,,,,, എടാ…… എനിക്ക് ഇഷ്ടമാണെന് പറയാൻ ഒരു ചമ്മൽ…… അതാ…….
പിവി ഭാവവ്യത്യാസം ഒന്നും വന്നില്ല…..
അത് എപ്പോഴേ മരവിച്ചു പോയിരുന്നു….
അവനൊരു പുഞ്ചിരിയിൽ തലയാട്ടി…..
പിന്നെ അവർ നേരെ ക്ലാസ് ലക്ഷ്യമാക്കി നടന്നു നീങ്ങി…………
അവർ ക്ലാസ്സിലേക്ക് കേറിച്ചെല്ലുമ്പോൾ ഇന്ദ്രനും കൂട്ടരുമെല്ലാം സ്ഥിരം ഇരിക്കുന്ന സ്ഥലത്ത് തന്നെ ഉണ്ട്…..
,,,,,, ഹാ…… നീ വന്നോ…..
പാറു പിവിയെ നോക്കി പറഞ്ഞു….
അവൻ വെറുതെയൊന്ന് ചിരിച്ചിട്ട് സീറ്റിൽ ഇരുന്നു….
,,,,,,, ഹരി വന്നില്ലെടാ…..
ഫാത്തിമ ചോദിച്ചു….
,,,,,,, ആഹാ….. അറിഞ്ഞില്ലേ…. വാവക്ക് പനിയാ…..
ഇന്ദ്രനാണ് പറഞ്ഞത്..
,,,,, പനിയോ….. അവനോ…..
ഇന്നലെ വൈക്കോല് പോലെ നടന്ന ചെക്കൻ ആണല്ലോ…. എന്ത് പറ്റി ഇത്ര പെട്ടെന്ന്…..
പാറു ചോദിച്ചു…..
,,,,,, എടി പിശാചേ…. അവൻ ചത്തിട്ടൊന്നുമില്ല….
നന്ദുവാണ് പറഞ്ഞത്….
,,,,, ഓഹ്…. അതൊക്കെ എനിക്കറിയാം…. പക്ഷെ പനിയൊന്നുമില്ല…… നീ കാര്യം പറ……
,,,,,, കാര്യം വളരെ സിംപിൾ അല്ലെ…….
നമ്മൾ സ്കൂളിൽ പഠിക്കുമ്പോൾ വല്ല ഇമ്പോസിഷനും കിട്ടിയ എന്താ ചെയ്യാ…..
നന്ദു ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞു…..
,,,,,, ഹോ…..ഹോ….. മനസ്സിലായി….മനസ്സിലായി…..
അവനിങ് വരട്ടെ…. കാണിച്ചുകൊടുക്കാ ഞാൻ….
പാറു പറഞ്ഞു….
,,,,,,, നമുക്ക് മിസ്സിനോട് പറഞ്ഞാലോ…..
അന്ന ഒരു ചെറു ചിരിയോടെ ചോദിച്ചു…..
,,,,,, എന്തിനാണാവോ…….
ഇന്ദ്രൻ ചോദിച്ചു…..
,,,,,, just for a രസം…….
,,,,,, ഹാ….. എന്നാൽ രസം അത്രക്ക് കൂടണ്ടേ…..
ഇന്ദ്രൻ പറഞ്ഞു….
,,,,, വേണ്ടേൽ വേണ്ട…..
അന്ന പറഞ്ഞു…..
,,,,, ആല്ലടി അന്നേ…. എന്താ ജിനോ പറഞ്ഞത്….
??
സൂപ്പർ
❤?
dk bro eppam ee kadhayum vayikkan pattunilla nearathe sreeragamm eppam ethumm . part 8nte karyam annu kto oru solution veannamayirunnu nthellum ariyamenkilll vallya upakaram ayirunnu soo oru rply ptatheekdhikunnuuu
Muthe friday kaanumoo nxt part
Christmas nu varunna pole ayakkan sramikkam
??
Hmm
Christhmas friday അല്ലെ ??
Dk
next part എന്ന് വരും ??
തമ്പുരാന് അറിയാം??
പാതി കഴിഞ്ഞ് pv ക്ക് എഡിറ്റ് ചെയ്യാൻ കൊടുത്തിനട്ടുണ്ട്..
ഇനി പകുതി ബാക്കി ആണ്
Hmm??