കഥ ഇതുവരെ…
,,,,,,,, അത് പിന്നെ ചേച്ചി……
ആ ചേട്ടനെ ആദ്യം കണ്ടപ്പോ…. എന്താണെന്ന് അറിയില്ല….. ഞാനൊന്ന് അറിയാതെ ആ കണ്ണിലേക്ക് നോക്കി നിന്നുപോയി….
ഇതുവരെ തോന്നാത്ത എന്തോ ഒന്ന്…..
ഞാൻ കൊറേ ചീത്ത പറഞ്ഞിട്ടും എന്നെ തന്നെ നോക്കി പുഞ്ചിരിക്കുന്നത് കണ്ടപ്പോ എനിക്ക് നാണം വന്നു….
പിന്നെ ചേച്ചിയുടെ ക്ലാസ്സിന്റെ മുന്നിൽ നിന്നപ്പോ ആ ഏട്ടൻ എന്നെ തന്നെ നോക്കിയിരിപ്പായിരുന്നു…..
അപ്പോഴും എനിക്ക് എന്തോ പോലെ തോന്നി…..
എന്നാലും ഞാൻ കലിപ്പിട്ട് ഓരോ ഗോഷ്ടി കാണിച്ചു….
അപ്പൊ ആ ഏട്ടൻ എന്നെ നോക്കി കണ്ണടച്ചു…….’”””
,,,,,,,, ഒന്ന് പോടി…….
ഇന്ദ്രൻ അതൊന്നും ചെയ്യില്ല……
,,,,,, സത്യമാ ചേച്ചി…….
,,,,,എടി പൊട്ടി….. എന്ന അവൻ നിന്നെ പിരി കേറ്റാൻ വെറുതെ ചെയ്തതാവും…..
,,,,,, എന്തോ…… എനിക്കറിയില്ല ചേച്ചി…….
ആ ചേട്ടനെ കാണുമ്പോൾ ഞാൻ വേറേതോ ലോകത്ത് പോകും……..
,,,,,, എന്നാലേ മോള് അതികം പോവേണ്ട…..
പാറു അൽപ്പം ദേഷ്യത്തോടെ പറഞ്ഞു….
,,,,,,, ഏയ്….. ഞാനുറപ്പിച്ചിട്ടൊന്നുമില്ല…… എന്നാലും….
??
സൂപ്പർ
❤?
dk bro eppam ee kadhayum vayikkan pattunilla nearathe sreeragamm eppam ethumm . part 8nte karyam annu kto oru solution veannamayirunnu nthellum ariyamenkilll vallya upakaram ayirunnu soo oru rply ptatheekdhikunnuuu
Muthe friday kaanumoo nxt part
Christmas nu varunna pole ayakkan sramikkam
??
Hmm
Christhmas friday അല്ലെ ??
Dk
next part എന്ന് വരും ??
തമ്പുരാന് അറിയാം??
പാതി കഴിഞ്ഞ് pv ക്ക് എഡിറ്റ് ചെയ്യാൻ കൊടുത്തിനട്ടുണ്ട്..
ഇനി പകുതി ബാക്കി ആണ്
Hmm??