,,,,,,, ഇന്ദു……….
എനിക്ക് നീയും ഇന്ദ്രനും പ്രേമിക്കുന്നതിൽ സന്തോഷമേ ഉള്ളു……..
നിനക്ക് ഇപ്പൊ തോന്നിയ ഈ ചിന്ത ഇനി വളരുകയും ചെയ്യും….. പക്ഷെ അത് സംഭവിക്കാൻ പാടില്ല….. ഇന്ദ്രൻ നല്ല പയ്യനാ….. അതുപോലെ നിന്നെ പ്രേമിച്ചാൽ പൊന്ന് പോലെ നോക്കുകയും ചെയ്യും…….
എന്നാലും അത് വേണ്ട…..
നമുക്ക് ദൈവം ഒരു വിധി വിധിച്ചിട്ടുണ്ട്…..
നിനക്ക് അറിയാല്ലോ കാര്യങ്ങൾ………
എനിക്ക് എന്റെ ഇന്ദ്രനെ നഷ്ടപ്പെടുത്താൻ വയ്യ….
നമ്മൾ കാരണം ഇനി ഒരു ജീവനും പോകരുത്….’”””””
പാറു അത് പറഞ്ഞപ്പോ ഇന്ദു തല താഴ്ത്തി ഇരുന്നു….
അവളുടെ കണ്ണ് കലങ്ങിയിരുന്നു…. ഗായത്രിക്കും എന്ത് പറയണമെന്ന് അറിയില്ലായിരുന്നു….
പാറു പതിയെ ഇന്ദുവിന്റെ കവിളിൽ തലോടി….
,,,,,, നമ്മൾ അയാളുടെ കാലടിയിൽ കിടക്കണമെന്നാണോ ചേച്ചി പറയണത്……
ഇന്ദു വിഷമത്തോടെ ചോദിച്ചു….
,,,,,,, വേണം മോളെ……
അച്ഛന് തീരെ വയ്യ…… ആ വൃത്തികേട്ടവൻ എന്നാ വരുകയെന്ന് അറിയില്ല……
ഓടുവാൻ ശ്രമിച്ചാൽ അതിന് സഹായിച്ചവരെയും അയാൾ കൊല്ലും…..
ഇപ്പൊ ഉള്ള സമയം സന്തോഷമായി ഇരിക്കണം….
നാളത്തെ അവസ്ഥ എന്തെന്ന് അറിയില്ലല്ലോ…. ‘””””
അത് കേട്ടപ്പോ ഇന്ദു വെറുതെ സമ്മതം മൂളുക മാത്രം ചെയ്തു…..
,,,,,മ്മ്……
അവൾ മൂളുക മാത്രം ചെയ്തു….
,,,,,,, എന്റെ തലയിൽ തൊട്ട് സത്യം ചെയ്യ്….
??
സൂപ്പർ
❤?
dk bro eppam ee kadhayum vayikkan pattunilla nearathe sreeragamm eppam ethumm . part 8nte karyam annu kto oru solution veannamayirunnu nthellum ariyamenkilll vallya upakaram ayirunnu soo oru rply ptatheekdhikunnuuu
Muthe friday kaanumoo nxt part
Christmas nu varunna pole ayakkan sramikkam
??
Hmm
Christhmas friday അല്ലെ ??
Dk
next part എന്ന് വരും ??
തമ്പുരാന് അറിയാം??
പാതി കഴിഞ്ഞ് pv ക്ക് എഡിറ്റ് ചെയ്യാൻ കൊടുത്തിനട്ടുണ്ട്..
ഇനി പകുതി ബാക്കി ആണ്
Hmm??