⚔️ദേവാസുരൻ ⚒️ 7( Demon king-dk) 2386

കണ്ണിലെല്ലാം ഇരുട്ട് കേറാൻ തുടങ്ങിയിരുന്നു….

,,,,,,,,, ഡാ……….. ,,,,,,,,,

അവനെ തല്ലിയത് കണ്ടതും അവന്റെ ഒരു കൂട്ടുകാരൻ ഇന്ദ്രന് നേരെ വന്നു…..

എന്നാൽ ഇന്ദ്രൻ അവനെ വളരെ നിസ്സാരമായി കീഴ്പ്പെടുത്തു…..

ഇന്ദ്രൻ പിടിച്ചത് അവന്റെ താടിയിൽ ആയിരുന്നു…..

അതും വെറും ഇടംകൈ കൊണ്ട്….
ഒന്നനങ്ങാൻ പോലും പറ്റാത്ത അവൻ ചക്രശ്വാസം വലിച്ചു….

ഇത് കണ്ടതും അവന്റെ കൂടെയുള്ള മറ്റുള്ളവർക്ക് ഇന്ദ്രനെ എതിർക്കാൻ അൽപ്പം ഭയമായി….

,,,,,,,, ഡാ……. ഞാൻ ആരാണെന്ന് അറിയോടാ………

ആദ്യം അടികൊണ്ടവൻ എഴുന്നേറ്റ് നിന്ന് ഉറക്കെ അലറി…

,,,,,,,, വായടക്കട…….?????

അടുത്തതായി അവടെ ഉയർന്നത് ഇന്ദ്രന്റെ രാക്ഷസ ശബ്ദം ആയിരുന്നു…. അതും ബെഞ്ചിൽ വലത് കൈ കൊണ്ട് അടിച്ചിട്ട്…..

ആ ക്ലാസ് തന്നെ നടുങ്ങിപ്പോയി…..

അവനടിച്ച ആ ബെഞ്ചിന്റെ ഭാഗം പൊട്ടി വിണ്ട് രണ്ടായി ഉടഞ്ഞു…..

അത് കണ്ടുനിന്നവർ ഇന്ദ്രനെ അത്ഭുതത്തോടെ നോക്കി….. അവന്റെ മുഖത്ത് നിയന്ത്രിതമായ കോപം മാത്രമേ അവർക്ക് കാണാൻ സാധിച്ചിരുന്നള്ളു….

 

,,,,,,, ഇന്ദ്രാ……..

ക്ലാസ്സിന് വെളിയിൽ നിന്നും ഒരു വിളി വന്നു….. എല്ലാരും അങ്ങോട്ട് തിരിഞ്ഞു നോക്കി…..
അത് നേഹ മിസ്സ് ആയിരുന്നു….. അവിടെ പഠിപ്പിക്കുന്ന മറ്റൊരു ടീച്ചർ…..

ടീച്ചർ ക്ലാസ്സിലേക്ക് കയറിയതും കണ്ടത് പൊട്ടികിടക്കുന്ന ഒരു ബെഞ്ചും ഇന്ദ്രന്റെ കയ്യിൽ കിടന്ന് പിടയുന്ന ഒരു വിദ്യാർത്ഥിയെയും ആയിരുന്നു….

,,,,,,, എന്താ ഇത്……. നീ അവനെ വിട്ടേ…….

നേഹ മിസ്സ് അവനെ നോക്കി പറഞ്ഞു….

,,,,,, മിസേ…… ക്ലാസ് ഒരു 10 മിനിറ്റ് കഴിഞ്ഞിട്ട് തുടങ്ങാം….. മിസ്സ് പോയി ഒരു ചായ കുടിച്ചിട്ട് വാ……
ഇവർക്ക് കുറച്ചു അച്ചടക്ക ക്ലാസ് നടത്താനുണ്ട്…..
പിള്ളേർ നല്ല അലമ്പാണെന്നെ……..

ഇന്ദ്രൻ വളരെ സാധാരണമായി മിസ്സിനെ നോക്കി പറഞ്ഞു….. എന്നാൽ അതൊന്നുമല്ല ആ കുട്ടികളെ ഞെട്ടിച്ചത്…. ഇന്ദ്രൻ അത് പറഞ്ഞതും നേഹ മിസ്സ് അതേപടി അനുസരിച്ച് ക്ലാസ്സിന് വെളിയിലേക്ക് പോയി എന്നതാണ്…..

ഗായത്രിയും ഇന്ദുവും ഇന്ദ്രനെ അത്ഭുതത്തോടെ നോക്കി…..

250 Comments

  1. സരളാരാജപ്പൻ

    സൂപ്പർ

  2. ?സിംഹരാജൻ

    ❤?

  3. dk bro eppam ee kadhayum vayikkan pattunilla nearathe sreeragamm eppam ethumm . part 8nte karyam annu kto oru solution veannamayirunnu nthellum ariyamenkilll vallya upakaram ayirunnu soo oru rply ptatheekdhikunnuuu

  4. Muthe friday kaanumoo nxt part

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Christmas nu varunna pole ayakkan sramikkam

      1. Christhmas friday അല്ലെ ??

  5. Dk
    next part എന്ന് വരും ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      തമ്പുരാന് അറിയാം??

      പാതി കഴിഞ്ഞ് pv ക്ക് എഡിറ്റ് ചെയ്യാൻ കൊടുത്തിനട്ടുണ്ട്..

      ഇനി പകുതി ബാക്കി ആണ്

Comments are closed.