ങളൊക്കെ അപ്പൻ പറഞ്ഞുകാണും….. അല്ലെ…..
ഇന്ദ്രൻ ചോദിച്ചതിന് അവൻ തലയാട്ടി ഉത്തരം നൽകി….
??
സൂപ്പർ
❤?
dk bro eppam ee kadhayum vayikkan pattunilla nearathe sreeragamm eppam ethumm . part 8nte karyam annu kto oru solution veannamayirunnu nthellum ariyamenkilll vallya upakaram ayirunnu soo oru rply ptatheekdhikunnuuu
Muthe friday kaanumoo nxt part
Christmas nu varunna pole ayakkan sramikkam
??
Hmm
Christhmas friday അല്ലെ ??
Dk
next part എന്ന് വരും ??
തമ്പുരാന് അറിയാം??
പാതി കഴിഞ്ഞ് pv ക്ക് എഡിറ്റ് ചെയ്യാൻ കൊടുത്തിനട്ടുണ്ട്..
ഇനി പകുതി ബാക്കി ആണ്
Hmm??