,,,,, നീ എന്ന സൊല്ലറേ……
പാറു അണ്ണി ഇങ്കെ പെരിയ ആൾ ഇല്ലയാ…….
ഗായത്രി ഗമയിൽ പറഞ്ഞു…
,,,,,, ചേച്ചി അത്ര വലിയ ആളൊന്നുമല്ല…….
കുറച്ചു ധൈര്യം കൂടുതലാ……
എനിക്കതില്ലല്ലോ…..
അവൾ വിഷമത്തോടെ പറഞ്ഞു……
,,,,,, ഹേയ്…. അഴാതെ ഇന്ദു……..
നമുക്ക് പ്രിൻസിപ്പാൾ അങ്കിൾ കിട്ടേ സൊല്ലലാം….
,,,,, വേണ്ട…..
,,,,, വേണാവാ….. ഏൻ……?
,,,,,, കാര്യമില്ല ഗായു…… അവന്റെ ധൈര്യം നീ കണ്ടില്ലേ…..അവനൊക്കെ പിടിപാട് കാണും…. അതാ…..
,,,,,, എന്ന പിടിപാട്…..ഉനക്ക് ഇല്ലയ ഇന്ത പിടിപാട്…..
ഗായത്രി ചോദിച്ചു….
,,,,,, അതൊന്നും കാര്യമില്ല…… നമ്മളെ ഒക്കെ രക്ഷിക്കാൻ ആരുമില്ല…..
അവൾ വിഷമത്തോടെ പറഞ്ഞു….
ആ സമയം തന്നെ ഇന്ദുവിന്റെ കയ്യിൽ ആരോ പിടിച്ചു….
വളരെ ഉറച്ച ഒരു കരം…..
ആ കരസ്പർശം അവളറിഞ്ഞതും പറഞ്ഞറിയിക്കാൻ ആവാത്ത ഒരു തരം അനുഭൂതി അവളുടെ ഉള്ളിൽ നിറഞ്ഞു…..
ഇന്ദു പതിയെ തിരിഞ്ഞു നോക്കി….
അപ്പോൾ അവൾ കണ്ടത് തന്റെ മുന്നിൽ നിൽക്കുന്ന ഇന്ദ്രനെയാണ്…….
ആ മുഖത്തിന് വല്ലാത്തൊരു തേജസ്സ് അവളനുഭവിച്ചു….. അവന്റെ കണ്ണിൽ നിന്നും കണ്ണെടുക്കവാൻ അവൾക്കായിരുന്നില്ല….
അത്രക്ക് ശോഭ…..
അവൾ പോലും അറിയാതെ ഉള്ളിലെ വിഷമങ്ങളെല്ലാം ഉരുകി തീരുകയായിരുന്നു….
ഇന്ദ്രൻ തന്റെ കൈ ഉയർത്തി ആ കണ്ണുനീർ ഒപ്പിയെടുത്തു….
,,,,,,, ഇന്ദു………..
അവന്റെ മനോഹരമായ ആ സ്വരത്താൽ അവളെ വിളിച്ചു……
,,,,, മ്മ്……..
അവൾ മറ്റേതോ ലോകത്തിൽ നിന്നും പതിയെ മൂളി…..
,,,,,, ഞാനില്ലേ നിന്റെയൊപ്പം……
അവന്റെ ആ വാക്കുകൾ അവളുടെ ഉള്ളിലാണ് കൊണ്ടത്……
അവൾ പോലും അറിയാതെ യാന്ത്രികമായി ഇന്ദു ഇന്ദ്രന്റെ നെഞ്ചിലേക്ക് വീണു….. ഒപ്പം പൊട്ടികരയാൻ തുടങ്ങി….
ഇതെല്ലാം കണ്ടുനിന്ന ഗായത്രി ആകെ റിലേ പോയ അവസ്ഥയിൽ ആയിരുന്നു…..
ഒപ്പം ആ വരാന്തയിൽ നിൽക്കുന്ന ചിലരും അവരിൽ ശ്രദ്ധ കേന്ദ്രീകരിച്ചു….
എന്നാൽ ഇന്ദ്രനും ഇന്ദുവിനും അതൊരു പ്രശ്നമായി തോന്നിയില്ല…..
അവളവനെ നെഞ്ചിൽ വീണതും ഇന്ദ്രന്റെ ഹൃദയം ക്രമാതീതമായി ഉയർന്നു….
താൻ അനുഭവിക്കാത്ത ഒരുതരം സുഖം…..
ഒരുതരം അനുഭൂതി…..
അതിലൂടെയാണ് അവനിപ്പോൾ കടന്നുപോയ്‌ക്കൊണ്ടിരിക്കുന്നത്…..
അവൻ പോലും അറിയാതെ അവന്റെ കൈ അവളെ ചുറ്റി തന്റെ നെഞ്ചോട് ചേർത്തു പിടിച്ചു….
അവളുടെ ആ ചൂട് കണ്ണുനീർ നനവ് നെഞ്ചിൽ അറിയുമ്പോൾ ഒരു വല്ലാത്ത നീറ്റലും ദേഷ്യവുമാണ് അവന്റെ മനസ്സിൽ തോന്നിയത്….
അവൻ ഗായത്രിയയെ നോക്കി….
,,,,,, അവനെവടെ………
ഒരു സൗമ്യവും ദേഷ്യവും കലർന്ന ഭാവത്തോടെ ഇന്ദ്രൻ ഗായത്രിയോട് ചോദിച്ചു….
,,,,, ക്ലാസ്സിലെ ഇറുക്കാ…….
ഗായത്രി പറഞ്ഞു…..
അത് കെട്ടതും ഇന്ദ്രൻ പതിയെ ഇന്ദുവിനെ തന്നിൽ നിന്നും അടർത്തി മാറ്റി…..
,,,,,,, നമുക്ക് പോകാം……
അവൻ പതിയെ ചോദിച്ചു…..
,,,,,,, വേണ്ട…..
അവൾ പറഞ്ഞു….
,,,,, അതെന്താ…..
,,,,,, ക്ക് പേടിയാ…..
,,,,,.പേടിയോ….. എന്തിന്……
,,,,,, അവർ വല്ലോം ചെയ്യും…..
അവൾ ഭയത്തോടെ അവന്റെ കണ്ണിൽ നോക്കി പറഞ്ഞു….
അതിന് ഇന്ദ്രനിൽ നിന്നും വന്നത് ഒരു അസുരന്റെ ചിരിയായിരുന്നു…..
,,,,,, ചെയ്യില്ല……
??
സൂപ്പർ
❤?
dk bro eppam ee kadhayum vayikkan pattunilla nearathe sreeragamm eppam ethumm . part 8nte karyam annu kto oru solution veannamayirunnu nthellum ariyamenkilll vallya upakaram ayirunnu soo oru rply ptatheekdhikunnuuu
Muthe friday kaanumoo nxt part
Christmas nu varunna pole ayakkan sramikkam
??
Hmm
Christhmas friday അല്ലെ ??
Dk
next part എന്ന് വരും ??
തമ്പുരാന് അറിയാം??
പാതി കഴിഞ്ഞ് pv ക്ക് എഡിറ്റ് ചെയ്യാൻ കൊടുത്തിനട്ടുണ്ട്..
ഇനി പകുതി ബാക്കി ആണ്
Hmm??