ഇന്ദ്രൻ ഭീഷണി സ്വരത്താൽ അവനോട് കൈ ചൂണ്ടി പറഞ്ഞു……,,,,,,,,,,, ഇല്ല……. ഇനി ഒന്നിനും വരില്ല……..
അവൻ ഭയത്തോടെ ഉത്തരം പറഞ്ഞു…..
,,,,,,,, എന്തായാലും ഇവളുടെ ദേഹത്ത് നിന്റെ ഈ വൃത്തികെട്ട കൈ തൊടാത്തത് നന്നായി……
എന്ന ഞാനീ പറഞ്ഞതെല്ലാം ചെയ്തു കാണിച്ചേനെ………..
അവന്റെ കുഞ്ഞേമ്മേടെ ഒരു സാരി………
ആദ്യം പെണ്ണിനെ റെസ്പെക്റ്റ് ചെയ്യാൻ പഠിച്ചിട്ട് വാടാ…….
നിന്റെ തന്തേം തള്ളേം ഇതൊന്നും പറഞ്ഞു തന്നിട്ടില്ലേ…….
ഛേ…………
ഇന്ദ്രൻ അവനെ അരോചകമായി നോക്കികൊണ്ട് പറഞ്ഞു…… അവനിപ്പോഴും ഒന്നും മിണ്ടാതെ നിൽപ്പാണ്…..
,,,,,,, അതൊക്കെ പോട്ടെ……….
നീ വലിയവനാണ്…….
ആരെയും പേടിക്കണ്ടാ…..
എന്ത് പ്രശനം ഉണ്ടേലും ഞാൻ നോക്കിക്കോളാ എന്നൊക്കെ പറഞ്ഞ് ആരേലും ഇങ്ങോട്ട് വിട്ട് കാണുമല്ലോ………..
ഇന്ദ്രനത് പറഞ്ഞപ്പോ സുദർശൻ അവനെ പേടിയോടെ നോക്കി……
,,,,, എന്താടാ….. അങ്ങനൊരാൾ ഇല്ലേ…….
ഇന്ദ്രൻ ദേഷ്യത്തോടെ ചോദിച്ചു…..
,,,,,,,,, മ്മ്………..
അവനൊന്ന് മൂളുക മാത്രം ചെയ്തു…….
,,,,,,,,,, ഹാ…… ആരാ ആ പുണ്യാത്മാവ്…….
,,,,,,,,, അച്ഛൻ…….
അവൻ തല താഴ്ത്തി പതിയെ പറഞ്ഞു…..
,,,,,,,, ഹാ…… വിചാരിച്ചു……….
അപ്പന്റെ പണത്തിന്റെ കഴപ്പാണ് നിനക്ക്……….
ആട്ടെ…. ആരാ നിന്റെ അപ്പൻ…….
,,,,,,, മധുസൂദന റെഡ്‌ഡി……..
അവൻ പതിയെ പറഞ്ഞു…….
,,,,,,,, മധുസൂദന റെഡ്‌ഡി……….
എന്താ ചെയ്യുന്നത്………
ഇന്ദ്രൻ വീണ്ടും ചോദിച്ചു……..
,,,,,,,,, കരിം നഗർ എംപിയാണ്……
അവൻ പതിയെ പറഞ്ഞു…….
,,,,,,,,, ഹ ഹ ഹ ഹ ………
മനസ്സിലായി……. ഇപ്പോൾ മനസ്സിലായി…..
മധുസൂദന റെഡ്‌ഡി……..
ജാതി വോട്ട് വാങ്ങുന്ന തലവൻ……
ധാരാളം വർഗ്ഗീയ ലഹളകൾ നേതൃത്വം വഹിച്ചവൻ….
സദാചാര നേതാവ്…….
ഹും……. തന്തേടെ തന്നെ മകൻ……..
ആ തനി കൊണം കാണാം………
??
സൂപ്പർ
❤?
dk bro eppam ee kadhayum vayikkan pattunilla nearathe sreeragamm eppam ethumm . part 8nte karyam annu kto oru solution veannamayirunnu nthellum ariyamenkilll vallya upakaram ayirunnu soo oru rply ptatheekdhikunnuuu
Muthe friday kaanumoo nxt part
Christmas nu varunna pole ayakkan sramikkam
??
Hmm
Christhmas friday അല്ലെ ??
Dk
next part എന്ന് വരും ??
തമ്പുരാന് അറിയാം??
പാതി കഴിഞ്ഞ് pv ക്ക് എഡിറ്റ് ചെയ്യാൻ കൊടുത്തിനട്ടുണ്ട്..
ഇനി പകുതി ബാക്കി ആണ്
Hmm??