,,,,,,, ഇവൻ എന്താ പറഞ്ഞേ…..ഇന്ദ്രൻ അത് ചോദിച്ചപ്പോൾ ഇന്ദു അവനെയൊന്ന് നോക്കി….
,,,,,,, എന്താ…. നിനക്ക് നാവില്ലേ….. എന്താ പറഞ്ഞെന്ന്…….
ഇന്ദ്രൻ പിന്നെയും ചോദിച്ചു….
,,,,,,, അത്…….
അത്….. ഈ ചുരിദാർ നന്നായിട്ടുണ്ടെന്നും സാരി ആണേൽ ഇനിയും നന്നാവും….
എല്ലാം നന്നായി കാണുമല്ലോ എന്ന്……..
ഇന്ദു നിറകണ്ണുകളോടെ പറഞ്ഞു….
,,,,,,, എന്നിട്ട് നീയൊന്നും ചെയ്തില്ലേ……
അവൻ ചോദിച്ചു….
അതിന് ഇന്ദു തല ആട്ടി ഇല്ലെന്ന് മാത്രം പറഞ്ഞു…..
,,,,,,,,, അതേതായലും കൊള്ളാം….. സാരി ഉടുത്താൽ വളരെ നന്നായിരിക്കും……
ഇന്ദ്രൻ അത് പറഞ്ഞപ്പോ ഇന്ദു അത്ഭുതത്തോടെ അവനെ നോക്കി….
പക്ഷെ ഇന്ദ്രന്റെ നോട്ടം അവളിൽ ആയിരുന്നില്ല….
സുദർശനിൽ ആയിരുന്നു…..
,,,,,,, നിനക്ക് സാരി നന്നായി ചേരും…….
ഇന്ന് നിന്നെ സാരി ഉടുപ്പിച്ച് എല്ലാരേം കാണിക്കട്ടെ…..
ഇന്ദ്രൻ അവനെ നോക്കി ചെകുത്താന്റെ ചിരി ചിരിച്ച് പറഞ്ഞു….ഇന്ദ്രന്റെ മുഖം കാണുമ്പോളെ അവന് ഭയം ഇരച്ചുകയറി……
,,,,,, നീ എന്താടാ ഒന്നും മിണ്ടാത്തത്……….
നിനക്ക് ഞാൻ പറഞ്ഞ കാര്യത്തിൽ സമ്മതമാണോ….
ഇന്ദ്രൻ ഒന്നുകൂടെ ചോദിച്ചു…..
,,,,,,വേണ്ട….
അവൻ തല താഴ്ത്തി പേടിയോടെ പറഞ്ഞു….
,,,,,, അതെന്താ…. നന്നാവും മോനെ…. നമുക്ക് നോക്കാന്നേ….
,,,,,,, സോറി….. ഇനി ഞാൻ ഒരു പ്രശ്നത്തിനും വരില്ല……
,,,,,,, ഹ ഹ ഹ ഹ ……………
ഇന്ദ്രന്റെ അട്ടഹാസമാണ് പിന്നെ അവിടെ മുഴങ്ങിയത്….. അവരെല്ലാവരും അവനെ ഭീതിയോടെ നോക്കി…..
,,,,,, മോനെ സുദർശന………..
ഈ ഇന്ദ്രൻ വിചാരിച്ചാൽ നിന്നെ ഉടുതുണി ഇല്ലാതെ ഈ കോളേജ് മുഴുവൻ ഓടിക്കും…….
അങ്ങനെ ഓടിയവരും ഉണ്ട്………
നിന്റെ സീനിയർ ചേട്ടന്മാരോട് ചോദിച്ചു നോക്കിയാൽ അറിയും…………
പക്ഷെ ഞാനത് ചെയ്യുന്നില്ല…….
പിന്നെ….. ഇനി നിന്റെ നാവിവിടെ പൊങ്ങിയാൽ……
??
സൂപ്പർ
❤?
dk bro eppam ee kadhayum vayikkan pattunilla nearathe sreeragamm eppam ethumm . part 8nte karyam annu kto oru solution veannamayirunnu nthellum ariyamenkilll vallya upakaram ayirunnu soo oru rply ptatheekdhikunnuuu
Muthe friday kaanumoo nxt part
Christmas nu varunna pole ayakkan sramikkam
??
Hmm
Christhmas friday അല്ലെ ??
Dk
next part എന്ന് വരും ??
തമ്പുരാന് അറിയാം??
പാതി കഴിഞ്ഞ് pv ക്ക് എഡിറ്റ് ചെയ്യാൻ കൊടുത്തിനട്ടുണ്ട്..
ഇനി പകുതി ബാക്കി ആണ്
Hmm??