അവൻ ഉറച്ച ശബ്ദത്തോടെ പറഞ്ഞു…..
,,,,, ന്നാലും വേണ്ട…….
,,,,,, അപ്പൊ പാറുവിനോട് പറഞ്ഞതോ……
,,,,, അതെന്റെ ചേച്ചിയല്ലേ……
,,,,,, അപ്പൊ ഞാനാരുമല്ലേ…..
അവന്റെ ആ ചോദ്യത്തിനുമുന്നിൽ അവൾക്ക് ഉത്തരം മുട്ടി….
എന്ത് തിരിച്ചു പറയണമെന്ന് പോലും മറക്കാൻ പാകത്തിന് ഒരുതരം അനുഭൂതി……
വെറും ഒരുനാൾ അപരിചിതവും രണ്ടുനാൾ പരിചിതവുമായ മുഖം…… അതിൽ കൂടുതൽ ഒന്നും തന്നെയില്ല….
എന്നാൽ അതിന് കൃത്യമായ ഉത്തരം മാത്രം ലഭിക്കുന്നില്ല…. ഒരു തരം നാണം ഉള്ളിൽ വിരുകയല്ലാതെ….
അവൾ തല താഴ്ത്തി നിന്നു…..
,,,,,, ഇന്ദു ഒന്നും പറഞ്ഞില്ല….. ഞാൻ ആരും അല്ലെന്നാണോ…..
അവൻ വീണ്ടും ചോദിച്ചു…..
,,,,,, അങ്ങനെ ഞാൻ പറഞ്ഞോ……
അവൾ തല പൊക്കി അവനെ നോക്കി ചോദിച്ചു…..
,,,,,, അപ്പൊ എന്നെ വിശ്വസിച്ചുകൂടെ……
അവൻ വീണ്ടും ചോദിച്ചു….
,,,,,, മ്മ്……
,,,,, ന്നാ നമുക്ക് പോയാലോ അയാളുടെ അടുത്തേക്ക്…..
,,,,,,, മ്മ്……..
അവൾ സമ്മതം മൂളി…. ഇന്ദ്രൻ അവളെ നോക്കി ചെറുതായൊന്ന് ചിരിച്ച ശേഷം ആ കയ്യും പിടിച്ച് അവളുടെ ക്ലാസ് ലക്ഷ്യമാക്കി നടന്നു……
】●●●>>>>>>★<<<<<<<●●●【
അവരുടെ ക്ലാസ് മുറിയിൽ കേറിയപ്പോൾ കുട്ടികളുടെ കലപില സൗണ്ട് ആണ് ചെവിയിൽ അലയടിച്ചത്….
ഇന്ദ്രൻ ആ ക്ലാസ് മൊത്തതിലൊന്ന് വീക്ഷിച്ചു…
വന്നിട്ട് ഒരുനാളേ ആയിട്ടുള്ളു എന്നാരും പറയില്ല…
അത്രക്ക് അലമ്പു പിള്ളേര്….
തങ്ങൾ വന്നത് പോലും അവർ ശ്രദ്ധിച്ചിട്ടില്ല….
ഇന്ദ്രന് തന്റെ കയ്യിലെ പിടി മുറുകുന്നത് അവനെറിഞ്ഞു…
അവൻ ഇന്ദുവിനെ നോക്കിയപ്പോ അവൾ ആണ്കുട്ടികളുടെ ഭാഗത്തേക്ക് പേടിയോടെയും ദേഷ്യത്തോടെയും നോക്കുന്നതാണ് കണ്ടത്….
??
സൂപ്പർ
❤?
dk bro eppam ee kadhayum vayikkan pattunilla nearathe sreeragamm eppam ethumm . part 8nte karyam annu kto oru solution veannamayirunnu nthellum ariyamenkilll vallya upakaram ayirunnu soo oru rply ptatheekdhikunnuuu
Muthe friday kaanumoo nxt part
Christmas nu varunna pole ayakkan sramikkam
??
Hmm
Christhmas friday അല്ലെ ??
Dk
next part എന്ന് വരും ??
തമ്പുരാന് അറിയാം??
പാതി കഴിഞ്ഞ് pv ക്ക് എഡിറ്റ് ചെയ്യാൻ കൊടുത്തിനട്ടുണ്ട്..
ഇനി പകുതി ബാക്കി ആണ്
Hmm??