,,,,,, എന്താടി പാറു ഇത്….. പാവം കുട്ടി………
അന്നാ വിഷമത്തോടെ ചോദിച്ചു….
,,,,, ഒന്ന് പോടി…… ഒക്കെ അവളുടെ അടവാ…..
പാറു പറഞ്ഞു….
,,,,, അടവൊന്നുമല്ല….. എന്തോ കാര്യമായ പ്രശനം ഉണ്ട്…….
നന്ദു പറഞ്ഞു…..
,,,,,, ഒന്ന് പോയേട…..
ആരോടോ വാക്ക് തർക്കം ഉണ്ടാക്കി വന്നേക്കുവാ….
ഇപ്പോ ഇതിന് വളം വച്ചാൽ ഞാൻ കുടുങ്ങും….
പാറു അത് വലിയ കാര്യമാക്കാത്ത രീതിയിൽ പറഞ്ഞു…..പിന്നെ അവരാരും അതിനെ പറ്റി മിണ്ടിയില്ല…
ഇന്ദ്രൻ പതിയെ അവിടുന്ന് എഴുന്നേറ്റു….
,,,,,, എങ്ങോട്ടാടാ……
പാറു അവനെ നോക്കി ചോദിച്ചു….
അതിന് ഇന്ദ്രൻ തന്റെ ചെറുവിരൽ ഉയർത്തി കാണിച്ചു….
,,,,,,, അതിനെന്നെ ആണോ…..
അവളൊരു സംശയ ഭാവത്തോടെ ചോദിച്ചു…..
,,,,,, ന്നാ നീയും വാ……
ഇന്ദ്രൻ അപ്പൊ തന്നെ മറുപടി പറഞ്ഞു….
,,,,, ഓഹ്….. ഞാനില്ലേ….. പൊക്കോ പൊക്കോ…..
പാറു പറഞ്ഞു….
ഇന്ദ്രൻ അവളെ നോക്കി വെറുതെയൊന്ന് ചിരിച്ച് കാണിച്ച് പുറത്തേക്ക് പോയി…..
】>>>>>◆★◆<<<<< 【
ഇന്ദു നിറ കണ്ണുകളോടെയാണ് ആ ക്ലാസ്സിൽ നിന്നും പുറത്തേക്ക് വന്നത്…..
അവൾ ഒന്നും മിണ്ടാതെ വേഗത്തിൽ മുന്നോട്ട് നടക്കുകയാണ്….
,,,,,, ഇന്ദു…… ഹേയ്….ഇന്ദു…..
ഗായത്രി അവളുടെ കൈ പിടിച്ച് അവടെ നിർത്തി…
,,,, അഴാതെ ഇന്ദു……
ഗായത്രി അവളുടെ കണ്ണുനീർ തുടച്ചുകൊണ്ട് പറഞ്ഞു….
,,,,,, ക്ക് ആരുല്ല ഗായു……. ചേച്ചി പറഞ്ഞത് കേട്ടോ…..
അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു….
,,,,,,, അണ്ണി അന്ത അർത്ഥത്തിൽ പറഞ്ഞതല്ലല്ലോ…..
അവൾ ഇന്ദുവിനെ സമാധാനിപ്പിക്കാൻ പറഞ്ഞു…
,,,,, ഞാനെന്താ ഗായു ചെയ്യാ…. ആ വൃത്തികേട്ടവൻ പറയണത് നീയും കേട്ടില്ലേ…..
,,,,,, നമുക്ക് ഒരുവട്ടി കൂടെ അണ്ണി സൊല്ലി പാക്കലാം….
,,,,,, വേണ്ട…… ഇനി ഒന്നും പറയണ്ട…..
അവൾ വിഷമത്തോടെ തല താഴ്ത്തി പറഞ്ഞു….
,,,,, അപ്പുറം എന്ന പണ്ണ മുടിയും……
,,,,,,, ഒന്നും ചെയ്യാൻ പറ്റില്ല ഗായു……
ചേച്ചി വന്നിട്ടും ഒരു കാര്യവും ഇല്ല…..
അവൻ ചേച്ചിയെയും insult ചെയ്യും…..
??
സൂപ്പർ
❤?
dk bro eppam ee kadhayum vayikkan pattunilla nearathe sreeragamm eppam ethumm . part 8nte karyam annu kto oru solution veannamayirunnu nthellum ariyamenkilll vallya upakaram ayirunnu soo oru rply ptatheekdhikunnuuu
Muthe friday kaanumoo nxt part
Christmas nu varunna pole ayakkan sramikkam
??
Hmm
Christhmas friday അല്ലെ ??
Dk
next part എന്ന് വരും ??
തമ്പുരാന് അറിയാം??
പാതി കഴിഞ്ഞ് pv ക്ക് എഡിറ്റ് ചെയ്യാൻ കൊടുത്തിനട്ടുണ്ട്..
ഇനി പകുതി ബാക്കി ആണ്
Hmm??