,,,,,,, ഇന്ദു……..ഇന്ദ്രൻ ഇന്ദുവിനെ വിളിച്ചു….
,,,,,,, ഇനി പറ…… എന്താ പ്രശ്നം……
അവൻ ചോദിച്ചു……
,,,,,,, ‘”” ഇയാള് ഞാനിവടെ വന്നപ്പോ മുതലുള്ള ശല്യമാണ്…. ഇന്നലെ ക്ലാസ്സിൽ നിന്ന് എന്റെ പേര് ചോദിച്ചു…. ഞാൻ പറയുകയും ചെയ്തു….
അപ്പൊ ഞാൻ സുന്ദരിയാണ് കാണാൻ കൊള്ളാം എന്നൊക്കെ പറഞ്ഞു പിന്നാലെ വന്നു…..
അപ്പോഴൊന്നും ഞാൻ വലിയ മൈൻഡ് കൊടുത്തില്ല….. പിന്നെ ഇന്നലെ കാന്റീനിൽ വച്ച് ഇതേ പോലെ പിന്നാലെ വന്നു…..
ഞാനപ്പോ സഹിക്കാൻ പറ്റാതെ അല്പം ചൂടായി….
അതിനവൻ…….'”””
അവൾ പറഞ്ഞു നിർത്തി….
,,,,,, അതിനവൻ…..??
ഇന്ദ്രൻ പിന്നെയും ചോദിച്ചു….
,,,,, എന്നെ വേണ്ടത്തത് പറഞ്ഞു….
ഇന്ദു അത് പറഞ്ഞുകഴിഞ്ഞതും അവൾ പടക്കം പൊട്ടുന്ന ശബ്ദം കേട്ടതും ഒരേ സമയം ആയിരുന്നു…
സുദർശന്റെ കരണം പൊട്ടുന്ന ശബ്ദമാണ് അവൾ കേട്ടത്….
ഒറ്റനിമിഷം ഇന്ദു തന്നെ ഞെട്ടിപ്പോയി….
അടി കിട്ടി വീഴാൻ പോയ സുധർശന്റെ കോളറിൽ പിടിച്ച് ഇന്ദ്രൻ നേരെ നിർത്തി…. രണ്ടടിയിൽ തന്നെ അവന്റെ മുഖം നന്നായി നീര് വച്ച് വീങ്ങിയിരുന്നു…
,,,,,, മ്മ്….. ബാക്കി പറഞ്ഞോ……
ഇന്ദ്രൻ പറഞ്ഞു….
,,,,,,, അ..അ..അത്………
അവൾക്ക് ബാക്കി പറയാൻ അൽപ്പം പേടി തോന്നി….
,,,,,,,, എന്നിട്ട് ബാക്കി പറ……….
ഇന്ദ്രൻ ഉറച്ച ശബ്ദത്തോടെ ചോദിച്ചു…..
,,,,,, അപ്പൊ തന്നെ ഞാൻ കയ്യിലുള്ള ചായ അവന്റെ മുഖത്തേക്ക് ഒഴിച്ചു….
ഇന്ദു പറഞ്ഞു….
,,,,,, ഹ ഹ ഹ ….. അപ്പൊ അത് താൻ ആയിരുന്നോ….
ഇന്ദ്രൻ അത് ചോദിച്ചപ്പോൾ ഇന്ദു പതിയെ ചിരിക്കുക മാത്രം ചെയ്തു…..
,,,,,, ഹാ…. ബാക്കി പറ……
,,,,,,, അന്ന് വേറെ ശല്യത്തിനൊന്നും ഇയാൾ വന്നില്ല….
ഇപ്പൊ ക്ലാസ്സിൽ കേറി വന്നപ്പോ…….
അവൾ പറഞ്ഞു നിർത്തി….
,,,,,,, കേറി വന്നപ്പോ……
ഇന്ദ്രൻ ചോദിച്ചു….
,,,,,,, എന്റെ ഡ്രെസ്സിങ്ങിനെ പറ്റി മോശമായി പറഞ്ഞു….
അവൾ തല താഴ്ത്തി പറഞ്ഞു…. ഒപ്പം കണ്ണും നിറഞ്ഞിരുന്നു…..
??
സൂപ്പർ
❤?
dk bro eppam ee kadhayum vayikkan pattunilla nearathe sreeragamm eppam ethumm . part 8nte karyam annu kto oru solution veannamayirunnu nthellum ariyamenkilll vallya upakaram ayirunnu soo oru rply ptatheekdhikunnuuu
Muthe friday kaanumoo nxt part
Christmas nu varunna pole ayakkan sramikkam
??
Hmm
Christhmas friday അല്ലെ ??
Dk
next part എന്ന് വരും ??
തമ്പുരാന് അറിയാം??
പാതി കഴിഞ്ഞ് pv ക്ക് എഡിറ്റ് ചെയ്യാൻ കൊടുത്തിനട്ടുണ്ട്..
ഇനി പകുതി ബാക്കി ആണ്
Hmm??